SignIn
Kerala Kaumudi Online
Sunday, 20 October 2019 11.11 AM IST

യു.ഡി.എഫ് കോട്ടയും ഇടതിന്റെ സ്വപ്‌നങ്ങളും

editors-pick

യു ഡി.​എ​ഫി​ന്റെ​ ​'​പൊ​ന്നാ​പു​രം​"​ ​കോ​ട്ട​യി​ൽ​ ​അ​ട്ടി​മ​റി​ ​സ്വ​പ്‌​ന​ങ്ങ​ൾ​ ​നെ​യ്യു​ക​യാ​ണ് ​ഇ​ട​‌​തു​മു​ന്ന​ണി.​ 16​ ​തി​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ​ ​ര​ണ്ടു​ത​വ​ണ​ ​മാ​ത്ര​മാ​ണ് ​എ​റ​ണാ​കു​ളം​ ​മ​ണ്ഡ​ലം​ ​ചു​വ​ന്ന​ത്.​ ​ര​ണ്ടു​ ​ത​വ​ണ​യും​ ​ഇ​ട​തു​ ​സ്വ​ത​ന്ത്ര​ന്മാ​രാ​യി​രു​ന്നു​ ​അ​ട്ടി​മ​റി​ ​വി​ജ​യ​ങ്ങ​ൾ​ക്ക് ​പി​ന്നി​ൽ.​ ​ഇ​ത്ത​വ​ണ​യും​ ​ഇ​ട​തു​മു​ന്ന​ണി​ ​വീ​ശി​യി​രി​ക്കു​ന്ന​ത് ​ഇ​ട​തു​ ​സ്വ​ത​ന്ത്ര​നെ​ന്ന​ ​തു​റു​പ്പ് ​ചീ​ട്ടാ​ണ് .


കോ​ട്ട​യി​ലൊ​രു​ ​വി​ള്ള​ൽ​ ​യു.​ഡി.​എ​ഫി​ന് ​താ​ങ്ങാ​നാ​വി​ല്ല.​ ​ഹൈ​ബി​ ​ഈ​ഡ​ന് ​പ​ക​ര​ക്കാ​ര​നാ​കാ​ൻ​ ​ഡി.​സി.​സി​ ​പ്ര​സി​ഡ​ന്റും​ ​കൊ​ച്ചി​ ​ന​ഗ​ര​സ​ഭ​ ​ഡെ​പ്യൂ​ട്ടി​ ​മേ​യ​റു​മാ​യ​ ​ടി.​ജെ.​ ​വി​നോ​ദി​നെ​യാ​ണ് ​ക​ള​ത്തി​ലി​റ​ക്കി​യി​രി​ക്കു​ന്ന​ത്.​ ​മു​തി​ർ​ന്ന​ ​മാ​ദ്ധ്യ​മ​ ​പ്ര​വ​ർ​ത്ത​ക​ൻ​ ​കെ.​എം.​ ​റോ​യി​യു​ടെ​ ​മ​ക​നും​ ​അ​ഭി​ഭാ​ഷ​ക​നു​മാ​യ​ ​മ​നു​ ​റോ​യി​യി​ലൂ​ടെ​ ​മ​ണ്ഡ​ലം​ ​പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള​ ​ത​ന്ത്ര​ങ്ങ​ളി​ലാ​ണ് ​ഇ​ട​തു​മു​ന്ന​ണി.​ ​പൊ​തു​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ​ ​മ​ണ്ഡ​ല​ത്തി​ൽ​ ​നി​റ​ഞ്ഞു​ ​നി​ൽ​ക്കു​ന്ന​ ​ബി.​ജെ.​പി​ ​മ​ണ്ഡ​ലം​ ​പ്ര​സി​ഡ​ന്റ് ​സി.​ജി.​ ​രാ​ജ​ഗോ​പാ​ലി​ലൂ​ടെ​ ​ശ​ക്ത​മാ​യ​ ​മ​ത്സ​ര​ത്തി​നി​റ​ങ്ങി​യി​രി​ക്കു​ക​യാ​ണ് ​എ​ൻ.​ഡി.​എ​യും.​ ​സ​മു​ദാ​യ​ ​സ​മ​വാ​ക്യ​ങ്ങ​ൾ​ ​വി​ധി​യെ​ഴു​ന്ന​ ​മ​ണ്ഡ​ല​ത്തി​ൽ​ ​യു.​ഡി.​എ​ഫും​ ​എ​ൽ.​ഡി.​എ​ഫും​ ​ല​ത്തീ​ൻ​ ​സ​മു​ദാ​യ​ ​സ്ഥാ​നാ​ർ​ത്ഥി​ക​ളെ​യാ​ണ് ​പോ​രാ​ട്ട​ത്തി​നി​റ​ക്കി​യി​രി​ക്കു​ന്ന​ത് ​എ​ന്ന​താ​ണ് ​മ​റ്റൊ​രു​ ​പ്ര​ത്യേ​ക​ത.


ഹൈ​ബി​ ​ഈ​ഡ​ന് ​പ​ക​ര​ക്കാ​ര​നാ​രെ​ന്ന​ ​ചോ​ദ്യ​ത്തി​ന് ​ഉ​ത്ത​രം​ ​തേ​ടി​യു​ള്ള​ ​പോ​രാ​ട്ട​ത്തി​ൽ​ ​'​പാ​ലാ​രി​വ​ട്ടം​ ​പാ​ലം​"​തി​ള​ച്ചു​ ​മ​റി​യും.​ ​സാ​ങ്കേ​തി​ക​മാ​യി​ ​പാ​ലം​ ​എ​റ​ണാ​കു​ളം​ ​മ​ണ്ഡ​ല​ത്തി​ല​ല്ലെ​ങ്കി​ലും​ ​രാ​ഷ്‌​ട്രീ​യ​പ്പോ​രി​ന് ​ചൂ​ടും​ ​ചൂ​രും​ ​പാ​ല​മാ​ണ്.​ ​പാ​ലം​ ​അ​ഴി​മ​തി​യാ​ണ് ​ഇ​ട​തു​മു​ണ​ന്നി​യു​ടെ​ ​തു​റു​പ്പു​ചീ​ട്ട്.​ ​ഇ​തി​നെ​ ​പ്ര​തി​രോ​ധി​ക്കാ​ൻ​ ​യു,​ഡി.​എ​ഫ് ​പാ​ടു​പെ​ടു​ന്നു.​ ​അ​റ​സ്‌​റ്റി​ന്റെ​ ​നി​ഴ​ലി​ൽ​ ​നി​ൽ​ക്കു​ന്ന​ ​മു​ൻ​മ​ന്ത്രി​ ​ഇ​ബ്രാ​ഹിം​ ​കു​ഞ്ഞി​നെ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​വേ​ള​യി​ൽ​ ​വി​ജി​ല​ൻ​സ് ​അ​ക​ത്താ​ക്കി​യാ​ൽ​ ​മു​ന്ന​ണി​ ​വ​ൻ​ ​പ്ര​തി​രോ​ധ​ത്തി​ലാ​കും.​ ​ആ​ ​ഭ​യ​ത്തി​ന്റെ​ ​നി​ഴ​ലി​ലാ​ണ് ​യു.​ഡി.​എ​ഫി​ന്റെ​ ​പ്ര​ചാ​ര​ണം.​ ​ഹൈ​ബി​ ​ഈ​ഡ​നൊ​പ്പം​ ​വീ​ടു​ക​ൾ​ ​ക​യ​റി​യി​റ​ങ്ങി​യു​ള്ള​ ​പ്ര​ചാ​ര​ണ​ത്തി​ലാ​ണ് ​ടി.​ജെ.​ ​വി​നോ​ദ്.​ ​മ​ണ്ഡ​ല​ത്തി​ൽ​ ​ഹൈ​ബി​ക്കു​ള്ള​ ​പി​ന്തു​ണ​ ​ത​ന്നെ​യാ​ണ് ​യു.​ഡി.​എ​ഫി​ന്റെ​ ​ബ​ല​വും.


1957​ ​ലാ​ണ് ​എ​റ​ണാ​കു​ളം​ ​മ​ണ്ഡ​ലം​ ​പി​റ​ന്ന​ത്.​ 87​ ​ൽ​ ​പ്രൊ​ഫ.​എം.​കെ.​ ​സാ​നു​വി​ലൂ​ടെ​ ​മ​ണ്ഡ​ലം​ ​ആ​ദ്യ​മാ​യി​ ​ചു​വ​പ്പ​ണി​ഞ്ഞു.​ 98​ ​ലെ​ ​ഉ​പ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ഡോ.​ ​സെ​ബാ​സ്‌​റ്റ്യ​ൻ​ ​പോ​ൾ​ ​വീ​ണ്ടും​ ​മ​ണ്ഡ​ല​ത്തെ​ ​ഇ​ട​തി​നൊ​പ്പം​ ​നി​റു​ത്തി.​ ​ഈ​ ​ര​ണ്ട് ​അ​ട്ടി​മ​റി​ ​വി​ജ​യ​ങ്ങ​ൾ​ ​മാ​ത്ര​മാ​ണ് ​ഇ​ട​തു​മു​ന്ന​ണി​യു​ടെ​ ​അ​ക്കൗ​ണ്ടി​ലു​ള്ള​ത്.​ 14​ ​ത​വ​ണ​യും​ ​മ​ണ്ഡ​ലം​ ​യു.​ഡി.​എ​ഫി​നൊ​പ്പം​ ​ചേ​ർ​ന്നു​ ​നി​ന്നു,​ ​അ​രി​വാ​ൾ​ ​ചു​റ്റി​ക​ ​ന​ക്ഷ​ത്ര​ത്തി​ൽ​ ​മ​ത്സ​രി​ച്ച​ ​ആ​രും​ ​മ​ണ്ഡ​ല​ത്തി​ൽ​ ​നി​ന്ന് ​നി​യ​മ​സ​ഭ​യി​ലെ​ത്തി​യി​ട്ടി​ല്ല.​ 2016​ ​ലെ​ ​നി​യ​മ​സ​ഭ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ഇ​ട​തു​ത​രം​ഗം​ ​വീ​ശി​യ​ടി​ച്ചി​ട്ടും​ ​ഹൈ​ബി​ ​ഈ​ഡ​നെ​തി​രെ​ ​മ​ത്സ​രി​ച്ച​ ​സി.​പി.​എം​ ​എ​റ​ണാ​കു​ളം​ ​ജി​ല്ലാ​ ​ക​മ്മി​റ്റി​യം​ഗ​മാ​യ​ ​അ​ഡ്വ.​ ​എം.​അ​നി​ൽ​കു​മാ​ർ​ 21,000​ ​ത്തി​ല​ധി​കം​ ​വോ​ട്ടു​ക​ൾ​ക്കാ​ണ് ​പ​രാ​ജ​യ​പ്പെ​ട്ട​ത്.​ ​ഇ​തോ​ടെ​യാ​ണ് ​സി.​പി.​എം​ ​വീ​ണ്ടും​ ​ഇ​ട​തു​ ​സ്വ​ത​ന്ത്ര​നെ​ന്ന​ ​പ​രീ​ക്ഷ​ണ​ത്തി​ന് ​മു​തി​ർ​ന്ന​ത്.


98​ൽ​ ​എം.​എ​ൽ.​എ​യാ​യി​രു​ന്ന​പ്പോ​ൾ​ ​ജോ​ർ​ജ് ​ഈ​ഡ​ൻ​ ​പാ​ർ​ല​മെ​ന്റം​ഗ​മാ​യ​തോ​ടെ​ ​ഉ​പ​തി​ര​ഞ്ഞെ​ടു​പ്പ് ​വേ​ണ്ടി​ ​വ​ന്നു.​ ​അ​ന്ന് ​കോ​ൺ​ഗ്ര​സി​ലെ​ ​ലി​നോ​ ​ജേ​ക്ക​ബി​നെ​ ​ക​ട​പു​ഴ​ക്കി​യാ​ണ് ​സെ​ബാ​സ്‌​റ്റ്യ​ൻ​ ​പോ​ൾ​ ​മ​ണ്ഡ​ല​ത്തെ​ ​ചു​വ​പ്പ​ണി​യി​ച്ച​ത്.​ ​എം.​എ​ൽ.​എ​യാ​യി​രു​ന്ന​ ​കെ.​വി.​തോ​മ​സ് 2009​ ​ൽ​ ​പാ​ർ​ല​മെ​ന്റം​ഗ​മാ​യ​തോ​ടെ​യു​ണ്ടാ​യ​ ​ഉ​പ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ഡൊ​മി​നി​ക് ​പ്ര​സ​ന്റേ​ഷ​ൻ​ ​യു.​ഡി.​എ​ഫ് ​കോ​ട്ട​ ​കാ​ത്തു.​ ​സി.​പി.​എ​മ്മി​ലെ​ ​പി.​എ​ൻ.​സീ​നു​ലാ​ലാ​യി​രു​ന്നു​ ​എ​തി​രാ​ളി.​ ​ന​ട​ക്കാ​നി​രി​ക്കു​ന്ന​ ​തി​ര​ഞ്ഞെ​ടു​പ്പോ​ടെ​ ​മൂ​ന്നു​ ​ഉ​പ​തി​ര​ഞ്ഞെ​ടു​പ്പു​ക​ൾ​ ​ന​ട​ന്ന​ ​ആ​ദ്യ​ ​മ​ണ്ഡ​ല​മെ​ന്ന​ ​റെ​ക്കാ​ഡും​ ​എ​റ​ണാ​കു​ള​ത്തി​ന് ​സ്വ​ന്ത​മാ​കും.


മ​ണ്ഡ​ല​ത്തി​ൽ​ ​പ​രി​ചി​ത​മാ​യ​ ​മു​ഖ​മാ​ണ് ​ബി.​ജെ.​പി​ ​സ്ഥാ​നാ​ർ​ത്ഥി​ ​സി.​ജി.​ ​രാ​ജ​ഗോ​പാ​ലി​ന്റേ​ത്.​ ​ബി.​ജെ.​പി​യി​ൽ​ ​സ​ജീ​വ​മാ​കു​ന്ന​തി​ന് ​മു​മ്പേ​ ​സാം​സ്‌​കാ​രി​ക​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ​ ​ന​ഗ​ര​ത്തി​ൽ​ ​നി​റ​സാ​ന്നി​ദ്ധ്യ​മാ​യി​രു​ന്നു.​ ​ഇ​ത് ​ര​ണ്ടാം​ ​ത​വ​ണ​യാ​ണ് ​എ​റ​ണാ​കു​ള​ത്ത് ​ജ​ന​വി​ധി​ ​തേ​ടു​ന്ന​ത്.​ ​ര​ണ്ട് ​ല​ത്തീ​ൻ​ ​സ​മു​ദാ​യാം​ഗ​ ​സ്ഥാ​നാ​ർ​ത്ഥി​ക​ൾ​ക്കി​ട​യി​ൽ​ ​പ​ര​മാ​വ​ധി​ ​ഹൈ​ന്ദ​വ​ ​വോ​ട്ടു​ക​ൾ​ ​നേ​‌​ടാ​ൻ​ ​ക​ഴി​യു​മെ​ന്നാ​ണ് ​ബി.​ജെ.​പി​യു​ടെ​ ​പ്ര​തീ​ക്ഷ.

2016​ലെ​ ​നി​യ​മ​സ​ഭ​ ​തി​ര​ഞ്ഞെ​ടു​പ്പ്


ഹൈ​ബി​ ​ഈ​ഡ​ൻ​ ​(​ ​കോ​ൺ​ഗ്ര​സ്)​ ​-​ 57,819
അ​ഡ്വ.​ ​എം.​ ​അ​നി​ൽ​കു​മാ​ർ​ ​(​സി.​പി.​എം​)​ ​-​ 35,870
എ​ൻ.​കെ.​ ​മോ​ഹ​ൻ​ദാ​സ് ​(​ബി.​ജെ.​പി​)​ ​-​ 14,878
ഹൈ​ബി​യു​ടെ​ ​ഭൂ​രി​പ​ക്ഷം​:​ 21,949

2019​ ​ലോ​ക്‌​സ​ഭ​ ​തി​ര​ഞ്ഞെ​ടു​പ്പ്


ഹൈ​ബി​ ​ഈ​ഡ​ൻ​ ​(​ ​കോ​ൺ​ഗ്ര​സ്)​ ​-​ 61,920
പി.​രാ​ജീ​വ് ​(​സി.​പി.​എം​)​ ​-​ 30,742
അ​ൽ​ഫോ​ൺ​സ് ​ക​ണ്ണ​ന്താ​നം​ ​(​ ​എ​ൻ.​ഡി.​എ​)​ ​-17,​ 769
ഹൈ​ബി​യു​ടെ​ ​ഭൂ​രി​പ​ക്ഷം​:​ 31,178

​വോ​ട്ട​ർ​മാ​ർ​ 1,53,837


ഇ​വ​രി​ൽ​ 78,302​ ​സ്ത്രീ​ക​ളും​ 75,533​ ​പു​രു​ഷ​ന്മാ​രും​ ​ര​ണ്ട് ​ഭി​ന്ന​ ​ലിം​ഗ​ക്കാ​രും.​ 18​നും​ 19​ ​നു​മി​ട​യി​ൽ​ ​പ്രാ​യ​മു​ള്ള​ 2,936​ ​പേ​രും​ ​നൂ​റി​നു​ ​മു​ക​ളി​ൽ​ ​പ്രാ​യ​മു​ള്ള​ ​അ​ഞ്ചും​ ​ഭി​ന്ന​ശേ​ഷി​ ​വി​ഭാ​ഗ​ത്തി​പ്പെ​ട്ട​ 320​ ​ഉം​ ​വോ​ട്ട​ർ​മാ​രു​ണ്ട്.


മ​ണ്ഡ​ലം
ചേ​രാ​നെ​ല്ലൂ​ർ​ ​പ​ഞ്ചാ​യ​ത്തും​ ​കൊ​ച്ചി​ ​ന​ഗ​ര​സ​ഭ​യി​ലെ​ 16​ ​വാ​ർ​ഡു​ക​ളും​ ​ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ​മ​ണ്ഡ​ലം.​ ​മ​ണ്ഡ​ലം​ ​പു​ന​ർ​നി​ർ​ണ​യ​ത്തി​ലാ​ണ് ​ചേ​രാ​നെ​ല്ലൂ​ർ​ ​ഇ​ടം​പി​ടി​ച്ച​ത്.​ ​അ​തി​നു​ ​മു​മ്പ് ​തൃ​പ്പൂ​ണി​ത്തു​റ​ ​മ​ണ്ഡ​ല​ത്തി​ലാ​യി​രു​ന്നു.​ ​ചേ​രാ​നെ​ല്ലൂ​ർ​ ​എ​ത്തു​ക​ ​കൂ​ടി​ ​ചെ​യ്‌​ത​തോ​ടെ​ ​എ​റ​ണാ​കു​ളം​ ​യു.​ഡി.​എ​ഫി​ന്റെ​ ​ക​രു​ത്തു​റ്റ​ ​മ​ണ്ഡ​ല​മാ​യി.​ ​വ​ടു​ത​ല​യും​ ​ചേ​രാ​നെ​ല്ലൂ​രും​ ​ഇ​ട​തി​ന് ​ബാ​ലി​കേ​റാ​മ​ല​യാ​ണ്.​ ​കു​ന്നു​പു​റം​ ​എ​ള​മ​ക്ക​ര,​ ​എ​റ​ണാ​കു​ളം​ ​സെ​ൻ​ട്ര​ൽ,​ ​വാ​ത്തു​രു​ത്തി,​ ​ഗാ​ന്ധി​ന​ഗ​ർ​ ​മേ​ഖ​ല​ക​ളാ​ണ് ​മ​ണ്ഡ​ല​ത്തി​ലു​ള്ള​ത്.​ ​അ​ടു​ത്തി​ടെ​ ​എ​റ​ണാ​കു​ളം​ ​സെ​ൻ​ട്ര​ൽ​ ​ബി.​ജെ.​പി​ ​ചാ​യ്‌​വ് ​കാ​ണി​ക്കു​ന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: EDITORS PICK
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.