SignIn
Kerala Kaumudi Online
Tuesday, 10 December 2019 11.16 AM IST

'തങ്ക'വുമായി ഫഹദും ജോജുവും ​ദിലീഷ് പോത്തനും: ആരാധകർ ആവേശത്തിൽ

thangam-

ഫഹദ് ഫാസിൽ,​ജോജു ജോർജ്,​ ദിലീഷ് പോത്തൻ എന്നിവ‌ർ മുഖ്യകഥാപാത്രങ്ങളായെത്തുന്ന,​ സഹീദ് അറഫാത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. തങ്കം എന്നാണ് ചിത്രത്തിന്റെ പേര്. ശ്യാം പുഷ്കരൻ തിരക്കഥയൊരുക്കുന്ന സിനിമയുടെ സംഗീതം ബിജിപാലാണ്.

വർക്കിങ്ങ് ക്ലാസ് ഹീറോയുടേയും ഫഹദ് ഫാസിൽ ആന്‍ഡ് ഫ്രണ്ട്‌സിന്റേയും ബാനറില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, രാജന്‍ തോമസ്, ശ്യാം പുഷ്‌കരന്‍ തുടങ്ങിയവരാണ് സിനിമ നിർമ്മിക്കുന്നത്. ക്രൈം ഡ്രാമയായിട്ടാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. ചിത്രത്തിന്റെ പ്രഖ്യാപനം ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ഫഹദ് ഫാസിലും ദിലീഷ് പോത്തനും നിർവഹിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: FAHADH FAASIL, FACEBOOK POST, THANGAM MOVIE, MALAYALAM MOVIE, ACTOR JOJU GEORGE, DILEESH POTHEN
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.