SignIn
Kerala Kaumudi Online
Wednesday, 13 November 2019 2.52 PM IST

കേരള യൂണി​....

kerala-uni
UNIVERSITY OF KERALA

പ്രാക്ടി​ക്കൽ/വൈവ

നാലാം സെമ​സ്റ്റർ എം.​എ​സ് സി അന​ലി​റ്റി​ക്കൽ/അപ്ലൈഡ് കെമിസ്ട്രി പരീ​ക്ഷ​ക​ളുടെ പ്രാക്ടി​ക്കലും വൈവയും 10 മുതൽ 18 വരെ​യും എം.എ ഹിസ്റ്ററി പരീ​ക്ഷ​യുടെ വൈവ 14 മുതൽ 18 വരെയും നട​ത്തും.

നാലാം സെമ​സ്റ്റർ സി.​ബി.​സി.​എസ് ബി.​എ​സ്.സി സ്റ്റാറ്റി​സ്റ്റിക്സ് (2017 അഡ്മി​ഷൻ റഗു​ലർ, 2016 അഡ്മി​ഷൻ ഇംപ്രൂ​വ്‌മെന്റ്, 2014 & 2013 അഡ്മി​ഷൻ സപ്ലി​മെന്റ​റി) പ്രാക്ടി​ക്കൽ പരീക്ഷ 23 മുതൽ നട​ത്തും.

.


ടൈംടേ​ബിൾ

ഒന്നാം സെമ​സ്റ്റർ ബി.​പി.​എഡ് (രണ്ടു വർഷ കോഴ്സ് - റഗു​ലർ ആൻഡ് സപ്ലി​മെന്റ​റി), മൂന്നാം സെമ​സ്റ്റർ ബി.​പി.​എഡ് (രണ്ടു വർഷ കോഴ്സ് - റഗു​ലർ) പരീ​ക്ഷാ ടൈംടേ​ബിൾ പ്രസി​ദ്ധീ​ക​രി​ച്ചു.

സി.​ബി.​സി.​എസ് മൂന്നാം സെമ​സ്റ്റർ ബി.എ/ബി.​എ​സ്.സി/ബി.കോം പരീ​ക്ഷ​ക​ളുടെ (2018 അഡ്മി​ഷൻ റഗു​ലർ, 2017 അഡ്മി​ഷൻ ഇംപ്രൂ​വ്‌മെന്റ്, 2014, 2015 & 2016 അഡ്മി​ഷൻ സപ്ലി​മെന്റ​റി) പരീക്ഷാ ടൈംടേ​ബിൾ പ്രസി​ദ്ധീ​ക​രി​ച്ചു.


സി.​ബി.​സി.​എസ്/പി.ജി പരീക്ഷ തീയതി

2019 - 20 അദ്ധ്യ​യന വർഷ​ത്തിൽ സർവ​ക​ലാ​ശാ​ല​യോട് അഫി​ലി​യേറ്റ് ചെയ്തി​ട്ടു​ളള കോളേ​ജു​ക​ളിൽ നട​ത്തുന്ന സി.​ബി.​സി.​എസ്/പി.ജി പ്രോഗാ​മു​ക​ളുടെ വിവിധ പരീ​ക്ഷ​ക​ളുടെ സെമ​സ്റ്റർ പ്രകാ​ര​മു​ളള പരീക്ഷാ വിജ്ഞാ​പന തീയ​തി​യും, പരീക്ഷ ആരം​ഭി​ക്കുന്ന തീയ​തിയും : സി.​ബി.​സി.​എസ് - ഒന്നാം സെമ​സ്റ്റർ - സെപ്തം​ബർ 26, 2019 നവം​ബർ 11, രണ്ടാം സെമ​സ്റ്റർ - 2020 മാർച്ച് 3, ഏപ്രിൽ 13, മൂന്നാം സെമ​സ്റ്റർ (2018 - 19 അഡ്മി​ഷൻ) - 2019 സെപ്തംബർ 18, ഒക്‌ടോ​ബർ 22, നാലാം സെമ​സ്റ്റർ - 2020 ഫെബ്രു​വരി 3, മാർച്ച് 3, അഞ്ചാം സെമ​സ്റ്റർ (2017 - 18 അഡ്മി​ഷൻ) - 2019 ഒക്‌ടോ​ബർ 25, ഡിസം​ബർ 4, ആറാം സെമ​സ്റ്റർ - 2020 ഫെബ്രു​വരി 17, മാർച്ച് 23. പി.ജി - ഒന്നാം സെമ​സ്റ്റർ - 2019 സെപ്റ്റം​ബർ 18, ഒക്‌ടോ​ബർ 28, രാം സെമ​സ്റ്റർ - 2020 ഫെബ്രു​വരി 14, മാർച്ച് 9, മൂന്നാം സെമ​സ്റ്റർ (2018 - 19 അഡ്മി​ഷൻ) - 2019 നവം​ബർ 7, ഡിസം​ബർ 11, നാലാം സെമ​സ്റ്റർ - 2020 മാർച്ച് 4, മേയ് 7.


പരീ​ക്ഷാ​ഫീസ്

രണ്ടാം സെമ​സ്റ്റർ പോസ്റ്റ് ഗ്രാജു​വേറ്റ് ഡിപ്ലോമ ഇൻ ജിയോ ഇൻഫർമേ​ഷൻ സയൻസ് ആൻഡ് ടെക്‌നോ​ളജി (PGDGIST) പരീ​ക്ഷയ്ക്ക് പിഴ കൂടാതെ 17 വരെയും 150 രൂപ പിഴ​യോടെ 21 വരെയും 400 രൂപ പിഴ​യോടെ 23 വരെയും സമർപ്പി​ക്കാം.


സമ്പർക്ക ക്ലാസ്

വിദൂര വിദ്യാ​ഭ്യാസ വിഭാഗം ഒന്നാം സെമ​സ്റ്റർ (ബി.എ/ബി.​എ​സ്.​സി) ബിരുദ വിദ്യാർത്ഥി​ക​ളുടെ സമ്പർക്ക ക്ലാസു​കൾ 12 മുതൽ എല്ലാ ശനിയും ഞായറും നട​ത്തും. സമയം 9.30 - 4.30 വരെ. വിദ്യാർത്ഥി​കൾ എസ്.​എൽ.​എമ്മും ഐ.ഡി കാർഡ് / ഫീ രസീ​തു​മായി ഹാജ​രാ​കണം. ബി.എ (എ​ക്ക​ണോ​മി​ക്സ്, മല​യാ​ളം, ഹിന്ദി, സോഷ്യോ​ള​ജി, പൊളി​റ്റി​ക്കൽ സയൻസ്, ഹിസ്റ്റ​റി) കോഴ്സു​കൾ കാര്യ​വട്ടം കാമ്പ​സിലും ബി.​എ​സ് സി കമ്പ്യൂ​ട്ടർ സയൻസ്, മാത്ത​മാ​റ്റി​ക്സ്, ബി.​സി.​എ., ബി.എ ഇംഗ്ലീ​ഷ്, ബി.​എൽ.​ഐ.സി കോഴ്സു​കൾ എസ്.​ഡി.ഇ പാള​യത്തും ബി.എ (ഇം​ഗ്ലീ​ഷ്, ഹിസ്റ്റ​റി, സോഷ്യോ​ള​ജി, മല​യാ​ളം) കോഴ്സു​കൾ ബി.​എഡ് സെന്റർ, തേവ​ള്ളി, കൊല്ലത്തും നട​ത്തും. ആല​പ്പുഴ സെന്റർ തിര​ഞ്ഞെ​ടു​ത്ത​വർ കൊല്ലം സെന്റ​റിൽ ഹാജ​രാ​കണം.


പ്രബ​ന്ധ​ങ്ങൾ ക്ഷണി​ക്കു​ന്നു

വേദാന്ത പഠന കേന്ദ്ര​ത്തിന്റെ ആഭി​മു​ഖ്യ​ത്തിൽ നട​ത്ത​പ്പെ​ടുന്ന 'Contribution of Yogasastra in the Modern Era' എന്ന ദേശീയ സെമി​നാ​റി​ലേക്ക് പ്രബ​ന്ധ​ങ്ങൾ 20 നകം vijayaisavasyam@gmail.com എന്ന ഇ-​മെ​യി​ലേക്ക് അയ​യ്‌ക്കണം. വിശ​ദ​വി​വ​ര​ങ്ങൾക്ക്: 9446409948


അപേക്ഷ ക്ഷണി​ക്കുന്നു

നിയമ വകു​പ്പിന് കീഴിൽ നടത്തി വരുന്ന മൂന്ന് മാസം ദൈർഘ്യ​മു​ളള സർട്ടി​ഫി​ക്കറ്റ് കോഴ്സ് ഇൻ ഹ്യൂമൻ റൈറ്റ്സ് കോഴ്സി​ലേക്ക് പ്രവേ​ശ​ന​ത്തി​നു​ളള അപേ​ക്ഷ​കൾ ക്ഷണി​ക്കു​ന്നു. ആകെ സീറ്റ് 40. യോഗ്യത: പ്ലസ്ടു. സൗജ​ന്യ​മായി നടത്തുന്ന ഈ കോഴ്സിന് അപേ​ക്ഷ, ബയോഡാറ്റ, യോഗ്യത തെളി​യി​ക്കു​ന്ന​തി​നു​ളള സർട്ടി​ഫി​ക്ക​റ്റിന്റെ പകർപ്പ്, തിരി​ച്ച​റി​യൽ രേഖ​യുടെ പകർപ്പ് എന്നിവ സഹിതം ഡിപ്പാർട്ട്‌മെന്റ് ഒഫ് ലാ, കേരള സർവ​ക​ലാ​ശാ​ല, കാര്യ​വട്ടം കാമ്പസ് എന്ന വിലാ​സ​ത്തിൽ അപേക്ഷിക്കാം. അപേ​ക്ഷ​കൾ സ്വീക​രി​ക്കുന്ന അവ​സാന തീയതി നവം​ബർ 1. വിശ​ദ​വി​വ​ര​ങ്ങൾക്ക്: 0471 - 2308936

തുടർ വിദ്യാ​ഭ്യാസ വ്യാപന കേന്ദ്ര​ത്തിന്റെ ആഭി​മു​ഖ്യ​ത്തിൽ തിരു​വ​ന​ന്ത​പുരം ലയോള കോളേ​ജിൽ നട​ത്തുന്ന പി.ജി ഡിപ്ലോമ ഇൻ കൗൺസി​ലിംഗ് സൈക്കോ​ളജി കോഴ്സിന് അപേക്ഷ ക്ഷണി​ക്കു​ന്നു. യോഗ്യത: ബിരു​ദം. അപേക്ഷ സ്വീക​രി​ക്കുന്ന അവ​സാന തീയതി 19. ഫോൺ: 0471 - 2592059, 2591018.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KERALA UNIVERSITY
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.