SignIn
Kerala Kaumudi Online
Sunday, 20 October 2019 12.59 PM IST

ഇൻഡോ ചൈനാ ഉച്ചകോടി; വൂഹാനിൽ നിന്ന് മഹാബലിപുരത്തേക്ക്

china

ഇ​ന്ത്യ​യും​ ​ചൈ​ന​യും​ ​ത​മ്മി​ലു​ള്ള​ ​ര​ണ്ടാം​ ​അ​നൗ​ദ്യോ​ഗി​ക​ ​ഉ​ച്ച​കോ​ടി​ ​യു​നെ​സ്‌​കോ​യു​ടെ​ ​പൈ​തൃ​ക​ ​പ​ട്ടി​ക​യി​ലു​ള്ള​ ​മ​ഹാ​ബ​ലി​പു​ര​ത്ത് ​ന​ട​ക്കാ​ൻ​ ​പോ​വു​ക​യാ​ണ്.​ ​മ​ഹാ​ബ​ലി​പു​രം​ ​ആ​ദ്യ​മാ​യ​ല്ല​ ​ഇ​ന്ത്യാ​ ​ചൈ​നാ​ ​ബ​ന്‌​ധ​ങ്ങ​ൾ​ക്ക് ​വേ​ദി​യാ​കു​ന്ന​ത്.​ 2000​ ​വ​ർ​ഷ​ങ്ങ​ൾ​ക്ക് ​മു​ൻ​പ് ​പ​ല്ല​വ​ ​രാ​ജ​വം​ശ​ത്തി​ന്റെ​ ​കാ​ല​ത്ത് ​ചൈ​ന​യു​മാ​യി​ ​കാ​ര്യ​മാ​യ​ ​ന​യ​ത​ന്ത്ര​ ​വ്യാ​പാ​ര​ ​ബ​ന്‌​ധ​ങ്ങ​ൾ​ ​ഈ​ ​കി​ഴ​ക്ക​ൻ​ ​ക​ട​ൽ​ത്തീ​ര​ത്തി​നു​ണ്ട്.​ ​പു​രാ​ത​ന​ ​ചൈ​നീ​സ് ​നാ​ണ​യ​ങ്ങ​ൾ​ ​ഈ​ ​തീ​ര​ത്ത് ​നി​ന്നും​ ​ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.​ ​പേ​രു​കേ​ട്ട​ ​പ​ല​ ​ചൈ​നീ​സ് ​ത​ത്വ​ചി​ന്ത​ക​രും​ ​ബു​ദ്ധി​സ​ത്തെ​ക്കു​റി​ച്ച് ​ആ​ഴ​ത്തി​ൽ​ ​പ​ഠി​ക്കാ​ൻ​ ​ഇ​വി​ടം​ ​സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.


മ​ഹാ​ബ​ലി​പു​രം​ ​ഇ​ന്ത്യാ​ ​ചൈ​നാ​ ​ഉ​ച്ച​കോ​ടി​ക്ക് ​വേ​ദി​യാ​കു​ന്ന​ത് ​യാ​ദൃ​ച്ഛി​ക​മ​ല്ല.​ ​ഇ​ന്ത്യാ​ ​ചൈ​നാ​ ​ബ​ന്ധ​ത്തി​ന്റെ​ ​പൗ​രാ​ണി​ക​ ​സാം​സ്‌​കാ​രി​ക​ ​വ​ശ​ങ്ങ​ളെ​ ​പ്ര​തി​നി​ധീ​ക​രി​ക്കു​ക​യാ​ണ് ​മ​ഹാ​ബ​ലി​പു​രം.​ ​ചൈ​നാ​ ​ബ​ന്‌​ധ​ത്തി​ന് ​ഇ​ന്ത്യ​ ​കൊ​ടു​ക്കു​ന്ന​ ​പ്രാ​ധാ​ന്യ​ത്തെ​യാ​ണ് ​ഈ​ ​ച​രി​ത്ര​ ​ന​ഗ​ര​ത്തി​ലെ​ ​സ​മ്മേ​ള​നം​ ​പ്ര​തി​നി​ധാ​നം​ ​ചെ​യ്യു​ന്ന​ത്.

പ്ര​സ​ക്‌​തി


അ​ടു​ത്ത​കാ​ല​ത്താ​യി​ ​ഇ​ന്ത്യാ​ ​ചൈ​നാ​ ​ബ​ന്‌​ധം​ ​പ​ല​ ​കാ​ര​ണ​ങ്ങ​ളാ​ൽ​ ​വ​ഷ​ളാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്നു.​ ​വൂ​ഹാ​നി​ൽ​ ​ന​ട​ന്ന​ ​ഒ​ന്നാം​ ​അ​നൗ​ദ്യോ​ഗി​ക​ ​ഉ​ച്ച​കോ​ടി​ ​ദോ​ക്‌​ലാം​ ​സം​ഘ​ർ​ഷ​ത്തി​ന് ​ശേ​ഷ​മു​ള്ള​ ​പ്ര​ശ്ന​‌​ങ്ങ​ൾ​ ​പ​രി​ഹ​രി​ക്കു​ന്ന​ത് ​ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു.​ ​സം​ഘ​ർ​ഷ​ത്തി​ന് ​അ​യ​വ് ​വ​രു​ത്തി​യെ​ങ്കി​ലും​ ​പി​ന്നീ​ടു​ണ്ടാ​യ​ ​സം​ഭ​വ​വി​കാ​സ​ങ്ങ​ൾ​ ​ശു​ഭ​ക​ര​മാ​യി​രു​ന്നി​ല്ല.​ ​ഇ​ന്ത്യ​യു​ടെ​ ​ന്യൂ​ക്ളി​യ​ർ​ ​സ​പ്ളൈ​യേ​ഴ്‌​സ് ​ഗ്രൂ​പ്പി​ലേ​ക്കു​ള്ള​ ​പ്ര​വേ​ശ​നം​ ​ത​ട​സ​പ്പെ​ടു​ത്ത​ൽ​ ​ഭീ​ക​ര​വാ​ദി​ക​ളെ​ ​ക​രി​മ്പ​ട്ടി​ക​യി​ൽ​ ​പെ​ടു​ത്തു​ന്ന​തി​ൽ​ ​ചൈ​ന​യു​ടെ​ ​എ​തി​ർ​പ്പ് ,​ ​ശ​ക്തി​പ്പെ​ടു​ന്ന​ ​ഇ​ന്ത്യ​ ​-​ ​യു.​എ​സ് ​ബ​ന്‌​ധം​ ​എ​ല്ലാ​റ്റി​ലു​മു​പ​രി​യാ​യി​ ​കാ​ശ്‌​മീ​രി​ൽ​ ​വ​രു​ത്തി​യ​ ​ഭ​ര​ണ​പ​രി​ഷ്‌​കാ​ര​ങ്ങ​ൾ​ ​എ​ന്നി​വ​ ​കാ​ര്യ​ങ്ങ​ൾ​ ​കൈ​വി​ട്ടു​പോ​കു​ന്ന​ ​അ​വ​സ്ഥ​യി​ലാ​ക്കി.​ ​ഇ​വ​യി​ൽ​ ​ചി​ല​ ​വി​ഷ​യ​ങ്ങ​ൾ​ ​വ​ള​രെ​ ​പ്രാ​ധാ​ന്യം​ ​അ​ർ​ഹി​ക്കു​ന്നു.


കാ​ശ്മീ​ർ​ ​വി​ഷ​യം


കാ​ശ്മീ​ർ​ ​വി​ഷ​യ​ത്തി​ൽ​ ​മു​ൻ​പി​ല്ലാ​ത്ത​ ​വി​ധം​ ​ക​ടു​ത്ത​ ​നി​ല​പാ​ടാ​ണ് ​ചൈ​ന​ ​അ​വ​ലം​ബി​ച്ച​ത്.​ ​ഐ​ക്യ​രാ​ഷ്‌​ട്ര​സ​ഭ​യു​ടെ​ ​പൊ​തു​സ​ഭ​യി​ലും​ ​സു​ര​ക്ഷാ​സ​മി​തി​യി​ലും​ ​അ​ക​മ​ഴി​ഞ്ഞ​ ​പി​ന്തു​ണ​യാ​ണ് ​ചൈ​ന​ ​പാ​കി​സ്ഥാ​ന് ​ന​ൽ​കി​യ​ത്.​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​ഇ​ന്ത്യ​ ​വ​ള​രെ​ ​സം​യ​മ​ന​ത്തോ​ടെ​യാ​ണ് ​പ്ര​തി​ക​രി​ച്ച​ത്.​ ​കാ​ശ്‌​മീ​ർ​ ​ഇ​ന്ത്യ​യു​ടെ​ ​ആ​ഭ്യ​ന്ത​ര​കാ​ര്യ​മാ​ണ്,​ ​ചൈ​ന​യു​ടെ​ ​അ​തി​ർ​ത്തി​യെ​യോ​ ​മ​റ്ര് ​പ്ര​ശ്‌​ന​ങ്ങ​ളെ​യോ​ ​ഇ​ത് ​ബാ​ധി​ക്കി​ല്ലെ​ന്ന​ ​നി​ല​പാ​ടാ​ണ് ​ഇ​ന്ത്യ​ ​എ​ടു​ത്ത​ത്.​ ​ഇ​ന്ത്യ​യ്‌​ക്ക് ​വേ​ണ​മെ​ങ്കി​ൽ​ ​ടി​ബ​റ്റ്,​ ​താ​യ്‌​വാ​ൻ,​ ​ഹോം​ങ്കോം​ഗ് ​പ്ര​ശ്‌​ന​ങ്ങ​ൾ​ ​എ​ന്നി​വ​ ​ഉ​യ​ർ​ത്തി​ ​ചൈ​ന​യെ​ ​പ്ര​തി​രോ​ധ​ത്തി​ലാ​ക്കാ​മാ​യി​രു​ന്നു.​ ​അ​തി​ന് ​മു​തി​രാ​തെ​ ​കാ​ര്യ​ങ്ങ​ൾ​ ​മ​ഹാ​ബ​ലി​പു​ര​ത്ത് ​ച​ർ​ച്ച​ ​ചെ​യ്യാ​മെ​ന്ന​ ​ക്രി​യാ​ത്‌​മ​ക​ ​നി​ല​പാ​ടാ​ണ് ​എ​ടു​ത്ത​ത്.​ ​നി​ല​പാ​ട് ​ക​ടു​പ്പി​ച്ചി​രു​ന്നെ​ങ്കി​ൽ​ ​ഉ​ച്ച​കോ​ടി​ ​ന​ട​ക്കി​ല്ലാ​യി​രു​ന്നു.​ ​അ​തേ​സ​മ​യം​ ​കാ​ശ്‌​മീ​രി​ലെ​ ​യ​ഥാ​ർ​ത്ഥ​ ​പ്ര​ശ്‌​നം​ ​ചൈ​നാ​ ​പാ​കിസ്ഥാ​ൻ​ ​സാ​മ്പ​ത്തി​ക​ ​ഇ​ട​നാ​ഴി​യു​ടെ​ ​ഭാ​ഗ​മാ​യി​ ​ചൈ​ന​ ​വ​ൻ​തോ​തി​ൽ​ ​സു​ര​ക്ഷാ​ ​സൈ​നി​ക​രെ​ ​നി​യോ​ഗി​ക്കു​ന്ന​താ​ണെ​ന്ന് ​പ​റ​ഞ്ഞി​ട്ടു​മു​ണ്ട്.​ ​പാ​ക് ​അ​ധി​നി​വേ​ശ​ ​കാ​ശ്‌​മീ​രി​ലെ​ ​ചൈ​ന​യു​ടെ​ ​സൈ​നി​ക​ ​സാ​ന്നി​ദ്ധ്യ​മാ​ണ് ​കാ​ശ്‌​മീ​രി​ന്റെ​ ​സ്ഥി​തി​യി​ൽ​ ​യ​ഥാ​ർ​ത്ഥ​ത്തി​ൽ​ ​പ്ര​ശ്‌​ന​മാ​യി​ട്ടു​ള്ള​ത്.


ശ​ക്തി​പ്പെ​ടു​ന്ന​ ​ബ​ഹു​ത​ല​ ​ബ​ന്‌​ധം


ആ​ഗോ​ള​ത​ല​ത്തി​ൽ​ ​ഇ​ന്ത്യ​യു​ടെ​ ​ന​യ​ത​ന്ത്രം​ ​വി​ജ​യം​ ​കാ​ണു​ന്ന​ ​സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്.​ ​ഏ​ഷ്യാ​ ​പ​സ​ഫി​ക്കി​ൽ​ ​ചൈ​ന​യെ​ ​നേ​രി​ടു​ന്ന​തി​ന്റെ​ ​ഭാ​ഗ​മാ​യി,​ ​അ​മേ​രി​ക്ക​യും​ ​ഇ​ന്ത്യ​യും​ ​ആസ്‌​ട്രേ​ലി​യ​യും​ ​ജ​പ്പാ​നും​ ​ചേ​ർ​ന്ന് ​രൂ​പീ​ക​രി​ച്ചി​ട്ടു​ള്ള​ ​ച​തു​ർ​രാ​ഷ്ട്ര​ ​സ​ഖ്യ​ത്തി​ലെ​ ​വി​ദേ​ശ​മ​ന്ത്രി​മാ​രു​ടെ​ ​സ​മ്മേ​ള​നം​ ​ന്യൂ​യോ​ർ​ക്കി​ൽ​ ​ന​ട​ന്ന​ത് ​ചൈ​ന​ ​ശ്ര​ദ്ധി​ച്ചി​ട്ടു​ണ്ട്.​ ​ഇ​ന്ത്യ​ൻ​ ​പ്ര​ധാ​ന​മ​ന്ത്രി​യു​ടെ​ ​ഇ​ക്ക​ഴി​ഞ്ഞ​ ​അ​മേ​രി​ക്ക​ൻ​ ​സ​ന്ദ​ർ​ശ​നം​ ​ചൈ​ന​യ്‌​ക്ക് ​മ​റ്രൊ​രു​ ​സ​ന്ദേ​ശ​മാ​ണ്.​ ​ഇ​തു​പോ​ലെ​ ​റ​ഷ്യ​യും​ ​ജ​പ്പാ​നും​ ​പ​ശ്ചി​മേ​ഷ്യ​യു​മൊ​ക്കെ​യാ​യി​ ​ഇ​ന്ത്യ​യ്‌​ക്കു​ള്ള​ ​ബ​ന്‌​ധം​ ​ചൈ​ന​യെ​ ​അ​ലോ​സ​ര​പ്പെ​ടു​ത്തു​ന്നു​ണ്ട്.


ചൈ​ന​യു​ടെ​ ​എ​ഴു​പ​താം​ ​വാ​ർ​ഷി​കം


ചൈ​ന​യു​ടെ​ ​എ​ഴു​പ​താം​ ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്‌​ധി​ച്ച് ​ബീ​ജിം​ഗി​ൽ​ ​ന​ട​ന്ന​ ​വ​ൻ​ ​പ​രേ​ഡ് ​അ​വ​രു​ടെ​ ​സൈ​നി​ക​ ​ശേ​ഷി​യു​ടെ​ ​വി​ളം​ബ​രം​ ​കൂ​ടി​യാ​യി​രു​ന്നു.​ ​ലോ​ക​ത്ത് ​ഏ​റ്ര​വും​ ​പ്ര​ഹ​ര​ശേ​ഷി​യു​ള്ള​ ​മി​സൈ​ലാ​ണ് ​അ​വി​ടെ​ ​പ്ര​ദ​ർ​ശി​പ്പി​ച്ച​ത്.​ ​മ​റ്റ് ​പ​ല​ ​രാ​ജ്യ​ങ്ങ​ളും​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​ആ​ശ​ങ്ക​ ​അ​റി​യി​ച്ച​പ്പോ​ൾ​ ​ഇ​ന്ത്യ​ ​സം​യ​മ​നം​ ​പാ​ലി​ച്ചു.​ ​അ​തേ​സ​മ​യം​ ​ഇ​ന്ത്യ​ ​അ​രു​ണാ​ച​ലി​ൽ​ ​ന​ട​ത്തി​യ​ ​സം​യു​ക്ത​ ​സൈ​നി​ക​ ​അ​ഭ്യാ​സ​ത്തി​ൽ​ ​ചൈ​ന​ ​മു​റു​മു​റു​ക്കു​ക​യും​ ​ചെ​യ്‌​തു.​ ​വ​ഷ​ളാ​കു​ന്ന​ ​ബ​ന്‌​ധ​ത്തി​ന്റെ​ ​സൂ​ച​ന​ക​ളാ​യാ​ണ് ​വി​ദഗ്ദ്ധർ ​ഇ​തി​നെ​ ​വി​ല​യി​രു​ത്തു​ന്ന​ത്.


നി​ഴ​ൽ​ ​യു​ദ്ധം


മു​ക​ളി​ൽ​ ​സൂ​ചി​പ്പി​ച്ച​ ​സം​ഭ​വ​പ​ര​മ്പ​ര​ക​ളു​ടെ​ ​ഫ​ല​മാ​യി​ ​ഇ​ന്ത്യാ​ ​പാ​ക് ​നി​ഴ​ൽ​യു​ദ്ധം​ ​വി​വി​ധ​ത​ല​ങ്ങ​ളി​ൽ​ ​ന​ട​ക്കു​ക​യാ​ണ്.​ ​അ​തി​നാ​ൽ​ത്ത​ന്നെ​ ​പ​ര​സ്‌​പ​രം​ ​സം​ശ​യം​ ​വ​ർ​ദ്ധി​ക്കു​ക​യും​ ​സ​ഹ​ക​ര​ണം​ ​കു​റ​യു​ക​യു​മാ​ണ്.​ ​ലോ​ക​ത്തി​ലെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ര​ണ്ടാ​മ​ത്തെ​ ​ശ​ക്തി​യും​ ​അ​യ​ൽ​പ​ക്ക​ക്കാ​ര​നു​മാ​യ​ ​ചൈ​ന​യു​മാ​യു​ള്ള​ ​ഈ​ ​അ​സ്വാ​ര​സ്യം​ ​ഇ​ന്ത്യ​യെ​ ​സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം​ ​ആ​ശ​ങ്കാ​ജ​ന​ക​മാ​ണ്.


ചൈ​നാ​ ​-​ ​പാ​ക് ​അ​ച്ചു​ത​ണ്ട്


വ​ഷ​ളാ​കു​ന്ന​ ​ഇ​ന്ത്യാ​ ​ചൈ​നാ​ ​ബ​ന്‌​ധം,​ ​ശ​ക്തി​പ്പെ​ടു​ന്ന​ ​ചൈ​നാ​ ​-​ ​പാ​ക് ​അ​ച്ചു​ത​ണ്ടി​ന്റെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​ഒ​ന്നു​കൂ​ടി​ ​സ​ങ്കീ​ർ​ണ​മാ​വു​ക​യാ​ണ്.​ ​കാ​ശ്‌​മീ​രി​ലെ​ ​മു​സ്ളിം​ ​ജ​ന​ത​യെ​ക്കു​റി​ച്ച് ​വി​ല​പി​ക്കു​ന്ന​ ​ഇ​മ്രാ​ൻ​ഖാ​ൻ​ ​എ​ന്തു​കൊ​ണ്ടാ​ണ് ​ചൈ​ന​യി​ലെ​ ​മു​സ്ളി​ങ്ങ​ളു​ടെ​ ​ദു​ര​വ​സ്ഥ​യെ​ക്കു​റി​ച്ച് ​സം​സാ​രി​ക്കാ​ത്ത​തെ​ന്ന് ​ന്യൂ​യോ​ർ​ക്കി​ൽ​ ​വ​ച്ച് ​ചോ​ദി​ച്ച​പ്പോ​ൾ​ ​ചൈ​ന​യു​മാ​യു​ള്ള​ ​പ്ര​ശ്ന​ങ്ങ​ൾ​ ​എ​ന്തു​ ​ത​ന്നെ​യാ​യാ​ലും​ ​പ​ര​സ്യ​പ്പെ​ടു​ത്താ​തെ​ ​പ​രി​ഹ​രി​ക്കാ​ൻ​ ​അ​റി​യാം​ ​എ​ന്നാ​യി​രു​ന്നു​ ​മ​റു​പ​ടി.​ ​ചൈ​നാ​ ​-​ ​പാ​ക് ​ബ​ന്‌​ധ​ത്തി​ന്റെ​ ​ആ​ഴ​ത്തെ​യാ​ണ് ​ഇ​ത് ​കാ​ണി​ക്കു​ന്ന​ത്.


ചൈ​ന​ ​സ​മ്മ​ർ​ദ്ദ​ത്തിൽ


ആ​ഗോ​ള​ ​രാ​ഷ്‌​ട്രീ​യ​ത്തി​ൽ​ ​പ​ല​ ​രീ​തി​യി​ലു​ള്ള​ ​സ​മ്മ​ർ​ദ്ദ​ങ്ങ​ളാ​ണ് ​ചൈ​ന​ ​നേ​രി​ടു​ന്ന​ത്.​ ​സാ​മ്പ​ത്തി​ക​ ​കു​തി​പ്പി​ന്റെ​ ​ശ​ക്തി​ക്ഷ​യം​ ​ചൈ​ന​യ്‌​ക്കൊ​രു​ ​പ്ര​ശ്‌​നം​ ​ത​ന്നെ​യാ​ണ്.​ ​അ​മേ​രി​ക്ക​യു​മാ​യു​ള്ള​ ​വ്യാ​പാ​ര​യു​ദ്ധം​ ​ക​ടു​ത്ത​ ​പ്ര​തി​സ​ന്‌​ധി​യാ​ണ് ​ചൈ​ന​യ്‌​ക്ക് ​സൃ​ഷ്‌​ടി​ച്ചി​ട്ടു​ള്ള​ത്.​ ​അ​തേ​സ​മ​യം​ ​മ​റ്റ് ​രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള​ ​ഇ​ന്ത്യ​യു​ടെ​ ​ബ​ന്‌​ധം​ ​വ​ലി​യ​ ​പ്ര​ശ്‌​ന​ങ്ങ​ൾ​ ​നേ​രി​ടു​ന്നു​മി​ല്ല.​ ​ഈ​ ​സാ​ഹ​ച​ര്യ​വും​ ​ഷീ​ ​ജി​ൻ​ ​പി​ങി​നെ​ ​മ​ഹാ​ബ​ലി​പു​ര​ത്തേ​ക്ക് ​വ​രാ​ൻ​ ​പ്രേ​രി​പ്പി​ച്ചി​ട്ടു​ണ്ട്.


ശു​ഭ​സൂ​ചന


അ​ടു​ത്ത​ ​കാ​ല​ത്ത് ​ഇ​ന്ത്യാ​ ​ചൈ​നാ​ ​ബ​ന്‌​ധം​ ​വ​ഷ​ളാ​ക്കി​യ​ത് ​കാ​ശ്‌​മീ​രി​ലെ​ടു​ത്ത​ ​നി​ല​പാ​ടാ​ണ്.​ ​എ​ന്നാ​ൽ​ ​ഇ​ക്ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ന​ട​ന്ന​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​കാ​ശ്‌​മീ​ർ​ ​വി​ഷ​യം​ ​ഇ​ന്ത്യ​യും​ ​പാ​കി​സ്ഥാ​നും​ ​ഉ​ഭ​യ​ക​ക്ഷി​ ​ച​ർ​ച്ച​ക​ളി​ലൂ​ടെ​ ​പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​ണ് ​ചൈ​നീ​സ് ​വി​ദേ​ശ​കാ​ര്യ​ ​വ​ക്താ​വ് ​പ​റ​ഞ്ഞ​ത്.​ ​ഇ​ന്ത്യ​ ​കാ​ശ്‌​മീ​രി​ലെ​ടു​ത്ത​ ​നി​ല​പാ​ടി​നോ​ട് ​ചേ​ർ​ന്ന് ​നി​ൽ​ക്കു​ന്ന​താ​ണ് ​ചൈ​നീ​സ് ​പ്ര​തി​ക​ര​ണം.​ ​പാ​ക് ​പ്ര​ധാ​ന​മ​ന്ത്രി​യും​ ​സൈ​നി​ക​ ​മേ​ധാ​വി​യും​ ​ചൈ​ന​ ​സ​ന്ദ​ർ​ശി​ച്ച​ ​ഉ​ട​നെ​ ​ന​ട​ത്തി​യ​ ​ഈ​ ​പ്ര​സ്‌​താ​വ​ന​ ​എ​ന്തു​കൊ​ണ്ടും​ ​ശു​ഭ​സൂ​ച​ക​മാ​ണ്.


മ​ഹാ​ബ​ലി​പു​ര​ത്ത് ​മ​ഹാ​ദ്ഭുത​ങ്ങ​ൾ​ ​സം​ഭ​വി​ക്കു​മെ​ന്ന് ​പ്ര​തീ​ക്ഷി​ക്കു​ന്നി​ല്ല.​ ​എ​ന്നാ​ൽ​ ​ഇ​രു​രാ​ജ്യ​ങ്ങ​ളും​ ​സ​മാ​ധാ​ന​പ​ര​മാ​യ​ ​ബ​ന്‌​ധം​ ​ആ​ഗ്ര​ഹി​ക്കു​ന്നു​ ​എ​ന്ന​തി​ന്റെ​ ​തെ​ളി​വാ​ണ് ​ഉ​ച്ച​കോ​ടി​ ​ന​ട​ക്കു​ന്നു​ ​എ​ന്നത്.​ ​മ​ഹാ​ബ​ലി​പു​ര​ത്തെ​ ​ഉ​ച്ച​കോ​ടി​യു​ടെ​ ​പ്ര​സ​ക്തി​യും​ ​ഗു​ണ​വും​ ​അ​തു​ത​ന്നെ.

(ലേഖകൻ കേരള സർവകലാശാലയിൽ പൊളിറ്റിക്കൽ സയൻസ് വിഭാഗം അദ്ധ്യാപകനാണ്. ഫോൺ : 9447145381)

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: INDIA CHINA SUMMIT 2019
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.