SignIn
Kerala Kaumudi Online
Wednesday, 23 October 2019 3.47 PM IST

കേരള സർവ​ക​ലാ​ശാല

kerala-uni
UNIVERSITY OF KERALA

പ്രാക്ടി​ക്കൽ/വൈവ

നാലാം സെമ​സ്റ്റർ സി.​ബി.​സി.​എസ് ബി.​എ​സ് സി ജ്യോഗ്രഫി (2017 അഡ്മി​ഷൻ റഗു​ലർ, 2016 അഡ്മി​ഷൻ ഇംപ്രൂ​വ്‌മെന്റ്, 2014 & 2013 അഡ്മി​ഷൻ സപ്ലി​മെന്റ​റി) പ്രാക്ടി​ക്കൽ 24 ന് നട​ത്തും.

നാലാം സെമ​സ്റ്റർ സി.​ബി.​സി.​എ​സ്.​എസ് ബി.​എ​സ്.സി (ക​രി​യർ റിലേ​റ്റ​ഡ്) കമ്പ്യൂ​ട്ടർ സയൻസ് (320) പരീ​ക്ഷ​യുടെ മൈനർ പ്രോജക്ട് പ്രാക്ടി​ക്കൽ പരീക്ഷ 15 മുതൽ അതത് കോളേ​ജു​ക​ളിൽ നട​ത്തും.

നാലാം സെമ​സ്റ്റർ എം.എ സംസ്‌കൃതം സ്‌പെഷ്യൽ പരീ​ക്ഷ​യുടെ വൈവ 15, 16 തീയ​തി​ക​ളിലും എം.എ പൊളി​റ്റി​ക്കൽ സയൻസ് പരീ​ക്ഷ​യുടെ വൈവ 14, 16 തീയ​തി​ക​ളിലും നട​ത്തും.

.


പരീക്ഷാ തീയതി

നാലാം സെമ​സ്റ്റർ യൂണി​റ്ററി എൽ എൽ.ബി പരീ​ക്ഷ​ക​ളുടെ പുതു​ക്കിയ തീയതി വെബ്‌സൈ​റ്റിൽ.

മൂന്നാം സെമ​സ്റ്റർ കരി​യർ റിലേ​റ്റഡ് ബി.​എ, ബി.​എ​സ്.സി, ബി.​കോം, ബി.​ബി.​എ, ബി.​സി.​എ, ബി.​പി.​എ, ബി.​എം.​എ​സ്, ബി.​എ​സ്.​ഡ​ബ്ല്യൂ, ബി.​വോക് പരീ​ക്ഷ​കൾ 22 ന് ആരം​ഭി​ക്കും.


ടൈംടേ​ബിൾ

വിദൂര വിദ്യാ​ഭ്യാസ പഠന കേന്ദ്രം നവം​ബർ 7 മുതൽ ആരം​ഭി​ക്കുന്ന മൂന്ന്, നാല് സെമ​സ്റ്റർ എം.എ/എം.​എ​സ്.സി/എം.കോം നവം​ബർ 2019 (2017 അഡ്മി​ഷൻ) പരീ​ക്ഷ​ക​ളുടെ വിശ​ദ​മായ ടൈംടേ​ബിൾ വെബ്‌സൈ​റ്റിൽ.

തീയതി നീട്ടി

കമ്പൈൻഡ് ഒന്ന് രണ്ട് സെമ​സ്റ്റർ, മൂന്നാം സെമ​സ്റ്റർ ബി.​ആർക് (2008 സ്‌കീമിൽ നിന്നും 2013 സ്‌കീമി​ലേയ്ക്ക് മാറിയ വിദ്യാർത്ഥി​കൾക്ക് മാത്രം) സപ്ലി​മെന്ററി പരീ​ക്ഷ​ക​ളുടെ രജി​സ്‌ട്രേ​ഷ​നു​ളള ഓഫ്‌ലൈൻ അപേ​ക്ഷ​കൾ 19 വരെ സമർപ്പി​ക്കാം.


പരീ​ക്ഷാ​ഫലം

മൂന്നാം സെമ​സ്റ്റർ കരി​യർ റിലേ​റ്റഡ് സി.​ബി.​സി.​എ​സ്.​എസ് ബി.​സി.എ ഡിഗ്രി (2010 & 2011 അഡ്മി​ഷൻ - മേഴ്സി​ചാൻസ്, 2012 അഡ്മി​ഷൻ - സപ്ലി​മെന്ററി - 2010 സ്‌കീം) പരീ​ക്ഷാ​ഫലം പ്രസി​ദ്ധീ​ക​രി​ച്ചു. പുനർമൂ​ല്യ​നിർണ​യ​ത്തിനും സൂക്ഷ്മ​പ​രി​ശോ​ധ​നയ്ക്കും 16 വരെ ഓൺലൈ​നായി അപേ​ക്ഷി​ക്കാം.

ബി.​ആർക് സപ്ലി​മെന്ററി മൂന്നാം സെമ​സ്റ്റർ (2008 സ്‌കീം), അഞ്ചാം സെമ​സ്റ്റർ (2008, 2013 സ്‌കീം) 2019 ഫെബ്രു​വ​രി​യിൽ നട​ത്തിയ നാലാം സെമ​സ്റ്റർ (2013 സ്‌കീം) പരീ​ക്ഷാ​ഫലം പ്രസി​ദ്ധീ​ക​രി​ച്ചു.

കരി​യർ റിലേ​റ്റഡ് സി.​ബി.​സി.​എ​സ്.​എസ് ബി.​എ​സ് സി കെമിസ്ട്രി ആൻഡ് ഇൻഡ​സ്ട്രി​യൽ കെമിസ്ട്രി അഞ്ച്, ആറ് സെമ​സ്റ്റർ (2013 അഡ്മി​ഷന് മുൻപ് - 2010, 2011 അഡ്മി​ഷൻ മേഴ്സി​ചാൻസ്, 2012 അഡ്മി​ഷൻ സപ്ലി​മെന്റ​റി), കരി​യർ റിലേ​റ്റഡ് സി.​ബി.​സി.​എ​സ്.​എസ് അഞ്ചാം സെമ​സ്റ്റർ ബി.എ ഇംഗ്ലീഷ് ആൻഡ് കമ്മ്യൂ​ണി​ക്കേ​റ്റീവ് ഇംഗ്ലീഷ് (2013 അഡ്മി​ഷ​ന് മുൻപ്), ബി.​എ​സ് സി ഫിസിക്സ് ആൻഡ് കമ്പ്യൂ​ട്ടർ ആപ്ലി​ക്കേ​ഷൻ (2013 അഡ്മി​ഷന് മുൻപ്) (2010, 2011 അഡ്മി​ഷൻ മേഴ്സി​ചാൻസ്, 2012 അഡ്മി​ഷൻ സപ്ലി​മെന്റ​റി) പരീ​ക്ഷാ​ഫലം പ്രസി​ദ്ധീ​ക​രി​ച്ചു. പുനർമൂ​ല്യ​നിർണ​യ​ത്തിനും സൂക്ഷ്മ​പ​രി​ശോ​ധ​നയ്ക്കും 22 വരെ അപേ​ക്ഷി​ക്കാം


പ്രബ​ന്ധ​ങ്ങൾ ക്ഷണി​ക്കുന്നു

വിദൂര വിദ്യാ​ഭ്യാസ വിഭാഗം നവം​ബർ 6, 7, 8 തീയ​തി​ക​ളിൽ നട​ത്തുന്ന 'Emerging Issues in Corporate Governance in India' എന്ന ത്രിദിന ദേശീയ സെമി​നാ​റി​ലേക്ക് പ്രബ​ന്ധാ​വ​ത​ര​ണ​ത്തിന് 22 ന് മുൻപായി പ്രബ​ന്ധ​സം​ഗ്ര​ഹ​ങ്ങൾ dr.ajithas@gmail.com എന്ന ഇ - മെയി​ലി​ലേക്ക് അയയ്​ക്കണം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KERALA UNIVERSITY
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.