SignIn
Kerala Kaumudi Online
Tuesday, 12 November 2019 2.04 AM IST

മലയാള സിനിമയിൽ ഉത്സവകാലം,​​ നവംബറി​ൽ 14​ ​ചി​ത്ര​ങ്ങ​ൾ​ തി​യേ​റ്റ​റുകളി​ലേക്ക്

cinema

ന​വം​ബ​ർ​ ​മാ​സം​ ​കാ​ത്തി​രി​ക്കു​ന്ന​ത് ​വ​ൻ​ ​റി​ലീ​സു​ക​ളാ​ണ്.​മേ​ജ​ർ​ ​ചി​ത്ര​ങ്ങ​ൾ​ ​ഉ​ൾ​പ്പെ​ടെ​ 14​ ​സി​നി​മ​ക​ൾ​ ​തി​യേ​റ്റ​റി​ൽ​ ​എ​ത്തും.​ ​മ​മ്മൂ​ട്ടി​യു​ടെ​ ​മാ​മാ​ങ്കം,​ ​നി​വി​ൻ​ ​പോ​ളി​യു​ടെ​ ​മൂ​ത്തോ​ൻ​ ,​ബി​ജു​ ​മേ​നോ​ൻ​-​ലാ​ൽ​ ​ജോ​സ് ​ടീ​മി​ന്റെ​ 41,​ആ​സി​ഫ് ​അ​ലി​യു​ടെ​ ​അ​ണ്ട​ർ​വേ​ൾ​ഡ്,​ ​വി​ന​യ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ഹൊ​റ​ർ​ ​ത്രി​ല്ല​ർ​ ​ആ​കാ​ശ​ഗം​ഗ​ 2,​ ​ഷെ​യ്ൻ​ ​നി​ഗ​മി​ന്റെ​ ​വ​ലി​യ​ ​പെ​രു​ന്നാ​ൾ,​ ​സൗ​ബി​ൻ​ ​ഷാ​ഹി​​റി​ന്റെ​ ​ആ​ൻ​ഡ്രോ​യ്ഡ് ​കു​ഞ്ഞ​പ്പ​ൻ​ 5.2​ ​എ​ന്നി​വ​യാ​ണ് ​മേ​ജ​ർ​ ​റി​ലീ​സു​ക​ൾ.


വി​ന​യ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ആ​കാ​ശ​ഗം​ഗ​ 2​ ​കേ​ര​ള​പി​റ​വി​ ​ദി​ന​ത്തി​ൽ​ ​തി​യേ​റ്റ​റി​ലെ​ത്തും.​ ​ആ​കാ​ശ​ഗം​ഗ​ 2​ൽ​ ​ര​മ്യ​ ​കൃ​ഷ്ണ​ൻ,​ ​സി​ദ്ധി​ഖ്,​ ​ശ്രീ​നാ​ഥ് ​ഭാ​സി,​ ​ശെ​ന്തി​ൽ​ ​കൃ​ഷ്ണ,​ ​വി​ഷ്ണു​ ​വി​ന​യ്,​ ​സ​ലിം​കു​മാ​ർ,​ ​ധ​ർ​മ്മ​ജ​ൻ​ ​ബോ​ൾ​ഗാ​ട്ടി,​ ​ഹ​രീ​ഷ് ​പേ​ര​ടി,​ ​സു​നി​ൽ​ ​സു​ഖ​ദ,​ ​ഇ​ട​വേ​ള​ ​ബാ​ബു,​ ​റി​യാ​സ്,​ ​ന​സീ​ർ​ ​സം​ക്രാ​ന്തി,​ ​പ്ര​വീ​ണ,​ ​ശ​ര​ണ്യ,​ ​ക​ന​ക​ല​ത,​ ​വീ​ണ​ ​നാ​യ​ർ,​ ​നി​ഹാ​രി​ക​ ​എ​ന്നി​വ​രാ​ണ് ​പ്ര​ധാ​ന​ ​താ​ര​ങ്ങ​ൾ.​ ​പു​തു​മു​ഖം​ ​ആ​തി​ര​യാ​ണ് ​നാ​യി​ക.​ ​ആ​കാ​ശ് ​ഫി​ലിം​സി​ന്റെ​ ​ബാ​ന​റി​ൽ​ ​വി​ന​യ​ൻ​ ​ത​ന്നെ​യാ​ണ് ​ര​ച​ന​യും​ ​നി​ർ​മ്മാ​ണ​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ത്.​കാ​മ​റ​ ​പ്ര​കാ​ശ് ​കു​ട്ടി.


ആ​സി​ഫ് ​അ​ലി,​ ​ഫ​ർ​ഹാ​ൻ​ ​ഫാ​സി​ൽ,​ ​ജീ​ൻ​ ​പോ​ൾ​ ​ലാ​ൽ​ ​എ​ന്നി​വ​രെ​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി​ ​അ​രു​ൺ​കു​മാ​ർ​ ​അ​ര​വി​ന്ദ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​അ​ണ്ട​ർ​വേ​ൾ​ഡ് ​ന​വം​ബ​ർ​ ​ഒ​ന്നി​ന് ​എ​ത്തും.​ ​സം​യു​ക്ത​ ​മേ​നോ​നാ​ണ് ​നാ​യി​ക.​ ​ആ​സി​ഫ് ​അ​ലി​യു​ടെ​ ​മ​ക​ൻ​ ​ആ​ദം​ ​അ​ലി​യും​ ​ചി​ത്ര​ത്തി​ൽ​ ​അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.​ ​ഷി​ബി​ൻ​ ​ഫ്രാ​ൻ​സി​സ് ​ര​ച​ന​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​ചി​ത്രം​ ​അ​ലി​ ​ആ​ഷി​ഖ്,​ ​ഡി​ 14​ ​എ​ന്റ​ർ​ടെ​യ്ൻ​മെ​ന്റ​്സു​മാ​യി​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മി​ക്കു​ന്ന​ത്.


ആ​ന​ന്ദ​ത്തി​നു​ശേ​ഷം​ ​ഹാ​ബി​റ്റ് ​ഒ​ഫ് ​ലൈ​ഫി​ന്റെ​ ​ബാ​ന​റി​ൽ​ ​വി​നീ​ത് ​ശ്രീ​നി​വാ​സ​ൻ​ ​നി​ർ​മ്മി​ക്കു​ന്ന​ ​ഹെ​ല​നും​ ​ന​വം​ബ​ർ​ ​ഒ​ന്നി​നാ​ണ് ​എ​ത്തു​ന്ന​ത്.​ ​ന​വാ​ഗ​ത​നാ​യ​ ​മാ​ത്തു​ക്കു​ട്ടി​ ​സേ​വ്യ​ർ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​അ​ന്ന​ ​ബെ​ന്നാ​ണ് ​നാ​യി​ക.​ ​ആ​ൽ​ഫ്രെ​ഡ് ​കു​ര്യ​ൻ​ ​ജോ​സ​ഫ്,​ ​നോ​ബി​ൾ​ ​ബാ​ബു​ ​തോ​മ​സ്,​ ​മാ​ത്തു​ക്കു​ട്ടി​ ​സേ​വ്യ​ർ​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​ര​ച​ന.


ഗീ​തു​ ​മോ​ഹ​ൻ​ദാ​സ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​നി​വി​ൻ​ ​പോ​ളി​ ​ചി​ത്രം​ ​മൂ​ത്തോ​ൻ​ ​ന​വം​ബ​ർ​ 8​ന് ​തി​യേ​റ്റ​റി​ലെ​ത്തും.​ ​നി​വി​ൻ​ ​പോ​ളി​യാ​ണ് ​നാ​യ​ക​ൻ.​ ​ദി​ലീ​ഷ് ​പോ​ത്ത​നാ​ണ് ​ചി​ത്ര​ത്തി​ലെ​ ​മ​റ്റൊ​രു​ ​പ്ര​ധാ​ന​ ​താ​രം.
ബി​ജു​ ​മേ​നോ​ൻ​ ​കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​ലാ​ൽ​ജോ​സ് ​ചി​ത്രം​ 41​ നവംബർ 8​ന് ​തി​യേ​റ്റ​റി​ൽ​ ​എ​ത്തും.​നി​മി​ഷ​ ​സ​ജ​യ​നാ​ണ് ​നാ​യി​ക.​ഇ​താ​ദ്യ​മാ​യാ​ണ് ​ബി​ജു​ ​മേ​നോ​ൻ​ ​ലാ​ൽ​ജോ​സ് ​ചി​ത്ര​ത്തി​ൽ​ ​നാ​യ​ക​നാ​വു​ന്ന​ത്.​ ​ലാ​ൽ​ ​ജോ​സി​ന്റെ​ 25​-ാ​മ​ത്തെ​ ​സി​നി​മ​ ​കൂ​ടി​യാ​ണി​ത്.​ ​സു​രേ​ഷ് ​കൃ​ഷ്ണ,​ ​ഇ​ന്ദ്ര​ൻ​സ്,​ ​വി​ജി​ലേ​ഷ് ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.​ ​സി​ഗ് ​നേ​ച​ർ​ ​സ്റ്റു​ഡി​യോ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ജി.​പ്ര​ജി​ത്ത്,​ ​അ​നു​മോ​ദ് ​ബോ​സ്,​ ​ആ​ദ​ർ​ശ് ​നാ​രാ​യ​ണ​ൻ​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​ചി​ത്രം​ ​നി​ർ​മ്മി​ക്കു​ന്ന​ത്.​ ​പി.​ജി​ ​പ്ര​ഗീ​ഷ് ​ര​ച​ന​ ​നി​ർ​വ​ഹി​ക്കു​ന്നു.


സൗ​ബി​ൻ​ ​ഷാ​ഹി​ർ,​ ​സു​രാ​ജ് ​വെ​ഞ്ഞാ​റ​മൂ​ട്,​ ​സൈ​ജു​ ​കു​റു​പ്പ് ​എ​ന്നി​വ​ർ​ ​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തു​ന്ന​ ​ആ​ൻ​ഡ്രോ​യ്ഡ് ​കു​ഞ്ഞ​പ്പ​ൻ​ ​വേ​ർ​ഷ​ൻ​ 5.25​ ​നവംബർ എ​ട്ടി​ന് ​തി​യേ​റ്റ​റി​ലെ​ത്തും.​ ​മൂ​ൺ​ഷോ​ട്ട് ​എ​ന്റ​ർ​ടെ​യ്ൻ​ ​മെ​ന്റി​ന്റെ​ ​ബാ​ന​റി​ൽ​ ​സ​ന്തോ​ഷ്.​ടി.​ ​കു​രു​വി​ള​ ​നി​ർ​മ്മി​ക്കു​ന്ന​ ​ചി​ത്രം​ ​ന​വാ​ഗ​ത​നാ​യ​ ​ര​തീ​ഷ് ​പൊ​തു​വാ​ൾ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്നു.​ ​മാ​ല​പാ​ർ​വ​തി,​ ​മേ​ഘ​ ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.​ ​കാ​മ​റ​ ​സാ​നു​ ​ജോ​ൺ​ ​വ​ർ​ഗീ​സ്,​ ​സം​ഗീ​തം​ ​ബി​ജി​ബാ​ൽ.


ര​ജീ​ഷ​ ​വി​ജ​യ​നും​ ​നി​മി​ഷ​ ​സ​ജ​യ​നും​ ​നാ​യി​ക​മാ​രാ​യി​ ​എ​ത്തു​ന്ന​ ​സ്റ്റാ​ൻ​ഡ് ​അ​പ്പ് ​ന​വം​ബ​ർ​ ​ര​ണ്ടാം​ ​വാ​രം​ ​പ്ര​ദ​ർ​ശ​ന​ത്തി​ന് ​എ​ത്തു​മെ​ന്ന് ​അ​ണി​യ​റ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​അ​റി​യി​ച്ചു.​ ​വി​ധു​ ​വി​ൻ​സ​ന്റ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്രം​ ​ബി.​ഉ​ണ്ണി​ക്കൃ​ഷ്ണ​നും​ ​ആ​ന്റോ​ ​ജോ​സ​ഫും​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മി​ക്കു​ന്ന​ത്.​ ​അ​ർ​ജു​ൻ​ ​അ​ശോ​ക്,​ ​വെ​ങ്കി​ടേ​ശ്,​ ​സീ​മ,​ ​നി​സ് ​താ​ർ,​ ​സ​ജി​ത​ ​മ​ഠ​ത്തി​ൽ,​ ​രാ​ജേ​ഷ് ​ശ​ർ​മ്മ​ ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.​ ​സൗ​ണ്ട് ​ഡി​സൈ​ന​ർ​ ​രം​ഗ​നാ​ഥ് ​ര​വി​യ​ട​ക്കം​ ​സം​സ്ഥാ​ന​ ​സി​നി​മ​ ​അ​വാ​ർ​ഡ് ​നേ​ടി​യ​ ​അ​ഞ്ചു​പേ​ർ​ ​ചി​ത്ര​ത്തി​നു​ ​പി​ന്നി​ലു​ണ്ട്.
ഒ​രു​ ​അ​ഡാ​റ് ​ല​വി​നു​ശേ​ഷം​ ​ഒ​മ​ർ​ ​ലു​ലു​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ധ​മാ​ക്ക​ 15​ന് ​തി​യേ​റ്റ​റി​ൽ​ ​എ​ത്തും.​ ​അ​രു​ൺ,​നി​ക്കി​ ​ഗ​ൽ​റാ​ണി,​മു​കേ​ഷ്,​ ​ഉ​ർ​വ​ശി​ ,​ ​ധ​ർ​മ്മ​ജ​ൻ​ ​ബോ​ൾഗാ​ട്ടി,​ ​നേ​ഹ​ ​സ​ക് ​സേ​ന,​ ​സാ​ബു​ ​മോ​ൻ​ ​എ​ന്നി​വ​രാ​ണ് ​പ്ര​ധാ​ന​ ​താ​ര​ങ്ങ​ൾ.​ ​ഒ​രു​ ​കളർ​ഫു​ൾ​ ​കോ​മ​ഡി​ ​എ​ന്റ​ർ​ടെ​യ്ന​റാ​യി​രി​ക്കും​ ​ധ​മ്മാ​ക്ക.​ ​ഗു​ഡ് ​ലൈ​ൻ​ ​പ്രൊ​ഡ​ ​ക് ​ഷ​ൻ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​എം.​ ​കെ.​ ​നാ​സ​റാ​ണ് ​ചി​ത്രം​ ​നി​ർ​മ്മി​ക്കു​ന്ന​ത്.​ ​കാ​മ​റ​ ​സി​നോ​ജ് .​പി.​ ​അ​യ്യ​പ്പ​ൻ.


ഗോ​ൾ​ഡ​ൻ​ ​പി​ക് ​ചേ​ഴ്സി​ന്റെ​ ​ബാ​ന​റി​ൽ​ ​സി​നോ​ ​ജോ​ൺ​ ​തോ​മ​സ്,​ ​ശ്യാം​ ​കു​മാ​ർ​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്ന് ​നി​ർ​മ്മി​ക്കു​ന്ന​ ​ജി​മ്മി​ ​ഈ​ ​വീ​ടി​ന്റെ​ ​ഐ​ശ്വ​ര്യം​ ​ന​വാ​ഗ​ത​നാ​യ​ ​രാ​ജു​ ​ച​ന്ദ്ര​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്നു.​ ​മി​ഥു​ൻ​ ​ര​മേ​ശാ​ണ് ​നാ​യ​ക​ൻ.​ ​ദി​വ്യ​ ​പി​ള്ള​ ​നാ​യി​ക​യാ​യി​ ​എ​ത്തു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ജോ​യ് ​മാ​ത്യു,​ ​സു​രാ​ജ് ​വെ​ഞ്ഞാ​റ​മൂ​ട്,​ ​ജോ​ണി​ ​ആ​ന്റ​ണി,​ ​ശ​ശി​ ​ക​ലിം​ഗ,​ ​സു​നി​ൽ​ ​സു​ഖ​ദ,​ ​ഹ​രീ​ഷ് ​ക​ണാ​ര​ൻ,​ ​നിർമ്മ​ൽ​ ​പാ​ലാ​ഴി​ ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.​ ഒക്ടോബർ 15​ന് ​ചി​ത്രം​ ​തി​യേ​റ്റ​റി​ൽ​ ​എ​ത്തും.


കേ​ര​ള​വ​ർ​മ്മ​ ​പ​ഴ​ശ്ശി​രാ​ജ​യ്ക്കു​ശേ​ഷം​ ​മ​മ്മൂ​ട്ടി​ ​അ​ഭി​ന​യി​ക്കു​ന്ന​ ​പീ​രി​യ​ഡ് ​സി​നി​മ​യാ​യ​ ​മാ​മാ​ങ്കം​ നവംബർ 21​ന് ​എ​ത്തും.​ ​ഉ​ണ്ണി​ ​മു​കു​ന്ദ​ൻ,​ ​പ്രാ​ച്ചി​ ​തെ​ഹ് ​ളാ​ൻ,​ ​ക​നി​ഹ,​ ​അ​നു​ ​സി​താ​ര,​ ​ഇ​നി​യ,​ ​മ​ണി​ക്കു​ട്ട​ൻ,​ ​സു​ദേ​വ് ​നാ​യ​ർ,​ ​സി​ദ്ദി​ഖ്,​ ​ത​രു​ൺ​രാ​ജ് ​അ​റോ​റ,​ ​നി​ല​മ്പൂ​ർ​ ​ആ​യി​ഷ,​ ​ഇ​ട​വേ​ള​ ​ബാ​ബു,​ ​മാ​സ്റ്റ​ർ​ ​അ​ച്യു​ത് ​എ​ന്നി​വ​രാ​ണ് ​പ്ര​ധാ​ന​ ​താ​ര​ങ്ങ​ൾ.​ ​കാ​വ്യ​ ​ഫി​ലിം​സി​ന്റെ​ ​ബാ​ന​റി​ൽ​ ​വേ​ണു​ ​കു​ന്ന​പ്പി​ള്ളി​ ​നി​ർ​മ്മി​ക്കു​ന്ന​ ​മാ​മാ​ങ്ക​ത്തി​ന്റെ​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​മ​നോ​ജ് ​പി​ള്ള​ ​നി​ർ​വ​ഹി​ക്കു​ന്നു. അ​ജു​ ​വ​ർ​ഗീ​സി​നെ​ ​നാ​യ​ക​നാ​ക്കി​ ​ര​ഞ്ജി​ത് ​ശ​ങ്ക​‌​ർ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ക​മ​ല​ നവംബർ 29​ന് ​തി​യേ​റ്റ​റി​ൽ​ ​എ​ത്തും.​ ​ഒ​രു​ ​ത്രി​ല്ല​ർ​ ​ചി​ത്ര​മാ​ണ് ​ക​മ​ല.​ ​ര​ഞ്ജി​ത് ​ശ​ങ്ക​ർ​-​ ​ജ​യ​സൂ​ര്യ​ ​ടീ​മി​ന്റെ​ ​ഡ്രീം​സ് ​ആ​ൻ​ഡ് ​ബി​യോ​ണ്ടി​ന്റെ​ ​ബാ​ന​റി​ലാ​ണ് ​നി​ർ​മ്മാ​ണം.​ ​അ​ജു​വും​ ​ര​ഞ്ജി​ത് ​ശ​ങ്ക​റും​ ​ഒ​ന്നി​ക്കു​ന്ന​ ​ഏ​ഴാ​മ​ത്തെ​ ​ചി​ത്രം​ ​കൂ​ടി​യാ​ണി​ത്.


ന​വാ​ഗ​ത​നാ​യ​ ​ഡി​മ​ൽ​ ​ഡെ​ന്നീ​സ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​വ​ലി​യ​ ​പെ​രു​ന്നാ​ൾ​ ​ന​വം​ബ​ർ​ ​റി​ലീ​സാ​യി​ ​എ​ത്തും.​ ​ഷെ​യ്ൻ​ ​നി​ഗം,​ ​സൗ​ബി​ൻ​ ​ഷാ​ഹി​ർ,​ ​ജോ​ജു​ ​ജോ​ർ​ജ് ​എ​ന്നി​വ​ർ​ ​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തു​ന്നു.​ ​മാ​ജി​ക് ​മൗ​ണ്ട​ൻ​ ​സി​നി​മാ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​മോ​നി​ഷ​ ​രാ​ജീ​വ് ​നി​ർ​മ്മി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ഹി​മി​ക​ ​ബോ​സാ​ണ് ​നാ​യി​ക.​ ​സ്രി​ൻ​ഡ​യാ​ണ് ​മ​റ്റൊ​രു​ ​താ​രം.​ഷെ​ഹി​ൻ​ ​സി​ദ്ധി​ഖ് ​നാ​യ​ക​നാ​യി​ ​എ​ത്തു​ന്ന​ ​ഒ​രു​ ​ക​ട​ത്ത് ​നാ​ട​ൻ​ ​ക​ഥ​യും​ ​ന​വം​ബ​ർ​ ​റി​ലീ​സാ​യി​ ​ഒ​രു​ങ്ങു​ന്നു​ണ്ട്.​പ്ര​ദീ​പ് ​റാ​വ​ത്താ​ണ് ​പ്ര​തി​നാ​യ​ക​ൻ.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CINEMA, POPULAR MOLLYWOOD DIRECTOR DIES, 14 MOVIE RELEASED IN NOVEMBER
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.