SignIn
Kerala Kaumudi Online
Sunday, 15 February 2026 4.28 PM IST

യാത്രക്കാർക്ക് റെയിൽവേയുടെ പുതുവത്സരസമ്മാനം, നിങ്ങളുടെ സ്‌റ്റേഷൻ ഈ ലിസ്‌റ്റിലുണ്ടെങ്കിൽ കോളടിച്ചു

Increase Font Size Decrease Font Size Print Page
train

തിരുവനന്തപുരം: സംസ്ഥാനത്ത് 15 ട്രെയിനുകൾക്ക് വിവിധ സ്‌റ്റേഷനുകളിൽ പുതുതായി സ്‌റ്റോപ്പ് അനുവദിച്ച് റെയിൽവേ. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് അയച്ച കത്തിലാണ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് ഇക്കാര്യം അറിയിച്ചത്.

അമ്പലപ്പുഴ: 16127,16128 ചെന്നൈ എഗ്‌മോർ ഗുരുവായൂർ എക്‌സ്‌പ്രസ്

തുവ്വൂർ, വലപ്പുഴ: 16325, 16325 നിലമ്പൂർ റോഡ്-കോട്ടയം എക്‌സ്‌പ്രസ്

തുവ്വൂർ: 66325,66326 നിലമ്പൂർ റോഡ് ഷൊർണൂർ മെമു

ചെറിയനാട്: 16327, 16328 മധുരൈ-ഗുരുവായൂർ എക്‌സ്‌പ്രസ്

പരപ്പനങ്ങാടി, വടകര: 16334 തിരുവനന്തപുരം സെൻട്രൽ-വെരാവൽ എക്‌സ്‌പ്രസ്

പരപ്പനങ്ങാടി: 16336 നാഗർകോവിൽ- ഗാന്ധിധാം വീക്ക്‌ലി എക്‌സ്‌പ്രസ്

പൂങ്കുന്നം: 16341 ഗുരുവായൂർ-തിരുവനന്തപുരം ഇന്റർസിറ്റി എക്‌സ്‌പ്രസ്

ധനുവച്ചപുരം: 16366 നാഗർകോവിൽ- കോട്ടയം എക്‌സ്‌പ്രസ്

കണ്ണൂർ സൗത്ത്: 16609 തൃശൂർ- കണ്ണൂർ എക്‌സ്‌പ്രസ്

ബാലരാമപുരം: പുനലൂർ-മധുരൈ എക്‌സ്‌പ്രസ്

കിളിക്കൊല്ലൂർ: 16791 ടൂട്ടിക്കോറിൻ- പാലക്കാട് പാലരുവി എക്‌സ്‌പ്രസ്

വടകര: 19259 തിരുവനന്തപുരം നോർത്ത്- ഭാവ്‌നഗർ എക്‌സ്‌പ്രസ്, 22149,22150 എറണാകുളം- പൂനെ എക്‌സ്‌പ്രസ്

ഏറ്റുമാനൂർ: 16309, 16310 എറണാകുളം കായംകുളം മെമു

തിരൂർ: 22475, 22476 ഹിസാർ-കോയമ്പത്തൂർ എക്‌സ്‌പ്രസ്

കൊല്ലങ്കോട് : 22651, 22652 ചെന്നൈ സെൻട്രൽ- പാലക്കാട് എക്‌സ്‌പ്രസ്

TAGS: TRAIN, RAILWAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.