SignIn
Kerala Kaumudi Online
Tuesday, 12 November 2019 2.11 AM IST

അമൃതയിൽ അണുബാധ പ്രതിരോധ വാരാചരണം

amrita
അമൃത ആശുപത്രി സംഘടിപ്പിച്ച അണുബാധ പ്രതിരോധ വാരാചരണം ഡോ. വിക്ടർ റോസൻറാൾ ഉദ്ഘാടനം ചെയ്യുന്നു. ഡോ. രാജേഷ് പൈ, ഡോ. വിശാൽ മാർവഹ, ഡോ ബീന കെ.വി., ഡോ അശ്വതി എസ്, ഡോ പ്രിൻസി ലൂയിസ് എന്നിവർ സമീപം.

കൊച്ചി: അമൃത ആശുപത്രിയിൽ അന്താരാഷ്ട്ര അണുബാധ പ്രതിരോധം വാരാചരണത്തിന് തുടക്കമായി. അണുബാധ തടയുന്നതിലും ആരോഗ്യം സംരക്ഷിക്കുന്നതിലും വാക്‌സിനുകൾ വഹിക്കുന്ന പങ്കിനെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം.
ഇന്റർനാഷണൽ നോസോകോമിയൽ ഇൻഫക്ഷൻ കൺട്രോൾ കൺസോർഷ്യം സ്ഥാപകനും ചെയർമാനുമായ ഡോ. വിക്ടർ റോസൻറാൾ വാരാചരണം ഉദ്ഘാടനം ചെയ്തു. ഡോ. വിക്ടർ പ്രഭാഷണം നടത്തി. അഡീഷണൽ മെഡിക്കൽ സൂപ്രണ്ട് ഡോ. രാജേഷ് പൈ, പ്രിൻസിപ്പൽ ഡോ. വിശാൽ മാർവഹ എന്നിവർ സംസാരിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, ERNAKULAM, AMRITA HOSPITAL
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.