SignIn
Kerala Kaumudi Online
Wednesday, 11 December 2019 10.43 PM IST

'മുക്കുത്തി മുക്കുത്തി കണ്ടില്ല', ശ്രേയാ ഘോഷാലിന്റെ ശബ്ദത്തിൽ മാമാങ്കത്തിലെ ആദ്യ ഗാനം പുറത്ത്

mamangam

മമ്മൂട്ടിയെ നായകനാക്കി എം പദ്മകുമാറാണ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമായ മാമാങ്കത്തിലെ ആദ്യ ഗാനം പുറത്ത്. 'മുക്കുത്തി മുക്കുത്തി കണ്ടില്ല' എന്ന ഗാനം ശ്രേയ ഘോഷലാണ് ആലപിച്ചിരിക്കുന്നത്. ഉണ്ണി മുകുന്ദൻ, സുദേവ് നായർ, ഇനിയ, പ്രാചി തെഹ്​ലാൻ എന്നിവരാണ് ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നത്. റഫീക്ക് അഹമ്മദിന്റെ വരികൾക്ക് എം.ജയചന്ദ്രൻ ഈണം നൽകിയിരിക്കുന്ന ഗാനമാണിത്.

കേ​ര​ള​ത്തി​ലെ​ ​യു​ദ്ധ​വീ​ര​ന്മാ​രു​ടെ​ ​ഈ​ ​പോ​രാ​ട്ട​ ​വീ​ര്യം​ ​ലോ​ക​ ​സ​മ​ക്ഷം​ ​എ​ത്തി​ക്കു​ക​ ​എ​ന്ന​ ​ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ​കാ​വ്യ​ ​ഫി​ലിം​ ​ക​മ്പ​നി​യു​ടെ​ ​ബാ​ന​റി​ൽ​ ​പ്ര​വാ​സി​ ​വ്യ​വ​സാ​യി​യാ​യ​ ​വേ​ണു​ ​കു​ന്ന​പ്പ​ള്ളി​ ​മാ​മാ​ങ്കം​ ​അ​ണി​യി​ച്ചൊ​രു​ക്കു​ന്ന​ത്.​ ​മ​ല​യാ​ള​ത്തി​ൽ​ ​ഇ​തേ​ ​വ​രെ​ ​നി​ർ​മ്മി​ച്ചി​ട്ടു​ള്ള​ ​ഏ​റ്റ​വും​ ​ചെ​ല​വേ​റി​യ​ ​സി​നി​മ​യാ​യി​രി​ക്കും​ ​മെ​ഗാ​ ​സ്റ്റാ​ർ​ ​മ​മ്മൂ​ട്ടി​ ​നാ​യ​ക​ ​വേ​ഷ​ത്തി​ലെ​ത്തു​ന്ന​ ​മാ​മാ​ങ്കം.​ ​മ​ല​യാ​ള​ത്തി​നു​ ​പു​റ​മെ,​ ​ഹി​ന്ദി,​ ​ത​മി​ഴ്,​ ​തെ​ലു​ങ്ക് ​ഭാ​ഷ​ക​ളി​ലാ​ണ് ​മാ​മാ​ങ്കം​ ​പു​റ​ത്തി​റ​ങ്ങു​ന്ന​ത്.​ ​


ഉ​ണ്ണി​ ​മു​കു​ന്ദ​ൻ,​ ​സി​ദ്ധി​ഖ്,​ ​പ്രാ​ചി​ ​തെ​ഹ്ലാ​ൻ,​ ​അ​നു​ ​സി​താ​ര,​​​ ​ക​നി​ഹ,​ ​ഇ​നി​യ,​ ​ത​രു​ൺ​ ​അ​റോ​റ,​ ​സു​ദേ​വ് ​നാ​യ​ർ,​ ​മ​ണി​ക​ണ്ഠ​ൻ,​ ​സു​രേ​ഷ് ​കൃ​ഷ്ണ,​ ​മാ​സ്റ്റ​ർ​ ​അ​ച്ചു​ത​ൻ​ ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​പ്ര​ധാ​ന​ ​താ​ര​ങ്ങ​ൾ.​​​ ​ഡി.​ഒ.​പി.​ ​:​ ​മ​നോ​ജ് ​പി​ള്ള,​​​ ​സം​ഗീ​തം​:​ ​എം.​ ​ജ​യ​ച​ന്ദ്ര​ൻ,​​​ ​ആ​ക്ഷ​ൻ​ ​കൊ​റി​യോ​ഗ്രാ​ഫ​ർ​:​ ​ശ്യാം​ ​കൗ​ശ​ൽ,​​​ ​വി.​എ​ഫ്.​ ​എ​ക്സ് ​:​ ​എം.​ ​ക​മ​ല​ ​ക​ണ്ണ​ൻ,​​​ ​കോ​സ്റ്റ്യൂം​:​ ​എ​സ്.​ ​ബി.​ ​സ​തീ​ശ​ൻ,​​​ ​മേ​ക്ക​പ്പ്‌​:​ ​എ​ൻ.​ ​ജി.​ ​റോ​ഷ​ൻ,​​​ ​ബി.​ജി.​ ​എം.​ ​:​ ​സ​ഞ്ജീ​ത് ​ബ​ൽ​ഹാ​ര,​​​ ​പ്രൊ​ഡ​ക്ഷ​ൻ​ ​ക​ൺ​ട്രോ​ള​ർ​ ​:​ ​ഡി​ക്‌​സ​ൻ​ ​പൊ​ടു​ത്താ​സ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: MAMANKAM MOVIE, MAMANKA SONG, MAMMOTTY, UNNI MUKUNDAN
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.