SignIn
Kerala Kaumudi Online
Friday, 15 November 2019 10.16 AM IST

ഈ നാളുകാർ അ​ധി​ക​ചെ​ല​വു​ക​ൾ​ ​നി​യ​ന്ത്രി​ക്ക​ണം, നിങ്ങളുടെ ഈ ആഴ്ച ഇങ്ങനെ

astro

അ​ശ്വ​തി​ : ​ ​ഭൂ​മി​ ​സം​ബ​ന്ധ​മാ​യ​ ​ഇ​ട​പാ​ടു​ക​ളി​ൽ​ ​നി​ന്നും​ ​ധ​ന​ലാ​ഭം​ ​പ്ര​തീ​ക്ഷി​ക്കാം.​ ​ബി​സി​ന​സു​കാ​ർ​ക്ക് ​കൂ​ടു​ത​ൽ​ ​നേ​ട്ട​ങ്ങ​ളു​ണ്ടാ​കും.​ ​ബ​ന്ധു​ജ​ന​ ​സ​ഹാ​യം​ ​ല​ഭി​ക്കും.

ഭ​ര​ണി​ ​:​ ​സ​ന്താ​ന​ങ്ങ​ൾ​ക്ക് ​അ​നു​കൂല​ ​സ​മ​യ​മ​ല്ല.​ ​പു​തി​യ​ ​സു​ഹൃ​ത്തു​ക്ക​ളെ​ ​ല​ഭി​ക്കും.​ ​ബ​ന്ധു​ക്ക​ളു​മാ​യു​ണ്ടാ​യി​രു​ന്ന​ ​ക​ല​ഹ​ങ്ങ​ൾ​ ​പ​രി​ഹ​രി​ക്കും.​ ​ചെ​ല​വ് ​നി​യ​ന്ത്രി​ക്കാ​ൻ​ ​ശ്ര​മി​ക്ക​ണം.​ ​തൊ​ഴി​ൽ​രം​ഗ​ത്ത് ​നേ​ട്ടം.

കാ​ർ​ത്തി​ക​ ​:​ ​പു​തി​യ​ ​തൊ​ഴി​ൽ​ ​ല​ഭി​ക്കാ​ൻ​ ​അ​നു​കൂ​ല​സ​മ​യം.​ ​മാ​താ​വി​ന് ​രോ​ഗ​ങ്ങ​ൾ​ ​വ​ർ​ദ്ധി​ക്കാ​ൻ​ ​സാ​ദ്ധ്യ​ത​യു​ണ്ട്.​ ​വി​വാ​ഹ​കാ​ര്യ​ത്തി​ൽ​ ​നി​ല​നി​ന്നി​രു​ന്ന​ ​ത​ട​സ​ങ്ങ​ൾ​ ​നീ​ങ്ങും.

രോ​ഹി​ണി​ ​:​ ​സാ​മ്പ​ത്തി​ക​ ​നേ​ട്ടം​ ​ പ്ര​തീ​ക്ഷി​ക്കാ​വു​ന്ന​ ​സ​മ​യ​മാ​ണ്.​ ​സ​ഹോ​ദ​ര​ങ്ങ​ളു​മാ​യി​ ​അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​മു​ണ്ടാ​കും.​ ​ബി​സി​ന​സു​കാ​ർ​ക്ക് ​നേ​ട്ട​ങ്ങ​ളു​ണ്ടാ​കും.

മ​ക​യി​രം​ ​:​ ​എ​ല്ലാ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും​ ​ വി​ജ​യ​ത്തി​ലേ​ക്കെ​ത്തും.​ ​അ​ധി​ക​ചെ​ല​വു​ക​ൾ​ ​നി​യ​ന്ത്രി​ക്ക​ണം.​ ​അ​ടി​ക്ക​ടി​ ​യാ​ത്ര​ ​ചെ​യ്യേ​ണ്ടി​ ​വ​രും.​ ​പി​താ​വി​ന്റെ​ ​ആ​രോ​ഗ്യ​കാ​ര്യ​ങ്ങ​ളി​ൽ​ ​കൂ​ടു​ത​ൽ​ ​ശ്ര​ദ്ധ​ ​ചെ​ലു​ത്ത​ണം.

തി​രു​വാ​തി​ര​:​ ​ക​ലാ​കാ​ര​ന്മാ​ർ​ക്ക് ​കൂ​ടു​ത​ൽ​ ​നേ​ട്ട​ങ്ങ​ളു​ണ്ടാ​കും.​ ​പ​ണ​മി​ട​പാ​ടു​ക​ളി​ൽ​ ​സൂ​ക്ഷി​ക്ക​ണം.​ ​പ​ഠ​ന​ത്തി​ൽ​ ​ശ്ര​ദ്ധ​ ​കു​റ​യും.​ ​മാ​ന​സി​ക​ ​ക്ളേ​ശ​ങ്ങ​ൾ​ ​മാ​റും.

പു​ണ​ർ​തം​ ​:​ ​പൊ​തു​ജ​ന​ങ്ങ​ളു​ടെ​ ​അം​ഗീ​കാ​രം​ ​ല​ഭി​ക്കും.​ ​അ​വ​സ​ര​ങ്ങ​ൾ​ ​പൂ​ർ​ണ​മാ​യി​ ​പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ​ ​ക​ഴി​യും.​ ​പി​താ​വി​നാ​ൽ​ ​മാ​ന​സി​ക​ ​ദുഃഖം​ ​അ​നു​ഭ​വ​പ്പെ​ടും.

പൂ​യം​​:​ ​ധ​നാ​ഭി​വൃ​ദ്ധി​യും​ ​ക്ഷേ​മ​വും​ ​ഉ​ണ്ടാ​കും.​ ​വി​ദ്യാ​ഭ്യാ​സ​ത്തി​ൽ​ ​പു​രോ​ഗ​തി​ ​പ്ര​തീ​ക്ഷി​ക്കാം.​ ​മേ​ല​ധി​കാ​രി​ക​ളി​ൽ​ ​നി​ന്ന് ​അ​നു​കൂ​ല​ ​സ​മീ​പ​നം​ ​ല​ഭി​ക്കും.

ആ​യി​ല്യം​ ​:​ ​സാ​മ്പ​ത്തി​ക​ ​നേ​ട്ടം​ ​പ്ര​തീ​ക്ഷിക്കാം.​ ​പു​തി​യ​ ​തൊ​ഴി​ൽ​ ​ല​ഭി​ക്കാ​ൻ​ ​അ​നു​കൂ​ല​സ​മ​യ​ം.​മം​ഗ​ള​ക​ർ​മ്മ​ങ്ങ​ളി​ൽ​ ​പ​ങ്കെ​ടു​ക്കാ​ൻ​ ​അ​വ​സ​രം​ ​ല​ഭി​ക്കും.​ ​

മ​കം​​:​ ​സ​ന്താ​ന​ങ്ങ​ൾ​ക്ക് ​പ​ല​വി​ധ​ ​ന​ന്മ​ക​ളും​ ​വ​രാ​നി​ട​യു​ണ്ട്.​ ​കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി​ ​അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ത്തി​ന് ​സാ​ദ്ധ്യ​ത.​ ​ഭൂ​മി​ ​ഇ​ട​പാ​ടു​ക​ളി​ൽ​ ​നി​ന്നും​ ​ലാ​ഭം​ ​ഉ​ണ്ടാ​കും.​ ​ദാ​ന​ധ​ർ​മ്മ​ങ്ങ​ൾ​ക്കാ​യി​ ​പ​ണം​ ​ചെ​ല​വ​ഴി​ക്കും.​ ​പ​ഠ​ന​ത്തി​ൽ​ ​താ​ൽ​പ്പ​ര്യം​ ​വ​ർ​ദ്ധി​ക്കും.

പൂ​രം​ ​:​ ​സ​ർ​ക്കാ​ർ​ ​ ജോ​ലി​ ​ല​ഭി​ക്കാ​ൻ​ ​അ​നു​കൂ​ല​സ​മ​യം.​ ​മാ​താ​പി​താ​ക്ക​ളു​ടെ​ ​ആ​രോ​ഗ്യം​ ​തൃ​പ്‌​തി​ക​ര​മാ​യി​രി​ക്കു​ക​യി​ല്ല.​ ​ക​ഴി​വു​ക​ൾ​ ​പ്ര​ക​ടി​പ്പി​ക്കാ​ൻ​ ​അ​വ​സ​രം​ ​ല​ഭി​ക്കും.​

ഉ​ത്രം ​:​ ​പെ​രു​മാ​റ്റം​ ​പ​രു​ഷ​മാ​കാ​തി​രി​ക്കാ​ൻ​ ​ശ്ര​ദ്ധി​ക്ക​ണം.​ ​വി​ദ്യാ​ഭ്യാ​സ​ത്തി​ൽ​ ​മ​ന്ദ​ത​ ​അ​നു​ഭ​വ​പ്പെ​ടും.​ ​നി​ല​വി​ലു​ള്ള​ ​തൊ​ഴി​ലി​ൽ​ ​ചി​ല​ ​വ്യ​ത്യാ​സ​ങ്ങ​ൾ​ ​വ​രും.

അ​ത്തം ​:​ ​കു​ടും​ബ​ത്തി​ൽ​ ​സ്വ​സ്ഥ​ത​യും​ ​സ​മാ​ധാ​ന​വും​ ​ഉ​ണ്ടാ​കും.​ ​പൊ​തു​പ്ര​വ​ർ​ത്ത​ന​ത്തി​ൽ​ ​അം​ഗീ​കാ​രം​ ​ല​ഭി​ക്കും.​ ​കു​ടും​ബ​സ​മേ​തം​ ​യാ​ത്ര​ക​ൾ​ ​ന​ട​ത്തും.​ ​ഭൂ​മി​ ​വാ​ങ്ങാ​ൻ​ ​അ​നു​കൂ​ല​സ​മ​യം.

ചി​ത്തി​ര​ ​:​ ​ധ​നാ​ഭി​വൃ​ദ്ധി​യു​ടെ​ ​സ​മ​യ​ം.​ ​അ​പ​കീ​ർ​ത്തി​യു​ണ്ടാ​വാ​ൻ​ ​ഇ​ട​യു​ണ്ട്.​ ​മാ​ന​സി​ക​ ​സം​ഘ​ർ​ഷം​ ​വ​ർ​ദ്ധി​ക്കും.​ ​പ്ര​ണ​യ​ബ​ന്ധം​ ​ദൃ​ഢ​മാ​കും.​ ​ആ​രോ​ഗ്യ​കാ​ര്യ​ത്തി​ൽ​ ​ശ്രദ്ധിക്ക​ണം.

ചോ​തി​ ​:​ ​സു​ഹൃ​ത്തു​ക്ക​ളാ​ൽ​ ​ധ​ന​ന​ഷ്‌​ടം​ ​വ​രാ​ൻ​ ​സാ​ദ്ധ്യ​ത​യു​ണ്ട്.​ ​വി​വാ​ഹാ​ലോ​ച​ന​ക​ൾ​ ​തീ​രു​മാ​ന​ത്തി​ലെ​ത്തും.​ ​താ​മ​സ​സ്ഥ​ലം​ ​മാ​റേ​ണ്ട​ ​സാ​ഹ​ച​ര്യ​മു​ണ്ടാ​കും.

വി​ശാ​ഖം​ ​:​ ​അ​ന്യ​ർ​ക്കാ​യി​ ​സ​ഹാ​യ​ങ്ങ​ൾ​ ​ചെ​യ്‌​തു​കൊ​ടു​ക്കും.​ ​പു​തി​യ​ ​സു​ഹൃ​ദ്ബ​ന്ധം​ ​വ​ഴി​ ​നേ​ട്ടം.​ ​സ​ന്താ​ന​ങ്ങ​ളു​ടെ​ ​വി​വാ​ഹ​കാ​ര്യ​ത്തി​ൽ​ ​തീ​രു​മാ​ന​മാ​കും.​ ​ചെ​ല​വ് ​അ​ധി​ക​മാ​കാ​തി​രി​ക്കാ​ൻ​ ​ശ്ര​ദ്ധി​ക്ക​ണം.

അ​നി​ഴം​ ​:​ ​മ​ത്‌​സ​ര​ങ്ങ​ളി​ൽ​ ​വി​ജ​യ​സാ​ദ്ധ്യ​ത.​ ​മേ​ല​ധി​കാ​രി​ക​ളി​ൽ​ ​നി​ന്ന് ​പ​രി​ഗ​ണ​ന​ ​ല​ഭി​ക്കും.​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​പ​രീ​ക്ഷ​യി​ൽ​ ​ഉ​ന്ന​ത​വി​ജ​യം​ ​ക​ര​സ്ഥ​മാ​ക്കും.​ ​വ്യാ​പാ​രി​ക​ൾ​ക്ക് ​അ​നു​കൂ​ല​സ​മ​യ​മാ​ണ്.

തൃ​ക്കേ​ട്ട​ ​:​ ​റി​യ​ൽ​ ​എ​സ്‌​റ്റേ​റ്റ് ​ ബി​സി​ന​സ് ​ചെ​യ്യു​ന്ന​വ​ർ​ക്ക് ​അ​നു​കൂ​ല​സ​മ​യ​ം.​ ​ശ​ത്രു​ക്ക​ളെ​ ​അ​തി​ജീ​വി​ക്കാ​ൻ​ ​സാ​ധി​ക്കും.​ ​ന​യ​ന​രോ​ഗം​ ​വ​രാ​ൻ​ ​സാ​ദ്ധ്യ​ത​യു​ണ്ട്.​ ​ചെ​ല​വു​ക​ൾ​ ​വ​ർ​ദ്ധി​ക്കും.

മൂ​ലം​ ​:​ ​സ​ന്താ​ന​ങ്ങ​ളാ​ൽ​ ​ മാ​ന​സി​ക​ ​വി​ഷ​മ​ത​ക​ളു​ണ്ടാ​കും.​ ​കു​ടും​ബ​ത്തി​ൽ​ ​നി​ന്ന് ​മാ​റി​ത്താ​മ​സി​ക്കാ​ൻ​ ​ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ​അ​നു​കൂ​ല​സ​മ​യം.​ ​സ​ദ്പ്ര​വ​ർ​ത്തി​ക​ൾ​ ​ചെ​യ്യും.

പൂ​രാ​ടം​ ​:​ ​വി​ദേ​ശ​ത്ത് ​ജോ​ലി​ക്കാ​യി​ ​പോ​കാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ​അ​നു​കൂ​ല​സ​മ​യം.​ ​ദാ​ന​ധ​ർ​മ്മ​ങ്ങ​ൾ​ ​ചെ​യ്യും.​ ​ഒ​ന്നി​ല​ധി​കം​ ​മാ​ർ​ഗ​ങ്ങ​ളി​ൽ​ ​ധ​നാ​ഗ​മം​ ​ഉ​ണ്ടാ​കും.​

ഉ​ത്രാ​ടം​ ​:​ ​അ​പ്ര​തീ​ക്ഷി​ത​ ​ഭാ​ഗ്യാ​നു​ഭ​വ​ങ്ങ​ളു​ണ്ടാ​കും.​ ​ക​ലാ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​വി​ജ​യ​സാ​ദ്ധ്യ​ത.​ ​ആ​ഗ്ര​ഹ​സാ​ഫ​ല്യ​ത്തി​ന്റെ​ ​സ​മ​യ​ം.​ ​സ​ഹോ​ദ​ര​ങ്ങ​ളു​മാ​യി​ ​അ​ക​ലും.​ ​

തി​രു​വോ​ണം​ ​:​ ​സ​ർ​ക്കാ​‌​ർ​ ​ജീ​വ​ന​ക്കാ​ർ​ക്ക് ​ സ്ഥാ​ന​ക്ക​യ​റ്റം,​ ​ഇ​ഷ്‌​ട​സ്ഥ​ല​ത്തേ​ക്ക് ​മാ​റ്റം​ ​എ​ന്നി​വ​യു​ണ്ടാ​കും.​ ​ആ​രോ​ഗ്യ​പ​ര​മാ​യു​ണ്ടാ​യി​രു​ന്ന​ ​ബു​ദ്ധി​മു​ട്ടു​ക​ൾ​ ​അ​ക​ലും.​ ​

അ​വി​ട്ടം​ ​:​ ​പ​ഠ​ന​ത്തി​ൽ​ ​കൂ​ടു​ത​ൽ​ ​ശ്ര​ദ്ധ​ ​ചെ​ലു​ത്ത​ണം.​ ​സ​ഹോ​ദ​ര​ങ്ങ​ളു​മാ​യി​ ​സ്‌​നേ​ഹ​വും​ ​സ​ഹ​ക​ര​ണ​വും​ ​വ​ർ​ദ്ധി​ക്കും.​ ​ക​ർ​മ്മ​രം​ഗ​ത്ത് ​കൂ​ടു​ത​ൽ​ ​ഉ​ത്സാ​ഹ​ത്തോ​ടെ​ ​പ്ര​വ​ർ​ത്തി​ക്കും.​ ​

ച​ത​യം​ ​:​ ​സാ​മ്പ​ത്തി​ക​നേ​ട്ടം ​ ​പ്ര​തീ​ക്ഷി​ക്കാം.​ ​രോ​ഗ​ങ്ങ​ൾ​ ​വ​ർ​ദ്ധി​ക്കാ​ൻ​ ​സാ​ദ്ധ്യ​ത.​ ​തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കു​മ്പോ​ൾ​ ​ശ്ര​ദ്ധി​ക്ക​ണം.​ ​ദാ​മ്പ​ത്യ​ജീ​വി​ത​ത്തി​ലെ​ ​പ്ര​ശ്‌​ന​ങ്ങ​ൾ​ ​പ​രി​ഹ​രി​ക്ക​പ്പെ​ടും.​ ​പു​തി​യ​ ​വാ​ഹ​നം​ ​വാ​ങ്ങാ​ൻ​ ​യോ​ഗ​മു​ണ്ട്.

പൂ​രു​രു​ട്ടാ​തി​ ​:​ ​പ​ല​വി​ധ​ത്തി​ലും​ ​ഭാ​ഗ്യം​ ​വ​രു​ന്ന​താ​യി​രി​ക്കും.​ ​കൂ​ടു​ത​ൽ​ ​യാ​ത്ര​ ​ചെ​യ്യേ​ണ്ടി​ ​വ​രും.​ ​വി​വാ​ഹാ​ലോ​ച​ന​ക​ൾ​ ​തീ​രു​മാ​ന​ത്തി​ലെ​ത്തും.​ ​

ഉ​ത്ര​ട്ടാ​തി​ ​:​ ​തൊ​ഴി​ൽ​സ്ഥ​ല​ത്ത് ​നി​ല​നി​ന്നി​രു​ന്ന​ ​പ്ര​ശ്‌​ന​ങ്ങ​ൾ​ക്ക് ​പ​രി​ഹാ​ര​മാ​കും.​ ​വി​ദേ​ശ​ത്ത് ​തൊ​ഴി​ൽ​ ​ല​ഭി​ക്കാ​ൻ​ ​അ​നു​കൂ​ല​സ​മ​യം.​ ​ഗു​ണ​ഫ​ല​ങ്ങ​ൾ​ ​അ​ധി​ക​രി​ക്കും.

രേ​വ​തി​ ​:​ ​മ​ത്സ​ര​പ​രീ​ക്ഷ​ക​ളി​ൽ​ ​വി​ജ​യി​ക്കും.​ ​വി​വാ​ഹ​കാ​ര്യ​ത്തി​ൽ​ ​ത​ട​സം​ ​നേ​രി​ടും.​ ​ക​ട​ബാ​ദ്ധ്യ​ത​ക​ൾ​ ​പ​രി​ഹ​രി​ക്കാ​ൻ​ ​സാ​ധി​ക്കും.​ ​അ​ക​ന്നു​ക​ഴി​ഞ്ഞി​രു​ന്ന​ ​ബ​ന്ധു​ക്ക​ളു​മാ​യി​ ​യോ​ജി​പ്പി​ലെ​ത്തും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: ASTRO, ASTROLOGY, ASTRO KAUMUDHI, WEEKLY PREDICTION
KERALA KAUMUDI EPAPER
TRENDING IN ASTRO
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.