SignIn
Kerala Kaumudi Online
Wednesday, 20 November 2019 10.32 PM IST

മാദ്ധ്യമപ്രവർത്തകനും നടനുമായ ജോസ് തോമസ് അന്തരിച്ചു

-jose-thomas

തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകനും നടനുമായ ജോസ് തോമസ്(58)അന്തരിച്ചു. ഇന്ന് പുലർച്ചെ കിളിമാനൂരിൽ വച്ചുണ്ടായ വാഹനാപകടത്തിലായിരുന്നു അന്ത്യം. കോട്ടയം കുടമാളൂർ സ്വദേശിയാണ് ജോസ് തോമസ്. ഉണ്ണിക്കുട്ടന് ജോലി കിട്ടി, ദയ തുടങ്ങി നിരവധി സിനിമകളിലും ടെലിഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്. അമ്പതിലേറെ സിനിമകളിൽ അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചു. നിരവധി നാടകങ്ങളും ടെലിവിഷൻ ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്. സംസ്‌കാരം പിന്നീട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: ACTOR, JOURNALIST, JOSE THOMAS, PASSES AWAY
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.