SignIn
Kerala Kaumudi Online
Friday, 15 November 2019 10.14 AM IST

പ​ട്ടാ​ള​ത്തി​ലോ​ ​പൊ​ലീ​സി​ലോ​ ​ചേ​രാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ​അ​നു​കൂ​ല​മാ​യ​ ​സ​മ​യം: നിങ്ങളുടെ ഈ ആഴ്ച്ച

astrology

അ​ശ്വ​തി​ :​ ​ദാ​ന​ധ​ർ​മ്മ​ങ്ങ​ൾ​ ​ചെ​യ്യും.​ ​അ​ടി​ക്ക​ടി​ ​യാ​ത്ര​ ​ചെ​യ്യേ​ണ്ടി​ ​വ​രും.​ ​വി​വാ​ഹ​ത​ടസം​ ​നേ​രി​ടും.​ ​സു​ഹൃ​ത്തു​ക്ക​ൾ​ ​വ​ഴി​ ​നേ​ട്ടം.
ഭ​ര​ണി​:​ ​എ​ഴു​ത്തു​കാ​ർ​ക്ക് ​അ​നു​കൂ​ല​ ​സ​മ​യം.​ ​ദ​മ്പ​തി​ക​ൾ​ക്കി​ട​യി​ൽ​ ​സ്വ​ര​ചേ​ർ​ച്ച​ക്കു​റ​വ്.​ ​സ​ന്താ​ന​ങ്ങ​ളു​ടെ​ ​വി​വാ​ഹ​കാ​ര്യ​ത്തി​ൽ​ ​തീ​രു​മാ​നം.
കാ​ർ​ത്തിക: ബ​ന്ധു​ഗു​ണ​മു​ണ്ടാ​കും.​ ​തൊ​ഴി​ൽ​ ​സ്ഥ​ല​ത്തു​ ​നി​ല​നി​ന്നി​രു​ന്ന​ ​ത​ർ​ക്ക​ങ്ങ​ൾ​ ​പ​രി​ഹ​രി​ക്കും.​ ​സാ​മ്പ​ത്തി​ക​ ​പ്ര​യാ​സ​ങ്ങ​ൾ​ ​പ​രി​ഹ​രി​ക്കും.​ ​സു​ഹൃ​ത്തു​ക്ക​ൾ​ ​വ​ഴി​ ​നേ​ട്ടം.
രോ​ഹി​ണി​:​ ​നൃ​ത്ത,​ ​സം​ഗീ​ത​ ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് ​വി​ജ​യ​സാ​ദ്ധ്യ​ത.​ ​ബ​ന്ധു​ജ​ന​ഗു​ണം​ ​കൂ​ടും.​ ​വി​വാ​ഹം​ ​അ​ന്വേ​ഷി​ക്കു​ന്ന​വ​ർ​ക്ക് ​ന​ല്ല​ ​ബ​ന്ധം​ ​ല​ഭി​ക്കും.
മ​ക​യി​രം​:​ ​ബി​സി​ന​സി​ൽ​ ​നേ​ട്ടം.​ ​ക​രാ​ർ​ ​ജോ​ലി​ക​ൾ​ ​ഏ​​​റ്റെ​ടു​ത്ത് ​ന​ട​ത്തു​ന്ന​വ​ർ​ക്ക് ​മി​ക​ച്ച​ ​ലാ​ഭം.​ ​ക​ലാ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​വി​ജ​യ​സാ​ദ്ധ്യ​ത.​ ​സാ​മ്പ​ത്തി​ക​പ​ര​മാ​യി​ ​ഉ​യ​ർ​ച്ച.
തി​രു​വാ​തി​ര​:​ ​അ​ന്യ​ർ​ക്കാ​യി​ ​ത്യാ​ഗ​മ​ന​സ്‌​ക​ത​യോ​ടു​കൂ​ടി​ ​പ്ര​വ​ർ​ത്തി​ക്കും.​ ​സ്ത്രീ​ക​ളാ​ൽ​ ​മാ​ന​സി​ക​ ​വി​ഷ​മ​ത​ക​ളു​ണ്ടാ​വാം.​ ​പൊ​തു​രം​ഗ​ത്ത് ​പ്ര​ശ​സ്‌​തി​ ​കൂ​ടും.
പു​ണ​ർ​തം​:​ ​പാ​ർ​ട്ടി​ ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ​പ്ര​ശം​സ​യും​ ​വി​ജ​യ​സാ​ദ്ധ്യ​ത​യും.​ ​റി​യ​ൽ​ ​എ​സ്​​റ്റേ​​​റ്റു​കാ​ർ​ക്ക് ​മി​ക​ച്ച​ ​ലാ​ഭം.​ ​കു​ടും​ബ​സ​മേ​തം​ ​ഉ​ല്ലാ​സ​യാ​ത്ര​ക​ൾ​ ​ന​ട​ത്തും.
പൂ​യം​:​ ​നൃ​ത്ത​ ​സം​ഗീ​ത​മ​ത്സ​ര​ങ്ങ​ളി​ൽ​ ​പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് ​വി​ജ​യ​സാദ്ധ്യത.​ ​ശ​ത്രു​ക്ക​ളെ​ ​പ​രാ​ജ​യ​പ്പെ​ടു​ത്തും.​ ​ദാ​ന​ധ​ർ​മ്മ​ങ്ങ​ൾ​ ​ചെ​യ്യും.​ ​ബി​സി​ന​സു​കാ​ർ​ക്ക് ​അ​ല്പം ന​ഷ്​​ടം.
ആ​യി​ല്യം​:​ ​വ​സ്​​തു​ക്ക​ൾ​ ​വാ​ങ്ങാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ​അ​നു​കൂ​ല​മാ​യ​ ​സ​മ​യം.​ ​കൃ​ഷി​യി​ൽ​ ​നി​ന്നും​ ​ധ​ന​ലാ​ഭം.​ ​അ​പ്ര​തീ​ക്ഷി​ത​ഭാ​ഗ്യ​ല​ബ്ധി.​ ​പ​ഠ​ന​ത്തി​ൽ​ ​ശ്ര​ദ്ധ​ ​ചെ​ലു​ത്തും.
മ​കം​:​ ​പ​ട്ടാ​ള​ത്തി​ലോ​ ​പൊ​ലീ​സി​ലോ​ ​ചേ​രാ​ൻ​ ​ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ​അ​നു​യോ​ജ്യ​മാ​യ​ ​സ​മ​യം.​ ​റി​യ​ൽ​ ​എ​സ്​​റ്റേ​​​റ്റ് ​തൊ​ഴി​ലി​ൽ​ ​മി​ക​ച്ച​ ​നേ​ട്ടം.​ ​ശ​ത്രു​ക്ക​ളി​ൽ​ ​നി​ന്നു​ള്ള​ ​ഉ​പ​ദ്റ​വം​ ​കൂ​ടും.
പൂ​രം​:​ ​സ​ത്ക​ർ​മ്മ​ങ്ങ​ൾ​ക്കാ​യി​ ​ധാ​രാ​ളം​ ​പ​ണം​ ​ഉ​പ​യോ​ഗി​ക്കും.​ ​മ​ത്സ​ര​ ​പ​രീ​ക്ഷ​ക​ളി​ൽ​ ​വി​ജ​യം.​ ​സ​ർ​ക്കാ​രി​ൽ​ ​നി​ന്ന് ​കി​ട്ടേ​ണ്ട​ ​ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്ക് ​താ​മ​സം​ ​നേ​രി​ടും.
ഉ​ത്രം​:​ ​പൂ​ർ​വി​ക​ ​സ്വ​ത്ത് ​ല​ഭി​ക്കും.​ ​സ​ർ​ക്കാ​രി​ൽ​ ​ഉ​യ​ർ​ന്ന​ ​ഉ​ദ്യോ​ഗ​ത്തി​നാ​യി​ ​പ​രി​ശ്ര​മി​ക്കു​ന്ന​വ​ർ​ക്ക് ​ല​ഭി​ക്കാ​നു​ള്ള​ ​സ​ന്ദ​ർ​ഭം.​ ​സ​ഹോ​ദ​ര​ങ്ങ​ൾ​ ​ത​മ്മി​ൽ​ ​ഐ​ക്യ​മു​ണ്ടാ​കും.
അ​ത്തം​:​ ​പു​തി​യ​ ​ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ​ ​ഏ​​​റ്റെ​ടു​ക്കേ​ണ്ട​താ​യി​ ​വ​രും.​ ​ക​ലാ​പ​ര​മാ​യ​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​കൂ​ടു​ത​ൽ​ ​താ​ത്പ​ര്യ​മു​ണ്ടാ​കും.​ ​ഗൃ​ഹ​ത്തി​ൽ​ ​മം​ഗ​ള​ക​ർ​മ്മം​ ​ന​ട​ക്കും.
ചി​ത്തി​ര​:​ ​സാ​മ്പ​ത്തി​ക​ ​നി​ല​യി​ൽ​ ​ഉ​യ​ർ​ച്ച​യു​ണ്ടാ​കും.​ ​വി​ചാ​രി​ക്കാ​ത്ത​ ​സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ​ ​ദൂ​ര​യാ​ത്ര​ ​ആ​വ​ശ്യ​മാ​യി​ ​വ​രും.​ ​ആ​ത്മ​വി​ശ്വാ​സം​ ​കൂ​ടും.​ ​എ​ല്ലാ​ ​സം​രം​ഭ​ങ്ങ​ളി​ലും​ ​വി​ജ​യം​ ​ക​ണ്ടെ​ത്തും.
ചോ​തി​:​ ​സു​ഹൃ​ത്തു​ക്ക​ൾ​ക്കാ​യി​ ​ധാ​രാ​ളം​ ​ധ​നം​ ​ചെ​ല​വ​ഴി​ക്കും.​ ​സാ​മ്പ​ത്തി​ക​ ​അ​ഭി​വൃ​ദ്ധി​യു​ണ്ടാ​കും.​ ​ഏ​​​റ്റെ​ടു​ത്ത​ ​ചി​ല​ ​കാ​ര്യ​ങ്ങ​ൾ​ ​നി​ർ​വ​ഹി​ക്കു​ന്ന​തി​ന് ​കാ​ല​ത്താ​മ​സം​ ​നേ​രി​ടും.
വി​ശാ​ഖം​:​ ​തൊ​ഴി​ൽ​ ​ചെ​യ്യു​ന്ന​വ​ർ​ക്ക് ​അ​ഭി​വൃ​ദ്ധി​യു​ണ്ടാ​കും.​ ​കു​ടും​ബ​ത്തി​ൽ​ ​നി​ന്ന് ​മാ​റി​താ​മ​സി​ക്കാ​ൻ​ ​അ​നു​കൂ​ല​മാ​യ​ ​സ​മ​യം.​ ​വി​വാ​ഹം​ ​അ​ന്വേ​ഷി​ക്കു​ന്ന​വ​ർ​ക്ക് ​ത​ട​സ​മു​ണ്ടാ​കും.
അ​നി​ഴം​:​ ​സ​ർ​ക്കാ​ർ​ ​ഉ​ദ്യോ​ഗ​ത്തി​ലി​രി​ക്കു​ന്ന​വ​ർ​ക്ക് ​സ്ഥ​ല​മാ​​​റ്റ​വും​ ​മാ​ന​സി​ക​ ​വി​ഷ​മ​ത​ക​ളു​മു​ണ്ടാ​കും.​ ​വ​സ്​​തു​ക്ക​ൾ,​ ​വാ​ഹ​നം​ ​എ​ന്നി​വ​ ​സ്വ​ന്ത​മാ​ക്കും.​ ​എ​ഴു​ത്തു​കാ​ർ​ക്ക് ​ന​ല്ല​ ​സ​മ​യം.
തൃ​ക്കേ​ട്ട​:​ ​ബി​സി​ന​സ് ​ചെ​യ്യു​ന്ന​വ​ർ​ക്ക് ​ധ​നാ​ഭി​വൃ​ദ്ധി​യു​ടെ​ ​സ​മ​യം.​ ​വ​ള​രെ​ക്കാ​ല​മാ​യി​ ​ആ​ഗ്ര​ഹി​ച്ചി​രു​ന്ന​ ​കാ​ര്യ​ങ്ങ​ൾ​ ​ന​ട​ക്കും.​ ​ഭാ​ര്യ​യു​ടെ​ ​സ്വ​ത്തു​വ​ക​ക​ളി​ൽ​ ​നി​ന്നും​ ​ആ​ദാ​യം.
മൂ​ലം​:​ ​ഉ​യ​ർ​ന്ന​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ​ഉ​ന്ന​ത​ ​സ്ഥാ​ന​പ്രാ​പ്‌​തി.​ ​വി​വാ​ഹം​ ​അ​ന്വേ​ഷി​ക്കു​ന്ന​വ​ർ​ക്ക് ​അ​നു​യോ​ജ്യ​മാ​യ​ ​ബ​ന്ധം​ ​വ​ന്നു​ചേ​രും.​ ​ജീ​വി​ത​ത്തി​ൽ​ ​പു​രോ​ഗ​തി.
പൂ​രാ​ടം​:​ ​സ​ർ​ക്കാ​രി​ൽ​ ​ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്കാ​യി​ ​അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള​വ​ർ​ക്ക് ​ല​ഭി​ക്കും.​ ​പ​ഠ​ന​ത്തി​ൽ​ ​അ​ല്പം​ ​ മ​ന്ദ​ത​യു​ണ്ടാ​കും.​ ​പൂ​ർ​വി​ക​സ്വ​ത്ത് ​അ​നു​ഭ​വ​യോ​ഗ്യ​മാ​കും.
ഉ​ത്രാ​ടം​:​ ​ക​മ്പ​നി​ക​ളി​ൽ​ ​ജോ​ലി​ ​ചെ​യ്യു​ന്ന​വ​ർ​ക്ക് ​ഉ​ന്ന​ത​സ്ഥാ​ന​ ​പ്രാ​പ്‌​തി​യും​ ​ധ​നാ​ഗ​മ​ന​വും​ ​ല​ഭി​ക്കും.​ ​സ​ന്താ​ന​ങ്ങ​ളാ​ൽ​ ​മാ​ന​സി​ക​മാ​യ​ ​വി​ഷ​മ​ത​ക​ളു​ണ്ടാ​വും.
തി​രു​വോ​ണം​:​ ​പ​ട്ടാ​ള​ത്തി​ലോ​ ​പൊ​ലീ​സി​ലോ​ ​ചേ​രാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ​അ​നു​കൂ​ല​മാ​യ​ ​സ​മ​യം.​ ​ചി​ല​ ​പു​തി​യ​ ​ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ​ ​ഏ​​​റ്റെ​ടു​ക്കേ​ണ്ട​താ​യി​ ​വ​രും.
അ​വി​ട്ടം​:​ ​വി​ദേ​ശ​ത്ത് ​പോ​കാ​ൻ​ ​ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ​കാ​ര്യ​പ്രാ​പ്‌​തി​യു​ണ്ടാ​കും.​ ​ശ​ത്രു​ക്ക​ളു​ടെ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ ​പ​രാ​ജ​യ​പ്പെ​ടു​ത്തും.​ ​പ്ര​ശ്‌​ന​ങ്ങ​ൾ​ ​യു​ക്തി​പ​ര​മാ​യി​ ​നി​ർ​വഹി​ക്കും.
ച​ത​യം: സാ​മ്പ​ത്തി​ക​ ​വി​ഷ​മ​ത​ക​ൾ​ ​മ​ന​സി​നെ​ ​ആ​കു​ല​​പ്പെ​ടു​ത്തും.​ ​ജീ​വി​ത​ത്തി​ലെ​ ​ചി​ല​ ​പ്ര​ധാ​ന​ ​വി​ഷ​യ​ങ്ങ​ളി​ൽ​ ​തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​താ​യി​ ​വ​രും.​ ​തൊ​ഴി​ൽ​പ​ര​മാ​യി​ ​ഉ​യ​ർ​ച്ച​യു​ടെ​ ​കാ​ലം.
പൂ​രു​രു​ട്ടാ​തി​:​ ​വി​ദേ​ശ​ത്ത് ​ജോ​ലി​ക്കാ​യി​ ​പോ​കാ​ൻ​ ​പ​രി​ശ്ര​മി​ക്കു​ന്ന​വ​ർ​ക്ക് ​ആ​ഗ്ര​ഹ​സാ​ഫ​ല്യം.​ ​സ്വ​ന്ത​മാ​യി​ ​തൊ​ഴി​ൽ​ ​ചെ​യ്യു​ന്ന​വ​ർ​ക്ക് ​ത​ട​സം​ ​നേ​രി​ടും.
ഉ​ത്ര​ട്ടാ​തി​:​ ​സാ​മ്പ​ത്തി​ക​ ​നേ​ട്ടം​ ​പ്ര​തീ​ക്ഷി​ക്കാം.​ ​സ​ന്താ​ന​ങ്ങ​ൾ​ക്കും​ ​മാ​താ​പി​താ​ക്ക​ൾ​ക്കും​ ​ന​ന്മ​യു​ണ്ടാ​കും.​ ​ഉ​ന്ന​ത​സ്ഥാ​ന​ ​പ്രാ​പ്‌​തി​യു​ണ്ടാ​കു​മെ​ങ്കി​ലും​ ​ശ​ത്രു​ത​യും​ ​വ​ർ​ദ്ധി​ക്കും.
രേ​വ​തി​ ​:​കു​ടും​ബ​ത്തി​ൽ​ ​കൂ​ടു​ത​ൽ​ ​ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ​ ​നി​ർ​വ​ഹി​ക്കും.​ ​കേ​സു​ക​ളി​ൽ​ ​വി​ജ​യം.​ ​രോ​ഗി​ക​ൾ​ക്ക് ​ആ​ശ്വാ​സം​ ​ല​ഭി​ക്കും.​ ​ക​മ്പ​നി​ക​ളി​ൽ​ ​നി​ർ​വാ​ഹ​ക​ചു​മ​ത​ല​ ​ല​ഭി​ക്കും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: ASTRO, ZODIAC
KERALA KAUMUDI EPAPER
TRENDING IN ASTRO
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.