SignIn
Kerala Kaumudi Online
Friday, 06 December 2019 11.52 PM IST

എന്റെ പൊക്കവും ബാഗ്രൗണ്ടും അറിഞ്ഞതു കൊണ്ടായിരിക്കാം, ഇതുവരെ അത്തരം അനുഭവം ഉണ്ടായിട്ടില്ല: പ്രാചി തെഹ്‌ലാൻ സംസാരിക്കുന്നു

cinema

നാ​യി​ക​താ​ര​ത്തി​ൽ​ ​നി​ന്ന് ​സി​നി​മാ​താ​ര​ത്തി​ലേ​ക്കു​ള്ള​ ​മാ​റ്റം​ ​ഒ​രു​ ​പെ​ൺ​കു​ട്ടി​‌​ക്ക് ​എ​ളു​പ്പ​മ​ല്ല.​ ​പ്രാ​ചി,​ ​പ്ര​ഭാ​ത​മെ​ന്നോ​ ​പു​രാ​ത​ന​മെ​ന്നോ​ ​ഒ​ക്കെ​ ​അ​ർ​ത്ഥം​ ​വ​രു​ന്ന​ ​വാ​ക്കി​നെ​ ​ഏ​ത് ​രം​ഗ​ത്തും​ ​ശോ​ഭി​ക്കു​ന്ന​വ​ൾ​ ​എ​ന്നാ​ക്കി​ ​മാ​റ്റു​ക​യും​ ​എ​ളു​പ്പ​മ​ല്ല.​ ​എ​ന്നാ​ൽ,​ ​ഇ​ത് ​ര​ണ്ടും​ ​പു​ഷ്‌​പം​ ​പോ​ലെ​ ​സ്വ​ന്ത​മാ​ക്കി​ ​ഒ​രു​ ​താ​രം.​ ​ഡ​ൽ​ഹി​ക്കാ​രി​യാ​യ​ ​പ്രാ​ചി​ ​തെ​ഹ്‌​ലാ​നി​നെ​ ​മ​ല​യാ​ളി​ക്ക് ​പ​രി​ച​യം​ ​മ​ല​യാ​ള​ത്തി​ലെ​ ​ഏ​റ്റ​വും​ ​മു​ത​ൽ​മു​ട​ക്കു​ള്ള​ ​ചി​ത്രം​ ​'​മാ​മാ​ങ്ക​"​ത്തി​ലെ​ ​നാ​യി​ക​ ​എ​ന്ന​ ​പേ​രി​ലാ​ണ്.​ ​മ​ല​യാ​ളി​യു​ടെ​ ​മൂ​ക്കു​ത്തി​പ്പെ​ണ്ണ് ​!​ ​പ്രാ​ചി​ ​സം​സാ​രി​ക്കു​ന്നു​ ​സി​നി​മ​ ​ത​നി​ക്കാ​യി​ ​കാ​ത്തു​വ​ച്ച​ ​അ​ത്ഭു​ത​ത്തെ​പ്പ​റ്റി​യും​ ​ത​ന്റെ​ ​ജീ​വി​ത​ത്തെ​ ​പ​റ്റി​യും.

മാ​മാ​ങ്കം​ ​പു​തി​യ​ ​അ​നു​ഭ​വം
മ​ല​യാ​ള​ ​സി​നി​മ​യെ​ക്കു​റി​ച്ച് ​എ​നി​ക്ക് ​ഒ​രു​പാ​ടൊ​ന്നും​ ​അ​റി​യി​ല്ലാ​യി​രു​ന്നു.​ ​വ​ട​ക്കേ​ന്ത്യ​യി​ൽ​ ​ജ​നി​ച്ച് ​ബോ​ളി​വു​ഡ് ​സി​നി​മ​ക​ൾ​ ​ക​ണ്ടാ​ണ് ​വ​ള​ർ​ന്ന​ത്.​ ​മ​ല​യാ​ള​ ​സി​നി​മ​ ​ആ​കെ​ ​എ​നി​ക്ക് ​പു​തി​യ​ ​അ​നു​ഭ​വ​മാ​യി​രു​ന്നു.​ ​ഏ​റ്റ​വും​ ​ചെ​ല​വേ​റി​യ​ ​ചി​ത്ര​ത്തി​ൽ​ ​മ​മ്മൂ​ക്ക​യ്‌​ക്കൊ​പ്പ​മു​ള്ള​ ​നാ​യി​ക​യെ​ ​പ​റ്റി​ ​അ​ണി​യ​റ​ ​പ്ര​വ​ർ​ത്ത​ക​രു​ടെ​ ​പ്ര​തീ​ക്ഷ​ക​ളെ​ല്ലാം​ ​വ​ള​രെ​ ​ഉ​യ​രെ​യാ​യി​രു​ന്നു.​ ​എ​ന്നാ​ൽ,​ ​ഓ​ഡി​ഷ​നി​ൽ​ ​എ​ന്റെ വ്യക്തിത്വത്തിലെ​ ​ചി​ല​ ​ഘ​ട​ക​ങ്ങ​ൾ​ ​എ​നി​ക്ക് ​അ​നു​കൂ​ല​മാ​യി.​ ​അ​ങ്ങ​നെ​യാ​ണ് ​മാ​മാ​ങ്ക​ത്തി​ലെ​ ​ഉ​ണ്ണി​മാ​യ​ ​ആ​വാ​ൻ​ ​ഞാ​ൻ​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത്.​ ​നി​ർ​മ്മാ​താ​വ് ​വേ​ണു​സാ​റി​ന് ​ന​ന്ദി​ ​പ​റ​യ​ണം.​ ​പു​തു​മു​ഖ​മാ​യ​ ​എ​ന്റെ​ ​ക​ഴി​വി​ൽ​ ​വി​ശ്വ​സി​ച്ച് ​അ​വ​സ​രം​ ​ന​ൽ​കി​യ​തി​ന്.​ ​ഡാ​ൻ​സും​ ​ഫൈറ്റും ​ ​എ​ല്ലാം​ ​ഉ​ണ്ടാ​യി​രു​ന്നു.​ ​ഇ​തെ​ല്ലാം​ ​പ​ഠി​ക്കാ​ൻ​ ​പ​റ​ഞ്ഞു.​ ​ഒ​രു​ ​മാ​സ​ത്തി​നു​ള്ളി​ൽ​ ​കു​റ​ച്ചൊ​ക്കെ​ ​പ​ഠി​ച്ചു.​ ​ഡ​യ​ലോ​ഗെ​ല്ലാം​ ​പാ​ട്ട് ​പോ​ലെ​ ​പാ​ടി​ ​കാ​ണാ​പ്പാ​ഠം​ ​പ​ഠി​ക്കു​ക​യാ​യി​രു​ന്നു.​ ​ര​ണ്ട് ​വ​ർ​ഷ​മാ​യി​ ​മാ​മാ​ങ്ക​ത്തി​ന്റെ​ ​ഷൂ​ട്ടിം​ഗ് ​ആ​രം​ഭി​ച്ചി​ട്ട്.​ ​കാ​ത്തി​രി​പ്പ് ​അ​വ​സാ​നി​ക്കു​ന്ന​തി​ന്റെ​ ​സ​ന്തോ​ഷ​ത്തി​ലാ​ണി​പ്പോ​ൾ​ ​ഞാ​ൻ.​ ​മ​ല​യാ​ള​ ​സി​നി​മ​യി​ൽ​ ​അ​ഭി​ന​യി​ക്കാ​നു​ള്ള​ ​അ​വ​സ​രം​ ​നോ​ക്കി​യി​രി​ക്കു​മ്പോ​ഴാ​ണ് ​മാ​മാ​ങ്ക​ത്തി​ലേ​ക്ക് ​ഓ​ഡി​ഷ​ന് ​വി​ളി​ച്ച​ത്.​ ​പ​ക്ഷേ,​ ​ഹി​ന്ദി,​ ​ത​മി​ഴ്,​ ​തെ​ലു​ങ്ക് ​എ​ന്നീ​ ​ഭാ​ഷ​ക​ളി​ലും​ ​വ​രു​ന്ന​ത് ​ഇ​ര​ട്ടി​ ​മ​ധു​ര​മാ​ണ്.

മൂ​ന്നു​നാ​ൾ​ ​കൊ​ണ്ട് ​അ​ഭി​നേ​ത്രി
ദൈ​വ​ത്തി​ന്റെ​ ​പ്രി​യ​പ്പെ​ട്ട​ ​മ​ക​ളാ​ണ് ​ഞാ​നെ​ന്നാ​ണ് ​ക​രു​തു​ന്ന​ത്.​ ​അ​തു​പോ​ലെ​യു​ള്ള​ ​ അ​വ​സ​ര​ങ്ങ​ളാ​ണ് ​അ​ദ്ദേ​ഹം​ ​എ​നി​ക്ക് ​ത​ന്ന​ത്.​ ​ഒ​രി​ക്ക​ലും​ ​ഒ​രു​ ​അ​ഭി​നേ​താ​വാ​ക​ണം​ ​എ​ന്ന് ​ഞാ​ൻ​ ​ആ​ഗ്ര​ഹി​ച്ചി​ട്ടേ​യി​ല്ല.​ ​എ​ന്നെ​ ​സം​ബ​ന്ധി​ച്ച് ​സി​നി​മ​യെ​ന്നാ​ൽ​ ​പോ​യി​ ​കാ​ണു​ക,​ ​സ​ന്തോ​ഷി​ക്കു​ക​ ​എ​ന്ന​താ​യി​രു​ന്നു.​ ​ഞാ​ൻ​ ​സ്‌​പോ​ർ​ട്‌​സ് ​രം​ഗ​ത്തി​ൽ​ ​നി​ന്ന് ​പി​ന്മാ​റി​യ​തി​ന് ​ശേ​ഷം​ ​എം.​ബി.​എ​ ​ചെ​യ്‌​ത് ​ഒ​രു​ ​ക​മ്പ​നി​യി​ൽ​ ​ക​ൺ​സ​ൾ​ട്ട​ന്റ് ​ആ​യി​ ​ജോ​ലി​ ​നോ​ക്കു​മ്പോ​ഴാ​ണ് ​ഹി​ന്ദി​ ​സീ​രി​യ​ലി​ൽ​ ​അ​ഭി​ന​യി​ക്കാ​ൻ​ ​താ​ൽ​പ​ര്യ​മു​ണ്ടോ​ന്ന് ​ഒ​രു​ ​കൂ​ട്ട​ർ​ ​അ​ന്വേ​ഷി​ക്കു​ന്ന​ത്.​ ​ആ​ ​സീ​രി​യ​ലി​ൽ​ ​സ്‌​പോ​ർ​ട്‌​സ് ​ബാ​ക്ക് ​ഗ്രൗ​ണ്ട് ​ഉ​ള്ള​ ​ആ​ളെ​ ​വേ​ണ​മാ​യി​രു​ന്നു.​ ​ഞാ​ൻ​ ​ചേ​രു​മെ​ന്ന് ​അ​വ​ർ​ക്ക് ​തോ​ന്നി.​ ​ഒ​രു​ ​കൈ​ ​നോ​ക്കി​യേ​ക്കാം​ ​എ​ന്ന് ​ഞാ​നും​ ​ക​രു​തി.​ ​ഓ​ക്കെ​ ​പ​റ​ഞ്ഞ​പ്പോ​ൾ​ ​മൂന്നു ​ദി​വ​സ​ത്തി​നു​ള്ളി​ൽ​ ​മും​ബ​യി​ൽ​ ​വ​രാ​ൻ​ ​പ​റ​ഞ്ഞു.​ ​അ​ങ്ങ​നെ​ ​മൂ​ന്നു ദി​വ​സം​ ​കൊ​ണ്ടാ​ണ് ​ഞാ​ൻ​ ​ന​ടി​യാ​യ​ത്.​ ​അ​തു​വ​രെ​ ​സ്‌​കൂ​ളി​ൽ​ ​പോ​ലും​ ​ഒ​രു​ ​നാ​ട​ക​ത്തി​ൽ​ ​അ​ഭി​ന​യി​ക്കാ​ത്ത​ ​ആ​ളാ​ണ്.​ ​ര​ണ്ട് ​ഹി​ന്ദി​ ​സീ​രി​യ​ലു​ക​ളും​ ​ഒ​രു​ ​പ​ഞ്ചാ​ബി​ ​സി​നി​മ​യും​ ​ചെ​യ്‌​തി​ട്ടാ​ണ് ​മ​ല​യാ​ള​ത്തി​ലേ​ക്ക് ​വ​രു​ന്ന​ത്.

സ്‌​പോ​ർ​ട്‌​സ് ​ ആ​ദ്യ​പ്ര​ണ​യം
സ്‌​പോ​ർ​ട്‌​സ് ​ആ​ണ് ​എ​പ്പോ​ഴും​ ​എ​ന്റെ​ ​ആ​ദ്യ​ ​പ്ര​ണ​യം.​ ​ചെ​റു​പ്പ​ത്തി​ലെ​ ​ന​ല്ല​ ​പൊ​ക്ക​മു​ണ്ടാ​യി​രു​ന്ന​ത് ​കൊ​ണ്ട് ​സ്‌​പോ​ർ​ട്‌​സി​ലേ​ക്ക് ​വ​ന്ന​ത്.​ ​ബാ​സ്‌​ക്ക​റ്റ് ​ബാ​ൾ,​ ​നെ​റ്റ് ​ബാ​ൾ​ ​പ്ലെ​യ​റാ​യി​രു​ന്നു.​ 2010​ ​കോ​മ​ൺ​ ​വെ​ൽ​ത്ത് ​ഗെ​യിം​സ്,​ 2010-11​ലെ​ ​മ​റ്റ് ​ഏ​ഷ്യ​ൻ​ ​ചാ​മ്പ്യ​ൻ​ഷി​പ്പി​ലും​ ​ഇ​ന്ത്യ​ൻ​ ​നെ​റ്റ്ബാ​ൾ​ ​ടീ​മി​ന്റെ​ ​ക്യാ​പ്ട​നാ​യി​രു​ന്നു.​ ​പ്രാ​യ​മാ​കും​ ​തോ​റും​ ​ന​മ്മു​ടെ​ ​ജീ​വി​തം​ ​മു​ന്നോ​ട്ടു​ ​കൊ​ണ്ടു​പോ​കാ​നു​ള്ള​ ​വ​ഴി​ ​കൂ​ടി​ ​നോ​ക്കേ​ണ്ട​തു​കൊ​ണ്ടും​ ​ക​രി​യ​റി​ൽ​ ​ഒ​രു​ ​വ​ള​ർ​ച്ച​ ​ഇ​നി​യി​ല്ല​ ​എ​ന്ന് ​മ​ന​സി​ലാ​ക്കി​യി​ട്ടു​മാ​ണ് ​സ്‌​പോ​ർ​ട്‌​സി​നോ​ട് ​ബൈ​ ​പ​റ​ഞ്ഞ​ത്.​ ​എ​നി​ക്ക് ​കോ​ച്ചാ​വാ​ൻ​ ​താ​ൽ​പ​ര്യ​മി​ല്ലാ​യി​രു​ന്നു.​ ​പ​ക്ഷേ,​ ​എ​നി​ക്ക് ​ ഇ​ന്ന് ​എ​ന്തൊ​ക്കെ​യു​ണ്ടോ​ ​അ​തൊ​ക്കെ​ ​ത​ന്ന​ത് ​സ്‌​പോ​ർ​ട്‌​സ് ​ആ​ണ്,​ ​അ​ഭി​നേ​ത്രി​യെ​ന്ന​ ​പേ​ര് ​പോ​ലും​! ഇ​പ്പോ​ഴും​ ​അ​വ​സ​രം​ ​കി​ട്ടു​മ്പോ​ൾ​ ​ബാ​സ്‌​ക്ക​റ്റ് ​ബോ​ളും​ ​മ​റ്റും​ ​ക​ളി​ക്കാ​റു​ണ്ട്.

കാ​സ്റ്റിം​ഗ് ​കൗ​ച്ച് ​ എ​ല്ലാ​യി​ട​ത്തും
ഒ​രു​ ​സ്ത്രീ​ ​ആ​യി​രു​ന്ന് ​കൊ​ണ്ട് ​ഏ​തെ​ങ്കി​ലും​ ​രം​ഗ​ത്ത് ​മു​ന്നോ​ട്ട് ​വ​രി​ക​ ​എ​ളു​പ്പ​മ​ല്ല.​ ​അ​ത് ​സി​നി​മ​യി​ലും​ ​സ്‌​പോ​ർ​ട്‌​സി​ലു​മെ​ല്ലാം.​ ​ഒ​രു​പാ​ട് ​ക​ട​മ്പ​ക​ളു​ണ്ടാ​യി​രു​ന്നു.​ ​സി​നി​മ​യി​ൽ​ ​മാ​ത്ര​മ​ല്ല,​ ​എ​ല്ലാ​ ​തൊ​ഴി​ൽ​മേ​ഖ​ല​യി​ലും​ ​കാ​സ്റ്റിം​ഗ് ​കൗ​ച്ചു​ണ്ട്.​ ​എ​നി​ക്ക് ​അ​ത്ത​രം​ ​മോ​ശം​ ​അ​നു​ഭ​വ​മു​ണ്ടാ​യി​ട്ടി​ല്ല.​ ​ഒ​രു​പ​ക്ഷേ,​ ​അ​വി​ടെ​യും​ ​എ​ന്റെ​ ​പൊ​ക്ക​വും​ ​സ്‌​പോ​ർ​ട്‌​സ് ​ബാ​ക്ക്ഗ്രൗ​ണ്ടു​മാ​യി​രി​ക്ക​ണം​ ​സ​ഹാ​യി​ച്ച​ത്.​ ​ പി​ന്നെ,​ ​ന​മ്മ​ൾ​ ​ആ​വ​ശ്യ​ക്കാ​ര​നാ​ണെ​ന്ന് ​തോ​ന്നി​യാ​ൽ​ ​ചൂ​ഷ​ണം​ ​ചെ​യ്യാ​ൻ​ ​ആ​ളു​ക​ൾ​ ​ഉ​ണ്ടാ​കും.​ ​ചു​റ്റി​ൽ​ ​നി​ന്നും​ ​ബ​ഹു​മാ​നം​ ​ക​ര​സ്ഥ​മാ​ക്കാ​നാ​ണ് ​സ്ത്രീ​ ​ശ്ര​മി​ക്കേ​ണ്ട​ത്.​ ​ജീ​വി​ത​ത്തി​ൽ​ ​ഇ​നി​യും​ ​സ്വ​ന്ത​മാ​ക്കാ​നു​ള്ള​ ​സ്വ​പ്‌​ന​ങ്ങ​ളു​ണ്ട്.​ ​ഇ​പ്പോ​ൾ​ ​പ​റ​യു​ന്നി​ല്ല.​ ​എ​ന്നാ​ൽ,​ ​സ്ത്രീ​ക​ളു​ടെ​ ​ഉ​യ​ർ​ച്ച​യ്‌​ക്ക് ​വേ​ണ്ടി​ ​പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നു​ള്ള​ത് ​ല​ക്ഷ്യ​ത്തി​ൽ​ ​ഒ​ന്നാ​ണ്.​ ​ഭാ​വി​യി​ൽ​ ​ഇ​നി​ ​ഞാ​നെ​ന്താ​കും​ ​എ​ന്ന് ​അ​റി​യി​ല്ല.​ ​ഒ​രു​പ​ക്ഷേ,​ ​ഇ​തി​ൽ​ ​നി​ന്നെ​ല്ലാം​ ​വ്യ​ത്യ​സ്‌​ത​മാ​യ​ ​എ​ന്തെ​ങ്കി​ലു​മാ​കും​ ​ചെ​യ്യു​ക.​ ​എ​ന്നി​രു​ന്നാ​ലും​ ​സ്ത്രീ​ക​ൾ​ക്ക് ​വേ​ണ്ടി​യു​ള്ള​ ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ​ ​നി​ന്ന് ​പി​ന്നോ​ട്ടി​ല്ല.

കേ​ര​ള​ത്തി​ന്റെ​ ​ ഓ​ർ​മ്മ​ ​ മു​ഖ​ത്തു​ണ്ട്
കേ​ര​ളം​ ​എ​നി​ക്ക് ​ഒ​രു​പാ​ട് ​ഇ​ഷ്‌​ട​മാ​ണ്.​ ​പ​ണ്ട് ​ക​ളി​ക്കാ​ൻ​ ​വേ​ണ്ടി​ ​പ​ല​പ്പോ​ഴും​ ​കേ​ര​ള​ത്തി​ൽ​ ​വ​ന്നി​ട്ടു​ണ്ട്.​ ​ഇ​വി​ടു​ത്തെ​ ​അ​പ്പം,​ ​കൊ​ത്തു​പൊ​റോ​ട്ട,​ ​പാ​യ​സം,​ ​പ​പ്പ​ടം,​ ​മീ​ൻ​ ​ക​റി​ ​എ​ല്ലാം​ ​ഒ​രു​പാ​ട് ​ഇ​ഷ്‌​ട​മാ​ണ്.​ ​അ​തി​ലു​പ​രി​ ​ ക​ണ്ണാ​ടി​ ​നോ​ക്കു​മ്പോ​ൾ​ ​ത​ന്നെ കേരളത്തെക്കുറിച്ച് ഓർമ്മവരും. ​ ​എ​ന്റെ​ ​ഇ​ട​തു​പു​രി​ക​ത്തി​ന്റെ​ ​താ​ഴെ​യു​ള്ള​ ​മു​റി​പ്പാ​ട് ​ബാ​സ്‌​ക്ക​റ്റ് ​ബാ​ൾ​ ​ക​ളി​യ്‌ക്കി​ടെ​ ​ഒ​രു​ ​മ​ല​യാ​ളി​പ്പെ​ൺ​കു​ട്ടി​യി​ൽ​ ​നി​ന്ന് ​കി​ട്ടി​യ​താ​ണ്.​ ​അ​വ​ളു​ടെ​ ​ഹെ​യ​ർ​പി​ൻ​ ​കു​ത്തി​ക്ക​യ​റി​യ​താ​ണ്.​ ​
മാ​മാ​ങ്കം​ ​ഷൂ​ട്ട് ​ബ്രേ​ക്കി​ലാ​യി​രു​ന്നു​ ​കേ​ര​ള​ത്തി​ൽ​ ​പ്ര​ള​യ​മു​ണ്ടാ​യ​ത്.​ ​ആ​ ​സ​മ​യം​ ​ഇ​വി​ടെ​യി​ല്ലാ​യി​രു​ന്നെ​ങ്കി​ലും​ ​കൂ​ട്ടു​കാ​രോ​ടൊ​പ്പം​ ​ചേ​ർ​ന്ന് ​കേ​ര​ള​ത്തി​നാ​യി​ ​സ​ഹാ​യ​ങ്ങ​ൾ​ ​എ​ത്തി​ക്കാ​നാ​യി.

സം​വി​ധാ​യ​ക​രു​ടെ​ ​ ന​ടി
ഒ​രു​പാ​ട് ​സ്വ​പ്‌​ന​റോ​ളു​ക​ൾ​ ​ചെ​യ്യ​ണ​മെ​ന്നു​ണ്ട്.​ ​എ​ന്റെ​ ​വ്യ​ക്തി​ത്വ​ത്തി​ൽ​ ​നി​ന്നും​ ​തി​ക​ച്ചും​ ​വ്യ​ത്യ​സ്‌​ത​യാ​യ​ ​ബ​യോ​പി​ക്ക് ​സി​നി​മ​ ​ചെ​യ്യ​ണം.​ ​എ​ന്താ​യാ​ലും​ ​ഞാ​നൊ​രു​ ​സം​വി​ധാ​യ​ക​ന്റെ​ ​അ​ഭി​നേ​താ​വാ​ണ്.​ ​അ​വ​ർ​ ​ആ​വ​ശ്യ​പ്പെ​ടു​ന്ന​ ​അ​ഭി​ന​യം​ ​കാ​ഴ്‌​ച​ ​വ​യ്‌​ക്കാ​ൻ​ ​എ​നി​ക്കാ​വു​മെ​ന്ന​ ​വി​ശ്വാ​സ​മു​ണ്ട്.​ 5​ ​അ​ടി​ 11​ ​ഇ​ഞ്ചാ​ണ് ​എ​ന്റെ​ ​ഉ​യ​രം.​ ​ബോ​ളി​വു​ഡി​ൽ​ ​ഇ​പ്പോ​ഴു​ള്ള​ ​ന​ടി​മാ​രേ​ക്കാ​ൾ​ ​ഉ​യ​ര​മാ​ണ​ത്.​ ​ന​മ്മ​ൾ​ ​കാ​ലാ​കാ​ല​ങ്ങ​ളാ​യി​ ​പി​ന്തു​ട​ർ​ന്ന് ​പോ​രു​ന്ന​ ​നാ​യ​ക​ന്റെ​ ​പൊ​ക്ക​ത്തേ​ക്കാ​ൾ​ ​ചെ​റി​യ​ ​നാ​യി​ക​ ​എ​ന്ന​ ​സ​ങ്ക​ൽ​പ്പം​ ​മാറ്റി നാ​യി​ക​യാ​വ​ണ​മെ​ന്നു​ണ്ട്.

കു​ടു​ബം
അ​ച്‌​ഛ​ൻ​ ​ന​രേ​ന്ദ്ര​കു​മാ​ർ​ ​ബി​സി​ന​സു​കാ​ര​നാ​ണ്.​ ​അ​മ്മ​ ​പൂ​നം​ ​തെ​ഹ്‌​ലാ​ൻ​ ​വീ​ട്ട​മ്മ​യും.​ ​അ​നി​യ​ൻ​ ​സാ​ഹി​ൽ​ ​തെ​ഹ്‌​ലാ​ൻ​ ​എ​ൻ​ജി​നീ​യ​റാ​ണ്.​ ​അ​വ​ന് ​സ​ഹോ​ദ​രി​ ​ന​ടി​യാ​ണ് ​എ​ന്ന​ ​ഭാ​വ​മൊ​ന്നു​മി​ല്ല.​ ​അ​താ​ണ് ​എ​നി​ക്ക് ​അ​വ​നി​ൽ​ ​ഏ​റെ​യി​ഷ്‌​ട​വും.​ ​എ​ന്റെ​ ​ഷോ​ക​ളും​ ​സി​നി​മ​യും​ ​കാ​ണു​മെ​ങ്കി​ലും​ ​അ​വ​ർ​ ​ആ​രും​ ​വി​മ​ർ​ശി​ക്കാ​റൊ​ന്നു​മി​ല്ല.​ ​മ​റി​ച്ച് ​എ​ന്തു​ചെ​യ്‌​താ​ലും​ ​പി​ന്തു​ണ​ ​ന​ൽ​കും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: MAMANKAM, PRACHI TEHLAN, CINEMA
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.