SignIn
Kerala Kaumudi Online
Friday, 13 December 2019 12.35 AM IST

ഇത് പിണറായി തന്നെയോ?​,​ ചർച്ചയായി മമ്മൂട്ടിയുടെ വണ്ണിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ

one

​ ​ഇ​ച്ചാ​യി​സ് ​പ്രൊ​ഡ​ക്ഷ​ൻ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​മെ​ഗാ​ ​സ്റ്റാ​ർ​ ​മ​മ്മൂ​ട്ടി​യെ​ ​നാ​യ​ക​നാ​ക്കി​ ​സ​ന്തോ​ഷ് ​വി​ശ്വ​നാ​ഥ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​വ​ണ്ണിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. മമ്മൂട്ടിയും ദുൽഖർ സൽമ്മാനുമാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടത്.​ മമ്മൂട്ടി മുഖ്യമന്ത്രിയുടെ വേഷത്തിലാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. കുറഞ്ഞ സമയം കൊണ്ട് തന്നെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ മമ്മൂട്ടി മുഖ്യമന്ത്രിയെ സന്ദർശിച്ചിരുന്നു.

സം​യു​ക്ത​ ​മേ​നോ​നും​ ​ഗാ​യ​ത്രി​ ​അ​രു​ണു​മാ​ണ് ​ചിത്രത്തിൽ നാ​യി​ക​മാരായെത്തുന്നത്. ​ജോ​ജു​ ​ജോ​ർ​ജ്,​സം​വി​ധാ​യ​ക​ൻ​ ​ര​ഞ്ജി​ത്ത്,​ ​സ​ലിം​ ​കു​മാ​ർ,​മു​ര​ളി​ ​ഗോ​പി,​ബാ​ല​ച​ന്ദ്ര​ ​മേ​നോ​ൻ,​ശ​ങ്ക​ർ​ ​രാ​മ​കൃ​ഷ്ണ​ൻ,​ ​മാ​മു​ക്കോ​യ,​ ​ശ്യാ​മ​ ​പ്ര​സാ​ദ്,​ ​ര​മ്യ,​ ​അ​ല​ൻ​സി​യ​ർ,​ ​സു​രേ​ഷ് ​കൃ​ഷ്ണ,​ ​മാ​ത്യു​ ​തോ​മ​സ്,​ ​ജ​യ​കൃ​ഷ്ണ​ൻ,​ ​മേ​ഘ​നാ​ഥ​ൻ,​ ​സു​ദേ​വ് ​നാ​യ​ർ,​ ​മു​കു​ന്ദ​ൻ,​ ​സു​ധീ​ർ​ ​ക​ര​മ​ന,​ ​ബാ​ലാ​ജി,​ജ​യ​ൻ​ ​ചേ​ർ​ത്ത​ല,​ ​ര​ശ്മി​ ​ബോ​ബ​ൻ,​ ​വി.​ ​കെ.​ ​ബൈ​ജു,​ ​ന​ന്ദു,​വെ​ട്ടു​കി​ളി​ ​പ്ര​കാ​ശ്,​ ​സാ​ബ് ​ജോ​ൺ​ ,​ഡോ​ക്ട​ർ​ ​പ്ര​മീ​ള​ ​ദേ​വി,​അ​ർ​ച്ച​ന​ ​മ​നോ​ജ്,​കൃ​ഷ്ണ​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​താ​ര​നി​ര​യി​ലു​ള്ള​ത്.​

one

ബോ​ബി​ ​സ​ഞ്ജ​യ് ​ആ​ണ് ​തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​ത്.​ ​ശ്രീ​ല​ക്ഷ്മി​ ​ആ​ർ​ ​ആ​ണ് ​നി​ർ​മ്മാ​താ​വ്.​ ​കോ​-​പ്രൊ​ഡ്യൂ​സ​ർ​ ​ഭൂ​പ​ൻ​ ​താ​ച്ചോ,​ശ​ങ്ക​ർ​ ​രാ​ജ് ​ആ​ർ.​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​വൈ​ദി​ ​സോ​മ​സു​ന്ദ​രം​.​പ്രൊ​ഡ​ക് ​ഷ​ൻ​ ​ക​ൺ​ട്രോ​ള​ർ​ ​ബാ​ദു​ഷ.​ ​റ​ഫീ​ഖ് ​അ​ഹ​മ്മ​ദി​ന്റെ​ ​വ​രി​ക​ൾ​ക്ക് ​ഗോ​പി​ ​സു​ന്ദ​ർ​ ​ഈ​ണം​ ​പ​ക​രു​ന്നു.​ ​

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: MAMMOOTY, ONE MOVIE SHOOTING, ONE FIRST LOOK POSTER
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.