SignIn
Kerala Kaumudi Online
Saturday, 07 December 2019 10.43 PM IST

പൊലീസിൽ അസി. കമ്മിഷണർ, ഡിവൈ.എസ്.പിമാർക്ക് സ്ഥലംമാറ്റം

police
police

തിരുവനന്തപുരം: പൊലീസിലെ 27 ഡിവൈ.എസ്.പിമാർ, അസി. കമ്മിഷണർ, അഡിഷണൽ എസ്.പി എന്നിവർക്ക് സ്ഥലംമാ​റ്റം. പേരും നിയമനം ലഭിച്ച സ്ഥലവും. പി.എസ്. സുരേഷ്- മട്ടാഞ്ചേരി, കെ. സജീവ്- പത്തനംതിട്ട, വി.കെ. രാജു- തൃശൂർ, പി.പി. സദാനന്ദൻ- കണ്ണൂർ, ഡി.എസ്. സുനീഷ്ബാബു- കന്റോൺമെന്റ് തിരുവനന്തപുരം, ടി. ശ്യാംലാൽ- ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് തിരുവനന്തപുരം റൂറൽ, ഷാജിമോൻ ജോസഫ്- പാലാ, കെ. സുഭാഷ്- ഡി.സി.ആർ.ബി കോട്ടയം, ജെ. സന്തോഷ് കുമാർ- കാഞ്ഞിരപ്പള്ളി, ഗിരീഷ് പി. സാരഥി- ജില്ലാ ക്രൈംബ്രാഞ്ച് കോട്ടയം, എം പ്രദീപ് കുമാർ- നർകോട്ടിക് സെൽ കണ്ണൂർ, എ.വി. പ്രദീപ്- ജില്ലാ ക്രൈംബ്രാഞ്ച് കണ്ണൂർ, സതീഷ് കുമാർ ആലക്കൽ- ജില്ലാ ക്രൈംബ്രാഞ്ച് കാസർകോട്, ആർ. അനിൽകുമാർ- സൈബർ സി​റ്റി കഴക്കൂട്ടം, പി.വി. ബേബി- ആ​റ്റിങ്ങൽ, കെ.എ. വിദ്യാധരൻ- എസ്.എസ്.ബി പത്തനംതിട്ട, എസ്. മധുസൂദനൻ- ക്രൈംബ്രാഞ്ച് ഹെഡ്ക്വാർട്ടേഴ്‌സ്, എ.ആർ. ഷാനിഹാൻ- അഡ്മിൻ റെയിൽവേ, ജി.എസ്. സനൽകുമാർ- കെ.എസ്.ഇ.ബി വിജിലൻസ്, വി. സുരേഷ്‌കുമാർ- ക്രൈംബ്രാഞ്ച് ഹെഡ്ക്വാർട്ടേഴ്‌സ്, എൻ.എ. ബൈജു- എസ്.എസ്.ബി ഇന്റേണൽ സെക്യൂരി​റ്റി തിരുവനന്തപുരം റേഞ്ച്, എ. പ്രമോദ്കുമാർ- ജില്ലാ ക്രൈംബ്രാഞ്ച് തിരുവനന്തപുരം റൂറൽ, എം.ആർ. സതീഷ്‌കുമാർ- ജില്ലാ എസ്.ബി തിരുവനന്തപുരം സി​റ്റി, ബിജു കെ. സ്​റ്റീഫൻ- എസ്.എസ്.ബി ഇന്റേണൽ സെക്യൂരി​റ്റി എറണാകുളം റേഞ്ച്, നന്ദനൻ പിള്ള- മുല്ലപ്പെരിയാർ, എം.സി. ദേവസ്യ- അഡിഷണൽ എസ്‌.പി കോഴിക്കോട് സി​റ്റി, പി. വാഹിദ്- അഡിഷണൽ എസ്.പി തൃശൂർ സി​റ്റി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: POLICE TRANSFER
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.