SignIn
Kerala Kaumudi Online
Monday, 09 December 2019 5.37 AM IST

ഈ നാളുകാർക്ക് സ്ത്രീ ജനങ്ങൾ വഴി ധന നേട്ടം, ഇന്നറിയാം നിങ്ങളുടെ നാളെ

yours-tomorrow

2019 നവംബർ 15 വെള്ളി, തുലാം 29 രാത്രി 11 മണി 11 മിനിറ്റ് 35 സെക്കന്റ് വരെ മകയിരം ശേഷം തിരുവാതിര.

അശ്വതി - കഴിവുകളിൽ അംഗീകാരം. വിദ്യാർത്ഥികൾക്ക് അനുകൂല ദിനം.

ഭരണി - സ്ഥാനമാനങ്ങൾ ലഭിക്കും. ബാദ്ധ്യതകൾ കുറയും.

കാർത്തിക - ആനുകുല്യങ്ങൾ ലഭിക്കും.ബന്ധുജന ഗുണം.

രോഹിണി - സ്വദേശം വിട്ട് നിൽക്കേണ്ടി വരും .കുടുംബപരമായി കലഹം.

മകയിരം - തൊഴിൽ ലാഭം.സഹപ്രവർത്തകരുടെ പിന്തുണ വർദ്ധിക്കും.

തിരുവാതിര - ധനനഷ്ടം. വിവാഹക്കാര്യങ്ങളിൽ അനിശ്ചിതത്വം. യാത്രാദുരിതം

പുണർതം - സുഖക്കുറവ് . ഒരു കാര്യത്തിനായി ഒന്നിലേറെ തവണ യാത്ര വേണ്ടി വരും'

പൂയം - ഇഷ്ടപ്പെട്ട ഇടത്തേക്ക് സ്ഥലമാറ്റം. അനുഭവ ഗുണം വർദ്ധിക്കും.

ആയില്യം - വിദ്യാകാര്യങ്ങളിൽ ഉയർച്ച. വിഷമതകളിൽ നിന്ന് മോചനം.

മകം - കഴിവുകളിൽ അംഗീകാരം . ആത്മവിശ്വാസം വർദ്ധിക്കും. ഉന്നത വിജയം.

പൂരം - കാർഷിക ആദായം വർദ്ധിക്കും. അന്യർ സഹായിക്കും. തടസങ്ങൾ മാറും.

ഉത്രം - സ്ത്രീ ജനങ്ങൾ വഴി ധന നേട്ടം. വിനോദ സഞ്ചാരം നടത്തും. സുഖാവസ്ഥ.

അത്തം - ജനങ്ങളുമായി രമ്യതയിലെത്തും. കച്ചവടത്തിൽ ലാഭം കൊയ്യും.

ചിത്തിര - ബാദ്ധ്യത കാരണം മന: ക്ലേശമുണ്ടാകും. കിട്ടിക്കൊണ്ടിരുന്ന സഹായങ്ങൾ വഴി മാറി പോകും. ചോതി - സ്വസ്ഥത ലഭിക്കും. ഭൂമി വാഹനം എന്നിവ വാങ്ങിക്കാൻ നല്ല ദിനം.

വിശാഖം - കുഴപ്പങ്ങളിലകപ്പെടരുത്. വിശ്വസിച്ചിരുന്നവർ ചതിച്ചതിൽ ദുഃഖിക്കും.

അനിഴം - എല്ലായിടത്തം വിജയപ്രതീക്ഷ. അംഗീകാരവും അനുമോദനവും.

തൃക്കേട്ട - സ്ത്രീകൾ കാരണം പലവിധ നേട്ടങ്ങൾ. സമ്മാനാദികൾ ലഭിക്കും.

മൂലം - ഭാഗ്യ അനുഭവങ്ങൾ വർദ്ധിക്കും. പുതിയ ബന്ധങ്ങൾ ഉടലെടുക്കും.

പൂരാടം - സാമ്പത്തിക സ്ഥിതി ശക്തമാകും. പങ്കാളി മുഖേന ഗുണങ്ങൾ .

ഉത്രാടം - ഭൂമി വിൽപ്പന തടസപ്പെടും. അറിയപ്പെടാത്ത ശത്രുക്കളുടെ ചതിയിൽപ്പെടും.

തിരുവോണം - ഇഷ്ടടക്കാരെ യാത്രയിൽ കണ്ടുമുട്ടും. വിദേശത്തു നിന്നും ധനാഗമം.

അവിട്ടം - തൊഴിൽ രംഗത്ത് എതിർപ്പുകൾ.സൂക്ഷിച്ച് കൈകാര്യം ചെയ്യക.

ചതയം - പദവിയും സ്ഥാനങ്ങളും. ലഭിക്കും.വിദ്യാർത്ഥികൾക്ക് നല്ല ദിനം.

പൂരുരുട്ടാതി - സ്ഥാനഭ്രംശം സംഭവിക്കും. ആശ്രിതരിൽ നിന്ന് എതിർപ്പുകൾ'.

ഉത്തൃട്ടാതി - മാനസീക അസ്വസ്ഥതകൾ ശമിക്കും. ബന്ധുബലത്താൽ കാര്യസിദ്ധിയുണ്ടാകും.

രേവതി - ഔദ്യോഗിക രംഗത്ത് ഉയർച്ച. പ്രവർത്തനങ്ങളിൽ വലിയ നേട്ടങ്ങൾ.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: YOURS TOMORROW
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.