SignIn
Kerala Kaumudi Online
Saturday, 07 December 2019 3.39 PM IST

വീടിന് മുന്നിൽ നിൽക്കുകയായിരുന്നു പെൺകുട്ടിയെ സ്‌കൂട്ടറിലെത്തി ബലമായി പിടിച്ചു കൊണ്ടുപോയി പീഡിപ്പിച്ചു: 58 കാരനെതിരെ പോക്സോ കേസ്

01abdulmansil

കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പന്തളം സ്വദേശി അബ്ദുൾ സലാമിനെ (58) പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. കഴിഞ്ഞ 27നാണ് കേസിനാസ്പദമായ സംഭവം. ഒറ്റയ്ക്കായിരുന്ന പെൺകുട്ടി വീടിന് മുമ്പിൽ നിൽക്കുമ്പോൾ സ്‌കൂട്ടറിലെത്തിയ പ്രതി ബലമായി വീടിനുള്ളിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. വിവരം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

എന്നാൽ പെൺകുട്ടി ഈ വിവരം മാതാവിനെ അറിയിച്ചതിനെ തുടർന്ന് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. പെൺകുട്ടി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പന്തളം എസ്.ഐ ശ്രീകുമാർ പ്രതിയെ പിടികൂടിയത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, POCSO CASE, 58 YEAR OLD MAN
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.