SignIn
Kerala Kaumudi Online
Monday, 09 December 2019 3.15 AM IST

റെയിൽവേ വിളിക്കുന്നു: സതേൺ റെയിൽവേയിൽ 3585 ഒഴിവുകൾ, കാ​യി​ക​ താ​ര​ങ്ങ​ൾ​ക്ക് ​അ​വ​സ​രം

train

സ​തേ​ൺ​ ​റെ​യി​ൽ​വേ​യി​ൽ​ ​അ​പ്ര​ന്റീ​സ് ​ത​സ്തി​ക​ക​ളി​ൽ​ ​ഒ​ഴി​വ്.​ ​വി​വി​ധ​ ​ഡി​വി​ഷ​നു​ക​ളി​ലും​ ​വ​ർ​ക്ക്ഷോ​പ്പു​ക​ളി​ലു​മാ​യി​ 3585​ ​ഒ​ഴി​വു​ക​ളു​ണ്ട്.​ ​ഫ്ര​ഷേ​ഴ്സ്,​​​ ​എ​ക്സ്.​ ​ഐ​ടി​ഐ​ ,​​​ ​മെ​ഡി​ക്ക​ൽ​ ​ല​ബോ​റ​ട്ട​റി​ ​ടെ​ക്നീ​ഷ്യ​ൻ,​​​ ​ത​സ്തി​ക​ക​ളി​ലാ​ണ് ​ഒ​ഴി​വ്.​ ​തി​രു​വ​ന​ന്ത​പു​രം​ ,​​​ ​പാ​ല​ക്കാ​ട് ​ഡി​വി​ഷ​നു​ക​ളി​ൽ​ ​എ​ക്സ്.​ ​ഐ​ടി​ഐ​ ,​​​എം​എ​ൽ​ടി​ ​വി​ഭാ​ഗ​ങ്ങ​ളി​ൽ​ ​മാ​ത്ര​മാ​ണ് ​ഒ​ഴി​വ്.​
തി​രു​വ​ന​ന്ത​പു​രം​ ​ഡി​വി​ഷ​ൻ​:​ 683
എ​ക്സ്.​ ​ഐ​ടി​ഐ​ ​വി​ഭാ​ഗ​ത്തി​ലാ​ണ് ​ഒ​ഴി​വ്.​ ​ട്രേ​ഡ് ​ഒ​ഴി​വ് ​(​വെ​ൽ​ഡ​ർ​)​​​ഗ്യാ​സ് ​ആ​ൻ​ഡ് ​ഇ​ല​ക്ട്രി​ക് ​​​-190,​​​ ​ഇ​ല​ക്ട്രീ​ഷ്യ​ൻ​-​ 140,​​​ ​ഫി​റ്റ​ർ​-​ 125,​​​ ​കാ​ർ​പ്പെ​ന്റ​ർ​ ​-​ 73,​​​ ​ഇ​ല​ക്ട്രോ​ണി​ക് ​മെ​ക്കാ​നി​ക്ക്-​ 46,​​​ ​പ്ളം​ബ​ർ​-​ 40,​​​ ​പെ​യി​ന്റ​ർ​-​ 36,​​​ ​ഡീ​സ​ൽ​ ​മെ​ക്കാ​നി​ക്ക് ​-38,​​​ ​ഡ്രാഫ്റ്റ് മാൻ​ ​(​സി​വി​ൽ​)​​​-​ 5.
പാ​ല​ക്കാ​ട്:​ 682
എ​ക്സ്.​ഐ​.ടി.​ഐ​ ​വി​ഭാ​ഗ​ത്തി​ൽ​ ​വി​വി​ധ​ ​ട്രേ​ഡു​ക​ളി​ലാ​യി​ 666​ ​ത​സ്തി​ക​ക​ളി​ൽ​ ​ഒ​ഴി​വു​ണ്ട്.​ട്രേ​ഡ് ​ഒ​ഴി​വ് ​:​ ​മെ​ക്കാ​നി​ക്ക​ൽ​-​ 107​(​വെ​ൽ​ഡ​ർ​ ​/​ഗ്യാ​സ് ​ആ​ൻ​ഡ് ​ഇ​ല​ക്ട്രി​ക്ക​ൽ​സ്)​​​-35,​​​ ​കാ​ർ​പ്പെ​ന്റ​ർ​ ​-30,​​​ ​ഫി​റ്റ​ർ​ ​-42,​​​ ​എ​ൻ​ജി​നീ​യ​റിം​ഗ്-130,​​​ ​(​വെ​ൽ​ഡ​ർ​ ​ഗ്യാ​സ് ​ഇ​ല​ക്ട്രി​ക്ക​ൽ​സ് ​-​ 49,​​​ ​ഫി​റ്റ​ർ​ ​-39,​​​ ​പ്ളം​ബ​ർ​ ​-​ 42​)​​​ ,​​​ഇ​ല​ക്ട്രി​ക്ക​ൽ​ ​/​ജി.​എ​സ് ​-89​(​ഫി​റ്റ​ർ​-39,​​​ ​ഇ​ല​ക്ട്രീ​ഷ്യ​ൻ​ 38,​​​ ​റെ​ഫ്രി​ജ​റേ​ഷ​ൻ​ ​ആ​ൻ​ഡ് ​എ.​സി​ ​മെ​ക്കാ​നി​ക്ക് ​-12​)​​,​​​ ​ഇ​ല​ക്ട്രി​ക്ക​ൽ​ ​/​ടി.​ആ​ർ.​ഡി​ ​-111​ ​(​ഇ​ല​ക്ട്രീ​ഷ്യ​ൻ​).
​എം.​ഇ.​എം.​യു​ ​ഷെ​ഡ് ​/​പാ​ല​ക്കാ​ട് ​:​ 102.​ ​(​വെ​ൽ​ഡ​ർ​ ​ഗ്യാ​സ് ​ഇ​ല​ക്ട്രി​ക്ക​ൽ​സ് ​-17​)​​​പ്ളം​ബ​ർ​ ​-25,​​​ ​കാ​ർ​പ്പെ​ന്റ​ർ​ ​-​ 12,​​​ ​ഇ​ല​ക്ട്രീ​ഷ്യ​ൻ​​​ ​-​ 24,​​​ ​ഫി​റ്റ​ർ​ ​-​ 24​)​​​ ​സി​ഗ്ന​ൽ​ ​ആ​ൻ​ഡ് ​ടെ​ലി​ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​ ​-127​(​ഫി​റ്റ​ർ​ ​-​ 32,​​​ ​ഇ​ല​ക്ട്രീ​ഷ്യ​ൻ​​​ ​-​ 24,​ ​ഇ​ല​ക്ട്രോ​ണി​ക്സ് ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​ടെ​ക്നോ​ള​ജി​ ​-​ 29,​​​ ​ഇ​ല​ക്ട്രോ​ണി​ക്സ് ​മെ​ക്കാ​നി​ക്ക് ​-22,​​​ ​ഇ​ൻ​സ്ട്രു​മെ​ന്റ്‌​സ് ​മെ​ക്കാ​നി​ക്ക്-​ 20​)​.
മ​റ്റ് ​ഒ​ഴി​വു​ക​ൾ​:​ ​
എ​സ്.​ആ​ൻ​ഡ്.​ടി​ ​വ​ർ​ക്ക് ​ഷോ​പ്പ് ​പോ​ത്ത​ന്നൂ​ർ​ ​-​ 27​ ​(​ഫി​റ്റ​ർ​)​​,​​​ ​സെ​ൻ​ട്ര​ൽ​ ​വ​ർ​ക്ക്ഷോ​പ്പ് ​പൊ​ൻ​മ​ല​ ​-56​ ​(​ഫി​റ്റ​ർ​ ​-32,​​​ ​വെ​ൽ​ഡ​ർ​ ​-24​)​​​ ,​​​ ​കാ​ര്യേ​ജ് ​ആ​ൻ​ഡ് ​വാ​ഗ​ൺ​ ​വ​ർ​ക്സ് ,​​​ ​പേ​ര​മ്പൂ​ർ​ ​-80​ ​(​ ​ഫി​റ്റ​‌​ർ​-32,​​​ ​വെ​ൽ​ഡ​ർ​-24,​​​ ​പെ​യി​ന്റ​ർ​ ​-24​)​​.​ ​മെ​ഡി​ക്ക​ൽ​ ​ല​ബോ​റ​ട്ട​റി​ ​ടെ​ക്നീ​ഷ്യ​ൻ​:​ ​റെ​യി​ൽ​വേ​ ​ഹോ​സ്പ്പി​റ്റ​ൽ​ ​പേ​ര​മ്പൂ​ർ​ ​-20​ ​(​റേ​ഡി​യോ​ള​ജി​ ​-3,​​​ ​പ​തോ​ള​ജി​-8,​​​ ​കാ​ർ​ഡി​യോ​ള​ജി​ ​-9​)​
അ​പേ​ക്ഷി​ക്ക​ണ്ട​ ​അ​വ​സാ​ന​ ​തീ​യ​തി​ ​:​ ​ഡി​സം​ബ​ർ​ 31​ .​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​s​r.​i​n​d​i​a​n​r​a​i​l​w​a​y​s.​g​o​v.​in

കാ​യി​ക​താ​ര​ങ്ങ​ൾ​ക്ക് ​അ​വ​സ​രം
സ​തേ​ൺ​ ​റെ​യി​ൽ​വേ​യി​ൽ​ ​കാ​യി​ക​താ​ര​ങ്ങ​ൾ​ക്ക് ​അ​വ​സ​രം.​ ​അ​ത്‌ലെ​റ്റി​ക്സ് ​(​മെ​ൻ​),​ ​അ​ത്‌ലെറ്റി​ക്സ് ​(​വി​മ​ൺ​),​ചെ​സ് ​(​മെ​ൻ​),​ ​ക്രി​ക്ക​റ്റ് ​(​വി​മ​ൺ​),​ ​സ്വി​മ്മിം​ഗ് ​(​മെ​ൻ​),​ ​വോ​ളി​ബാ​ൾ​ ​(​മെ​ൻ​),​ ​വോ​ളി​ബാ​ൾ​ ​(​വി​മ​ൺ​),​ ​വെ​യി​റ്റ് ​ലി​ഫ്റ്റിം​ഗ് ​(​മെ​ൻ​)​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ത​സ്തി​ക​ക​ൾ.​ ​ഡി​സം​ബ​ർ​ 23​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​യോ​ഗ്യ​ത​:​ ​പ്ള​സ് ​ടു​/​ ​ബി​രു​ദം.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​s​r.​i​n​d​i​a​n​r​a​i​l​w​a​y​s.​g​o​v.​in

വെ​സ്റ്റ് ​സെ​ൻ​ട്ര​ൽ​ ​റ​യി​ൽ​വേ​യിൽ
വെ​സ്റ്റ് ​സെ​ൻ​ട്ര​ൽ​ ​റ​യി​ൽ​വേ​യി​ൽ​ ​ഗ്രൂ​പ്പ് ​സി,​​​ ​ഡി​ ​ത​സ്തി​ക​ക​ളി​ൽ​ ​ഒ​ഴി​വ്.​ ​പ്രാ​യം​:​ 18​ ​-​ 33.​ ​യോ​ഗ്യ​ത​:​ 10​/​ ​+2​ .​അ​പേ​ക്ഷി​ക്കേ​ണ്ട​ ​അ​വ​സാ​ന​ ​തീ​യ​തി​:​ ​ഡി​സം​ബ​ർ​ 10.​ ​യോ​ഗ്യ​ത​:​ ​പ്ള​സ് ​ടു​/​ത​ത്തു​ല്ല്യം.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​w​c​r.​i​n​d​i​a​n​r​a​i​l​w​a​y​s.​g​o​v.​in

സ​തീ​ഷ് ​ധ​വാ​ൻ​ ​സ്പേ​സ് ​സെ​ന്റ​റിൽ
ഐ​ ​.എ​സ്. ​ആ​ർ.​ ​ഒ​യു​ടെ​ ​കീ​ഴി​ലു​ള്ള​ ​ശ്രീ​ഹ​രി​ക്കോ​ട്ട​ ​സ​തീ​ഷ് ​ധ​വാ​ൻ​ ​സ്പേ​സ് ​സെ​ന്റ​റി​ൽ​ ​വി​വി​ധ​ ​വി​ഭാ​ഗ​ങ്ങ​ളി​ലാ​യി​ ​ടെ​ക്നി​ക്ക​ൽ​/​ ​സ​യ​ന്റി​​ഫി​ക്,​ ​ലൈ​ബ്ര​റി​ ​അ​സി​സ്റ്റ​ന്റ് ​ ത​സ്തി​ക​യി​ൽ​ ​അ​വ​സ​രം.​ 45​ ​ഒ​ഴി​വു​ക​ളാ​ണു​ള്ള​ത്.​ ​ഓ​ട്ടോ​മൊ​ബൈ​ൽ​ ​എ​ൻ​ജി​നി​യ​റി​ംഗ്,​ ​കെ​മി​ക്ക​ൽ​ ​എ​ൻ​ജി​നി​​യ​റി​ംഗ്,​ ​സി​വി​ൽ​ ​എ​ൻ​ജി​നി​​യ​റി​ംഗ്,​ ​ക​മ്പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ് ​ആ​ൻ​ഡ് ​എ​ൻ​ജി​നി​​യ​റി​ംഗ്,​ ​മെ​ക്കാ​നി​ക്ക​ൽ​ ​എ​ൻജി​നി​യ​റിം​ഗ് ​വി​ത്ത് ​സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ​ ​ഇ​ൻ​ ​ബോ​യ‌്ല​ർ​ ​ഓ​പ്പ​റേ​ഷ​ൻ​ ​എ​ന്നീ​ ​വി​ഭാ​ഗ​ങ്ങ​ളി​ൽ​ ​ടെ​ക്നി​ക്ക​ൽ​ ​അ​സി​സ്റ്റ​ന്റ് ഒ​ഴി​വു​ക​ളും​ ​ഫൈ​ൻ​ ​ആ​ർ​ട്സ് ​എം​പി​സി,​ ​ക​മ്പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ് ​വി​ഭാ​ഗ​ങ്ങ​ളി​ൽ​ ​സ​യ​ൻ​റി​ഫി​ക് ​അ​സി​സ്റ്റ​ൻ​റ് ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വു​ക​ൾ.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കും​ ​അ​പേ​ക്ഷി​ക്കു​ന്ന​തി​നും​ ​w​w​w.​s​h​a​r.​g​o​v.​i​n​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​സ​ന്ദ​ർ​ശി​ക്കു​ക.​ ​അ​പേ​ക്ഷ​ ​സ്വീ​ക​രി​ക്കു​ന്ന​ ​അ​വ​സാ​ന​ ​തീ​യ​തി​ ​ഡി​സം​ബ​ർ​ 13.

എ​ച്ച്.​പി.​സി.​എ​ൽ​96​ ​ടെ​ക്നീ​ഷ്യ​ൻ​ ​ഒ​ഴി​വു​ക​ൾ​
ഹി​ന്ദു​സ്ഥാ​ൻ​ ​പെ​ട്രോ​ളി​യം​ ​കോ​ർ​പ​റേ​ഷ​നി​ൽ​ ​ബോ​യി​ല​ർ​ ​ടെ​ക്നീ​ഷ്യ​ൻ​ ​ത​സ്തി​ക​യി​ൽ​ ​അ​വ​സ​രം.​ 72​ ​ഒ​ഴി​വു​ക​ളാ​ണ് ​ഉ​ള്ള​ത്.​ ​ഡി​സം​ബ​ർ​ 21​ ​വ​രെ​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാം.​ ​ബം​ഗ്ലൂ​രി​ലെ​ ​എ​ച്ച്പി​ ​ഗ്രീ​ൻ​ ​ആ​ർ​ ​ആ​ൻ​ഡ് ​ഡി​ ​സെ​ന്റ​റി​ൽ​ 24​ ​ഒ​ഴി​വു​ക​ളാ​ണ് ​ഉ​ള്ള​ത്.​ ​ചീ​ഫ് ​ജ​ന​റ​ൽ​ ​മാ​നേ​ജ​ർ​ ​അ​സി​സ്റ്റ​ൻ​റ് ​മാ​നേ​ജ​ർ​ ​സീ​നി​യ​ർ​ ​മാ​നേ​ജ​ർ​ ​അ​സി​സ്റ്റ​ന്റ് ​ മാ​നേ​ജ​ർ​ ​,​ ​ ​ചീ​ഫ് ​മാ​നേ​ജ​ർ​ ​ഡി​.ജി​.എം​ ​എ​ന്നീ​ ​ത​സ്തി​ക​ക​ളി​ലാ​ണ് ​അ​വ​സ​രം.​ ​അ​പേ​ക്ഷി​ക്കു​ന്ന​തി​നു​ള്ള​ ​അ​വ​സാ​ന​തീ​യ​തി​ ​ഡി​സം​ബ​ർ​ 31.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​w​w​w.​h​i​n​d​u​s​t​a​n​p​e​t​r​o​l​e​u​m.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​സ​ന്ദ​ർ​ശി​ക്കു​ക.

നാ​ഷ​ണ​ൽ​ ​ഡി​സാ​സ്റ്റ​ർ​ മാ​നേ​ജ്മെ​ന്റ് ​അ​തോ​റി​ട്ടി
നാ​ഷ​ണ​ൽ​ ​ഡി​സാ​സ്റ്റ​ർ​ ​മാ​നേ​ജ്മെ​ന്റ് ​അ​തോ​റി​ട്ടി​യി​ൽ​ ​സീ​നി​യ​ർ​ ​ക​ൺ​സ​ൾ​ട്ട​ന്റ് ​ത​സ്തി​ക​ക​ളി​ൽ​ ​ഒ​ഴി​വ്.ഡി​സം​ബ​ർ​ 23​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​n​d​m​a.​g​o​v.​i​n​/​e​n​/​c​a​r​e​e​r​s.​h​t​ml

സി​ ​.ഐ​.എ​സ്.എ​ഫി​ൽ​300​ ​ഹെ​ഡ്കോ​ൺ​സ്റ്റ​ബി​ൾ

​സെ​ൻ​ട്ര​ൽ​ ​ഇ​ൻ​ഡ​സ്ട്രി​യ​ൽ​ ​സെ​ക്യൂ​രി​റ്റി​ ​ഫോ​ഴ്സ് ​സ്പോ​ർ​ട്സ് ​ക്വാ​ട്ട​ ​നി​യ​മ​ന​ത്തി​ന് ​ അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ 300​ ​ഒ​ഴി​വു​ക​ളാ​ണു​ള്ള​ത്.​ ​വി​വി​ധ​ ​കാ​യി​ക​ ​ഇ​ന​ങ്ങ​ളി​ലാ​യി​ ​രാ​ജ്യാ​ന്ത​ര​/​ ​ദേ​ശീ​യ​ത​ല​ത്തി​ൽ​ ​ക​ഴി​വു​തെ​ളി​യി​ച്ച​ ​പു​രു​ഷ​/​ ​വ​നി​ത​ ​കാ​യി​ക​താ​ര​ങ്ങ​ൾ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​w​w​w.​c​i​s​f​r​e​c​t​t.​i​n​ ​എ​ന്ന​ ​വെ​ബ്സൈ​റ്റി​ൽ​ ​ഒ​ഴി​വു​ക​ൾ​ ​സം​ബ​ന്ധി​ച്ച​ ​വി​ജ്ഞാ​പ​നം​ ​പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​താ​ണ്.​ ​അ​പേ​ക്ഷ​ ​സ്വീ​ക​രി​ക്കു​ന്ന​ ​അ​വ​സാ​ന​ ​തീ​യ​തി​ ​ഡി​സം​ബ​ർ​ 17.

ഇ​ന്ത്യ​ൻ​ ​വ്യോ​മ​സേ​ന​യി​ൽ​ ​എ​യ​ർ​മാൻ
ഇ​ന്ത്യ​ൻ​ ​വ്യോ​മ​സേ​ന​ ​അ​വി​വാ​ഹി​ത​രാ​യ​ ​യു​വാ​ക്ക​ളി​ൽ​ ​നി​ന്ന് ​എ​യ​ർ​മെ​ൻ​ ​ത​സ്തി​ക​യി​ലേ​ക്ക് ​തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ന് ​ഓ​ൺ​ലൈ​ൻ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​സെ​ൻ​ട്ര​ൽ​ ​എ​യ​ർ​മെ​ൻ​ ​സെ​ല​ക്ഷ​ൻ​ ​ബോ​ർ​ഡി​ന്റെ​ ​വെ​ബ്‌​സൈ​റ്റി​ൽ​ ​ജ​നു​വ​രി​ ​മു​ത​ൽ​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​സം​ബ​ന്ധി​ച്ച​ ​വി​വ​ര​ങ്ങ​ൾ​ ​w​w​w.​c​a​r​e​e​r​i​n​d​i​a​n​a​i​r​f​o​r​c​e.​c​d​a​c.​i​n​)​ ​)​സൈ​റ്റി​ലും​ ​അ​പേ​ക്ഷ​ ​സം​ബ​ന്ധി​ച്ച​ത് .​ ​w​w​w.​a​i​r​m​e​n​s​e​l​e​c​t​i​o​n.​c​d​a​c.​i​a​f.​i​n​)​ ​)​ ​സൈ​റ്റി​ലും​ ​ല​ഭി​ക്കും.​ ​ഉ​യ​ർ​ന്ന​ ​പ്രാ​യ​പ​രി​ധി​ 21​ ​വ​യ​സ്സ്.​ ​മാ​ർ​ച്ച്‌​ 19​ ​മു​ത​ൽ​ 23​ ​വ​രെ​ ​ഗ്രൂ​പ്പ് ​എ​ക്‌​സ്,​ ​വൈ​ ​ടെ​ക്‌​നി​ക്ക​ൽ​ ​ആ​ൻ​ഡ് ​നോ​ൺ​ ​ടെ​ക്‌​നി​ക്ക​ൽ​ ​വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് ​പ​രീ​ക്ഷ​ ​ന​ട​ത്തി​ ​തെ​ര​ഞ്ഞെ​ടു​ക്കും.​ ​ഫോ​ൺ​ ​:​ 0484​-​ 2427010.

യൂ​ണി​യ​ൻ​ ​പ​ബ്ലി​ക്ക് ​സ​ർ​വീ​സ് ​ക​മ്മിഷ​നിൽ
യൂ​ണി​യ​ൻ​ ​പ​ബ്ലി​ക്ക് ​സ​ർ​വീ​സ് ​ക​മ്മിഷ​ൻ​ ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ലാ​യി​ 48​ ​ഒ​ഴി​വു​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​അ​സി​സ്റ്റ​ൻ​റ് ​റ​ജി​സ്ട്രാ​ർ​ ​ഓ​ഫ് ​ട്രേ​ഡ് ​മാ​ർ​ക്സ് ​ആ​ൻ​ഡ് ​ജോ​ഗ്ര​ഫി​ക്ക​ൽ​ ​ഇ​ൻ​ഡി​ക്കേ​ഷ​ൻ​സ്,​ ​സീ​നി​യ​ർ​ ​എ​ക്സാ​മി​ന​ർ​ ​ഓ​ഫ് ​ട്രേ​ഡ് ​മാ​ർ​ക്സ് ​ആ​ൻ​ഡ് ​ജോ​ഗ്ര​ഫി​ക്ക​ൽ​ ​ഇ​ൻ​ഡി​ക്കേ​ഷ​ൻ​സ്,​ ​പ്രി​ൻ​സി​പ്പ​ൽ​ ​ഡി​സൈ​ൻ​ ​ഓ​ഫീ​സ​ർ,​ ​സീ​നി​യ​ർ​ ​ഡി​സൈ​ൻ​ ​ഓ​ഫീ​സ​ർ,​ ​ഡ​യ​ര​ക്ട​ർ​ ​എ​ന്നീ​ ​ത​സ്തി​ക​ക​ളി​ലാ​ണ് ​ഒ​ഴി​വു​ക​ൾ.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്കും​ ​അ​പേ​ക്ഷി​ക്കു​ന്ന​തി​നും​ ​w​w​w.​u​p​s​c​o​n​l​i​n​e.​n​i​c.​i​n​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​സ​ന്ദ​ർ​ശി​ക്കാ​വു​ന്ന​താ​ണ്.​ ​അ​പേ​ക്ഷ​ ​സ്വീ​ക​രി​ക്കു​ന്ന​ ​അ​വ​സാ​ന​ ​തീ​യ​തി​ ​ഡി​സം​ബ​ർ​ 12.

മൗ​ലാ​ന​ ​ആ​സാ​ദ് ​എ​ഡ്യൂക്കേ​ഷ​ൻ​ ​ഫൗ​ണ്ടേ​ഷൻ
കേ​ന്ദ്ര​ ​ന്യു​ന​പ​ക്ഷ​ ​മ​ന്ത്രാ​ല​യ​ത്തി​ന് ​കീ​ഴി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​മൗ​ലാ​ന​ ​ആ​സാ​ദ് ​എ​ഡ്യൂക്കേ​ഷ​ൻ​ ​ഫൗ​ണ്ടേ​ഷ​ൻ​ ​മാ​നേ​ജ​ർ​ ​(​ ​റി​സേ​ർ​ച്ച് ​ആ​ൻ​ഡ് ​ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ്ണ​ൽ​ ​ബി​ൽ​ഡിം​ഗ്)​​,​​​ ​മാ​നേ​ജ​ർ​ ​(​അ​ഡ്മി​നി​സ്ട്രേ​ഷ​ൻ),​ ​​ ​മാ​നേ​ജ​ർ​ ​(​ഫി​നാ​ൻ​സ്)​​,​​​ ​അ​സി​സ്റ്റ​ന്റ് ​മാ​നേ​ജ​ർ​ ​(​ആ​‍​ ​&​ബി​)​​,​​​ ​അ​സി​സ്റ്റ​ന്റ് ​മാ​നേ​ജ​ർ​ ​(​അ​ഡ്മി​നി​സ്ട്രേ​ഷ​ൻ​)​​,​​​ ​അ​സി​സ്റ്റ​ന്റ് ​മാ​നേ​ജ​ർ​ ​(​ഫി​നാ​ൻ​സ്)​​,​​​ ​അ​സോ​സി​യേ​റ്റ് ​(​റി​സേ​ർ​ച്ച് ​ആ​ൻ​ഡ് ​ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ണ​ൽ​ ​ബി​ൽ​ഡിം​ഗ്)​​,​​​ ​അ​സോ​സി​യേ​റ്റ് ​(​അ​ഡ്മി​നി​സ്ട്രേ​ഷ​ൻ​)​​,​​​ ​അ​സോ​സി​യേ​റ്റ് ​(​ഫി​നാ​ൻ​സ്)​​​ ​ത​സ്തി​ക​ക​ളി​ൽ​ ​ഒ​ഴി​വ്.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​w​w​w.​m​a​e​f.​n​i​c.​i​n​ .​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്കേ​ണ്ട​ ​അ​വ​സാ​ന​ ​തീ​യ​തി​:​ ​ഡി​സം​ബ​ർ​ 31.

തി​രു​വ​ന​ന്ത​പു​രം​ ​ല​ബോ​റ​ട്ട​റി​യിൽ
കെ​മി​ക്ക​ൽ​ ​എ​ക്‌​സാ​മി​നേ​ഴ്‌​സ് ​ല​ബോ​റ​ട്ട​റി​ ​വ​കു​പ്പി​നു​ ​കീ​ഴി​ലു​ള്ള​ ​തി​രു​വ​ന​ന്ത​പു​രം​ ​ല​ബോ​റ​ട്ട​റി​യി​ൽ​ ​ടെ​ക്‌​നി​ക്ക​ൽ​ ​അ​സി​സ്റ്റ​ന്റ് ​ത​സ്തി​ക​യി​ൽ​ ​ക​രാ​ർ​ ​നി​യ​മ​നം​ ​ന​ട​ത്തു​ന്നു.​ ​ബി.​എ​സ്‌​സി​ ​കെ​മി​സ്ട്രി​യി​ൽ​ ​അം​ഗീ​കൃ​ത​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​നി​ന്ന് 50​ ​ശ​ത​മാ​ന​ത്തി​ൽ​ ​കു​റ​യാ​ത്ത​ ​ബി​രു​ദ​മാ​ണ് ​യോ​ഗ്യ​ത.​ ​ഫോ​റ​ൻ​സി​ക് ​സ​യ​ൻ​സ് ​ല​ബോ​റ​ട്ട​റി​/​ ​കെ​മി​ക്ക​ൽ​ ​എ​ക്‌​സാ​മി​നേ​ഴ്‌​സ് ​ല​ബോ​റ​ട്ട​റി​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​കു​റ​ഞ്ഞ​ത് ​മൂ​ന്ന് ​മാ​സ​ത്തെ​ ​പ്ര​വൃ​ത്തി​പ​രി​ച​യം​ ​വേ​ണം.​ ​കെ​മി​ക്ക​ൽ​ ​എ​ക്‌​സാ​മി​നേ​ഴ്‌​സ് ​ല​ബോ​റ​ട്ട​റി​യി​ൽ​ ​പ്ര​വൃ​ത്തി​പ​രി​ച​യ​മു​ള്ള​വ​ർ​ക്ക് ​മു​ൻ​ഗ​ണ​ന.​ ​ക​മ്പ്യൂ​ട്ട​ർ​ ​പ​രി​ജ്ഞാ​നം​ ​അ​ഭി​ല​ഷ​ണീ​യം.​ ​താ​ല്പ​ര്യ​മു​ള്ള​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ 8592804860​ ​എ​ന്ന​ ​ഫോ​ൺ​ ​ന​മ്പ​രി​ലോ​ ​c​e​l​d​t​v​m​@​g​m​a​i​l.​c​o​m​ ​ലോ​ ​ഡി​സം​ബ​ർ​ 13​നു​ ​മു​മ്പ് ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യ​ണം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CAREER, TRAIN, INDIAN RAILWA, KERALA, CAREERS
KERALA KAUMUDI EPAPER
TRENDING IN INFO+
VIDEOS
PHOTO GALLERY
TRENDING IN INFO+
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.