SignIn
Kerala Kaumudi Online
Sunday, 26 January 2020 5.36 PM IST

കേരള യൂണി​...

kerala-uni
UNIVERSITY OF KERALA

പുതു​ക്കിയ പരീ​ക്ഷാ​തീ​യതി

രണ്ടാം സെമ​സ്റ്റർ ബി.എ/ബി.​എ​സ്.സി/ബി.കോം (സി.​ബി.​സി.​എസ് - 2013 അഡ്മി​ഷന് മുൻപ്) രണ്ടാം സെമ​സ്റ്റർ ബി.എ/ബി.​എ​സ് സി/ബി.കോം/ബി.​ബി.എ/ബി.​സി.എ (ക​രി​യർ റിലേ​റ്റഡ് സി.​ബി.​സി.​എ​സ്.​എസ് - 2013 അഡ്മി​ഷന് മുൻപ്) രണ്ടാം സെമ​സ്റ്റർ ബി.എ/ബി.​എ​സ് സി/ബി.കോം/ബി.​ബി.എ (റീ​സ്ട്ര​ക്‌ച്ചേർഡ്/വൊക്കേ​ഷ​ണൽ കോഴ്സ്) ഡിഗ്രി പരീ​ക്ഷ​കൾ യഥാ​ക്രമം ജനു​വരി 3, 7 തീയ​തി​ക​ളി​ലേക്ക് മാറ്റി​.


പരീ​ക്ഷാ​ഫീസ്

വിദൂര വിദ്യാ​ഭ്യാസ കേന്ദ്രം നട​ത്തുന്ന ഒന്നും രണ്ടും സെമ​സ്റ്റർ ബി.​എൽ.​ഐ.​എ​സ്.സി (2018 അഡ്മി​ഷൻ - റഗു​ലർ, 2017 അഡ്മി​ഷൻ - സപ്ലി​മെന്റ​റി) പരീ​ക്ഷ​കൾക്ക് പിഴ കൂടാതെ 12 വരെയും 150 രൂപ പിഴ​യോടെ 16 വരെയും 400 രൂപ പിഴ​യോടെ 18 വരെയും അപേ​ക്ഷി​ക്കാം. ഓൺലൈൻ രജി​സ്‌ട്രേ​ഷൻ ആരം​ഭി​ച്ചു. പരീ​ക്ഷാ​ഫീ​സിനു പുറമേ സി.വി ക്യാമ്പ് ഫീസായ 200 രൂപയും ആകെ ഫീസിന്റെ 5ശതമാനം തുകയും അധി​ക​മായി അട​യ്‌ക്കണം.

പരീ​ക്ഷാ​ഫലം

മൂന്നാം സെമ​സ്റ്റർ ബി.​എ​സ്.സി ഇല​ക്‌ട്രോ​ണിക്സ് നാലാം സെമ​സ്റ്റർ ബി.​എ​സ്.സി ഇല​ക്‌ട്രോ​ണിക്സ് (2010 & 2011 അഡ്മി​ഷൻ - മേഴ്സി​ചാൻസ്, 2012 അഡ്മി​ഷൻ - സപ്ലി​മെന്റ​റി) പരീ​ക്ഷാഫലം പ്രസി​ദ്ധീ​ക​രി​ച്ചു. പുനർമൂ​ല്യ​നിർണ​യ​ത്തിനും സൂക്ഷ്മ​പ​രി​ശോ​ധ​നയ്ക്കും ഓൺലൈ​നായി 12 വരെ അപേ​ക്ഷി​ക്കാം.

നാലാം സെമ​സ്റ്റർ എൽ എൽ.എം പരീ​ക്ഷാ​ഫലം പ്രസി​ദ്ധീ​ക​രി​ച്ചു. സൂക്ഷ്മ​പ​രി​ശോ​ധ​നയ്ക്ക് 16 നുള​ളിൽ സർവ​ക​ലാ​ശാല ഓഫീ​സിൽ അപേക്ഷ സമർപ്പി​ക്കണം.

നാലാം സെമ​സ്റ്റർ ബി.എ എഫ്.​ഡി.പി - സി.​ബി.​സി.​എ​സ്.​എസ് (മേ​ഴ്സി​ചാൻസ് - 2010, 2011 അഡ്മി​ഷൻ, സപ്ലി​മെന്ററി 2012 അഡ്മി​ഷൻ) പരീ​ക്ഷാ​ഫലം പ്രസി​ദ്ധീ​ക​രി​ച്ചു. സൂക്ഷ്മ​പ​രി​ശോ​ധ​നയ്ക്കും പുനർമൂ​ല്യ​നിർണ​യ​ത്തിനും ഓൺലൈ​നായി 17 വരെ അപേ​ക്ഷി​ക്കാം.

സമ്പർക്ക ക്ലാസ്

വിദൂര വിദ്യാ​ഭ്യാസ വിഭാഗം കാര്യ​വ​ട്ടം, കൊല്ലം സെന്റ​റു​ക​ളിൽ 8 ന് നട​ത്താനിരുന്ന എല്ലാ ക്ലാസു​കളും മാറ്റി​വ​ച്ചു. പാളയം കാമ്പ​സിൽ നട​ത്തി​വന്ന ബിരുദ ബിരു​ദാ​ന​ന്തര ക്ലാസു​കൾ ഇന്നു മുതൽ കാര്യ​വട്ടം കാമ്പ​സിൽ നട​ത്തും. വിശ​ദ​വി​വ​ര​ങ്ങൾക്ക് www.ideku.net.


സീറ്റൊഴിവ്

കമ്മ്യൂ​ണി​ക്കേ​റ്റീവ് അറ​ബിക് സർട്ടി​ഫി​ക്കറ്റ് കോഴ്സി​ലേക്ക് 15 നകം അപേ​ക്ഷി​ക്കണം. ഫോൺ: 9747318105


തീയതി നീട്ടി

ചീഫ് മിനി​സ്റ്റേഴ്സ് സ്റ്റുഡന്റ്സ് ലീഡേഴ്സ് കോൺക്ലേ​വിന്റെ പ്രതി​നി​ധി​ക​ളുടെ ഓൺലൈൻ രജി​സ്‌ട്രേ​ഷൻ ഇന്നു വൈകിട്ട് 5 വരെ ദീർഘി​പ്പി​ച്ചു. വിശ​ദ​വി​വ​ര​ങ്ങൾക്ക് www.collegiateedu.kerala.gov.in.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KERALAUNIVERSITY
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.