SignIn
Kerala Kaumudi Online
Friday, 24 January 2020 10.59 PM IST

ഇതാണ് വിഷ്ണുവിന്റെ ഐശ്വര്യ, വിവാഹ നിശ്ചയ ചിത്രങ്ങൾ പുറത്ത്: ആശംസകളുമായി സോഷ്യൽ മീഡിയ

engagement

കട്ടപ്പനയിലെ ഹൃത്വിക് റോഷനിലൂടെ മലയാളികളുടെ മനം കവർന്ന താരമാണ് വിഷ്ണു ഉണ്ണികൃഷ്ണൻ. തിരക്കഥാകൃത്തുകൂടിയായ വിഷ്ണു വിവാഹിതനാകാൻ പോകുകയാണ്. ഐശ്വര്യയാണ് താരത്തിന്റെ പ്രതിശ്രുത വധു. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞു. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

engagement

വിഷ്ണുവിനും ഐശ്വര്യയ്ക്കും ആശംസകളുമായി സോഷ്യൽ മീഡിയയിലൂടെ നിരവധിയാളുകൾ രംഗത്തെത്തിയിട്ടുണ്ട്. എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിൽ ബാലതാരമായിട്ടാണ് വിഷ്ണു ചലച്ചിത്രരംഗത്ത് കാലെടുത്ത് വച്ചത്. ശിക്കാരി ശംഭും,​ വികടകുമാരൻ,​നിത്യഹരിത നായകൻ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.

engagement

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: ACTOR VISHNU UNNIKRISHNAN, ENGAGEMENT PHOTOS, SOCIALMEDIA, VIRAL PHOTOS, VISHNU UNNIKRISHNAN FANS, KATTAPPANAYILE HRITHIK ROSHAN
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.