SignIn
Kerala Kaumudi Online
Tuesday, 24 November 2020 1.39 AM IST

കേരള യൂണി​....

kerala-uni
kerala uni

പ്രാക്ടി​ക്കൽ

മൂന്നാം സെമ​സ്റ്റർ ബി.​എം.​എസ് ഹോട്ടൽ മാനേ​ജ്‌മെന്റ് വിഷ​യ​ത്തിന്റെ പ്രാക്ടി​ക്കൽ 12 മുതൽ 17 വരെ നട​ത്തും.

മൂന്നാം സെമ​സ്റ്റർ ബി.​പി.എ (വ​യ​ലിൻ) പരീ​ക്ഷ​യുടെ പ്രാക്ടി​ക്കൽ ജനു​വരി 6 മുതൽ 10 വരെ ശ്രീ.​സ്വാതി തിരു​നാൾ സംഗീത കോളേ​ജിൽ നട​ത്തും.


ലാബ്/പ്രാക്ടി​ക്കൽ

ഏഴാം സെമ​സ്റ്റർ ബി.​ടെക് (2008 സ്‌കീം) ജൂലായ് 2019 (സ​പ്ലി​മെന്റ​റി) സിവിൽ എഞ്ചി​നീ​യ​റിംഗ് ബ്രാഞ്ചിന്റെ ജിയോ ടെക്നി​ക്കൽ എൻജിനി​യ​റിംഗ്, എൻവ​യൺമെന്റൽ എൻജിനിയ​റിംഗ് ബ്രാഞ്ചു​ക​ളുടെ ലാബ്/പ്രാക്ടി​ക്കൽ പരീ​ക്ഷ​കൾ 10, 11 തീയ​തി​ക​ളിൽ നട​ക്കും.


ടൈംടേ​ബിൾ

ഒന്നാം സെമ​സ്റ്റർ ബി.എ വിദൂര വിദ്യാ​ഭ്യാസ കോഴ്സു​കൾ, ബി.കോം എസ്.​ഡി.ഇ റഗു​ലർ, ഇംപ്രൂ​വ്‌മെന്റ് ആൻഡ് സപ്ലി​മെന്ററി (2017 അഡ്മി​ഷൻ മുതൽ) പരീ​ക്ഷ​കളുടെ ടൈംടേ​ബിൾ വെബ്‌സൈ​റ്റിൽ.

നാലാം സെമ​സ്റ്റർ ബി.​എ​സ് സി മാത്ത​മാ​റ്റിക്സ് (വി​ദൂര വിദ്യാ​ഭ്യാസം - 2017 അഡ്മി​ഷൻ), ബി.എ എസ്.​ഡി.ഇ (സി.​എ​സ്.​എ​സ്) പരീ​ക്ഷ​കളുടെ ടൈംടേ​ബിൾ വെബ്‌സൈ​റ്റിൽ.

ബി.കോം എസ്.​ഡി.ഇ (2017 അഡ്മി​ഷൻ) ഡിഗ്രി നാലാം സെമ​സ്റ്റർ പരീ​ക്ഷ​യുടെ ടൈംടേ​ബിൾ വെബ്‌സൈ​റ്റിൽ. ഉച്ചയ്ക്ക് 1.30 മുതൽ 4.30 വരെ​യാണ് പരീക്ഷ.


പരീക്ഷ മാറ്റി

11 ന് നട​ത്താ​നി​രുന്ന അഞ്ചാം സെമ​സ്റ്റർ സി.​ബി.​സി.​എ​സ്.​എ​സ്, ബി.​എ​സ്.സി കെമിസ്ട്രി ഇൻ​ഓർഗാ​നിക് കെമിസ്ട്രി III (2017 അഡ്മി​ഷൻ), ഇൻഓർഗാ​നിക് കെമിസ്ട്രി III (2014 - 2016 അഡ്മി​ഷൻ) ഡിഗ്രി പരീ​ക്ഷ​കൾ മാറ്റി​വ​ച്ചു.

മൂല്യ​നിർണയ ക്യാമ്പ്

മൂന്നാം സെമ​സ്റ്റർ ബി.​എഡ് ഡിഗ്രി പരീ​ക്ഷ​ക​ളുടെ മൂല്യ​നിർണയം സർവ​ക​ലാ​ശാ​ല​യിൽ അഫി​ലി​യേറ്റ് ചെയ്തി​രി​ക്കുന്ന എല്ലാ ടീച്ചേഴ്സ് ട്രെയി​നിംഗ് എഡ്യൂ​ക്കേ​ഷൻ കേന്ദ്ര​ങ്ങ​ളി​ലെയും റഗു​ലർ ക്ലാസു​കൾ 11 മുതൽ 13 വരെ റദ്ദ് ചെയ്തു​കൊണ്ടു നട​ത്തു​ന്ന​തി​നാൽ എല്ലാ അദ്ധ്യാ​പ​കരും മൂല്യ​നിർണയ ക്യാമ്പിൽ പങ്കെ​ടു​ക്കണം. സർവ​ക​ലാ​ശാല പരീ​ക്ഷ​കൾക്ക് മാറ്റ​മി​ല്ല.


പ്രോജക്ട് സമർപ്പിക്കാം

വിദൂര വിദ്യാ​ഭ്യാസ വിഭാഗം 2017 അഡ്മി​ഷൻ നാലാം സെമ​സ്റ്റർ ബി.​എ​സ് സി കമ്പ്യൂ​ട്ടർ സയൻസ് വിദ്യാർത്ഥി​ക​ളുടെ മൈനർ പ്രോജക്ട് 31 ന് മുൻപ് വിദൂര വിദ്യാ​ഭ്യാസ കേന്ദ്ര​ത്തിൽ സമർപ്പി​ക്കണം.


സീറ്റൊഴിവ്

തുടർ വിദ്യാ​ഭ്യാസ വ്യാപന കേന്ദ്രം 11 ന് ആരം​ഭി​ക്കുന്ന സർട്ടി​ഫി​ക്കറ്റ് ഇൻ യോഗ ആൻഡ് മെഡി​റ്റേ​ഷൻ മോർണിംഗ് ബാച്ചിൽ സീറ്റൊഴി​വുണ്ട്. യോഗ്യത: പ്ലസ്ടു/പ്രീഡി​ഗ്രി. അഡ്മി​ഷന് പി.​എം.ജി ജംഗ്ഷ​നിലെ സി.​എ.​സി.​ഇ.ഇ ഓഫീ​സു​മായി ബന്ധ​പ്പെ​ടു​ക. ഫോൺ: 0471 - 2302523.


സ്റ്റാറ്റി​സ്റ്റിക്സ് ഒളി​മ്പ്യാഡ് 2019

സി.​ആർ റാവു അഡ്വാൻസ്ഡ് ഇൻസ്റ്റി​റ്റ്യൂട്ട് ഒഫ് മാത്ത​മാ​റ്റി​ക്സ്, സ്റ്റാറ്റി​സ്റ്റിക്സ് ആൻഡ് കമ്പ്യൂ​ട്ടർ സയൻസ് (AIMSCS) സ്റ്റാറ്റി​സ്റ്റിക്സ് ഒളി​മ്പ്യാഡ് 2019 സംഘ​ടി​പ്പി​ക്കു​ന്നു. ഒന്നാം വർഷ ബിരുദ വിദ്യാർത്ഥി​കൾക്കും ഹയർ സെക്ക​ൻഡറി വിദ്യാർത്ഥി​കൾക്കും സീനി​യർ തല​ത്തിലും 9, 10 ക്ലാസു​ക​ളിലെ ഹൈസ്‌കൂൾ വിദ്യാർത്ഥി​കൾക്ക് ജൂനി​യർ തല​ത്തി​ലും മൽസ​രിക്കാം. കേരള സർവ​ക​ലാ​ശാല സ്റ്റാറ്റി​സ്റ്റിക്സ് വിഭാ​ഗ​മാ​ണ് കേര​ള​ത്തിലെ പരീ​ക്ഷാ​കേ​ന്ദ്രം. 16 ന് മുൻപ് www.crraoasima.org ൽ രജി​സ്റ്റർ ചെയ്യണം.

തിരു​വ​ന​ന്ത​പു​രം,

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KERALAUNIVERSITY
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.