SignIn
Kerala Kaumudi Online
Saturday, 18 January 2020 6.07 AM IST

ആകാശം തൊട്ട് ചാരനായകൻ

pslv
PSLV

ഐ.എസ്.ആർ.ഒ.യുടെ വിശ്വസ്തനായ വിക്ഷേപണക്കുതിര- പി.എസ്. എൽ.വി ഇന്നലെ ആകാശത്തേക്കു കുതിച്ചത് അമ്പതാം വിജയത്തിന്റെ ചരിത്രവുമായി.

വൈകിട്ട് 3.28 നാണ് ഇന്ത്യയുടെ റിസാറ്റ് 2ആർ.ബി 1 ചാര ഉപഗ്രഹവുമായി പി.എസ്.എൽ.വി- സി 48 റോക്കറ്റ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്സ് സെന്ററിലെ വിക്ഷേപണത്തറയിൽ നിന്ന് കുതിച്ചുയർന്നത്.

16 മിനിട്ട് 23 സെക്കൻഡ് പിന്നിട്ടപ്പോൾ ഉപഗ്രഹം ഭൂമിയിൽ നിന്ന് 576 കിലോമീറ്റർ ഉയരെയുള്ള ഭ്രമണപഥത്തിൽ.

വിശദവാർത്ത പേജ്-11

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, PSLV
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.