SignIn
Kerala Kaumudi Online
Thursday, 13 August 2020 4.47 AM IST

ഓർമകൾ മരിക്കുന്നില്ല... സുപ്രധാന ദിനത്തിൽ ലിസിയ്‌ക്കൊപ്പമുള്ള മനോഹര നിമിഷം പങ്കുവച്ച് പ്രിയദർശൻ,​ ആധികം വൈകാതെ ഭാര്യ തിരിച്ച് വരുമെന്ന് ആശ്വസിപ്പിച്ച് ആരാധകർ

lizy-priyadarshan

ഇന്ന് സംവിധായകൻ പ്രിയദർശന്റെയും ലിസിയുടെയും വിവാഹവാർഷികമാണ്. 1990 ഡിസംബർ 13നായിരുന്നു ഇവരുടെ വിവാഹം. അഭിപ്രായ വ്യത്യാസങ്ങൾ കാരണം ഇപ്പോൾ ഇരുവരും അകന്നുകഴിയുകയാണ്. എന്നാൽ 'ഓർമകൾ മരിക്കുന്നില്ല' എന്ന അടിക്കുറിപ്പോടെ പ്രിയദർശൻ പങ്കുവച്ച വിവാഹ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ചിത്രത്തിന് താഴെ ഭാര്യ അധികം വൈകാതെ തിരിച്ചുവരുമെന്ന് ആശ്വസിപ്പിച്ച് നിരവധി ആരാധകർ കമന്റ് ചെയ്തിട്ടുണ്ട്. സിദ്ധാർത്ഥ്,​കല്യാണി എന്നിവരാണ് ലിസി-പ്രിയദർശൻ ദമ്പതികളുടെ മക്കൾ.തെന്നിന്ത്യയിലെ യുവ നായികമാരിൽ ശ്രദ്ധേയയാണ് കല്യാണി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: PRIYADARSHAN, LIZZY, WEDDINGA ANNIVERSARY, FACEBOOK POST, SOCIAL MEDIA VIRAL
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.