SignIn
Kerala Kaumudi Online
Tuesday, 28 January 2020 10.27 PM IST

അഹല്യ ഫിൻ ഫോറെക്‌സിന്റെ പുതിയ കോർപ്പറേറ്ര് ഓഫീസ് തുറന്നു

ahalya-group

കൊച്ചി: അഹല്യ ഗ്രൂപ്പിന്റെ ധനവിനിമയ രംഗത്തെ ഇന്ത്യയിലെ സാന്നിദ്ധ്യമായ അഹല്യ ഫിൻ ഫോറെക്‌സിന്റെ എറണാകുളം രാജാജി ജംഗ്‌ഷൻ റോഡിലുള്ള പുതിയ കോർപ്പറേറ്ര് ഓഫീസിന്റെ ഉദ്ഘാടനം ഗ്രൂപ്പ് ചെയർമാൻ ഡോ.വി.എസ്. ഗോപാൽ നിർവഹിച്ചു. മാനേജിംഗ് ഡയറക്‌ടർ എൻ. ഭുവനേന്ദ്രൻ,​ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ രാജേഷ് പുത്തൻവീട്,​ ഡയറക്‌ടർ കെ.എച്ച്. ബിമൽ,​ സി.ഇ.ഒ മനോജ് ടോംസ് തുടങ്ങിയവർ സംബന്ധിച്ചു.

കോർപ്പറേറ്ര് ഓഫീസിനോട് ചേർന്നുള്ള ഹെഡ് ഓഫീസ് ബ്രാഞ്ചിലൂടെ ഫോറിൻ എക്‌സ്‌ചേഞ്ച്,​ ഗോൾഡ് ലോൺ,​ പേഴ്‌സണൽ ലോൺ,​ ലോൺ എഗൈൻസ്‌റ്ര് പ്രോപ്പർട്ടി,​ ലോൺ എഗൈൻസ്‌റ്റ് സെക്യൂരിറ്റീസ്,​ വെൽത്ത് മാനേജ്‌മെന്റ്,​ ഇൻഷ്വറൻസ്,​ ടിക്കറ്രിംഗ് ആൻഡ് ടൂർ പാക്കേജ് തുടങ്ങിയ സേവനങ്ങൾ ലഭ്യമാണ്. ഇന്ത്യ,​ യു.എ.ഇ.,​ ബ്രിട്ടൻ എന്നിവിടങ്ങളിൽ ആതുരസേവനം,​ ധനകാര്യം,​ വിദ്യാഭ്യാസം മേഖലകളിൽ ശ്രദ്ധേയരാണ് അഹല്യ ഗ്രൂപ്പ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: BUSINESS, AHALYA GROUP, AHALYA FIN FOREX
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.