SignIn
Kerala Kaumudi Online
Saturday, 25 January 2020 2.11 PM IST

തൊഴിലാളി വിവരങ്ങൾ വെബ്സൈറ്റിൽ

-data

തിരുവനന്തപുരം: മരപ്പണി, ഇരുമ്പുപണി, സ്വർണപ്പണി, കൽപ്പണി, ചെമ്പ്- ഓട് പാത്രനിർമ്മാണം, കരകൗശലം, ചെരുപ്പ് നിർമ്മാണം, തയ്യൽ, തച്ചുശാസ്ത്രം, ക്ഷേത്ര രൂപകൽപന, ക്ഷേത്ര കൊത്തുപണി, ശിൽപ നിർമ്മാണം തുടങ്ങിയ തൊഴിലുകൾ ചെയ്യുന്നവരുടെ വിവരങ്ങൾ സംസ്ഥാന ആർട്ടിസാൻസ് ഡവലപ്മെന്റ് കോർപറേഷന്റെ മേൽനോട്ടത്തിൽ വെബ്സൈറ്റിൽ ഉൾപ്പെടുത്തുന്നു.

അക്ഷയ കേന്ദ്രങ്ങളിലൂടെ തൊഴിലാളികൾക്ക് നേരിട്ട് പേര് ചേർക്കാം. ഇങ്ങനെ പേരു ചേർക്കുന്നവർക്ക് കേന്ദ്ര,​ സംസ്ഥാന സർക്കാരുടെ സഹായ പദ്ധതികളിൽ അംഗത്വവും മറ്റ് അവസരങ്ങളും ലഭിക്കും. 24 ന് തിരുവനന്തപുരത്ത് മന്ത്രി ഇ.പി. ജയരാജൻ പരിപാടി ഉദ്ഘാടനം ചെയ്യും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: WORKERS DATA
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.