SignIn
Kerala Kaumudi Online
Sunday, 31 May 2020 1.03 AM IST

പത്ത് മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ അമ്മയ്ക്ക് ജീവപര്യന്തം തടവ്

court

ആലപ്പുഴ: പത്ത് മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ അമ്മയ്ക്ക് ജീവപര്യന്തം. കറ്റാനം ഭരണിക്കാവ് സ്വദേശിനി ദീപ(35)യെയാണ് ജീവപര്യന്തം ശിക്ഷിച്ചത്. ആലപ്പുഴ ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.

2011ജനുവരി ഒന്നിനാണ് കേസിനാസ്‌പദമായ സംഭവം. വിഷം നൽകിയാണ് ദീപ കുഞ്ഞിനെ കൊലപ്പെടുത്തിയത്. ഭർത്താവിനോട് വഴക്കിട്ട് സ്വന്തം വീട്ടിൽ പോയ ദീപ, കുഞ്ഞിന് വിഷം നൽകി കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ആത്മഹത്യ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, ARREST, MURDER CASE, COURT
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.