SignIn
Kerala Kaumudi Online
Friday, 21 February 2020 8.41 AM IST

ശബരിമല പുനഃപരിശോധന ഹർജി തിങ്കളാഴ്ച; 9 അംഗ ബെഞ്ച് പരിഗണിക്കും

sabarimala

ന്യൂഡൽഹി: ശബരിമല പുനഃപരിശോധന ഹർജി ജനുവരി 13ന്( തിങ്കൾ)​ സുപ്രീം കോടതി പരിഗണിക്കും. 9 അംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുക. ശബരിമല യുവതീപ്രവേശന വിധി പുനപരിശോധിക്കണമെന്ന ഹര്‍ജികളില്‍ തീൽപ്പ് കൽപിക്കുന്നത് സുപ്രീം കോടതി മാറ്റിവെക്കുകയായിരുന്നു. വിവിധ മതാചാരങ്ങളില്‍ കോടതിക്ക് എത്രത്തോളം ഇടപെടാമെന്ന് സുപ്രീംകോടതിയുടെ വിശാല ബെഞ്ച് പരിശോധിക്കുന്നതുവരെയാണ് ശബരിമല പുനഃപരിശോധനാ ഹർജികള്‍ മാറ്റിവെച്ചിരിക്കുന്നത്.

മുസ്ലീം സ്ത്രീകളുടെ പള്ളി പ്രവേശനം, അന്യ മതസ്ഥനെ വിവാഹം ചെയ്ത പാഴ്‌സി സ്ത്രീകൾക്കുള്ള വിലക്ക്, ദാവൂദി ബോറാ സമൂഹത്തിലെ സ്ത്രീകളുടെ ചേലാ കർമം എന്നീ വിഷയങ്ങളിൽ പരിഗണനയിൽ ഇരിക്കുന്ന ഹർജികളുമായി ശബരിമല വിധിക്ക് ബന്ധമുണ്ടെന്ന് അഞ്ചില്‍ മൂന്ന് ജസ്റ്റിസുമാർ നിരീക്ഷിച്ചിരുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: SABARIMALA, SABARIMALA TEMPLE, SUPREME COURT
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.