SignIn
Kerala Kaumudi Online
Sunday, 18 August 2019 8.55 PM IST

ചർമ്മ സൗന്ദര്യത്തിന് പൈനാപ്പിളിലുണ്ട് ചിലവഴികൾ

pineapple

പൈ​നാ​പ്പി​ൾ​ ​ആ​രോ​ഗ്യ​ത്തി​ന് ​രു​ചി​ക​ര​മാ​യ​ ​ഗു​ണ​ങ്ങ​ൾ​ ​സ​മ്മാ​നി​ക്കു​ന്നു​ണ്ട്.​ ​ഇ​തി​ലു​ള്ള​ ​വൈ​റ്റ​മി​ൻ​ ​എ,​ ​ബീ​റ്റാ​ക​രോ​ട്ടി​ൻ​ ​എ​ന്നി​വ​ ​കാ​ഴ്ച​ശ​ക്തി​ ​വ​ർ​ദ്ധി​പ്പി​ക്കും.​ ​ദി​വ​സ​വും​ ​ഒ​രു​ ​ഗ്ലാ​സ് ​പൈ​നാ​പ്പി​ൾ​ ​ജ്യൂ​സ് ​ക​ഴി​ക്കു​ന്ന​ത് ​എ​ല്ലു​ക​ളു​ടെ​യും​ ​പ​ല്ലി​ന്റേ​യും​ ​ന​ഖ​ങ്ങ​ളു​ടെ​യും​ ​ആ​രോ​ഗ്യ​ത്തി​നും​ ​രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി​ ​വ​ർ​ദ്ധി​പ്പി​ക്കാ​നും​ ​സ​ഹാ​യി​ക്കും.

വി​റ്റാ​മി​ൻ​ ​സി​ ​ച​ർ​മ്മ​ത്തി​ലെ​ ​അ​ണു​ബാ​ധ​യേ​യും​ ​പ്ര​തി​രോ​ധി​ക്കു​ക​യും​ ​ച​ർ​മ്മ​സൗ​ന്ദ​ര്യം​ ​വ​ർ​ദ്ധി​പ്പി​ക്കു​ക​യും​ ​ചെ​യ്യും.​ ​ബ്രോ​മെ​ല​യ്ൻ​ ​എ​ന്ന​ ​എ​ൻ​സൈം​ ​ദ​ഹ​ന​പ്ര​ശ്‌​ന​ങ്ങ​ൾ​ ​അ​ക​റ്റും.​ ​നാ​രു​ക​ളു​ടെ​ ​ക​ല​വ​റ​യാ​യ​തി​നാൽ ദ​ഹ​ന​പ്ര​ക്രി​യ​ ​സു​ഗ​മ​മാ​ക്കും.​ ​ജൈ​വ​രീ​തി​യി​ൽ​ ​കൃ​ഷി​ ​ചെ​യ്‌​ത​ ​പൈ​നാ​പ്പി​ൾ​ ​ദി​വ​സ​വും​ ​ക​ഴി​ക്കു​ന്ന​ത് ​കാ​ൻ​സ​ർ,​ ​ഹൃ​ദ്രോ​ഗം,​ ​വാ​തം​ ​എ​ന്നി​വ​യെ​ ​പ്ര​തി​രോ​ധി​ക്കും.

പൈ​നാ​പ്പി​ളി​ലു​ള്ള​ ​പൊ​ട്ടാ​സ്യം​ ​ര​ക്ത​സ​മ്മ​ർ​ദ്ദം​ ​നി​യ​ന്ത്രി​ക്കും.​ ​മു​ടി​ ​കൊ​ഴി​ച്ചി​ൽ​ ​മാ​റാ​ൻ​ ​ആ​ഴ്ച​യി​ൽ​ ​മൂ​ന്ന് ​പ്രാ​വ​ശ്യ​മെ​ങ്കി​ലും​ ​പൈ​നാ​പ്പി​ൾ​ ​ ജൂ​സ് ​ക​ഴി​ക്കു​ക.​ ​ആ​ർ​ത്ത​വ​ ക്ര​മ​ക്കേ​ടു​ക​ൾ​ ​പ​രി​ഹ​രി​ക്കാ​നും​ ​പൈ​നാ​പ്പി​ൾ​ ​ഉ​ത്ത​മമാ​ണ്.​ ​വി​പ​ണി​യി​ൽ​ ​കി​ട്ടു​ന്ന​ ​കീ​ട​നാ​ശി​നി​ ​ക​ല​ർ​ന്ന​ ​പൈ​നാ​പ്പി​ളു​ക​ളു​ടെ​ ​നി​ര​ന്ത​ര​മാ​യ​ ​ഉ​പ​യോ​ഗം​ ​മാ​ര​ക​രോ​ഗ​ങ്ങ​ൾ​ ​സ​മ്മാ​നി​ച്ചേ​ക്കാം.​ ​അ​തി​നാ​ൽ​ ​ജൈ​വ​ഫ​ല​ങ്ങ​ൾ​ ​തി​ര​ഞ്ഞെ​ടു​ക്കു​ക.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: PINEAPPLE, HEALTH, HEALTH TIPS
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.