SignIn
Kerala Kaumudi Online
Wednesday, 26 February 2020 2.04 PM IST

ഈ നാളുകാർക്ക് നാളെ: തൊഴിൽ ഗുണം, ധനനേട്ടം

astro

അശ്വതി: ധനക്ളേശം, അപകടം.

ഭരണി: ധനഗുണം, കീർത്തി

കാർത്തിക: ഭാഗ്യം, ഉന്നതി.

രോഹിണി: വ്യവഹാര വിജയം, വിദ്യാഗുണം.

മകയിരം: വാഹനഗുണം, ഗൃഹഭരണഗുണം.

തിരുവാതിര: സന്താനക്ളേശം, മനഃപ്രയാസം.

പുണർതം: ദാമ്പത്യക്ളേശം, ശത്രുദോഷം.

പൂയം: ഭിന്നത, കാര്യഹാനി.

ആയില്യം: മേലധികാരിയുടെ അതൃപ്തി,ധനഗുണം.

മകം: ദൂരയാത്ര, ധനഹാനി.

പൂരം: ഗൃഹനിർമാണ് പുരോഗതി,കീർത്തി.

ഉത്രം: തലവേദന,അർദ്ധദിന അവധി.

അത്തം: വാഹനഗുണം,സൽക്കാരം

ചിത്തിര: സർക്കാർ ഗുണം, ഭാഗ്യം.

ചോതി: കാർഷിക ഗുണം, സൽക്കാരം.

വിശാഖം: അതിഥി സൽക്കാരം, സുഹൃത് സന്ദർശനം.

അനിഴം: ഭാര്യാക്ളേശം, മനപ്രയാസം.

തൃക്കേട്ട: ഭൂമിഗുണം, ഉടമ്പടി.

മൂലം: പുണ്യസങ്കേത ദർശനം,

പൂരാടം: കീർത്തി, സൗഭാഗ്യം.

ഉത്രാടം: ഗൃഹാഭിവൃദ്ധി, തീർത്ഥയാത്ര.

തിരുവോണം: അന്യദേശയാത്ര, കീർത്തി.

അവിട്ടം: ജനസൗഹൃദം, ഗൃഹോപകരണ ഗുണം.

ചതയം: സന്താനഗുണം, വിദ്യാനേട്ടം.

പൂരുരുട്ടാതി: തൊഴിൽ ഗുണം, ധനനേട്ടം.

ഉത്രട്ടാതി: വാഹനാപകടം, മനഃപ്രയാസം.

രേവതി: ആശുപത്രി സന്ദർശനം, ധനനേട്ടം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: ASTROLOGY
KERALA KAUMUDI EPAPER
TRENDING IN ASTRO
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.