SignIn
Kerala Kaumudi Online
Friday, 03 April 2020 8.02 AM IST

സ​ഫാ​രി​ ​ഷോ​പ്പിം​ഗ് ​മാളിൽ നിരവധി തൊഴിൽ അവസരങ്ങൾ

jobs-in-abroad

ന​ഴ്സു​മാ​ർ​ക്ക് ​മാ​ൾ​ട്ട​യി​ൽ​ പോകാം

നി​ങ്ങ​ൾ​ ​ഒ​രു​ ​ന​ഴ്സാ​ണോ,​ ​ഒ​പ്പം​ ​ജോ​ലി​യി​ൽ​ ​മി​ക​വ് ​പ്ര​ക​ട​മാ​ക്കാ​ൻ​ ​ക​ഴി​യു​മെ​ന്ന് ​ആ​ത്മ​വി​ശ്വാ​സ​മു​ണ്ടോ...​ ​എ​ങ്കി​ൽ​ ​യൂ​റോ​പ്പി​ൽ​ ​അ​വ​സ​ര​മു​ണ്ട്.​ ​യൂ​റോ​പ്പി​ലെ​ ​പ്ര​മു​ഖ​ ​ഹെ​ൽ​ത്ത് ​കെ​യ​ർ​ ​ഗ്രൂ​പ്പാ​ണ് ​ജി​എ​ൻ​എം,​ബി​എ​സ് ​സി​ ​ന​ഴ്സു​മാ​ർ​ക്കാ​യി​ ​അ​വ​സ​ര​ങ്ങ​ളു​ടെ​ ​വാ​തി​ൽ​ ​തു​റ​ക്കു​ന്ന​ത്.​ ​ഒ​രു​ ​വ​ർ​ഷ​ത്തെ​ ​പ്ര​വ​ർ​ത്തി​പ​രി​ച​യം​ ​അ​ഭി​കാ​മ്യം.​ ​I​E​L​T​S​ ​ന് ​ഓ​വ​റോ​ൾ​ ​സ്കോ​ർ​ 5.5​ ​അ​ത​ല്ലെ​ങ്കി​ൽ​ ​O​E​T​ ​ക്ക് ​C​ ​ഗ്രേ​ഡോ​ ​നേ​ടി​യി​രി​ക്ക​ണം.​ 40​ ​വ​യ​സാ​ണ് ​പ്രാ​യ​പ​രി​ധി.​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് ​യൂ​റോ​പ്പി​ൽ​ ​ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ​ ​മി​ക​ച്ച​ ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​ ​ജോ​ലി​ ​ഉ​റ​പ്പാ​ക്കാം.​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ക്കാ​യി​ ​ഇ​ന്ന്,​​​ ​നാ​ളെ,​​​ 22​ ​തീ​യ​തി​ക​ളി​ൽ​ ​രാ​വി​ലെ​ 10​ ​മു​ത​ൽ​ 4​ ​വ​രെ​ ​ഇ​ന്റ​ർ​വ്യു​ ​ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.​ ​ഇ​ന്ന് ​മാ​ഞ്ഞൂ​രാ​ൻ​സ് ​നാ​ഗ​മ്പ​ടം​ ​കോ​ട്ട​യം,​ ​നാ​ളെ​ ​ഹോ​ട്ട​ൽ​ ​കിം​ഗ് ​ഫോ​ർ​ട്ട് ​ക​ല്ലാ​യി​ ​റോ​ഡ് ​കോ​ഴി​ക്കോ​ട്,​ 22​ ​ന് ​ഹോ​ട്ട​ൽ​ ​മാ​രി​യ​റ്റ് ​ലു​ലു​ ​മാ​ൾ,​ ​ഇ​ട​പ്പ​ള്ളി​ ​കൊ​ച്ചി​ ​എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ​ഇ​ന്റ​ർ​വ്യൂ ​ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.​ ​ഇ​ന്റ​ർ​വ്യൂവി​ൽ​ ​പ​ങ്കെ​ടു​ക്കാ​ൻ​ ​താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്ക് ​കോ​ട്ട​യം​ ​മാ​ഞ്ഞൂ​രാ​ൻ​സി​ൽ​ ​ബ​യോ​ഡേ​റ്റ​ ​സ​മ​ർ​പ്പി​ക്കാം.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്കും​ ​അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കും​ ​ഫോ​ൺ​:​ 9400058888,​ 9072345950,​ 8304927556,​ 9072355950​ ​ഇ​-​ ​മെ​യി​ൽ​ ​വി​ലാ​സം​:​ ​h​e​a​l​t​h​c​a​r​e​r​e​c​u​r​i​t​@​g​m​a​i​l.​c​om

സിം​ഗ​പ്പൂ​ർ​ ​സിം​ഗ്ടെൽ
സിം​ഗ​പ്പൂ​ർ​ ​ആ​സ്ഥാ​ന​മാ​യു​ള്ള​ ​സിം​ഗ്‌​ടെ​ൽ​ ​ഭാ​ര​തി​ ​ടെ​ലി​കോ​മി​ൽ​ ​സോ​ഫ്റ്റ്‌​വെ​യ​ർ​ ​ഡെ​വ​ല​പ്പ​ർ,​ ​പ്രൊ​ജ​ക്ട് ​മാ​നേ​ജ​ർ,​ ​വോ​യി​സ് ​എ​ൻ​ജി​നീ​യ​ർ​ ​(​നെ​റ്റ്‌​വ​ർ​ക്ക്)​ ,​ ​ഡ​യ​റ​ക്ട​ർ,​ ​ക​ൺ​സ​ൾ​ട്ടിം​ഗ് ​ഡ​യ​റ​ക്ട​ർ,​ ​ക​ൺ​സ​ൾ​ട്ടിം​ഗ് ​സെ​യി​ൽ​സ് ​സ്പെ​ഷ്യ​ലി​സ്റ്റ്,​ ​സൈ​ബ​ർ​ ​സെ​ക്യൂ​രി​റ്റി,​ ​ബി​ഡ് ​മാ​നേ​ജ​ർ,​ ​പ്ളാ​നിം​ഗ് ​എ​ക്സി​ക്യൂ​ട്ടീ​വ്,​ ​ജാ​വ​ ​ടെ​ക്നി​ക്ക​ൽ​ ​ലീ​ഡ് ​തു​ട​ങ്ങി​യ​ ​ത​സ്തി​ക​ക​ളി​ൽ​ ​റി​ക്രൂ​ട്ട്മെ​ന്റ് ​ന​ട​ക്കു​ന്നു.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​s​i​n​g​t​e​l.​c​o​m​ .​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​j​o​b​h​i​k​e​s.​c​om.

ഇ​ത്തി​ഹാ​ദ് ​എ​യ​ർ​വേ​സ്
യു​എ​ഇ​യി​ലെ​ ​ഇ​ത്തി​ഹാ​ദ് ​എ​യ​ർ​വേ​സി​ൽ​ ​നി​ര​വ​ധി​ ​ഒ​ഴി​വു​ക​ൾ.​ ​ക്യാ​ബി​ൽ​ ​ക്രൂ​-​നെ​ത​ർ​ലാ​ൻ​ഡ് ​അ​സെ​സ്മെ​ന്റ് ​സെ​ന്റ​ർ,​​​ ​ക്യാ​ബി​ൻ​ ​ക്രൂ​-​ ​ഓ​സ്ട്രേ​ലി​യ​ ​അ​സെ​സ്മെ​ന്റ് ​സെ​ന്റ​ർ,​​​ ​ക്യാ​ബി​ൽ​ ​ക്രൂ​-​ ​ജെ​ർ​മ്മ​നി​ ​അ​സെ​സ്മെ​ന്റ് ​സെ​ന്റ​ർ,​​​ക്യാ​ബി​ൻ​ ​ക്രൂ​-​ ​യു​കെ​-​മാ​ൻ​ചെ​സ്റ്റ​ർ​ ​അ​സെ​സ്മെ​ന്റ് ​സെ​ന്റ​ർ​ ,​​​ക്യാ​ബി​ൻ​ ​ക്രൂ​-​ ​ലെ​ബ​നോ​ൺ​ ​അ​സെ​സ്മെ​ന്റ് ​സെ​ന്റ​ർ,​​​ ​ക്യാ​ബി​ൻ​ ​ക്രൂ​-​ ​യു​കെ​-​ല​ണ്ട​ൻ​ ​അ​സെ​സ്മെ​ന്റ് ​സെ​ന്റ​ർ,​​​കേ​ഡ​റ്റ് ​പൈ​ല​റ്റ് ​പ്രോ​ഗ്രാം​ ​ഡ​യ​റ​ക്ട് ​എ​ൻ​ട്രി,​​​ ​ക്യാ​ബി​ൻ​ ​ക്രൂ​ ,​​​ ​ട്രാ​വ​ൽ​ ​സ​ർ​വീ​സ് ​ഏ​ജ​ന്റ് ,​​​ ​ക്യാ​ബി​ൻ​ ​ക്രൂ​ ​തു​ട​ങ്ങി​യ​ ​ത​സ്തി​ക​ക​ളി​ലാ​ണ് ​ഒ​ഴി​വ്.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​c​a​r​e​e​r​s.​e​t​i​h​a​d.​c​o​m.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​j​o​b​h​i​k​e​s.​c​om

സ​ഫാ​രി​ ​ഷോ​പ്പിം​ഗ് ​മാൾ
ഖ​ത്ത​ർ​ ,​​​ ​ബ​ഹ്റൈ​ൻ,​​​ ​ഒ​മാ​ൻ,​​​ ​സൗ​ദി​ ​അ​റേ​ബ്യ,​​​ ​കു​വൈ​റ്ര് ,​​​ ​യു​.എ.​ഇ​ ​എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ​സ​ഫാ​രി​ ​ഷോ​പ്പിം​ഗ് ​മാ​ൾ​ ​റി​ക്രൂ​ട്ട്മെ​ന്റ് ​ന​ട​ത്തു​ന്നു.​ ​റീ​ട്ടെ​യി​ൽ​ ​സെ​യി​ൽ​സ് ​റെ​പ്ര​സെ​ന്റേ​റ്റീ​വ്,​​​ ​സീ​നി​യ​ർ​ ​സെ​യി​ൽ​സ് ​എ​ക്സി​ക്യൂ​ട്ടീ​വ്,​​​ ​ബ​യ​ർ​ ​അ​സി​സ്റ്റ​ന്റ്,​​​ ​എ​ക്സി​ക്യൂ​ട്ടീ​വ് ​സെ​ക്ര​ട്ട​റി,​​​ ​സീ​നി​യ​ർ​ ​സെ​യി​ൽ​സ് ​സോ​ഫ്ട്​വെ​യ​ർ​ ​അ​ക്കൗ​ണ്ട് ​മാ​നേ​ജ​ർ,​​​ ​ഐ​ടി​ ​ഹെ​ൽ​പ് ​ഡെ​സ്ക് ​സ്പെ​ഷ്യ​ലി​സ്റ്റ്,​​​ ​ഡാ​റ്ര​ ​എ​ൻ​ട്രി​ ​സ്പെ​ഷ്യ​ലി​സ്റ്റ്,​​​ ​ബേ​ക്ക​റി​ ​ഇ​ൻ​ ​ചാ​ജ്ജ്,​​​ ​ക​സ്റ്റ​മ​ർ​ ​സ​ർ​വീ​സ് ​റെ​പ്ര​സെ​ന്റേ​റ്റീ​വ്,​​​ ​മാ​ർ​ക്ക​റ്റിം​ഗ് ​എ​ക്സി​ക്യൂ​ട്ടീ​വ്,​​​ ​എ​ച്ച് ​ആ​ർ​ ​എ​ക്സി​ക്യൂ​ട്ടീ​വ്,​​​ ​ബ​യ​ർ,​​​ ​സ്റ്രോ​ർ​ ​മാ​നേ​ജ​ർ,​​​ ​ബ​യ​ർ​ ​അ​സി​സ്റ്റ​ന്റ്,​​​ ​ഐ​ടി​ ​എ​ൻ​ജി​നീ​യ​ർ​ ​തു​ട​ങ്ങി​യ​ ​ത​സ്തി​ക​ക​ളി​ലാ​ണ് ​ഒ​ഴി​വ്.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​w​w​w.​s​a​f​a​r​i​g​r​o​u​p.​n​e​t.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​G​u​l​f​c​a​r​e​e​r​g​r​o​u​p.​c​o​m.​ ​

എ​ൻ​.എം.​സി​ ​ഹെ​ൽ​ത്ത് ​കെ​യർ
ദു​ബാ​യി​ലെ​ ​എ​ൻ.എം​.സി​ ​ഹെ​ൽ​ത്ത് ​കെ​യ​ർ​ ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ൽ​ ​റി​ക്രൂ​ട്ട്മെ​ന്റ് ​ന​ട​ത്തു​ന്നു.​ ​ഡി​ജി​റ്റ​ൽ​ ​മാ​ർ​ക്ക​റ്റിം​ഗ് ​മാ​നേ​ജ​ർ,​​​ ​സോ​ഫ്റ്റ്‌​വെ​യ​ർ​ ​എ​ൻ​ജി​നീ​യ​ർ,​​​ ​ഓ​പ്പ​റേ​ഷ​ൻ​ ​തി​യേ​റ്റ​ർ​-​ ​ടെ​ക്നോ​ള​ജി​സ്റ്ര്,​​​ ​എം​.ഐ.​എ​സ് ​അ​സി​സ്റ്ര​ന്റ്,​​​ ​ക​ൺ​സ​ൾ​ട്ട​ന്റ് ​ഡോ​ക്ടേ​ഴ്സ്,​​​ ​ഹെ​ൽ​ത്ത് ​ആ​ൻ​ഡ് ​സേ​ഫ്റ്രി​ ​മാ​നേ​ജ​ർ​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വു​ക​ൾ.
വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​j​o​b​h​i​k​e​s.​c​o​m​. അ​മേ​രി​ക്ക​ൻ​ ​ഹോ​സ്‌​പ്പി​റ്റ​ൽ​ദു​ബാ​യി​ലെ​ ​അ​മേ​രി​ക്ക​ൻ​ ​ഹോ​സ്‌​പ്പി​റ്ര​ലി​ൽ​ ​ഡോ​ക്ട​ർ,​​​ ​അ​ഡ്മി​നി​സ്ട്രേ​റ്രീ​വ്,​​​ ​അ​ലൈ​ഡ് ​ഹെ​ൽ​ത്ത് ​പ്രൊ​ഫ​ഷ​ണ​ൽ​സ്,​​​ ​ന​ഴ്സ് ​ത​സ്തി​ക​ക​ളി​ൽ​ ​ഒ​ഴി​വ്.​ ​അ​പേ​ക്ഷി​ക്കു​ന്ന​വ​ർ​ ​വി​ശ​ദ​മാ​യ​ ​ബ​യോ​ഡേ​റ്ര​ ​M​e​d​i​c​a​l​ ​D​i​r​e​c​t​o​r,​ ​A​m​e​r​i​c​a​n​ ​H​o​s​p​i​t​a​l,​ ​P​O​ ​B​o​x​ 5566,​ ​D​u​b​a​i,​ ​U​n​i​t​e​d​ ​A​r​a​b​ ​E​m​i​r​a​t​e​s​ ​എ​ന്ന​ ​വി​ലാ​സ​ത്തി​ൽ​ ​അ​യ​ക്കാം.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ്:w​w​w.​a​h​a.​o​r​g.​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​j​o​b​h​i​k​e​s.​c​om

ബാ​സ്ക്കി​ൻ​ ​-​ ​റോ​ബി​ൻ​സ്
​യു​.എ.​ഇ​യി​ലെ​ ​ബാ​സ്ക്കി​ൻ​ ​റോ​ബി​ൻ​സ് ​(​ഐ​സ്ക്രീം​)​ ​ക​മ്പ​നി​യി​ൽ​ ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ൽ​ ​ഒ​ഴി​വ്.​ ​സൂ​പ്പ​ർ​വൈ​സ​ർ,​ ​ടീം​ ​ലീ​ഡ​ർ,​ ​മാ​നേ​ജ​ർ,​ ​ഡെ​വ​ല​പ്പ​ർ​ ​ത​സ്തി​ക​ക​ളി​ലാ​ണ് ​ഒ​ഴി​വ്.​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​w​w​w.​b​a​s​k​i​n​r​o​b​b​i​n​s​i​n​d​i​a.​c​o​m​/​j​o​b​s.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​j​o​b​h​i​k​e​s.​c​om

കെ.​എം​ ​ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്
ദു​ബാ​യി​ലെ​ ​കെ.​എം​ ​ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ലേ​ക്ക് ​റി​ക്രൂ​ട്ട്മെ​ന്റ് ​ന​ട​ത്തു​ന്നു.​അ​ക്കൗ​ണ്ട്സ് ​അ​സി​സ്റ്റ​ന്റ്,​ ​ഡാ​റ്റ​ ​എ​ൻ​ട്രി​ ​-​ഐ​ടി,​ ​മാ​നേ​ജ​ർ,​ ​സെ​ക്യൂ​രി​റ്റി,​ ​ഡ്രൈ​വ​ർ,​ ​റി​സീ​വിം​ഗ് ​ചെ​ക്കേ​ർ​സ്,​ ​ക്ളീ​ന​ർ,​ ​കാ​ഷ്യേ​ഴ്സ്,​ ​ക​സ്റ്റ​മ​ർ​ ​സ​ർ​വീ​സ് ​അ​സി​സ്റ്റ​ന്റ് ,​ ​സെ​യി​ൽ​സ് ​എ​ക്സി​ക്യൂ​ട്ടീ​വ് ​തു​ട​ങ്ങി​യ​ ​ത​സ്തി​ക​ക​ളി​ലാ​ണ് ​ഒ​ഴി​വ്.​ ​അ​പേ​ക്ഷി​ക്കാ​ൻ​ ​താ​ത്പ​ര്യ​മു​ള്ള​വ​ർ​ ​h​r​@​k​m​t​-​g​r​o​u​p.​c​o​m​ ​എ​ന്ന​ ​ഐ​ഡി​യി​ലേ​ക്ക് ​വി​ശ​ദ​മാ​യ​ ​ബ​യോ​ഡേ​റ്റ​ ​അ​യ​ക്ക​ണം.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​w​w​w.​k​m​t​-​g​r​o​u​p.​c​o​m. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​j​o​b​h​i​k​e​s.​c​om

കാ​ർ​ണി​വ​ൽ​ ​ക്രൂ​യ്സ​സ്
ലോ​ക​ത്തി​ലെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ആ​ഡം​ബ​ര​ ​ക​പ്പ​ലി​ൽ​ ​പ്ല​സ് ​ടു​ക്കാ​ർ​ക്ക് ​ജോ​ലി​ ​നേ​ടാം,​ 2020​-​യു​എ​സി​ലേ​ക്കു​ള്ള​ ​റി​ക്രൂ​ട്ട്മെ​ന്റി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​യൂ​ത്ത് ​സ്റ്റാ​ഫ്/​കി​ഡ്സ്,​​​ ​യൂ​ത്ത് ​സ്റ്റാ​ഫ് ​/​ ​ടീ​ൻ​സ്,​​​ ​യൂ​ത്ത് ​സ്റ്റാ​ഫ് ​/​ക്യാ​ര​ക്ട​ർ​ ​ത​സ്തി​ക​ക​ളി​ലാ​ണ് ​ഒ​ഴി​വ്.
ക​മ്പ​നി​വെ​ബ്സൈ​റ്റ്:​w​w​w.​c​a​r​n​i​v​a​l.​c​o​m​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​/​j​o​b​s​i​n​d​u​b​a​i​e.​c​om

ഖ​ത്ത​ർ​ ​സ്റ്റീൽ
ഖ​ത്ത​ർ​ ​സ്റ്റീ​ൽ​ ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ഹെ​ഡ് ​ഒ​ഫ് ​സെ​ക്ഷ​ൻ​ ​-​ ​മാ​നേ​ജ്മെ​ന്റ് ​അ​ക്കൗ​ണ്ടിം​ഗ് ,​​​ ​സൂ​പ്പ​ർ​വൈ​സ​ർ,​​​ ​ജ​ന​റ​ൽ​ ​മെ​യി​ന്റ​ന​ൻ​സ്,​​​ ​എ​ച്ച് ​എ​സ് ​ഇ​ ​ബി​ഹേ​വി​യ​ർ​ ​സ്പെ​ഷ്യ​ലി​സ്റ്റ് ,​​​ ​ഗാ​രേ​ജ് ​ഹെ​വി​ ​എ​ക്വി​പ്മെ​ന്റ് ​ടെ​ക്നീ​ഷ്യ​ൻ​ ​തു​ട​ങ്ങി​യ​ ​ത​സ്തി​ക​ക​ളി​ലാ​ണ് ​ഒ​ഴി​വ്.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ് ​:​ ​w​w​w.​q​a​t​a​r​s​t​e​e​l.​c​o​m.​q​a​ ,​​​ ​r​e​c​r​u​i​t​m​e​n​t.​q​a​t​a​r​s​t​e​e​l.​c​o​m.​q​a​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​G​u​l​f​c​a​r​e​e​r​g​r​o​u​p.​c​o​m.


ദു​ബാ​യി​ലെ​ ​കെ.​എം​ ​ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ലേ​ക്ക് ​റി​ക്രൂ​ട്ട്മെ​ന്റ് ​ന​ട​ത്തു​ന്നു.​അ​ക്കൗ​ണ്ട്സ് ​അ​സി​സ്റ്റ​ന്റ്,​ ​ഡാ​റ്റ​ ​എ​ൻ​ട്രി​ ​-​ഐ​ടി,​ ​മാ​നേ​ജ​ർ,​ ​സെ​ക്യൂ​രി​റ്റി,​ ​ഡ്രൈ​വ​ർ,​ ​റി​സീ​വിം​ഗ് ​ചെ​ക്കേ​ർ​സ്,​ ​ക്ളീ​ന​ർ,​ ​കാ​ഷ്യേ​ഴ്സ്,​ ​ക​സ്റ്റ​മ​ർ​ ​സ​ർ​വീ​സ് ​അ​സി​സ്റ്റ​ന്റ് ,​ ​സെ​യി​ൽ​സ് ​എ​ക്സി​ക്യൂ​ട്ടീ​വ് ​തു​ട​ങ്ങി​യ​ ​ത​സ്തി​ക​ക​ളി​ലാ​ണ് ​ഒ​ഴി​വ്.​ ​അ​പേ​ക്ഷി​ക്കാ​ൻ​ ​താ​ത്പ​ര്യ​മു​ള്ള​വ​ർ​ ​h​r​@​k​m​t​-​g​r​o​u​p.​c​o​m​ ​എ​ന്ന​ ​ഐ​ഡി​യി​ലേ​ക്ക് ​വി​ശ​ദ​മാ​യ​ ​ബ​യോ​ഡേ​റ്റ​ ​അ​യ​ക്ക​ണം.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​w​w​w.​k​m​t​-​g​r​o​u​p.​c​o​m. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​j​o​b​h​i​k​e​s.​c​om

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CAREER, THOZHIL, JOBS IN ABROAD
KERALA KAUMUDI EPAPER
TRENDING IN INFO+
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.