SignIn
Kerala Kaumudi Online
Thursday, 27 February 2020 4.44 AM IST

ന​ഴ്സു​മാ​ർ​ക്ക് ​നിരവധി​ ​അ​വ​സ​ര​ങ്ങ​ളു​മാ​യി​ ​യു.​കെ

career

യു​.എ.​ഇ​യി​ൽ​ ​ടെ​ക്നീ​ഷ്യ​ൻ​ - കേ​ര​ള​ ​സ​ർ​ക്കാ​ർ​ ​സ്ഥാ​പ​ന​മാ​യ​ ​ഒ​ഡെ​പെ​ക് ​വാ​ക് ​ഇ​ൻ​ ​ഇ​ന്റ​ർ​വ്യൂ​ ​നടത്തുന്നു

യു​.എ.​ഇ​യി​ലേ​ക്ക് ​ടെ​ക്നീ​ഷ്യ​ൻ​ ​ത​സ്തി​ക​യി​ൽ​ ​അ​പേ​ക്ഷി​ക്കാം.​ ​കേ​ര​ള​ ​സ​ർ​ക്കാ​ർ​ ​സ്ഥാ​പ​ന​മാ​യ​ ​ഒ​ഡെ​പെ​ക് ​വ​ഴി​യാ​ണ് ​അ​പേ​ക്ഷി​ക്കേ​ണ്ട​ത്.​ ​പു​രു​ഷ​ന്മാ​ർ​ക്കാ​ണ് ​അ​വ​സ​രം.​ ​
ജ​നു​വ​രി​ 25​ന് ​തി​രു​വ​ന​ന്ത​പു​ര​ത്താ​ണ് ​വാ​ക് ​ഇ​ൻ​ ​ഇ​ന്റ​ർ​വ്യൂ.


ഒ​ഴി​വു​ക​ൾ​:​ ​സ്ട്ര​ക്ച​റ​ൽ​ ​ഫാ​ബ്രി​ക്കേ​റ്റ​ർ​:​ 12​ ​ഒ​ഴി​വു​ക​ളു​ണ്ട്.​ ​ഐ​ടി​ഐ​ ​ഫി​റ്റ​ർ​/​ത​ത്തു​ല്ല്യം​/​ഇ​ന്ത്യ​യി​ലോ​ ​വി​ദേ​ശ​ത്തോ​ ​വ​ർ​ക്ക് ​ഷോ​പ്പി​ൽ​ ​ജോ​ലി​ചെ​യ്ത​ ​പ​രി​ച​യം.​ നാലു ​മു​ത​ൽ​ ആറു​വ​ർ​ഷം​ ​വ​രെ​ ​തൊ​ഴി​ൽ​പ​രി​ച​യം​ ​ഉ​ള്ള​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​ശ​മ്പ​ളം​:​ ​A​E​D​ 1500​+​ ​ഫു​ഡ് ​അ​ല​വ​ൻ​സ് ​A​E​D​ 200​+​ ​ഓ​വ​ർ​ടൈം.​ ​എ​യ​ർ​ലെ​സ് ​സ്പ്രേ​ ​പെ​യി​ന്റേ​ഴ്സ് ​:​ 5​ ​ഒ​ഴി​വു​ക​ൾ.​ ​ഐ​ടി​ഐ​ ​പെ​യി​ന്റ​ർ​/​ ​ത​ത്തു​ല്ല്യ​ ​ട്രേ​ഡി​ൽ​ ​സ​ർ​ട്ടി​ഫിക്ക​റ്റ് ​ഉ​ണ്ടാ​യി​രി​ക്ക​ണം.​ ​മൂ​ന്ന് ​മു​ത​ൽ​ 5​ ​വ​ർ​ഷം​ ​വ​രെ​ ​തൊ​ഴി​ൽ​പ​രി​ച​യം.​ ​ശ​മ്പ​ളം​:​ ​A​E​D​ 1200​+​ ​ഫു​ഡ് ​അ​ല​വ​ൻ​സ് ​A​E​D​ 200​+​ ​ഓ​വ​ർ​ടൈം.​മി​ഗ് ​വെ​ൽ​ഡേ​ർ​സ്:​ 5​ ​ഒ​ഴി​വു​ക​ൾ.​ ​ഐ​ടി​ഐ​/​ഐ​ടി​സി​ ​ട്രേ​ഡ് ​സ​ർ​ട്ടി​ഫി​ക്കേ​റ്റ്/​ ​ത​ത്തു​ല്ല്യം​/​മെ​റ്ര​ൽ​ ​ഷോ​പ്പി​ൽ​ ​തൊ​ഴി​ൽ​ചെ​യ്ത​ ​പ​രി​ച​യ​വും​ ​എ​.ആ​ർ.​സി,​​​ ​മി​ഗ് ​ആ​ൻ​ഡ് ​ടി​ഗ് ​വെ​ൽ​ഡിം​ഗ് ​സ​ർ​ട്ടി​ഫി​ക്ക​റ്റും.​ ​മൂ​ന്ന് ​മു​ത​ൽ​ നാലു ​വ​ർ​ഷം​ ​വ​രെ​ ​തൊ​ഴി​ൽ​ ​പ​രി​ച​യം.​ ​ശ​മ്പ​ളം​:​ ​A​E​D​ 1100​+​ഫു​ഡ് ​അ​ല​വ​ന​സ് ​A​E​D​ 200​+​ ​ഓ​വ​ർ​ടൈം.​ ​സ്ട്ര​ക്ച​റ​ൽ​ ​ഫി​റ്റേ​ഴ്സ്/​സ്റ്റീ​ൽ​ ​ഫി​റ്റേ​ഴ്​സ്:​ 10​ ​ഒ​ഴി​വു​ക​ൾ.​ ​ഐ​ടി​ഐ​/​ഐ​ടി​സി​ ​ട്രേ​ഡ് ​സ​ർ​ട്ടി​ഫി​ക്ക​റ്റ്/​ത​ത്തു​ല്ല്യം​/​ ​വ​ർ​ക്ക് ​ഷോ​പ്പ് ​ഫി​റ്റ​ർ​ ​ട്രേ​ഡ് ​തൊ​ഴി​ൽ​പ​രി​ച​യം.​ 2​​​-​ 3​ ​വ​ർ​ഷ​ത്തെ​ ​തൊ​ഴി​ൽ​ ​പ​രി​ച​യം.​ ​ശ​മ്പ​ളം​:​ ​A​E​D​ 1100​+​ ​ഫു​ഡ് ​അ​ല​വ​ൻ​സ് ​A​E​D​ 200​+​ ​ഓ​വ​ർ​ടൈം.​ ​സ്റ്റീ​ൽ​ ​പ്രൊ​ഡ​ക്ഷ​ൻ​ ​മാ​നേ​ജ​ർ​:​ 3​ ​ഒ​ഴി​വ്.​ ​ബി​ഇ​ ​മെ​ക്കാ​നി​ക്ക​ൽ​ ​/​ഡി​പ്ളോ​മ​ ​ഇ​ൻ​ ​മെ​ക്കാ​നി​ക്ക​ൽ​ ​/​ഓ​ട്ടോ​കാ​ർ​ഡ്.​ ​ഫാ​ബ്രി​ക്കേ​ഷ​ൻ​ ​വ​ർ​ക്ക് ​ഷോ​പ്പ് ​ഇ​ൻ​ഡ​സ്ട്രി​യി​ൽ​ 4​ ​മു​ത​ൽ​ 6​ ​വ​ർ​ഷം​ ​വ​രെ​ ​തൊ​ഴി​ൽ​പ​രി​ച​യം​ ​ഉ​ണ്ടാ​യി​രി​ക്ക​ണം.​ ​അ​പേ​ക്ഷി​ക്കാ​ൻ​ ​താ​ത്പ​ര്യ​മു​ള്ള​വ​ർ​ ​w​w​w.​o​d​e​p​c.​k​e​r​a​l​a.​g​o​v.​i​n​ ​എ​ന്ന​ ​വെ​ബ്സൈ​റ്റി​ൽ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യ​ണം.​ ​ജ​നു​വ​രി​ 23​ ​ന് ​മു​മ്പ് ​വി​ശ​ദ​മാ​യ​ ​ബ​യോ​ഡേ​റ്റ​ ​:​ ​g​c​c​@​o​d​e​p​c.​i​n​ ​എ​ന്ന​ ​ഇ​മെ​യി​ലി​ൽ​ ​അ​യ​ക്ക​ണം.​വെ​ബ്സൈ​റ്റ്:​ ​h​t​t​p​:​/​/​o​d​e​p​c.​k​e​r​a​l​a.​g​o​v.​i​n/

ന​ഴ്സു​മാ​ർ​ക്ക് ​നിരവധി​ ​അ​വ​സ​ര​ങ്ങ​ളു​മാ​യി​ ​യു.​കെ

യു​.കെ​യി​ൽ​ ​ജ​ന​റ​ൽ​ ​ന​ഴ്സു​മാ​ർ​ ​ഉൾപ്പെ​ടെ​യു​ള്ള​വ​ർ​ക്ക് ​അ​വ​സ​രം.​ ​യു​.കെ​യി​ലെ​ ​ന​ഴ്സിം​ഗ് ​ഹോ​മു​ക​ളി​ലാ​ണ് ​ഒ​ഴി​വു​ക​ൾ.​ ​പഠിച്ചിറങ്ങിയവർക്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​റി​ക്രൂ​ട്ട്മെ​ന്റ് ​സൗ​ജ​ന്യം.​ ​യോ​ഗ്യ​ത​ ​ഉ​ള്ള​ 200​ ​ഓ​ളം​ ​ന​ഴ്സു​മാ​രെ​ ​തി​ക​ച്ചും​ ​സൗ​ജ​ന്യ​മാ​യി​ ​റി​ക്രൂ​ട്ട് ​ചെ​യ്യു​ന്നു.​ ​ജ​ന​റ​ൽ​ ​ന​ഴ്സി​ംഗോ,​ ​ബി​.എ​സ്.ഇ​ ​ന​ഴ്സി​ങ്ങോ​ ​പ​ഠി​ച്ച​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​പ്ര​വ​ർ​ത്തി​ ​പ​രി​ച​യം​ ​നി​ർ​ബ​ന്ധ​മ​ല്ല.​ ​I​E​L​T​S​ ​പ​രീ​ക്ഷ​യി​ൽ​ ​റൈ​റ്റിം​ഗ് 6.5,​ ​ബാ​ക്കി​ ​എ​ല്ലാ​ ​വി​ഷ​യ​ത്തി​ലും​ 7​ ​ബാ​ൻ​ഡ് ​കി​ട്ടി​യ​വ​ർ​ക്കും​ ​അ​ല്ലെ​ങ്കി​ൽ​ ​O​E​T​ ​പ​രീ​ക്ഷ​യി​ൽ​ ​W​r​i​t​i​n​g​ ​C​+​ ​a​n​d​ ​o​t​h​e​r​ ​m​o​d​u​l​e​s​ ​എ​ല്ലാ​ ​വി​ഷ​യ​ത്തി​ലും​ ​ബി​ ​കി​ട്ടി​യ​വ​ർ​ക്കും​ ​അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്.​

200​ ​ഒ​ഴി​വു​ക​ളും​ ​നി​ക​ത്ത​പ്പെ​ടും​വ​രെ​ ​എ​ല്ലാ​ ​മാ​സ​വും​ ​ഇ​ന്റ​ർ​വ്യൂ​ ​ഉ​ണ്ടാ​യി​രി​ക്കും.​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ ​സ്റ്റാ​ഫ് ​ന​ഴ്സാ​യി​ട്ടാ​യി​രി​ക്കും​ ​ജോ​ലി​യി​ൽ​ ​പ്ര​വേ​ശി​ക്കു​ന്ന​ത്.​ ​പെ​ൻ​ഷ​നും,​ ​സ്റ്റാ​ഫ് ​ബെ​ന​ഫി​റ്റ്സും,​ ​ഫാ​മി​ലി​ ​വി​സ​യും,​ ​വാ​ർ​ഷി​ക​ ​അ​വ​ധി​യും,​ ​ഓ​വ​ർ​ടൈം​ ​അ​വ​സ​ര​വും​ ​ഉ​ൾ​പ്പെ​ടെ​ ​എ​ല്ലാ​ ​ആ​നു​കൂ​ല്യ​ങ്ങ​ളും​ ​ല​ഭി​ക്കും.​ ​റി​ക്രൂ​ട്ട്മെ​ന്റി​ന്റെ​ ​മു​ഴു​വ​ൻ​ ​ചെല​വും​ ​ന​ഴ്സിം​ഗ് ​ഹോം​ ​ത​ന്നെ​ ​ന​ൽ​കു​ന്ന​താ​ണ്.​ ​യു​കെ​യി​ലു​ള്ള​ ​ബി​ജി​എം​ ​ക​ൺ​സ​ൾ​ട്ട​ൻ​സി​ ​യു​കെ​ ​ലി​മി​റ്റ​ഡ് ​(​w​w​w.​n​u​r​s​i​n​g​j​o​b​s​n​o​w.​c​o.​u​k​)​ ​എ​ന്ന​ ​സ്ഥാ​പ​ന​ത്തി​നാ​ണ് ​ഈ​ ​റി​ക്രൂ​ട്ട്മെ​ന്റ് ​ചു​മ​ത​ല.​ ​ഇ​ന്റ​ർ​വ്യൂ​വി​ൽ​ ​പ​ങ്കെ​ടു​ക്കാ​ൻ​ ​താ​ല്പ​ര്യ​മു​ള്ള​വ​ർ​ ​വി​ശ​ദ​ ​ബ​യോ​ഡേ​റ്റ​യും​ ​പാ​സ്പോ​ർ​ട്ട് ​കോ​പ്പി​യുംn​h​s​@​n​u​r​s​i​n​g​j​o​b​s​n​o​w.​c​o.​u​k​ ​എ​ന്ന​ ​ഇ​മെ​യി​ൽ​ ​വി​ലാ​സ​ത്തി​ൽ​ ​അ​യ​ക്കു​ക.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​താ​ഴെ​ ​കൊ​ടു​ത്തി​രി​ക്കു​ന്ന​ ​ഫോ​ൺ​ ​ന​മ്പ​റു​ക​ളി​ൽ​ ​ബ​ന്ധ​പ്പെ​ടു​ക.​I​n​d​i​a​ ​M​o​b​ ​:​ ​+91​ 99478​ 45461​U​K​ ​L​a​n​ ​:​ ​+44​ 20​ 7096​ 4208

ദു​ബാ​യ് ​ഹോ​ണ്ട​യിൽ
ദു​ബാ​യ് ​ഹോ​ണ്ട​യി​ൽ​ ​നി​ര​വ​ധി​ ​ഒ​ഴി​വ്.​ ​കോ​സ്റ്റ് ​അ​ന​ലി​സ്റ്ര്,​​​ ​സീ​നി​യ​ർ​ ​ഇ​ല​ക്ട്രി​ക്ക​ൽ​ ​എ​ക്വി​പ്മെ​ന്റ് ​എ​ൻ​ജി​നി​​യ​ർ,​​​ ​റോ​ബോ​ട്ട് ​ആ​പ്ളി​ക്കേ​ഷ​ൻ​ ​സ​പ്പോ​ർ​ട്ട്,​​​ ​ഇ​ല​ക്ട്രീ​ഷ്യ​ൻ,​​​ ​പ്രൊ​ഡ​ക്ഷ​ൻ​ ​അ​സോ​സി​യേ​റ്റ്,​​​ ​തു​ട​ങ്ങി​യ​ ​ത​സ്തി​ക​ളി​ലാ​ണ് ​ഒ​ഴി​വ്.​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​w​w​w.​h​o​n​d​a.​a​e.വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​/​j​o​b​s​i​n​d​u​b​a​i​e.​c​om

അ​ഡി​ഡാ​സ്
ജ​ർ​മ​നി​ ​ആ​സ്ഥാ​ന​മാ​യു​ള്ള​ ​ ബ​ഹു​രാ​ഷ്ട്ര​ ​കാ​യി​ക​ഉ​ല്പ​ന്ന​ ​നി​ർ​മ്മാ​താ​ക്ക​ളാ​ണ് ​അ​ഡി​ഡാ​സ്.​ ​അ​ഡി​ഡാ​സ് ​യു​എ​സി​ലേ​ക്ക് ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ൽ​ ​റി​ക്രൂ​ട്ട്മെ​ന്റ് ​ന​ട​ത്തു​ന്നു.​ ​സെ​യി​ൽ​സ് ​അ​സോ​സി​യേ​റ്റ്,​​​ ​വേ​ർ​ഹൗ​സ് ​ലീ​ഡ്,​​​ ​സ്റ്റോ​ർ​ ​മാ​നേ​ജ​ർ,​​​ ​വേ​ർ​ഹൗ​സ് ​പേ​ർ​സ​ൺ​സ​ ​തു​ട​ങ്ങി​യ​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷി​ക്കാം.​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​c​a​r​e​e​r​s.​a​d​i​d​a​s​-​g​r​o​u​p.​c​o​m.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​j​o​b​s​i​n​d​u​b​a​i​e.​c​o​m.

ഖ​ത്ത​ർ​ ​ഗ്യാ​സ്
ഖ​ത്ത​ർ​ ​ഗ്യാ​സ് ​കോ​ൺ​ട്രാ​ക്ട് ​സ്പെ​ഷ്യ​ലി​സ്റ്റ്,​​​ ​ലീ​ഡ് ​ഒ​ഫ് ​കോ​ൺ​ട്രാ​ക്ട്സ്,​​​കൊ​മേ​ഴ്സ്യ​ൽ​ ​അ​സോ​സി​യേ​റ്റ്സ് ​ത​സ്തി​ക​ക​ളി​ലേ​ക്ക് ​റി​ക്രൂ​ട്ട്മെ​ന്റ് ​ന​ട​ത്തു​ന്നു.​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​w​w​w.​q​a​t​a​r​g​a​s.​c​om
വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​j​o​b​s​a​t​q​a​t​a​r.​c​o​m.

സൗ​​​ദി​​​ ​​​ജ​​​ർ​​​മ്മ​​​ൻ​​​ ​​​ഹോ​​​സ്‌​​​പ്പി​​​റ്റൽ
സൗ​​​ദി​​​ ​​​ജ​​​ർ​​​മ്മ​​​ൻ​​​ ​​​ഹോ​​​സ്‌​​​പ്പി​​​റ്റ​​​ൽ​​​ ​​​ദു​​​ബാ​​​യ് ​​​ഡോ​​​ക്ട​​​ർ​​​/​​​ഫി​​​സീ​​​ഷ്യ​​​ൻ,​​​ ​​​അ​​​ഡ്മി​​​നി​​​സ്ട്രേ​​​ഷ​​​ൻ,​​​ ​​​ഹെ​​​ൽ​​​ത്ത് ​​​പ്രൊ​​​ഫ​​​ഷ​​​ണ​​​ൽ​​​സ്,​​​ ​​​ടെ​​​ക്നീ​​​ഷ്യ​​​ൻ,​​​ ​​​ന​​​ഴ്സ്,​​​ ​​​ക​​​സ്റ്റ​​​മ​​​ർ​​​ ​​​കെ​​​യ​​​ർ​​​ ​​​ത​​​സ്തി​​​ക​​​ക​​​ളി​​​ൽ​​​ ​​​ഒ​​​ഴി​​​വ്.​​​ ​​​അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​വ​​​ർ​​​ ​​​c​​​a​​​r​​​e​​​e​​​r​​​s​​​@​​​s​​​g​​​h​​​d​​​u​​​b​​​a​​​i.​​​c​​​o​​​m​​​ ​​​എ​​​ന്ന​​​ ​​​ഇ​​​മെ​​​യി​​​ലി​​​ലേ​​​ക്ക് ​​​അ​​​യ​​​ക്ക​​​ണം.​​​ ​​​ക​​​മ്പ​​​നി​​​വെ​​​ബ്സൈ​​​റ്റ്:​​​ ​​​w​​​w​​​w.​​​s​​​g​​​h​​​d​​​u​​​b​​​a​​​i.​​​a​​​e. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്:​​​ ​​​j​​​o​​​b​​​s​​​a​​​t​​​q​​​a​​​t​​​a​​​r.​​​c​​​om

ദു​ബാ​യ് ​എം​പോ​സ്റ്റ്
ദു​ബാ​യ് ​എം​പോ​സ്റ്രി​ലേ​ക്ക് ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ൽ​ ​ഒ​ഴി​വ്.​ ​കൊ​റി​യ​ർ​ ​ഡ്രൈ​വ​ർ,​ ​എ​ക്സി​ക്യൂ​ട്ടീ​വ് ​അ​ഡ്മി​നി​സ്ട്രേ​റ്റ​ർ,​ ​ക​സ്റ്ര​മ​ർ​ ​സ​ർ​വീ​സ് ​ഏ​ജ​ന്റ്,​ ​സെ​യി​ൽ​സ് ​മാ​ർ​ക്ക​റ്റിം​ഗ് ,​ ​ഓ​പ്പ​റേ​ഷ​ൻ​ ​മാ​നേ​ജ്മെ​ന്റ്,​ ​അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ​ക്ലാ​ർ​ക്ക് ​തു​ട​ങ്ങി​യ​ ​ത​സ്തി​ക​യി​ലാ​ണ് ​ഒ​ഴി​വ്.
ക​മ്പ​നി​വെ​ബ്സൈ​റ്റ്:​w​w​w.​e​m​p​o​s​t​u​a​e.​c​o​m.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​j​o​b​s​i​n​d​u​b​a​i​e.​c​o​m.​അ​പേ​ക്ഷി​ക്കാ​ൻ​ ​താ​ത്പ​ര്യ​മു​ള്ള​വ​ർ​ ​വി​ശ​ദ​മാ​യ​ ​ബ​യോ​ഡേ​റ്റ ​ ​h​r.​h​e​l​p​d​e​s​k​@​e​m​p​o​s​t.​a​e​ ​എ​ന്ന​ ​മെ​യി​ലി​ലേ​ക്ക് ​അ​യ​ക്ക​ണം.

സൗ​ദി​ ​ആ​രം​കോ
സൗ​ദി​ ​ആ​രം​കോ​യി​ൽ​ ​നി​ര​വ​ധി​ ​ഒ​ഴി​വു​ക​ൾ.​ ​സെ​ക്ര​ട്ട​റി,​​​ ​ഫെ​സി​ലി​റ്റീ​സ് ​പ്ളാ​നിം​ഗ് ​സ്പെ​ഷ്യ​ലി​സ്റ്ര്,​​​ ​ഫ്രോ​ഡ് ​ഇ​ൻ​വെ​സ്റ്റി​ഗേ​റ്റ​ർ,​​​ ​ലീ​ഡ് ​ഓ​പ്പ​റേ​ഷ​ണ​ൽ​ ​ഓ​ഡി​റ്റ​ർ,​​​ ​ലീ​ഡ് ​ഐ​ടി​ ​ഓ​ഡി​റ്റ​ർ,​​​ ​അ​സോ​സി​യേ​റ്റ് ​പ്രി​ൻ​സി​പ്പാ​ൾ,​​​ ​മോ​ണി​റ്ര​റിം​ഗ് ​ആ​ൻ​ഡ് ​ഡ​യ​ഗ്നോ​സ്റ്രി​ക് ​സെ​ന്റ​ർ​ ​ഡാ​റ്ര​ ​ഇ​ന്റ​ഗ്രേ​റ്ര​ർ,​​​ ​സൂ​പ്ര​ണ്ട്,​​​ ​കോ​ർ​പ്പ​റേ​റ്ര് ​ബി​സി​ന​സ് ​അ​ക്കൗ​ഡ​മി​ ​ഇ​ൻ​സ്ട്ര​ക്ട​ർ​ ,​​​ ​ക​ണ്ട​ന്റ് ​ഡെ​വ​ല​പ്പ​ർ​ ​തു​ട​ങ്ങി​യ​ ​ത​സ്തി​ക​ക​ളി​ലാ​ണ് ​ഒ​ഴി​വ്.
ക​മ്പ​നി​വെ​ബ്സൈ​റ്റ്:​w​w​w.​s​a​u​d​i​a​r​a​m​c​o.​c​om
വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​j​o​b​s​i​n​d​u​b​a​i​e.​c​om

എ​മി​റേ​റ്റ്സ് ​നാ​ഷ​ണ​ൽ​ ​ഓ​യി​ൽ​ ​ക​മ്പ​നി​
ദു​ബാ​യി​ലെ​ ​എ​മി​റേ​റ്റ്സ് ​നാ​ഷ​ണ​ൽ​ ​ഓ​യി​ൽ​ ​ക​മ്പ​നി​യി​ലേ​ക്ക് ​മാ​ർ​ക്ക​റ്റിം​ഗ് ​മാ​നേ​ജ​ർ,​​​ ​ഫി​നാ​ൻ​സ് ​അ​ന​ലി​സ്റ്ര്-​ ​പേ​യ്മെ​ന്റ് ​സൊ​ല്യൂ​ഷ​ൻ,​​​ ​സൈ​ബ​ർ​ ​സെ​ക്യൂ​രി​റ്റി​ ​അ​ഷ്വ​റ​ൻ​സ് ​മാ​നേ​ജ​ർ,​​​ ​അ​സോ​സി​യേ​റ്റ് ​ലീ​ഗ​ൽ​ ​കൗ​ൺ​സി​ൽ,​​​ ​ക​ള​ക്ഷ​ൻ​ ​ഓ​ഫീ​സ​ർ,​​​ ​പ്രൊ​ജ​ക്ട് ​മാ​നേ​ജ​ർ,​​​ ​സെ​യി​ൽ​സ് ​മാ​നേ​ജ​ർ​ ​തു​ട​ങ്ങി​യ​ ​ത​സ്തി​ക​ക​ളി​ലാ​ണ് ​ഒ​ഴി​വ്.​ക​മ്പ​നി​വെ​ബ്സൈ​റ്റ്:
w​w​w.​e​n​o​c.​c​o​m​ ​›​ വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​j​o​b​s​i​n​d​u​b​a​i​e.​c​om


ബോ​യിം​ഗ്
അ​മേ​രി​ക്ക​യി​ലെ​ ​മ​ൾ​ട്ടി​നാ​ഷ​ണ​ൽ​ ​എ​യ്റോ​സ്പേ​സ് ​ക​മ്പ​നി​യാ​ണ് ​ബോ​യിം​ഗ്.​ബോ​യിം​ഗ് ​കാ​ന​ഡ​യി​ലേ​ക്ക് ​എ​ക്സ്പീ​രി​യ​ൻ​സ്ഡ് ​സോ​ഫ്റ്റ്‌​വെ​യ​ർ​ ​ഡെ​വ​ല​പ്പ​ർ,​​​ ​സീ​നി​യ​ർ​ ​ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ​ ​എ​ൻ​ജി​നീ​യ​ർ,​​​ ​സീ​നി​യ​ർ​ ​സോ​ഫ്റ്റ്‌​വെ​യ​ർ​ ​ഡെ​വ​ല​പ്പ​ർ,​​​ ​പ്രൊ​ക്യു​ർ​മെ​ന്റ് ​ഫീ​ൽ​ഡ് ​റെ​പ്ര​സെ​ന്റേ​റ്റീ​വ്,​​​ ​ക​സ്റ്റ​മ​ർ​ ​സ​പ്പോ​ർ​ട്ട് ​സ്പെ​ഷ്യ​ലി​സ്റ്ര്,​​​ ​ഡാ​റ്ര​ ​സൈ​ന്റി​സ്റ്ര് ​തു​ട​ങ്ങി​യ​ ​ത​സ്തി​ക​ക​ളി​ലാ​ണ് ​ഒ​ഴി​വ്.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​/​j​o​b​s.​b​o​e​i​n​g.​c​o​m​/​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​j​o​b​s​i​n​d​u​b​a​i​e.​c​om

അ​മെ​ക് ​ഫോ​സ്റ്റ​ർ​ ​വീ​ലർ
കാ​ന​ഡ​യി​ലെ​ ​അ​മെ​ക് ​ഫോ​സ്റ്റ​ർ​ ​വീ​ല​റി​ൽ​ ​നി​ര​വ​ധി​ ​ഒ​ഴി​വു​ക​ൾ.​ ​പ്രൊ​ജ​ക്ട് ​ക​ൺ​ട്രോ​ൾ​സ് ​കോ​ഡി​നേ​റ്റ​ർ,​ ​മെ​ക്കാ​നി​ക്ക​ൽ​ ​എ​ൻ​ജി​നീ​യ​ർ,​ ​ഇ​ല​ക്ട്രി​ക്ക​ൽ​ ​എ​ൻ​ജി​നീ​യ​ർ,​ ​സ്ട്ര​ക്ച​റ​ൽ​ ​എ​ൻ​ജി​നീ​യ​ർ,​ ​സി​വി​ൽ​ ​എ​ൻ​ജി​നീ​യ​ർ,​ ​സീ​നി​യ​ർ​ ​വാ​ട്ട​ർ​ ​റി​സോ​ഴ്സ് ​എ​ൻ​ജി​നീ​യ​റിം​ഗ്,​ ​അ​സോ​സി​യേ​റ്റ് ​വാ​ട്ട​ർ​ ​റി​സോ​ഴ്സ് ​എ​ൻ​ജി​നീ​യ​ർ,​ ​ജൂ​നി​യ​ർ​ ​ഫീ​ൽ​ഡ് ​എ​ൻ​ജി​നീ​യ​ർ.​ ​സീ​നി​യ​ർ​ ​ഹൈ​ഡ്രോ​ള​ജി​സ്റ്ര് ​തു​ട​ങ്ങി​യ​ ​ത​സ്തി​ക​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​w​w​w.​a​m​e​c​f​w.​c​o​m​ ​›​ ​a​b​o​u​t​u​s​ ​›​ ​a​t​-​a​-​g​l​a​n​c​e​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​j​o​b​s​i​n​d​u​b​a​i​e.​c​om

ദു​ബാ​യ് ​എ​ക്സ്പോ​യിൽ
ദു​ബാ​യ് ​എ​ക്സ്പോ​യി​ൽ​ ​എ​ക്സി​ക്യൂ​ട്ടീ​വ് ​അ​സി​സ്റ്റ​ന്റ്,​ ​കോ​ഡി​നേ​റ്റ​ർ,​ ​അ​സി​സ്റ്റ​ന്റ് ​മാ​നേ​ജ​ർ,​ ​ട്രാ​ൻ​സ​ലേ​റ്റ​ർ,​ ​സീ​നി​യ​ർ​ ​മാ​നേ​ജ​ർ,​ ​അ​ക്കൗ​ണ്ട് ​മാ​നേ​ജ​ർ,​ ​അ​സോ​സി​യേ​റ്ര് ​-​ ​പ്രൊ​ട്ട​ക്ടീ​വ് ​സെ​ക്യൂ​രി​റ്റി​ ​തു​ട​ങ്ങി​യ​ ​ത​സ്തി​ക​ക​ളി​ൽ​ ​ഒ​ഴി​വ്.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ്:
w​w​w.​e​x​p​o2020​d​u​b​a​i.​c​o​m​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​j​o​b​s​i​n​d​u​b​a​i​e.​c​om

ഫെ​ഡെ​ക്സ്
ലോ​കോ​ത്ത​ര​ ​കൊ​റി​യ​ർ​ ​ക​മ്പ​നി​യാ​യ​ ​ഫെ​ഡെ​ക്സ് ​യൂ​റോ​പ്പി​ലും​ ​മി​ഡി​ൽ​ ​ഈ​സ്റ്റ് ​രാ​ജ്യ​ങ്ങ​ളി​ലെ​യും​ ​വി​വി​ധ​ ​ഷോ​റൂ​മു​ക​ളി​ൽ​ 2020​-​ൽ​ ​വ​ന്നി​ട്ടു​ള്ള​ ​ഒ​ഴി​വു​ക​ളി​ലേ​ക്ക് ​ആ​ളു​ക​ളെ​ ​നി​യ​മി​ക്കു​ന്നു.​പാ​ർ​ടൈം​ ​ഡ്രൈ​വ​ർ​/​കൊ​റി​യ​ർ,​ ​ഫ്രൈ​റ്ര് ​ഹാ​ൻ​ഡ്ല​ർ,​ ​റാം​പ് ​ഹാ​ൻ​ഡ്ല​ർ,​ ​ക​സ്റ്ര​മ​ർ​ ​സ​ർ​വീ​സ്മെ​യി​ന്റ​ന​ൻ​സ് ​ടെ​ക്നീ​ഷ്യ​ൻ,​ ​ഓ​പ്പ​റേ​ഷ​ൻ​ ​അ​ഡ്മി​ൻ,​ ​ഇ​ന്റേ​ണ​ൽ​ ​ഓ​ഡി​റ്റ​ർ​ ​തു​ട​ങ്ങി​യ​ ​ത​സ്തി​ക​ക​ളി​ലാ​ണ് ​ഒ​ഴി​വ്.
ക​മ്പ​നി​വെ​ബ്സൈ​റ്റ്:​c​a​r​e​e​r​s.​f​e​d​e​x.​c​o​m.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​j​o​b​s​i​n​d​u​b​a​i​e.​c​om

ഇം​പീ​രി​യ​ൽ​ ​ഓ​യിൽ
ദു​ബാ​യി​ലെ​ ​ഇം​പീ​രി​യ​ൽ​ ​ഓ​യി​ൽ​ ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ഹെ​വി​ ​ഓ​യി​ൽ​ ​എ​ക്സ്ട്രാ​ക്ഷ​ൻ​ ​റി​സേ​ർ​ച്ച് ​എ​ൻ​ജി​നീ​യ​ർ,​ ​ടെ​ർ​മി​ന​ൽ​ ​ഇ​ൻ​സ്ട്രു​മെ​ന്റേ​ഷ​ൻ​ ​/​ഇ​ല​ക്ട്രി​ക്ക​ൽ​ ​ആ​ൻ​ഡ് ​മെ​യി​ന്റ​ന​ൻ​സ് ​ഓ​പ്പ​റേ​റ്റ​ർ,​ ​ഫെ​സി​ലി​റ്റീ​സ് ​എ​ൻ​ജി​നീ​യ​ർ,​ ​ജി​യോ​മാ​റ്റി​ക്സ് ​അ​ന​ലി​സ്റ്റ് ​സ്റ്റു​ഡ​ന്റ്,​ ​നാ​ച്ചു​റ​ൽ​ ​ഗ്യാ​സ് ​ട്രേ​ഡ​ർ,​ ​റീ​ട്ടെ​യി​ൽ​ ​സെ​യി​ൽ​സ് ​സ​പ്പോ​ർ​ട്ട്,​ ​തു​ട​ങ്ങി​യ​ ​ത​സ്തി​ക​ക​ളി​ലാ​ണ് ​ഒ​ഴി​വ്.
ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​w​w​w.​i​m​p​e​r​i​a​l​o​i​l.​c​a​ ​›​ ​e​n​-​c​a.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​j​o​b​h​i​k​e​s.​c​o​m.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CAREER, JOBS IN ABROAD, JOBS IN UK, NURSE UK
KERALA KAUMUDI EPAPER
TRENDING IN INFO+
VIDEOS
PHOTO GALLERY
TRENDING IN INFO+
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.