Kerala Kaumudi Online
Saturday, 25 May 2019 3.39 PM IST

കാലിക്കറ്റ് യൂണി.അറിയിപ്പുകൾ

calicut-uni
calicut uni

എൻജിനിയറിംഗ് സ്‌പെഷ്യൽ സപ്ലിമെന്ററി പരീക്ഷ

പരീക്ഷ ഒന്നാം സെമസ്റ്റർ എംടെക് എൻജിനിയറിംഗ് സ്‌പെഷ്യൽ സപ്ലിമെന്ററി പരീക്ഷ (2018 ഏപ്രിലിൽ നടത്താതിരുന്ന പേപ്പറുകളുടെ മാത്രം) 13ന് ആരംഭിക്കും. ഹാൾടിക്കറ്റ് പരീക്ഷാഭവനിൽ നിന്ന് 10ന് ലഭിക്കും.

എട്ടാം സെമസ്റ്റർ ബിടെക് പാർട്ട് ടൈം ബിടെക് സ്‌പെഷ്യൽ സപ്ലിമെന്ററി പരീക്ഷ (2009 പ്രവേശനം 2009 സ്‌കീം) 14-ന് ആരംഭിക്കും. പരീക്ഷാ അപേക്ഷ അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ യു.ജി. (സി.യു.സി.ബി.സി.എസ്.എസ്) റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് പിഴകൂടാതെ 11 വരെയും 160 രൂപ പിഴയോടെ 13 വരെയും ഫീസടച്ച് 15 വരെ രജിസ്റ്റര്‍ ചെയ്യാം. പരീക്ഷ ജനുവരി നാലിന് ആരംഭിക്കും.

മൂന്നാം സെമസ്റ്റർ എം.എ

പഠനവകുപ്പിലെ മൂന്നാം സെമസ്റ്റർ എം.എ/എം.എസ് സി/എം.കോം/എം.ബി.എ/എം.എ ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ /എം.ലിബ്.ഐ.എസ്.സി/എം.സി.ജെ/എം.ടി.എ (സി.സി.എസ്.എസ്, 2015 മുതൽ പ്രവേശനം) റഗുലർ/സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് പിഴകൂടാതെ 12 വരെയും 160 രൂപ പിഴയോടെ 15 വരെയും ഫീസടച്ച് 18 വരെ രജിസ്റ്റർ ചെയ്യാം. പരീക്ഷ ജനുവരി ഒന്നിന് ആരംഭിക്കും.

ഒന്നാം സെമസ്റ്റർ എം.ബി.എ (സി.യു.സി.എസ്.എസ്) 2016 സ്‌കീം-2016 മുതൽ പ്രവേശനം (ഫുൾടൈം) റഗുലർ/സപ്ലിമെന്ററി, 2016 സ്‌കീം-2018 പ്രവേശനം (പാർട്ട്‌ടൈം) റഗുലർ, 2013 സ്‌കീം-2014, 2015 പ്രവേശനം (ഫുൾടൈം/പാർട്ട്‌ടൈം) സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴകൂടാതെ 11 വരെയും 160 രൂപ പിഴയോടെ 13 വരെയും ഫീസടച്ച് 14 വരെ രജിസ്റ്റർ ചെയ്യാം.

പരീക്ഷ ജനുവരി നാലിന് ആരംഭിക്കും.

ബി.വോക് മൾട്ടിമീഡിയ പ്രാക്ടിക്കൽ അഞ്ചാം സെമസ്റ്റർ ബി.വോക് മൾട്ടിമീഡിയ പ്രാക്ടിക്കൽ പരീക്ഷ 14, 15 തീയതികളിൽ നടത്തും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CALICUT UNI
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA