SignIn
Kerala Kaumudi Online
Tuesday, 25 February 2020 3.12 PM IST

തൊഴിലിൽ അഭിവൃദ്ധി, ധനലാഭം: നിങ്ങളുടെ നാളെ എങ്ങനെയെന്ന് നോക്കാം

astro

അശ്വതി: ബലിതർപ്പണം, ധനഗുണം.

ഭരണി: ഭാഗ്യം, ദാനം, കീർത്തി.

കാർത്തിക : അംഗീകാരം, സ്ഥാനമാനം.

രോഹിണി: തൊഴിൽ അഭിവൃദ്ധി, ധനനേട്ടം.

മകയിരം: സത്ക്കാരം, ദൂരയാത്ര.

തിരുവാതിര: തൊഴിൽ ഗുണം, ഭാഗ്യം.

പുണർതം : വിദ്യാഗുണം, ധനനേട്ടം.

പൂയം: ഭാഗ്യം, കീർത്തി, സത്ക്കാരം.

ആയില്യം: ആശുപത്രിവാസം, ധനനഷ്ടം.

മകം: അമിത ധനച്ചെലവ്, കലഹം.

പൂരം: ഭാര്യാവിരോധം, ദുഷ്‌കീർത്തി.

ഉത്രം : സന്താനഗുണം, ഭൂമിനേട്ടം.

അത്തം: ജനപ്രശംസ, അംഗീകാരം.

ചിത്തിര: വാഹനഗുണം, കാര്യഗുണം.

ചോതി: ബലിതർപ്പണം, സ്ഥാനഗുണം.

വിശാഖം: ഭൂമിഗുണം, ശത്രുദോഷം.

അനിഴം: കീർത്തി, ഗൃഹനിർമ്മാണം.

തൃക്കേട്ട: ഉന്നതി, ഭർത്തൃഗുണം.

മൂലം: ദൂരയാത്ര, സന്താനഗുണം.

പൂരാടം: വ്യവഹാരം, മാനഹാനി.

ഉത്രാടം: കലഹം, ആശുപത്രിവാസം.

തിരുവോണം: ധനഗുണം, തൊഴിൽ വിജയം.

അവിട്ടം: അമിത ധനനഷ്ടം, പതനം

ചതയം: ഗൃഹോപകരണലാഭം, ശരീരക്ഷതം.

പൂരുരുട്ടാതി: വാക്ദോഷം, രോഗക്ളേശം.

ഉത്രട്ടാതി: ശത്രുത, പതനഭയം.

രേവതി: കീർത്തി, ധനലാഭം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: YOURS TOMORROW, YOURS TODAY
KERALA KAUMUDI EPAPER
TRENDING IN ASTRO
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.