SignIn
Kerala Kaumudi Online
Saturday, 29 February 2020 3.54 PM IST

ഈ നാളുകാരുടെ കു​ടും​ബത്തിന്​ ​ഐ​ശ്വ​ര്യ​വും ​സ​ന്തോ​ഷ​വും വന്നുചേരും; നിങ്ങളുടെ ഈ ആഴ്ച ഇങ്ങനെ

astro

2020 ​ ജനുവരി 26 - ഫെബ്രുവരി​ 01

അ​ശ്വ​തി : സ​ർ​ക്കാ​ർ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ​പ​ദ​വി​ ​ഉ​യ​ർ​ച്ച​യും​ ​സ്ഥ​ലം​മാ​റ്റ​വും​ ​പ്ര​തീ​ക്ഷി​ക്കാം.​ ​സ​ന്താ​ന​ഭാ​ഗ്യ​ല​ബ്‌​ധി​യു​ണ്ടാ​കും.​ ​വാ​ഹ​നം​ ​മാ​റ്റി​ ​വാ​ങ്ങും.​ ​ശ​ത്രു​ക്ക​ളെ​ ​പ​രാ​ജ​യ​പ്പെ​ടു​ത്തും.​ ​വ്യാ​പാ​ര​ ​അ​ഭി​വൃ​ദ്ധി​യു​ണ്ടാ​കും.

ഭ​ര​ണി : മ​ന​സി​ന് ​സ​ന്തോ​ഷം​ ​കൈ​വ​രും.​ ​ആ​ഗ്ര​ഹ​സാ​ഫ​ല്യ​ത്തി​ന്റെ​ ​സ​മ​യ​ം.​ ​പ​ഠ​ന​ത്തി​ൽ​ ​ ശ്ര​ദ്ധ​ ​ചെ​ലു​ത്തും.​ ​അ​തി​ഥി​ക​ളെ​ ​സ​ത്‌​ക​രി​ക്കേ​ണ്ടി​ ​വ​രും.​ ​പാ​ർ​ട്ടി​ ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ​മി​ക​ച്ച​ ​കാ​ലം.

കാ​ർ​ത്തിക : വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​മി​ക​ച്ച​ ​വി​ജ​യ​മു​ണ്ടാ​കും.​ ​ഏ​തു​മേ​ഖ​ല​യി​ൽ​ ​പ്ര​വ​ർ​ത്തി​ച്ചാ​ലും​ ​മി​ക​വു​ണ്ടാ​കും.​ ​എ​ഴു​ത്തു​കാ​ർ​ക്ക് ​പു​ര​സ്‌​കാ​രം​ ​ല​ഭി​ക്കും.​ ​വ്യാ​പാ​ര​ത്തി​ൽ​ ​അ​റി​വ് ​കൂ​ടും.

രോ​ഹി​ണി : വി​ദേ​ശ​ത്ത് ​ജോ​ലി​ക്കാ​യി​ ​പ​രി​ശ്ര​മി​ക്കു​ന്ന​വ​ർ​ക്ക് ​ ല​ഭി​ക്കാം.​ ​സ​ന്താ​ന​ഭാ​ഗ്യ​വും​ ​ധ​ന​വ​ര​വും​ ​പ്ര​തീ​ക്ഷി​ക്കാം.​ ​വാ​ക്ചാ​തു​ര്യം​ ​പ്ര​ക​ടി​പ്പി​ക്കും.​ ​വ്യാ​പാ​ര,​ ​വ്യ​വ​സാ​യ​ ​മേ​ഖ​ല​ ​അ​ഭി​വൃ​ദ്ധി​പ്പെ​ടു​ത്തും.

മ​ക​യി​രം : ഉ​ന്ന​ത​പ​ദ​വി​ ​തേ​ടി​യെ​ത്തും.​ ​വ​സ്‌​തു​ക്ക​ൾ​ ​വാ​ങ്ങാ​ൻ​ ​ അ​ഡ്വാ​ൻ​സ് ​കൊ​ടു​ക്കും.​ ​ആ​ത്മാ​ർ​ത്ഥ​ത​യു​ള്ള​ ​സു​ഹൃ​ത്തു​ക്ക​ൾ​ ​വ​ന്നു​ ​ചേ​രും.​ ​സ​ഹോ​ദ​ര​ങ്ങ​ൾ​ ​പ​ര​സ്‌​പ​രം​ ​സ​ഹാ​യി​ക്കും.​ ​ക​ലാ​വാ​സ​ന​ ​പ്ര​ക​ടി​പ്പി​ക്കും.

തി​രു​വാ​തിര : കു​ടും​ബ​ത്തി​ൽ​ ​ചി​ല​ ​ന​ന്മ​ക​ൾ​ ​ഉ​ണ്ടാ​കും.​ ​പു​രോ​ഗ​തി​ക്കാ​യി​ ​സ്വ​യം​ ​പ്ര​യ​ത്‌​നി​ക്കും.​ ​വാ​ഹ​നം​ ​സ്വ​ന്ത​മാ​ക്കും.​ ​ക​രാ​ർ​ ​തൊ​ഴി​ൽ​ ​ചെ​യ്യു​ന്ന​വ​ർ​ക്ക് ​കൂ​ടു​ത​ൽ​ ​അ​വ​സ​ര​ങ്ങ​ൾ​ ​ല​ഭി​ക്കും.​ ​മ​ർ​മ്മ​ഭാ​ഗ​ങ്ങ​ളി​ൽ​ ​രോ​ഗം​ ​വ​ന്നേ​ക്കാം.

പു​ണ​ർ​തം : ഭാ​ഗ്യാ​നു​ഭ​വ​ങ്ങ​ളു​ടെ​ ​സ​മ​യം.​ ​വ്യാ​പാ​ര​ത്തി​ലും​ ​മ​റ്റു​ ​തൊ​ഴി​ലാ​ളി​ക​ളാ​ലും​ ​അ​ഭി​വൃ​ദ്ധി​യു​ണ്ടാ​കും.​ ​വി​വാ​ഹം​ ​തീ​ർ​ച്ച​പ്പെ​ടു​ത്തും.​ ​മ​ക്ക​ൾ​ക്ക് ​ഉ​ദ്യോ​ഗം​ ​ല​ഭി​ക്കും.​ ​വി​നോ​ദ​യാ​ത്ര​യ്‌​ക്ക് ​അ​വ​സ​രം​ ​ല​ഭി​ക്കും.​ ​ബു​ദ്ധി​കൂ​ർ​മ്മ​ത​ ​പ്ര​ക​ടി​പ്പി​ക്കും.

പൂ​യം : കു​ടും​ബ​ ​ഐ​ശ്വ​ര്യ​ത്തി​ന്റെ​യും​ ​മാ​ന​സി​ക​ ​സ​ന്തോ​ഷ​ത്തി​ന്റെ​യും​ ​സ​മ​യം.​ ​വി​ദ്യാ​ഭ്യാ​സ​ ​പു​രോ​ഗ​തി​യു​ണ്ടാ​കും.​ ​പാ​ർ​ട്ടി​ ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ​അ​നു​കൂ​ല​സ​മ​യമാണ്.​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ളെ​ ​തേ​ടി​ ​സ​ന്തോ​ഷ​വാ​ർ​ത്ത​യെ​ത്തും.

ആ​യി​ല്യം : സ​ർ​ക്കാ​രി​ൽ​ ​നി​ന്നും​ ​പൊ​തു​ജ​ന​ങ്ങ​ളാ​ലും​ ​ബ​ഹു​മ​തി​യും​ ​പ്ര​ശ​സ്‌​തി​യു​മു​ണ്ടാ​കും.​ ​വ​രു​മാ​നം​ ​വ​ർ​ദ്ധി​ക്കും.​ ​വി​വാ​ഹം​ ​അ​ന്വേ​ഷി​ക്കു​ന്ന​വ​ർ​ക്ക് ​അ​നു​യോ​ജ്യ​മാ​യ​ ​സ​മ​യം.​ ​ആ​ൺ​മ​ക്ക​ൾ​ക്ക് ​വേ​ണ്ടി​ ​കൂ​ടു​ത​ൽ​ ​പ​ണം​ ​ചെ​ല​വ​ഴി​ക്കേ​ണ്ടി​ ​വ​രും.

മ​കം : പു​ത്ര​ല​ബ്‌​ധി​ക്കു​ള്ള​ ​സ​മ​യ​മാ​യി​ ​കാ​ണും.​ ​അ​ൽ​പ്പം​ ​അ​ല​സ​ത​ ​അ​നു​ഭ​വ​പ്പെ​ടും.​ ​തൊ​ഴി​ൽ​ ​മേ​ഖ​ല​യി​ൽ​ ​അ​ഭി​വൃ​ദ്ധി​യു​ണ്ടാ​കും.​ ​ബ​ന്ധു​ക്ക​ൾ​ക്കു​വേ​ണ്ടി​ ​സ​ഹാ​യം​ ​ചെ​യ്യാ​തി​രി​ക്കും.​ ​വി​ദ്യാ​ഭ്യാ​സ​ ​പു​രോ​ഗ​തി​യു​ണ്ടാ​കും.

പൂ​രം : പൂ​ർ​വി​ക​ ​സ്വ​ത്തു​ക്ക​ൾ​ ​വി​ൽ​ക്കാ​നും​ ​വേ​റെ​ ​വാ​ങ്ങാ​നു​മു​ള്ള​ ​സാ​ഹ​ച​ര്യ​മു​ണ്ടാ​കും.​ ​അ​യ​ൽ​വാ​സി​ക​ളു​മാ​യി​ ​യോ​ജി​ച്ചു​ ​പ്ര​വ​ർ​ത്തി​ക്കേ​ണ്ട​ ​സാ​ഹ​ച​ര്യം​ ​വ​രും.​ ​സു​ഹൃ​ത്തു​ക്ക​ളാ​ൽ​ ​പ​ല​വി​ധ​ ​ന​ന്മ​ക​ളു​ണ്ടാ​കും.​ ​ക​മ്പ​നി​ക​ൾ​ ​ന​ട​ത്തു​ന്ന​വ​ർ​ക്ക് ​മെ​ച്ച​പ്പെ​ട്ട​ ​കാ​ലം.

ഉ​ത്രം : ഉ​ന്ന​ത​പ​ദ​വി​യും​ ​പ്ര​ശ​സ്‌​തി​യു​മു​ണ്ടാ​കും.​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​മി​ക​ച്ച​ ​മാ​ർ​ക്കോ​ടെ​ ​വി​ജ​യം.​ ​മ​ക്ക​ളു​ടെ​ ​വി​വാ​ഹ​കാ​ര്യ​ത്തി​ൽ​ ​തീ​രു​മാ​ന​മെ​ടു​ക്കും.​ ​വ്യാ​പാ​രം​ ​ചെ​യ്യു​ന്ന​വ​ർ​ക്ക് ​കൂ​ടു​ത​ൽ​ ​ആ​ദാ​യ​മു​ണ്ടാ​കും.

അ​ത്തം : പാ​ർ​ട്ടി​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ​കൂ​ടു​ത​ൽ​ ​അം​ഗീ​കാ​രം​ ​ല​ഭി​ക്കും.​ ​അ​ശ്ര​ദ്ധ​ ​മു​ഖേ​നെ​ ​ സ്ഥാ​പ​ന​ങ്ങ​ളി​ൽ​ ​ചി​ല​ ​ന​ഷ്‌​ടം​ ​സം​ഭ​വി​ക്കാം.​ ​ഇ​ള​യ​സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് ​ദോ​ഷ​ക​ര​മാ​യ​ ​സ​മ​യം.​ ​സു​ഗ​ന്ധ​ദ്ര​വ്യ​ങ്ങ​ളു​ടെ​ ​വ്യാ​പാ​ര​ത്താ​ൽ​ ​കൂ​ടു​ത​ൽ​ ​വ​രു​മാ​ന​മു​ണ്ടാ​ക്കും.

ചി​ത്തിര : ധ​ന​ ​ഐ​ശ്വ​ര്യ​ത്തി​ന്റെ​ ​സ​മ​യം.​ ​വി​ദ്യാ​ഭ്യാ​സ​ ​പു​രോ​ഗ​തി​യു​ണ്ടാ​കും.​ ​മാ​താ​വി​ൽ​ ​നി​ന്നും​ ​മാ​ന​സി​ക​മാ​യി​ ​അ​ക​ലും.​ ​ഉ​ഷ്‌​ണ​സം​ബ​ന്ധ​മാ​യ​ ​രോ​ഗ​മു​ണ്ടാ​കാ​ൻ​ ​സാ​ദ്ധ്യ​ത​യു​ണ്ട്.

ചോ​തി : വി​ദേ​ശ​ത്തു​ ​നി​ന്നും​ ​ശു​ഭ​വാ​ർ​ത്ത​ക​ൾ​ ​കേ​ൾ​ക്കും.​ ​പി​തൃ​ഭൂ​സ്വ​ത്തു​ക്ക​ൾ​ ​സം​ബ​ന്ധ​മാ​യ​ ​പ്ര​ശ്‌​ന​ങ്ങ​ൾ​ ​പ​രി​ഹ​രി​ക്ക​പ്പെ​ടും.​ ​ മ​നോ​വ്യാ​കു​ല​ത​ ​അ​നു​ഭ​വ​പ്പെ​ടും.​ ​അ​ധി​ക​വ​രു​മാ​ന​മു​ണ്ടാ​കും.

വി​ശാ​ഖം : സ​മ്പ​ദ് ​സ​മൃ​ദ്ധി​യും​ ​വ്യാ​പാ​ര​ ​അ​ഭി​വൃ​ദ്ധി​യു​മു​ണ്ടാ​കും.​ ​ന​വീ​ന​ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ​ ​വാ​ങ്ങും.​ ​പാ​ച​ക​മേ​ഖ​ല​യി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്ക് ​കാ​ല​ം ​അ​നു​യോ​ജ്യം.​ ​ക​രാ​ർ​ ​തൊ​ഴി​ലി​ൽ​ ​വ​രു​മാ​നം​ ​ല​ഭി​ക്കും.

അ​നി​ഴം : പ​ല​ ​നി​ല​ക​ളി​ലും​ ​വ​രു​മാ​നം​ ​വ​ന്നു​ചേ​രും.​ ​അ​നു​യോ​ജ്യ​മ​ല്ലാ​ത്ത​ ​സൗ​ഹൃ​ദ​ബ​ന്ധം​ ​പു​ല​ർ​ത്തും.​ ​വ്യാ​പാ​ര,​ ​തൊ​ഴി​ൽ​ ​മേ​ഖ​ല​ക​ൾ​ ​അ​ഭി​വൃ​ദ്ധി​പ്പെ​ടും.​ ​ദാ​ന​ധ​ർ​മ്മ​ങ്ങ​ൾ​ ​ചെ​യ്യു​മെ​ങ്കി​ലും​ ​മ​ന​സി​ന് ​തൃ​പ്‌​തി​യു​ണ്ടാ​വി​ല്ല.

തൃ​ക്കേ​ട്ട : സ​ർ​ക്കാ​ർ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ​പ​ദ​വി​ ​ഉ​യ​ർ​ച്ച​യും​ ​സ്ഥ​ലം​മാ​റ്റ​വും​ ​പ്ര​തീ​ക്ഷി​ക്കാം.​ ​സി​നി​മാ,​ ​നാ​ട​ക​ ​കൃ​ത്തു​ക്ക​ൾ​ക്ക് ​അ​നു​യോ​ജ്യ​മാ​യ​ ​കാ​ലം.​ ​ത്യാ​ഗ​മ​ന​സ്‌​ക​ത​യോ​ടെ​ ​പ്ര​വ​ർ​ത്തി​ക്കും.​ ​വി​വാ​ഹം​ ​തീ​രു​മാ​നി​ക്കും.​ ​വാ​ഹ​നം​ ​മാ​റ്റി​ ​വാ​ങ്ങും.

മൂ​ലം : മാ​ന​സി​ക​ ​സ​ന്തോ​ഷ​ത്തി​ന്റെ​ ​സ​മ​യം.​ ​സ​ദ്പ്ര​വൃ​ത്തി​ക്കാ​യി​ ​ധാ​രാ​ളം​ ​പ​ണം​ ​ചെ​ല​വി​ടും.​ ​അ​ടി​ക്ക​ടി​ ​ഉ​ത്സാ​ഹ​ക്കു​റ​വ് ​അ​നു​ഭ​വ​പ്പെ​ടും.​ ​വി​നോ​ദ​യാ​ത്ര​ ​ന​ട​ത്തും.​ ​കു​ടും​ബ​ത്തി​ൽ​ ​നി​ന്നും​ ​മാ​റി​ ​താ​മ​സി​ക്കും.

പൂ​രാ​ടം : തൊ​ഴി​ൽ,​ ​വ്യാ​പാ​ര​മേ​ഖ​ല​ക​ൾ​ ​അ​ഭി​വൃ​ദ്ധി​പ്പെ​ടും.​ ​പി​താ​വി​നോ​ട് ​സ്‌​നേ​ഹ​മാ​യി​ ​പെ​രു​മാ​റും.​ ​ന​യ​പ​ര​മാ​യ​ ​സം​സാ​ര​ത്താ​ൽ​ ​സ​ക​ല​ർ​ക്കും​ ​പ്രി​യ​പ്പെ​ട്ട​വ​രാ​യി​രി​ക്കും.​ ​വ​സ്‌​തു​ക്ക​ൾ​ ​വാ​ങ്ങും.

ഉ​ത്രാ​ടം : വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​ഉ​ന്ന​ത​നി​ല​വാ​ര​ത്തി​ൽ​ ​വി​ജ​യി​ക്കും.​ ​ക്ഷേ​ത്ര​ദ​ർ​ശ​നം​ ​ന​ട​ത്തും.​ ​തൊ​ഴി​ൽ​ ​അ​ഭി​വൃ​ദ്ധി​യു​ണ്ടാ​കും.​ ​സ​ദ് ​പ്ര​വൃ​ത്തി​ക​ൾ​ ​ചെ​യ്യും.​ ​ബ​ന്ധു​ക്ക​ൾ​ ​അ​ക​ലു​ന്ന​തി​നു​ള്ള​ ​സ​മ​യം.

തി​രു​വോ​ണം : കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​ജോ​ലി​ ​ല​ഭി​ക്കും. ​ ​വി​ദേ​ശ​ത്തു​നി​ന്നും​ ​ശു​ഭ​വാ​ർ​ത്ത​ ​കേ​ൾ​ക്കാ​നു​ള്ള​ ​അ​വ​സ​രം​ ​ല​ഭി​ക്കും.​ ​സു​ഹൃ​ത്തു​ക്ക​ളാ​ൽ​ ​ധ​ന​ന​ഷ്‌​ടം​ ​ഉ​ണ്ടാ​കും.​ ​അ​പ്ര​തീ​ക്ഷി​ത​മാ​യി​ ​ചെ​ല​വു​ക​ൾ​ ​വ​ന്നു​ ​ചേ​രും.

അ​വി​ട്ടം : സ​ർ​ക്കാ​ർ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ​പ​ദ​വി​ ​ഉ​യ​ർ​ച്ച​യും​ ​സ്ഥ​ലം​മാ​റ്റ​വും​ ​പ്ര​തീ​ക്ഷി​ക്കാം.​ ​വി​ദ്യാ​ർ​ത്ഥിക​ൾ​ ​പ​ഠ​ന​ത്തി​ൽ​ ​ശ്ര​ദ്ധ​യും​ ​താ​ത്പ​ര്യ​വും​ ​പ്ര​ക​ടി​പ്പി​ക്കും.​ ​ക​ലാ​വാ​സ​ന​യു​ണ്ടാ​കും.​ ​വ്യാ​പാ​ര,​ ​കാ​ർ​ഷി​ക​ ​മേ​ഖ​ല​ ​പു​ഷ്‌​ടി​പ്പെ​ടും.​ ​ദ​മ്പ​തി​ക​ളി​ൽ​ ​അ​ഭി​പ്രാ​യ​ ​ഭി​ന്ന​ത​യു​ണ്ടാ​ക്കും.

ച​ത​യം : ഒ​ന്നി​ല​ധി​കം​ ​മേ​ഖ​ല​ക​ളി​ൽ​ ​കൂ​ടി​ ​വ​രു​മാ​ന​മു​ണ്ടാ​കും.​ ​പു​ത്ര​ല​ബ്ദ്ധി​ക്കു​ള്ള​ ​സ​മ​യം.​ ​പി​താ​വി​നാ​ൽ​ ​മാ​ന​സി​ക​ ​വൈ​ഷ​മ്യ​ങ്ങ​ളു​ണ്ടാ​കും.​ ​ചു​റു​ചു​റു​ക്കം​ ​ക​ർ​മ്മ​കു​ശ​ല​ത​യും​ ​പ്ര​ക​ടി​പ്പി​ക്കും.

പൂ​രു​രു​ട്ടാ​തി : ബ​ന്ധു​ക്ക​ളി​ൽ​ ​നി​ന്നും​ ​അ​ക​ലും.​ ​സ​ന്താ​ന​ങ്ങ​ളു​ടെ​ ​വി​വാ​ഹം​ ​തീ​ർ​ച്ച​പ്പെ​ടു​ത്തും.​ ​പാ​ർ​ട്ടി​ ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ​ജ​ന​സ്വാ​ധീ​നം​ ​കൂ​ടും.​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ക്ക് ​അ​നു​കൂ​ല​​ ​സ​മ​യം.

ഉ​ത്ര​ട്ടാ​തി : ക​രാ​ർ​ ​ജോ​ലി​ക്കാ​ർ​ക്ക് ​ല​ഭി​ക്കാ​നു​ള്ള​ ​കു​ടി​ശി​ക​ ​ല​ഭി​ക്കും.​ ​സ​ത്യ​സ​ന്ധ​മാ​യി​ ​പ്ര​വ​ർ​ത്തി​ക്കും.​ ​മാ​താ​പി​താ​ക്ക​ളെ​ ​പ്ര​ശം​സി​ക്കും.​ ​വാ​ഹ​നം​ ​സ്വ​ന്ത​മാ​ക്കും.

രേ​വ​തി : മാ​താ​പി​താ​ക്ക​ളു​ടെ​ ​കാ​ര്യ​ത്തി​ൽ​ ​പ്ര​ത്യേ​കം​ ​ശ്ര​ദ്ധ​വ​യ്‌​ക്കും.​ ​സ​ന്താ​ന​ങ്ങ​ൾ​ക്ക് ​ഉ​ദ്യോ​ഗം​ ​ല​ഭി​ക്കും.​ ​ക​ലാ​വാ​സ​ന​ ​പ്ര​ക​ടി​പ്പി​ക്കും.​ ​ഭാ​ര്യ​യു​ടെ​ ​അ​ഭി​പ്രാ​യം​ ​പ​രി​ഗ​ണി​ക്കും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: ASTRO, ASTROLOGY, ASTRO KAUMUDI
KERALA KAUMUDI EPAPER
TRENDING IN ASTRO
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.