SignIn
Kerala Kaumudi Online
Monday, 17 February 2020 6.34 AM IST

കൂടുതൽ സിനിമകൾ ചെയ്യാത്തതിന് കാരണമുണ്ട്; തുറന്നു പറഞ്ഞ് ആന്റണി വർഗീസ്

cinema

അഭി​ന​യി​ച്ച​ ​ചി​ത്ര​ങ്ങ​ളി​ലെ​ല്ലാം​ ​വി​സ്‌​മ​യി​പ്പി​ച്ച​ ​ന​ട​നാ​ണ് ​ആ​ന്റ​ണി​ ​വ​ർ​ഗീ​സ്.​ ​അ​പാ​ര​മാ​യ​ ​അ​ഭി​ന​യ​ശേ​ഷി​ ​കൊ​ണ്ട് ​സ്വ​യം​ ​അ​ട​യാ​ള​പ്പെ​ടു​ത്തി​യ​ ​ന​ട​ൻ​ ​കൂ​ടി​യാ​ണ്. ​ ​മ​ന​സി​ൽ​ ​സി​നി​മ​യെ​ ​പ​ണ്ടേ​ ​ഒ​ളി​പ്പി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും​ ​അ​പ്ര​തീ​ക്ഷി​ത​മാ​യി​ട്ടാ​യി​രു​ന്നു​ ​ആ​ന്റ​ണി​ ​അ​ഭി​ന​യ​വ​ഴി​യി​ലെ​ത്തി​യ​ത്.

ചെ​മ്പ​ൻ​ ​വി​നോ​ദി​ന്റെ​ ​ഒ​പ്പ​മു​ള്ള​ ​അ​ഭി​ന​യം?
ഒ​രു​ ​ന​ട​ൻ​ ​എ​ന്ന​തി​ല​പ്പു​റം​ ​സ്വ​ന്തം​ ​സ​ഹോ​ദ​ര​നെ​പ്പോ​ലെ​യാ​ണ് ​ചെ​മ്പ​ൻ​ ​ചേ​ട്ട​ൻ.​ ​ചെ​മ്പ​ൻ​ ​ചേ​ട്ട​ൻ​ ​തി​ര​ക്ക​ഥ​യെ​ഴു​തി​യ​ ​അ​ങ്ക​മാ​ലി​ ​ഡ​യ​റീ​സി​ലൂ​ടെ​യാ​ണ​ല്ലോ​ ​ഞാ​ൻ​ ​സി​നി​മ​യി​ലേ​ക്ക് ​വ​ന്ന​ത്.​ ​സി​നി​മ​യി​ലെ​ ​എ​ന്റെ​ ​ഗോ​ഡ് ​ഫാ​ദ​ർ​മാ​രാ​ണ് ​ചെ​മ്പ​ൻ​ ​ചേ​ട്ട​നും​ ​ലി​ജോ​ ​ചേ​ട്ട​നു​മൊ​ക്കെ.​ ​അ​വ​ർ​ ​ഇ​ല്ലാ​യി​രു​ന്നെ​ങ്കി​ൽ​ ​ഞാ​ൻ​ ​ഇ​ന്ന് ​കാ​ണു​ന്ന​ ​ഈ​ ​അ​വ​സ്ഥ​യി​ൽ​ ​എ​ത്തി​ല്ലാ​യി​രു​ന്നു.​ ​സി​നി​മ​യ്‌​ക്ക​പ്പു​റം​ ​ജീ​വി​ത​ത്തി​ൽ​ ​പാ​ലി​ച്ചു​പോ​രേ​ണ്ട​ ​പ​ല​ ​ഉ​ന്ന​ത​മാ​യ​ ​കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചും​ ​ചെ​മ്പ​ൻ​ ​ചേ​ട്ട​ൻ​ ​എ​നി​ക്ക് ​പ​റ​ഞ്ഞു​ ​ത​രാ​റു​ണ്ട്.​ ​ഒ​ന്നി​ച്ച​ഭി​ന​യി​ക്കു​ന്ന​ ​സ​മ​യ​ത്ത് ​അ​ഭി​ന​യ​ത്തി​ന്റെ​ ​പ​ല​ ​ടി​പ്‌​സു​ക​ളും​ ​പ​റ​ഞ്ഞു​ ​ത​രും.​ ​ചെ​മ്പ​ൻ​ ​ചേ​ട്ട​ന്റെ​ ​മാ​ത്രം​ ​ഷോ​ട്ട് ​എ​ടു​ക്കു​ന്ന​ ​സ​മ​യ​ത്ത് ​ഞാ​ൻ​ ​സ​സൂ​ക്ഷ്‌​മം​ ​അ​ത് ​ക​ണ്ട് ​മ​ന​സി​ലാ​ക്കാ​റു​ണ്ട്.

ലി​ജോ​ ​ജോ​സ് ​പെ​ല്ലി​ശേ​രി​ ​എ​ന്ന​ ​സം​വി​ധാ​യ​ക​നെ​ ​വി​ല​യി​രു​ത്തു​മ്പോ​ൾ?
സി​നി​മ​യി​ൽ​ ​വ​രും​ ​മു​ൻ​പേ​ ​ത​ന്നെ​ ​ഞാ​ൻ​ ​ലി​ജോ​ ​ചേ​ട്ട​ന്റെ​ ​ക​ടു​ത്ത​ ​ആ​രാ​ധ​ക​നാ​ണ്.​ ​എ​ങ്ങ​നെ​യെ​ങ്കി​ലും​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​അ​സി​സ്റ്റ​ന്റാ​യി​ ​ക​യ​റാ​നാ​യി​രു​ന്നു​ ​ആ​ഗ്ര​ഹം.​ ​എ​ന്നാ​ൽ​ ​ദൈ​വം​ ​എ​ങ്ങ​നെ​യൊ​ക്കെ​യോ​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​അ​ടു​ത്ത് ​എ​ന്നെ​ ​കൊ​ണ്ടെ​ത്തി​ച്ചു.​ ​ന​മ്മ​ൾ​ ​തീ​വ്ര​മാ​യി​ ​ഒ​രു​ ​കാ​ര്യം​ ​ആ​ഗ്ര​ഹി​ച്ചാ​ൽ​ ​അ​ത് ​ന​ട​ക്കും​ ​എ​ന്നാ​ണ​ല്ലോ.​ ​അ​വ​സാ​നം​ ​അ​ങ്ങ​നെ​ ​ത​ന്നെ​ ​സം​ഭ​വി​ച്ചു.​ ​ലോ​ക​ ​സി​നി​മ​യ്‌​ക്ക് ​മു​ന്നി​ൽ​ ​മ​ല​യാ​ളി​ക​ൾ​ക്ക് ​അ​ഭി​മാ​ന​ത്തോ​ടെ​ ​ഉ​യ​ർ​ത്തി​ക്കാ​ട്ടാ​ൻ​ ​ക​ഴി​യു​ന്ന​ ​സം​വി​ധാ​യ​ക​നാ​ണ് ​ലി​ജോ​ ​ചേ​ട്ട​ൻ.​ ​വ​ള​രെ​ ​വ്യ​ത്യ​സ്ത​മാ​യ​ ​രീ​തി​യി​ലാ​ണ് ​ഓ​രോ​ ​സി​നി​മ​യെ​യും​ ​അ​ദ്ദേ​ഹം​ ​സ​മീ​പി​ക്കു​ന്ന​ത്.​ ​വ​ള​രെ​ ​ചെ​റി​യ​ ​ക​ഥ​ക​ളി​ൽ​ ​നി​ന്നൊ​ക്കെ​യാ​ണ് ​അ​ദ്ദേ​ഹം​ ​സി​നി​മ​യെ​ന്ന​ ​വി​സ്‌​മ​യം​ ​തീ​ർ​ക്കു​ന്ന​ത്.​ ​എ​സ് .​ ​ഹ​രീ​ഷ് ​എ​ഴു​തി​യ​ ​മാ​വോ​യി​സ്റ്റ് ​എ​ന്ന​ ​ചെ​റു​ക​ഥ​യി​ൽ​ ​നി​ന്നാ​ണ് ​ജ​ല്ലി​ക്ക​ട്ട് ​പി​റ​വി​കൊ​ള്ളു​ന്ന​ത്.​ ​മാ​വോ​യി​സ്റ്റും​ ​സി​നി​മ​യും​ ​ത​മ്മി​ൽ​ ​ഒ​രു​പാ​ട് ​അ​ന്ത​ര​മു​ണ്ട്.​ ​സി​നി​മ​യു​ടെ​ ​ദൃ​ശ്യ​സാ​ദ്ധ്യ​ത​യ്‌​ക്ക് ​അ​നു​സ​രി​ച്ചാ​ണ് ​ചെ​റു​ക​ഥ​യി​ൽ​ ​നി​ന്ന് ​വ്യ​ത്യ​സ്ത​മാ​യി​ ​ജ​ല്ലി​ക്ക​ട്ടി​ന്റെ​ ​തി​ര​ക്ക​ഥ​ ​രൂ​പ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ടൊ​റ​ന്റോ​ ​ഫി​ലിം​ ​ഫെ​സ്റ്റി​വ​ലി​ലെ​ ​അ​നു​ഭ​വം​ ?
അ​മ്പ​ത് ​ശ​ത​മാ​നം​ ​മ​ല​യാ​ളി​ക​ളും​ ​അ​മ്പ​ത് ​ശ​ത​മാ​നം​ ​വി​ദേ​ശി​ക​ളു​മാ​യി​രു​ന്നു​ ​ചി​ത്രം​ ​കാ​ണാ​ൻ​ ​ഉ​ണ്ടാ​യി​രു​ന്ന​ത്.​ ​മ​ല​യാ​ളി​ക​ൾ​ ​ആ​സ്വ​ദി​ക്കാ​ത്ത​ ​പ​ല​ ​സീ​നു​ക​ളി​ലും​ ​വി​ദേ​ശി​ക​ൾ​ ​കൈ​യ​ടി​ച്ചു​ ​ചി​രി​ക്കു​ന്ന​ത് ​ഞ​ങ്ങ​ളെ​ ​അ​ദ്ഭു​ത​പ്പെ​ടു​ത്തി.​ ​എ​ങ്ങ​നെ​യാ​ണ് ​ഇ​ത്ര​യും​ ​ആ​ൾ​ക്കൂ​ട്ട​ത്തെ​ ​വ​ച്ച് ​ഇ​ത് ​ചി​ത്രീ​ക​രി​ച്ച​തെ​ന്ന് ​അ​വ​ർ​ ​ചോ​ദി​ച്ചു.​ ​ലോ​ക​ത്തി​ലെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ഫി​ലിം​ ​ഫെ​സ്റ്റി​വ​ലു​ക​ളി​ലൊ​ന്നാ​ണ് ​ടൊ​റ​ന്റോ​ ​ഫി​ലിം​ ​ഫെ​സ്റ്റി​വ​ൽ.​ ​അ​വി​ടെ​ ​പോ​കാ​ൻ​ ​ക​ഴി​ഞ്ഞ​ത് ​ത​ന്നെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ഭാ​ഗ്യ​മാ​യി​ ​ക​രു​തു​ന്നു.​ ​വി​ദേ​ശ​ ​പ്ര​തി​നി​ധി​ക​ളു​ടെ​ ​മു​ന്നി​ൽ​ ​നി​ൽ​ക്കു​മ്പോ​ൾ​ ​അ​ന്നു​വ​രെ​ ​ജീ​വി​ത​ത്തി​ൽ​ ​അ​നു​ഭ​വി​ച്ചി​ട്ടി​ല്ലാ​ത്തൊ​രു​ ​സ​ന്തോ​ഷം​ ​തോ​ന്നി.​ ​സ്റ്റേ​ജി​ൽ​ ​ക​യ​റി​ ​സം​സാ​രി​ക്ക​ണ​മെ​ന്നു​ണ്ടാ​യി​രു​ന്നു.​ ​ഇം​ഗ്ലീ​ഷി​ൽ​ ​അ​ല്പം​ ​ആ​ത്മ​വി​ശ്വാ​സ​ക്കു​റ​വു​ള്ള​തു​കൊ​ണ്ടു​ ​അ​തി​ന് ​മു​തി​ർ​ന്നി​ല്ല.

ആ​ദ്യ​ത്തെ​ ​മൂ​ന്നു​ ​സി​നി​മ​ക​ളും​ ​ലി​ജോ​ ​ജോ​സ് ​പെ​ല്ലി​ശേ​രി​യു​ടെ​ ​ക്യാ​മ്പി​ൽ​ ​നി​ന്നാ​ണ​ല്ലോ?
അ​തെ.​ ​തീ​ർ​ത്തും​ ​അ​വി​ചാ​രി​ത​മാ​യി​ ​സം​ഭ​വി​ച്ച​താ​ണ്.​ ​പ​ല​രും​ ​പ​റ​യു​ന്ന​ത് ​എ​നി​ക്ക് ​ലി​ജോ​ ​ചേ​ട്ട​നു​മാ​യി​ ​കോ​ൺ​ട്രാ​ക്ട് ​ഉ​ണ്ടെ​ന്നൊ​ക്കെ​യാ​ണ്.​ ​അ​ങ്ക​മാ​ലി​ ​ഡ​യ​റീ​സി​ന് ​ശേ​ഷം​ ​ഞാ​ൻ​ ​നൂ​റോ​ളം​ ​തി​ര​ക്ക​ഥ​ക​ൾ​ ​കേ​ട്ടെ​ന്ന് ​വ​രെ​ ​പ​ല​രും​ ​പ്ര​ച​രി​പ്പി​ച്ചു.​ ​കു​റ​ച്ച​ധി​കം​ ​തി​ര​ക്ക​ഥ​ക​ൾ​ ​കേ​ട്ടു​ ​എ​ന്ന​ത് ​സ​ത്യ​മാ​ണ്.​ ​ഒ​രു​ ​ന​ട​ൻ​ ​എ​ന്ന​ ​നി​ല​യി​ൽ​ ​കൂ​ടു​ത​ൽ​ ​തി​ര​ക്ക​ഥ​ക​ൾ​ ​കേ​ൾ​ക്കു​ന്ന​ത് ​വ​ള​രെ​ ​സ​ന്തോ​ഷ​മു​ള്ള​ ​കാ​ര്യ​മ​ല്ലേ.​ ​അ​തി​ൽ​ ​നി​ന്ന​ല്ലേ​ ​മി​ക​ച്ച​ത് ​ല​ഭി​ക്കു​ന്ന​ത്.​ ​എ​നി​ക്ക് ​ചെ​യ്യാ​ൻ​ ​ക​ഴി​യു​ന്ന​ ​ക​ഥാ​പാ​ത്ര​ങ്ങ​ള​ല്ലേ​ ​തി​ര​ഞ്ഞെ​ടു​ക്കാ​ൻ​ ​ക​ഴി​യൂ.​ ​എ​നി​ക്ക് ​ഇ​ണ​ങ്ങാ​ത്ത​ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ​ ​ചെ​യ്‌​ത് ​എ​ന്തി​നാ​ണ് ​ഒ​രു​ ​സി​നി​മ​ ​ന​ശി​പ്പി​ക്കു​ന്ന​ത്.​ ​അ​തി​ന് ​താ​ത്പ​ര്യ​മി​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണ് ​കൂ​ടു​ത​ൽ​ ​സി​നി​മ​ക​ൾ​ ​ചെ​യ്യാ​ത്ത​ത്.

അ​ഭി​ന​യ​ത്തി​ൽ​ ​ആ​ന്റ​ണി​യെ​ ​ഞെ​ട്ടി​ച്ച​ ​സ​ഹ​താ​ര​ങ്ങ​ൾ?
ചെ​മ്പ​ൻ​ ​ചേ​ട്ട​നും​ ​വി​നാ​യ​ക​ൻ​ ​ചേ​ട്ട​നും.​ ​ആ​ക്ഷ​ൻ​ ​പ​റ​യു​മ്പോ​ൾ​ ​അ​വ​ർ​ ​എ​ങ്ങ​നെ​യാ​ണ് ​ഇ​ങ്ങ​നെ​ ​അ​ഭി​ന​യി​ക്കു​ന്ന​തെ​ന്ന് ​മ​ന​സി​ലാ​കു​ന്നി​ല്ല.​ ​അ​ങ്ക​മാ​ലി​ ​ഡ​യ​റീ​സി​ൽ​ ​അ​ഭി​ന​യി​ക്കു​ന്ന​ ​സ​മ​യ​ത്ത് ​ടി​റ്റോ​ ​ചേ​ട്ട​ന്റെ​ ​പ്ര​ക​ട​ന​വും​ ​എ​ന്നെ​ ​അ​ദ് ​ദു​ത​പ്പെ​ടു​ത്തി.

അ​വാ​ർ​ഡു​ക​ൾ​ ​എ​ത്ര​ത്തോ​ളം​ ​ഊ​ർ​ജ്ജം​ ​ന​ൽ​കു​ന്നു​ണ്ട്?
ഒ​രു​പാ​ട് ​അ​വാ​ർ​ഡു​ക​ൾ​ ​ഇ​തി​നോ​ട​കം​ ​ല​ഭി​ച്ചു​ ​ക​ഴി​ഞ്ഞു.​ ​ഏ​ഷ്യ​ ​വി​ഷ​ൻ,​ ​ഏ​ഷ്യാ​നെ​റ്റ്,​ ​സൗ​ത്ത് ​ഇ​ന്ത്യ​ൻ​ ​ഫി​ലിം​ ​ഫെ​യ​ർ,​ ​സൈ​മ​ ​തു​ട​ങ്ങി​യ​ ​അ​വാ​ർ​ഡു​ക​ൾ​ ​ല​ഭി​ച്ചു.​ ​സ്റ്റേ​ജി​ൽ​ ​ക​യ​റു​മ്പോ​ൾ​ ​കി​ട്ടു​ന്ന​ ​കൈ​യ​ടി​യും​ ​ബ​ഹ​ള​വു​മെ​ല്ലാം​ ​ശ​രി​ക്കും​ ​വ​ലി​യ​ ​ഊ​ർ​ജ​മാ​ണ് ​ന​ൽ​കു​ന്ന​ത്.​ ​ശ​രീ​ര​ത്തി​ലേ​ക്ക് ​ഒ​രു​ ​പ്ര​ത്യേ​ക​ ​ഊർജം ​ ​പ്ര​വേ​ശി​ക്കു​ന്ന​ത് ​പോ​ലെ.

സി​നി​മ​യ​ല്ലാ​തെ​ ​ആ​ന്റ​ണി​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​ഇ​ഷ്‌​ട​പ്പെ​ടു​ന്ന​ത്?
യാ​ത്ര​യാ​ണ് ​എ​ന്റെ​ ​പ്ര​ധാ​ന​ ​വി​നോ​ദം.​ ​12​ ​രാ​ജ്യ​ങ്ങ​ളി​ൽ​ ​യാ​ത്ര​ ​ചെ​യ്തു.​ ​അ​ങ്ക​മാ​ലി​ ​ഡ​യ​റീ​സി​ന് ​ശേ​ഷ​മാ​ണ് ​അ​ത്യാ​വ​ശ്യം​ ​കാ​ശൊ​ക്കെ​ ​കി​ട്ടി​യ​ത്.​ ​അ​തു​വ​രെ​ ​സീ​റോ​ ​ബാ​ല​ൻ​സാ​യി​രു​ന്നു​ ​എ​ന്റെ​ ​ബാ​ങ്ക് ​അ​ക്കൗ​ണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CINEMA, ANTONY VARGHESE, JALLIKATTU, CHEMBAN VINOD
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.