SignIn
Kerala Kaumudi Online
Saturday, 29 February 2020 4.53 PM IST

അന്യദേശയാത്രാനുമതി, സമ്പാദ്യഗുണം: നോക്കാം നിങ്ങളുടെ നാളെ

astro

അശ്വതി: സർക്കാർ ധനഗുണം, പുത്രീഗുണം.

ഭരണി: ദൂരയാത്ര വ്യവഹാരം.

കാർത്തിക: വാഹനാപകടം, ധനനഷ്ടം.

രോഹിണി: ധനനഷ്ടം, മാനഹാനി.

മകയിരം: കീർത്തി, ധനഗുണം.

തിരുവാതിര: അമിതച്ചെലവ്, ചെവിവേദന.

പുണർതം: കണ്ണിന് ദുരിതം, ഗൃഹഗുണം.

പൂയം: വാഹനഗുണം, ഭാര്യാക്ളേശം.

ആയില്യം: സ്വർണഗുണം, വിഷഭയം.

മകം: അമിത മദ്യാസക്തി, തൊഴിൽ നഷ്ടം.

പൂരം: ധനഗുണം, കീർത്തി.

ഉത്രം: സൗഹൃദം, സത്കാരം.

അത്തം: വിവാഹം, ജനപ്രശംസ.

ചിത്തിര: മരണച്ചടങ്ങിൽ പങ്കെടുക്കും, യാത്രാക്ളേശം.

ചോതി: സഹോദരിയുമായി കലഹം, മനഃപ്രയാസം.

വിശാഖം: ആരോഗ്യഹാനി, ധനനഷ്ടം.

അനിഴം: സത്കാരം, ഭാഗ്യം, കീർത്തി.

തൃക്കേട്ട: തൊഴിൽ നേട്ടം, അഭിവൃദ്ധി.

മൂലം: ഗൃഹോപകരണലാഭം, ജനപ്രശംസ.

പൂരാടം: ഭാര്യാഗൃഹത്തിൽ നിന്ന് കാര്യഗുണം, സ്ഥാനമാനം.

ഉത്രാടം: അന്യദേശയാത്രാനുമതി, സമ്പാദ്യഗുണം.

തിരുവോണം: വാഹനക്ളേശം, ധനനഷ്ടം.

അവിട്ടം: ആഘോഷം, ആത്മധൈര്യം.

ചതയം: അനീതിക്കെതിരെ പ്രതികരണം, വിരോധം.

പൂരുരുട്ടാതി: ഗൃഹനവീകരണാരംഭം, ആധി.

ഉത്രട്ടാതി: മാനസിക സംഘർഷം, തലവേദന.

രേവതി: പുത്രഗുണം, വിദ്യാനേട്ടം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: ASTROLOGY
KERALA KAUMUDI EPAPER
TRENDING IN ASTRO
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.