SignIn
Kerala Kaumudi Online
Monday, 06 April 2020 8.48 PM IST

വൻ കുഴൽപ്പണ വേട്ട,​ മറിഞ്ഞ ഓട്ടോയിൽ നിന്ന് കിട്ടിയത് മൂന്ന് കോടി രൂപ

rupees

കോട്ടയ്ക്കൽ: മൂന്ന് കോടി രൂപയുടെ കുഴൽപ്പണവുമായി രണ്ട് പേർ അറസ്റ്റിൽ. വലിയ പറമ്പിൽ മറിഞ്ഞ ഓട്ടോയിൽ നിന്നാണ് മൂന്ന് കോടിയിലധികം കുഴൽപ്പണം പിടികൂടിയത്. നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്.

ബൈക്കിലും കാറിലുമെത്തിയ സംഘം കുഴല്‍പ്പണവുമായി പോവുകയായിരുന്ന ഓട്ടോറിക്ഷ തട്ടിയെടുത്ത് രക്ഷപ്പെടുന്നതിനിടെ വണ്ടി മറിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. മറിഞ്ഞ ഓട്ടോയിൽ നിന്ന് പണം കണ്ടെത്തിയതോടെയാണ് നാട്ടുകാർ പൊലീസിനെ വിളിച്ചത്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, AUTO, KOTTAKKAL, THREE CRORE, POLICE
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.