SignIn
Kerala Kaumudi Online
Wednesday, 02 December 2020 12.07 AM IST

പട്ടികജാതിക്കാരെ 'ഇങ്ങനെ' വഞ്ചിക്കണം!

exam

അ​ദ്ധ്യാ​പ​ക​ ​ശ​മ്പ​ള​ത്തി​ന് പ്ര​തി​വ​ർ​ഷം​ 8,000​ ​കോ​ടി

വി​ദ്യാ​ഭ്യാ​സ​​​ ​ആ​രോ​ഗ്യ​ ​രം​ഗ​ത്തെ​ ​ശ​മ്പ​ള​ത്തി​നും​ ​ഗ്രാ​ന്റു​ക​ൾ​ക്കു​മാ​ണ് ​റ​വ​ന്യൂ​ ​വ​രു​മാ​ന​ത്തി​ന്റെ​ 60​ ​ശ​ത​മാ​നം​ ​സ​ർ​ക്കാ​ർ​ ​ചെ​ല​വി​ടു​ന്ന​ത്.​ ​ഇ​തി​ൽ​ ​പ്ര​തി​വ​ർ​ഷം​ 8,000​ ​കോ​ടി​ ​രൂ​പ​യെ​ങ്കി​ലും​ ​എ​യ്ഡ​ഡ് ​സ്‌​കൂ​ൾ​ ​അ​ദ്ധ്യാ​പ​ക​ ​ശ​മ്പ​ള​ത്തി​നാ​ണ് .

പ​ണം ഒ​ഴു​കു​ന്ന​ത് മു​ന്നാ​ക്ക​ക്കാ​രി​ലേ​ക്ക്

എ​യ്ഡ​ഡ് ​സ്‌​കൂ​ൾ​ ​അ​ദ്ധ്യാ​പ​ക​രാ​യി​ ​ആ​രാ​ണ് ​നി​യ​മി​ക്ക​പ്പെ​ടു​ന്ന​ത് ​?​ ​ഈ​ ​ഗ​ണ​ത്തി​ൽ​പ്പെ​ടു​ന്ന​ 90,360​ ​ത​സ്തി​ക​ക​ളി​ൽ​ ​സ​ർ​ക്കാ​ർ​ ​റി​ക്രൂ​ട്ട് ​ചെ​യ്തി​രു​ന്നെ​ങ്കി​ൽ​ 9,036​ ​ത​സ്തി​ക​ക​ളെ​ങ്കി​ലും​ ​പ​ട്ടി​ക​ജാ​തി​ ​​​-​ ​വ​ർ​ഗ​ ​സ​മു​ദാ​യ​ങ്ങ​ൾ​ക്ക് ​ല​ഭി​ക്കേ​ണ്ട​താ​യി​രു​ന്നു.​ ​എ​ന്നാ​ൽ​ 679​ ​പ​ട്ടി​ക​ജാ​തി​ക്കാ​രും​ 231​ ​പ​ട്ടി​ക​വ​ർ​ഗ​ക്കാ​രും​ ​മാ​ത്ര​മാ​ണ് ​നി​ല​വി​ലു​ള്ള​ത്.​ ​സ​ർ​ക്കാ​ർ​ ​ശ​മ്പ​ളം​ ​ന​ൽ​കു​ന്ന​ ​ത​സ്തി​ക​ക​ളി​ൽ​ 9,036​ ​ത​സ്തി​ക​ ​അ​വ​ർ​ക്ക് ​നി​ഷേ​ധി​ക്ക​പ്പെ​ട്ട​ത് ​ഇ​ന്ത്യ​യി​ൽ​ ​കേ​ര​ള​ത്തി​ൽ​ ​മാ​ത്ര​മാ​ക​ണം.​ ​ദേ​ശീ​യ​ ​വി​ദ്യാ​ഭ്യാ​സ​ന​യം​ ​ക​ർ​ശ​ന​മാ​യി​ ​വ്യ​വ​സ്ഥ​ ​ചെ​യ്തി​ട്ടും​ ​ഇ​ത് ​എ​യ്ഡ​ഡ് ​മാ​നേ​ജ്‌​മെ​ന്റു​ക​ൾ​ ​പാ​ലി​ക്കാ​ൻ​ ​ത​യാ​റ​ല്ല.​ ​കി​ട്ടാ​തെ​പോ​യ​ 9,036​ ​സ്ഥി​ര​ ​ജോ​ലി​ക​ൾ​ ​പ​ട്ടി​ക​ജാ​തി​ ​​​-​ ​വ​ർ​ഗ​ ​സ​മു​ദാ​യ​ങ്ങ​ളെ​ ​കൂ​ടു​ത​ൽ​ ​ദ​രി​ദ്ര​മാ​ക്കി.​ ​അ​വ​ര​റി​യാ​തെ​ ​അ​വ​ർ​ ​വ​ഞ്ചി​ക്ക​പ്പെ​ടു​ന്നു.​മാ​നേ​ജ്‌​മെ​ന്റു​ക​ൾ​ ​മാ​ത്രം​ ​നി​ശ്ച​യി​ക്കു​ന്ന​ ​വ്യ​ക്തി​ക​ൾ​ ​സ​ർ​ക്കാ​ർ​ ​ശ​മ്പ​ളം​ ​പ​റ്റു​ന്നു​ ​എ​ന്നു​ ​മാ​ത്ര​മ​ല്ല​ ​നോ​ൺ​ ​പ്ലാ​ൻ​ ​റ​വ​ന്യൂ​വി​ന്റെ​ ​ഈ​യി​ന​ത്തി​ലെ​ 60​ ​ശ​ത​മാ​നം​ ​എ​ങ്കി​ലും​ ​സം​വ​ര​ണ​ത്തി​ന്റെ​ ​ആ​നു​കൂ​ല്യ​മി​ല്ലാ​ത്ത​ ​സ​മു​ദാ​യ​ങ്ങ​ളി​ലേ​ക്ക് ​ഒ​ഴു​കു​ന്നു.​ ​ദ​രി​ദ്ര​രി​ൽ​ ​നി​ന്നും​ ​പ​ട്ടി​ക​ജാ​തി​ ​-​ ​വ​ർ​ഗ​ ​സ​മു​ദാ​യ​ങ്ങ​ളി​ൽ​ ​നി​ന്നും​ ​മു​ന്നാ​ക്ക​ക്കാ​രി​ലേ​ക്ക് ​ബ​ഡ്‌ജ​റ്റ് ​ഒ​ഴു​കു​ന്ന​ ​സം​വി​ധാ​ന​മാ​യി​ ​ഇ​തു​ ​മാ​റി​യി​രി​ക്കു​ന്നു.


കേ​ര​ള​ത്തി​ലെ മ​ഹാ​ത്ഭു​തം

ഇ​ങ്ങ​നെ​യു​ള്ള​ ​അ​ധി​ക​ ​അ​ദ്ധ്യാ​പ​ക​ർ​ക്ക് ​പ​ല​യി​ട​ത്തും​ ​യൂ​ണി​യ​ൻ​ ​പ്ര​വ​ർ​ത്ത​ന​മാ​കാം.​ ​യാ​തൊ​രു​ ​പെ​രു​മാ​റ്റ​ ​ച​ട്ട​വും​ ​ഇ​വ​ർ​ക്കു​ ​ബാ​ധ​ക​മാ​വു​ന്നി​ല്ല.​ ​ചി​ല​ർ​ ​പ്രാ​ദേ​ശി​ക​ ​സ്വ​യം​ഭ​ര​ണ​ ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ ​പ​ദ​വി​ക​ളി​ലാ​ണ്.​ ​പ​ല​രും​ ​മു​ഴു​വ​ൻ​ ​സ​മ​യ​ ​സാ​മൂ​ഹ്യ രാ​ഷ്ട്രീ​യ​ ​പ്ര​വ​ർ​ത്ത​ന​ത്തി​ലാ​ക​യാ​ൽ​ ​ശ​രി​യാ​യ​ ​ബോ​ധ​ന​ ​പ്ര​വൃ​ത്തി​യും​ ​ന​ട​ക്കു​ന്നി​ല്ല.​ ​സ​ർ​ക്കാ​രി​ന്റെ​ ​ഉ​ദ്ദേ​ശ്യ​ശു​ദ്ധി​യെ​ ​ചൂ​ഷ​ണം​ ​ചെ​യ്യു​ന്ന​ ​സ​മീ​പ​നം​ ​എ​ല്ലാ​വ​രി​ൽ​നി​ന്നു​മ​ല്ലെ​ങ്കി​ലും​ ​ഉ​ണ്ടാ​വു​ന്നു​ണ്ട്.​ ​ഇ​ങ്ങ​നെ​ ​ഫ​ല​ത്തി​ൽ​ ​ഇ​ല്ലാ​ത്ത​ ​വി​ദ്യാ​ർ​ത്ഥി​ ​സം​ഖ്യ​ ​ബോ​ധി​പ്പി​ച്ച് ​വേ​ണ്ട​ത്ര​ ​തൊ​ഴി​ലി​ല്ലാ​തെ​ ​സൃ​ഷ്ടി​ക്ക​പ്പെ​ടു​ന്ന​ ​ത​സ്തി​ക​യി​ൽ​ ​ക​യ​റി​പ്പ​റ്റു​ന്ന​വ​ർ​ക്ക് ​നാ​ട് ​മു​ണ്ടു​മു​റു​ക്കി​ ​ന​ല്ല​ ​ശ​മ്പ​ളം​ ​ന​ൽ​കി​ ​മ​ര​ണം​ ​വ​രെ​ ​വ്യ​ക്തി​ര​ക്ഷ​ചെ​യ്യു​ന്ന​ ​ഒ​രു​ ​മ​ഹാ​ത്ഭു​തം​ ​കേ​ര​ള​ത്തി​ലെ​ ​ന​ട​ക്കൂ.


ത​ല​വ​രി​ ​പ​ര​സ്യ​മാ​യ​ ​ര​ഹ​സ്യം
ശ​രാ​ശ​രി​ ​സെ​ക്ക​ൻഡറി​ ​സ്‌​കൂ​ൾ​ ​അ​ദ്ധ്യാ​പ​ക​ ​നി​യ​മ​ന​ത്തി​ന് ​അ​രക്കോ​ടി​ ​രൂ​പ​വ​രെ​ ​മാ​നേ​ജ​ർ​മാ​രും​ ​ഇ​ട​നി​ല​ക്കാ​രും​ ​ത​ല​വ​രി​ ​വാ​ങ്ങു​ന്നു​ ​എ​ന്ന​ത് പ​ര​സ്യ​മാ​യ​ ​ര​ഹ​സ്യ​മാ​ണ്.​ ​അ​തേ​ ​സേ​വ​ന​ ​വേ​ത​ന​ ​വ്യ​വ​സ്ഥ​യു​ള്ള​ ​സ​ർ​ക്കാ​ർ​ ​സ്‌​കൂ​ളി​ൽ​ ​അ​തേ​ ​തൊ​ഴി​ൽ​ ​നേ​ടു​ന്ന​തി​ന്ന് ​ക​ർ​ശ​ന​മാ​യ​ ​പി.​എ​സ്.​സി​ ​ടെ​സ്റ്റ് ​പാ​സാ​ക​ണം.​ ​മാ​നേ​ജ്മ​ന്റ് ​സ്‌​കൂ​ളി​ൽ​ ​മാ​നേ​ജ്‌​മെ​ന്റി​ന്റെ​ ​അ​ഭി​മു​ഖം​ ​മ​തി.​ ​ഇ​വി​ടെ​ ​അ​ദ്ധ്യാ​പ​ക​ ​ത​സ്തി​കാ​ ​നി​ർ​ണ​യം​ ​അ​ദ്ധ്യ​യ​ന​ ​വ​ർ​ഷ​ത്തി​ലെ​ ​ആ​റാ​മ​ത്തെ​ ​പ്ര​വൃ​ത്തി​ദി​ന​ത്തി​ലെ​ ​വി​ദ്യാ​ർ​ത്ഥി​ ​സം​ഖ്യ​ ​മാ​ത്രം​ ​ആ​ശ്ര​യി​ച്ചാ​ണ്.​ ​ആ​റാം​ദി​നം​ ​എ​ങ്ങ​നെ​യോ​ ​സ്‌​കൂ​ളി​ൽ​ ​വേ​ണ്ട​ത്ര​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ണ്ടാ​കു​ന്നു.​ ​അ​വ​രു​ടെ​ ​ത​ല​യെ​ണ്ണി​ ​സാ​ക്ഷ്യ​പ്പെ​ടു​ത്തി​ ​അ​ധി​ക​ ​ത​സ്തി​ക​ക​ൾ​ ​സൃ​ഷ്ടി​ക്ക​പ്പെ​ടു​ന്നു.​ ​എ​ന്നാ​ൽ​ ​അ​തേ​ ​സ്‌​കൂ​ളു​ക​ളി​ൽ​ ​ഈ​ ​വി​ദ്യാ​ർ​ത്ഥി​ ​സം​ഖ്യ​ ​അ​ടു​ത്ത​ ​അ​ദ്ധ്യ​യ​ന​ ​വ​ർ​ഷ​ങ്ങ​ളി​ൽ​ ​കൃ​ത്യ​മാ​യി​ ​കു​റ​യു​ന്നു.​ ​ഇ​ല്ലാ​തെ​യാ​വു​ന്ന​ ​വി​ദ്യാ​ർ​ത്ഥി​യെ​ ​ചൂ​ണ്ടി​ക്കാ​ട്ടി​ ​ക​യ​റി​പ്പ​റ്റി​യ​ ​അ​ദ്ധ്യാ​പ​ക​ർ​ ​നി​ത്യ​ബാ​ദ്ധ്യ​ത​യാ​യി​ ​നി​കു​തി​ദാ​യ​ക​ന്റെ​ ​ചു​മ​ലി​ൽ​ ​തൂ​ങ്ങു​ന്നു.


തി​ന്മ​ ​തി​രു​ത്താ​നു​ള്ള ന​ല്ല​ ​ചു​വ​ട്
പ​ബ്ലി​ക് ​എം​പ്ലോ​യ്‌​മെ​ന്റി​ന്റെ​ ​പ​ര​സ്യ​​​ ​സം​ഘ​ടി​ത​ ​അ​ട്ടി​മ​റി​യാ​യി​ ​ഈ​ ​സം​വി​ധാ​നം​ ​മാ​റി.2020​ ​ബ​ഡ്ജ​റ്റി​ൽ​ ​ഈ​ ​ത​ല​കീ​ഴാ​യ​ ​സ​മ്പ്ര​ദാ​യം​ ​തി​രു​ത്തും​ ​എ​ന്ന​ ​പ്ര​ഖ്യാ​പ​നം​ ​അ​തി​നാ​ൽ​ ​ത​ന്നെ​ ​കേ​ര​ള​ത്തി​ന്റെ​ ​വി​ദ്യാ​ഭ്യാ​സ​ ​രം​ഗ​ത്തെ​ ​എ​ല്ലാ​വ​രു​മ​റി​യു​ന്ന​ ​ഒ​രു​ ​തി​ന്മ​യെ​ ​തി​രു​ത്താ​നു​ള്ള​ ​ന​ല്ല​ ​ചു​വ​ടാ​യി​ട്ടാ​ണ് ​കാ​ണേ​ണ്ട​ത്.​ ​ഇൗ​ ​ക​ൺ​കെ​ട്ട് ​ധ​ന​മ​ന്ത്രി​ ​അ​വ​സാ​നി​പ്പി​ച്ചാ​ൽ​ ​കേ​ര​ള​മെ​ന്നും​ ​സ്മ​രി​ക്കു​ന്ന​ ​ഒ​രു​ ​നേ​ട്ട​മാ​വും​ ​അ​ത്.​ ​നി​യ​മ​നാ​ധി​കാ​രം​ ​മാ​നേ​ജ്‌​മെ​ന്റി​ൽ​ ​ത​ന്നെ​ ​നി​ല​നി​റു​ത്തി​ ​അ​തി​ന് ​അം​ഗീ​കാ​രം​ ​ന​ൽ​കു​ന്ന​ ​ചു​മ​ത​ല​ ​എ.​ഇ.​ഒ യി​ൽ​ ​നി​ന്ന് ​സ​ർ​ക്കാ​രി​ലേ​ക്ക് ​മാ​റ്റും​ ​എ​ന്നു​ ​മാ​ത്ര​മേ​ ​നി​ല​വി​ൽ​ ​പ​റ​ഞ്ഞി​ട്ടു​ള്ളൂ.​ ​അ​തി​ന് ​സ​ർ​ക്കാ​രി​ന് ​തീ​ർ​ച്ച​യാ​യും​ ​അ​ധി​കാ​ര​മു​ണ്ട്.​ ​ഒ​രു​പ​ടി​കൂ​ടി​ ​മു​ന്നോ​ട്ടു​ ​പോ​യി​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും​ ​അ​ദ്ധ്യാ​പ​ക​ർ​ക്കും​ ​ആ​ധാ​ർ​ ​ബ​ന്ധി​ത​ ​ബ​യോ​ ​മെ​ട്രി​ക് ​പ​ഞ്ചിം​ഗ് ​ന​ട​പ്പാ​ക്കു​ന്ന​തും​ ​ന​ന്നാ​യി​രി​ക്കും.

ആ​ദ്യ​ ​ക​ട​മ്പ ആ​ദ്യം​ ​ക​ട​ക്ക​ണം
അ​സാ​ധ്യ​മ​ല്ല​ ​ഇ​തൊ​ന്നും.​ ​എ​ന്നാ​ൽ​ ​ആ​ദ്യ​ ​ക​ട​മ്പ​ ​ക​ട​ന്നി​ട്ട് ​കൂ​ടു​ത​ൽ​ ​മാ​റ്റ​ങ്ങ​ളാ​വാം​ ​എ​ന്ന​ ​സ​മീ​പ​ന​മാ​വും​ ​ഭേ​ദം.​ ​ ​ക​ട​ന്ന​ൽ​ക്കൂ​ട്ടി​ൽ​ ​ഒ​ന്നി​ച്ചു​ ​ക​ല്ലെ​റി​യു​ക​ ​എ​ന്ന​തും​ ​ഒ​ഴി​വാ​ക്കാ​മ​ല്ലോ.​ ​ഏ​താ​യാ​ലും​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​കേ​ര​ള​ ​സ​മൂ​ഹം​ ​ഇ​നി​ ​ന​ട​ത്തു​ന്ന​ ​ച​ർ​ച്ച​യെ​ങ്കി​ലും​ ​സ​ത്യ​സ​ന്ധ​മാ​കു​മോ​ ​എ​ന്ന​റി​യാ​ൻ​ ​കൗ​തു​ക​മു​ണ്ട്.

(​ ​അ​ഭി​പ്രാ​യം​ ​വ്യ​ക്തി​പ​രം​ )

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: SCHEDULED CASTE
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.