SignIn
Kerala Kaumudi Online
Friday, 21 February 2020 4.11 PM IST

യുവാവ് വെട്ടേറ്റ് മരിച്ച നിലയിൽ,​ പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കി പൊലീസ്

murder

തൃശൂർ: യുവാവിനെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൻകുഴി താളത്തുപറമ്പിൽ പ്രദീപാണ് മരിച്ചത്. തൃശൂരിലെ അതരപ്പിള്ളിയിൽ പുലർച്ചെ 1.3- ഓടെയാണ് സംഭവം. കണ്ണൻകുഴി സ്വദേശിയായ ഗിരീഷ് എന്ന വ്യക്തിയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

ഗിരീഷ് ഒളിവിലാണ്. ഇയാൾക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്. കഴി‌ഞ്ഞദിവസം ഇയാളും പ്രദീപും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. തുടർന്ന് ഇവരെ രാവിലെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. ജലനിധിക്കുള്ള പമ്പിംഗ് നടത്തി തിരികെ വരുന്ന വഴിയിൽ കണ്ണൻകുഴി പാലത്തിനോട് ചേർന്നാണ്പ്രദീപിന് വെട്ടേറ്റത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: YOUNG MAN, MURDER CASE, TRISSUR
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.