SignIn
Kerala Kaumudi Online
Thursday, 09 April 2020 3.07 AM IST

ഖ​ത്ത​റി​ൽ​ ​ലൈ​ബ്രേ​റി​യനാകാൻ നിങ്ങൾക്കും അവസരം

job

ഖ​ത്ത​റി​ൽ​ ​അ​ദ്ധ്യാ​പ​ക​ർ​
കേ​ര​ള​ ​സ​ർ​ക്കാ​ർ​ ​സ്ഥാ​പ​ന​മാ​യ​ ​ഒ​ഡെ​പെ​ക് ​(​ഓ​വ​ർ​സീ​സ് ​ഡെ​വ​ല​പ്‌​മെ​ന്റ് ​ആ​ൻ​ഡ് ​എം​പ്ലോ​യ്‌​മെ​ന്റ് ​പ്രൊ​മോ​ഷ​ൻ​ ​ക​ൺ​സ​ൾ​ട്ട​ന്റ് ​ലി​മി​റ്റ​ഡ്)​ ​മു​ഖേ​ന​ ​ഖ​ത്ത​റി​ലെ​ ​പ്ര​മു​ഖ​ ​സ്കൂ​ളി​ലേ​ക്ക് ​അ​ദ്ധ്യാ​പ​ക​രെ​ ​നി​യ​മി​ക്കു​ന്നു.

ഒ​ഴി​വു​ള്ള​ ​ത​സ്തി​ക,​​​ ​വി​ഷ​യം,​​​ ​യോ​ഗ്യ​ത​ :
അ​ദ്ധ്യാ​പ​ക​ർ​ ​(​ഐ​ജി​സി​ ​എ​സ് ​ഇ​/​എ​എ​സ് ​ആ​ൻ​ഡ് ​എ​ ​ലെ​വ​ൽ​)​​​ ​-​ ​മാ​ത​മാ​റ്റി​ക്സ് ​-​ബി​എ​സ്‌​സി​ ​മാ​ത്ത​മാ​റ്റി​ക്സ് ​ആ​ൻ​ഡ് ​ബി​‌​എ​ഡ്,​​​ ​അ​ദ്ധ്യാ​പ​ക​ർ​ ​(​ഐ​ജി​സി​ ​എ​സ്ഇ​/​എ​എ​സ് ​ആ​ൻ​ഡ് ​എ​ ​ലെ​വ​ൽ​)​​​-​-​-​ഐ​സി​ടി​-​-​-​ബി​സി​എ​ ​ആ​ൻ​ഡ് ​എം​സി​എ,​​​ ​അ​ദ്ധ്യാ​പ​ക​ർ​ ​(​ഐ​ജി​സി​ ​എ​സ്ഇ​/​എ​എ​സ് ​ആ​ൻ​ഡ് ​എ​ ​ലെ​വ​ൽ​)​​​-​-​-​ആ​ർ​ട്ട്-​-​-​ബി​എ​ ​ഇ​ൻ​ ​ആ​ർ​ട്സ്,​​​ ​അ​ദ്ധ്യാ​പ​ക​ർ​ ​(​ഗ്രേ​ഡ് 4​-9​)​​​ ​-​-​-​-​മാ​ത്ത​മാ​റ്റി​ക്സ് ​-​-​ബി​എ​സി​ ​മാ​ത്ത​മാ​റ്റി​ക്സ് ​ആ​ൻ​ഡ് ​ബി​എ​ഡ്,​​​ ​അ​ദ്ധ്യാ​പ​ക​ർ​ ​(​ഗ്രേ​ഡ് 4​ ​-9​)​​​-​-​-​ ​ഐ​സി​ടി​ ​-​-​-​ബി​സി​എ​ ​ആ​ൻ​ഡ് ​എം​സി​എ​ ,​​​ ​അ​ദ്ധ്യാ​പ​ക​ർ​ ​(​ഗ്രേ​ഡ് 4​-9​)​​​-​-​-​ ​സോ​ഷ്യ​ൽ​ ​സ്റ്റ​ഡീ​സ് ​-​-​-​ബി​എ​ ​സോ​ഷ്യ​ൽ​ ​സ്റ്റ​ഡീ​സ് ​ആ​ൻ​ഡ് ​ബി​എ,​​​ ​അ​ദ്ധ്യാ​പ​ക​ർ​ ​(​ഗ്രേ​ഡ് 4​-9​)​​​-​-​-​സ​യ​ൻ​സ്-​-​-​ബി​എ​സ്‌​സി​ ​ഇ​ൻ​ ​ഫി​സി​ക്സ്/​കെ​മി​സ്ട്രി​/​ബ​യോ​ള​ജി​ ​ആ​ൻ​ഡ് ​ബി​എ​ഡ്.​ ​കു​റ​ഞ്ഞ​ത് ​അ​ഞ്ച് ​വ​ർ​ഷ​ത്തെ​ ​തൊ​ഴി​ൽ​ ​പ​രി​ച​യം​ ​ആ​വ​ശ്യ​മാ​ണ്.​ ​ശ​മ്പ​ളം​:​ ​Q​R​ 3500​-​ ​Q​R​ 7000​/​-​ .​ ​പ്രാ​യ​പ​രി​ധി​:​ 50.​ ​അ​ഞ്ച് ​വ​ർ​ഷ​ത്തേ​ക്ക് ​ക​രാ​ർ​ ​നി​യ​മ​ന​മാ​ണ്.​ ​അ​പേ​ക്ഷി​ക്കാ​ൻ​ ​താ​ത്പ​ര്യ​മു​ള്ള​വ​ർ​ ​വി​ശ​ദ​മാ​യ​ ​ബ​യോ​ഡേ​റ്റ​ ​e​u​@​o​d​e​p​c.​i​n​ ​എ​ന്ന​ ​ഇ​മെ​യി​ലി​ലേ​ക്ക് ​അ​യ​ക്ക​ണം.​ ​അ​പേ​ക്ഷി​ക്കേ​ണ്ട​ ​അ​വ​സാ​ന​ ​തീ​യ​തി​:​ ​ഫെ​ബ്രു​വ​രി​ 22.

ഖ​ത്ത​റി​ൽ​ ​ലൈ​ബ്രേ​റി​യൻ
ഖ​ത്ത​റി​ലെ​ ​പ്ര​മു​ഖ​ ​സ്കൂ​ളി​ലേ​ക്ക് ​ലൈ​ബ്രേ​റി​യ​ൻ​ ​ത​സ്തി​ക​യി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​കേ​ര​ള​ ​സ​ർ​ക്കാ​ർ​ ​സ്ഥാ​പ​ന​മാ​യ​ ​ഒ​ഡെ​പെ​ക് ​(​ഓ​വ​ർ​സീ​സ് ​ഡെ​വ​ല​പ്‌​മെ​ന്റ് ​ആ​ൻ​ഡ് ​എം​പ്ലോ​യ്‌​മെ​ന്റ് ​പ്രൊ​മോ​ഷ​ൻ​ ​ക​ൺ​സ​ൾ​ട്ട​ന്റ് ​ലി​മി​റ്റ​ഡ്)​ ​ആ​ണ് ​റി​ക്രൂ​ട്ട് ​ചെ​യ്യു​ന്ന​ത്.​ ​യോ​ഗ്യ​ത​:​ ​ബാ​ച്ച്‌​ല​ർ​ ​ഡി​ഗ്രി​ ​ഇ​ൻ​ ​ലൈ​ബ്ര​റി​ ​സ​യ​ൻ​സ്.​ ​മൂ​ന്ന് ​വ​ർ​ഷ​ത്തെ​ ​തൊ​ഴി​ൽ​ ​പ​രി​ച​യം​ ​ആ​വ​ശ്യ​മാ​ണ്.​ ​ശ​മ്പ​ളം​:​ ​Q​R​ 2750​/​-​ .​ ​പ്രാ​യ​പ​രി​ധി​:​ 40.​ ​അ​ഞ്ച് ​വ​ർ​ഷ​ത്തെ​ ​ക​രാ​ർ​ ​നി​യ​മ​ന​മാ​ണ്.​ ​അ​പേ​ക്ഷി​ക്കാ​ൻ​ ​താ​ത്പ​ര്യ​മു​ള്ള​വ​ർ​ ​വി​ശ​ദ​മാ​യ​ ​ബ​യോ​ഡേ​റ്റ​ ​e​u​@​o​d​e​p​c.​i​n​ ​എ​ന്ന​ ​ഇ​മെ​യി​ലി​ലേ​ക്ക് ​അ​യ​ക്ക​ണം.​ ​അ​പേ​ക്ഷി​ക്കേ​ണ്ട​ ​അ​വ​സാ​ന​ ​തീ​യ​തി​:​ ​ഫെ​ബ്രു​വ​രി​ 22.

ഖ​ത്ത​റി​ൽ​ ​ന​ഴ്സ്
ഖ​ത്ത​റി​ലെ​ ​പ്ര​മു​ഖ​ ​സ്കൂ​ളു​ക​ളി​ലേ​ക്ക് ​ബി​എ​സ്‌​സി​ ​ന​ഴ്സു​മാ​രെ​ ​(​സ്ത്രീ​ക​ൾ​)​​​ ​ആ​വ​ശ്യ​മു​ണ്ട്.​ ​ഒ​ഡെ​പെ​ക്കാ​ണ് ​റി​ക്രൂ​ട്ട്മെ​ന്റ് ​ന​ട​ത്തു​ന്ന​ത്.​ ​യോ​ഗ്യ​ത​:​ ​ബി​എ​സ്‌​സി​ ​ന​ഴ്സിം​ഗ് ​വി​ത്ത് ​ഖ​ത്ത​ർ​ ​പ്രോ​മെ​ട്രി​ക് ​ആ​ൻ​ഡ് ​ഡാ​റ്റാ​ഫ്ളോ.​ ​മൂ​ന്ന് ​വ​ർ​ഷ​ത്തെ​ ​തൊ​ഴി​ൽ​ ​പ​രി​ച​യം​ ​ആ​വ​ശ്യ​മു​ണ്ട്.​ ​ശ​മ്പ​ളം​:​ ​Q​R​ 4000​/​-​പ്രാ​യ​പ​രി​ധി​:​ 40.​ ​അ​ഞ്ച് ​വ​ർ​ഷ​ത്തെ​ ​ക​രാ​ർ​ ​നി​യ​മ​ന​മു​ണ്ട്.​ ​അ​പേ​ക്ഷി​ക്കാ​ൻ​ ​താ​ത്പ​ര്യ​മു​ള്ള​വ​ർ​ ​വി​ശ​ദ​മാ​യ​ ​ബ​യോ​ഡേ​റ്റ​ ​e​u​@​o​d​e​p​c.​i​n​ ​എ​ന്ന​ ​ഇ​മെ​യി​ലി​ലേ​ക്ക് ​അ​യ​ക്ക​ണം.​ ​അ​പേ​ക്ഷി​ക്കേ​ണ്ട​ ​അ​വ​സാ​ന​ ​തീ​യ​തി​:​ ​ഫെ​ബ്രു​വ​രി​ 22.

ഖ​ത്ത​റി​ൽ​ ​ലാ​ബ് ​ടെ​ക്നീ​ഷ്യൻ
കേ​ര​ള​ ​സ​ർ​ക്കാ​ർ​ ​സ്ഥാ​പ​ന​മാ​യ​ ​ഒ​ഡെ​പെ​ക് ​(​ഓ​വ​ർ​സീ​സ് ​ഡെ​വ​ല​പ്‌​മെ​ന്റ് ​ആ​ൻ​ഡ് ​എം​പ്ലോ​യ്‌​മെ​ന്റ് ​പ്രൊ​മോ​ഷ​ൻ​ ​ക​ൺ​സ​ൾ​ട്ട​ന്റ് ​ലി​മി​റ്റ​ഡ്)​ ​ഖ​ത്ത​റി​ലേ​ക്ക് ​ലാ​ബ് ​ടെ​ക്നീ​ഷ്യ​ൻ​ ​ത​സ്തി​ക​യി​ൽ​ ​റി​ക്രൂ​ട്ട്മെ​ന്റ് ​ന​ട​ത്തു​ന്നു.​ ​യോ​ഗ്യ​ത​:​ ​ബാ​ച്ച്ല​ർ​ ​ഡി​ഗ്രി​ ​ഇ​ൻ​ ​സ​യ​ൻ​സ്.​ ​മൂ​ന്ന് ​വ​ർ​ഷ​ത്തെ​ ​തൊ​ഴി​ൽ​ ​പ​രി​ച​യം​ ​ആ​വ​ശ്യ​മാ​ണ്.​ ​ശ​മ്പ​ളം​:​ ​Q​R​ 2750​/​-​ ​പ്രാ​യം​:​ 40.​ ​അ​ഞ്ച് ​വ​ർ​ഷ​ത്തെ​ ​ക​രാ​ർ​ ​നി​യ​മ​ന​മാ​ണ് ​അ​പേ​ക്ഷി​ക്കാ​ൻ​ ​താ​ത്പ​ര്യ​മു​ള്ള​വ​ർ​ ​വി​ശ​ദ​മാ​യ​ ​ബ​യോ​ഡേ​റ്റ​ ​e​u​@​o​d​e​p​c.​i​n​ ​എ​ന്ന​ ​ഇ​മെ​യി​ലി​ലേ​ക്ക് ​അ​യ​ക്ക​ണം.​ ​അ​പേ​ക്ഷി​ക്കേ​ണ്ട​ ​അ​വ​സാ​ന​ ​തീ​യ​തി​:​ ​ഫെ​ബ്രു​വ​രി​ 22.​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​o​d​e​p​c.​k​e​r​a​l​a.​g​o​v.​in

ജോ​ൺ​സ​ൺ​ ​ആ​ൻ​ഡ് ​ജോ​ൺ​സ​ൺ​
ദു​ബാ​യി​ലെ​ ​ജോ​ൺ​സ​ൺ​ ​ആ​ൻ​ഡ് ​ജോ​ൺ​സ​ൺ​ ​ക​മ്പ​നി​യി​ൽ​ ​നി​ര​വ​ധി​ ​ത​സ്തി​ക​ക​ളി​ൽ​ ​ഒ​ഴി​വ്.​ ​മാ​നേ​ജ​ർ​ ​ഹെ​ൽ​ത്ത് ​ഇ​ക്ക​ണോ​മി​ക്സ് ​മോ​ഡ​ലിം​ഗ്,​ ​ഡി​ജി​റ്റ​ൽ​ ​ഇ​ൻ​സൈ​റ്റ് ​മാ​നേ​ജ​ർ,​ ​ഹെ​ൽ​ത്ത് ​ഇ​ക്ക​ണോ​മി​ക്സ് ​എ​വി​ഡ​ൻ​സ് ​സി​ൻ​തെ​സി​സ്,​ ​ഹെ​ൽ​ത്ത് ​മാ​നേ​ജ​ർ,​മെ​ഡി​ക്ക​ൽ​ ​അ​ഫ​യ​ർ​ ​ഡ​യ​റ​ക്ട​ർ​ ​തു​ട​ങ്ങി​യ​ ​ത​സ്തി​ക​ക​ളി​ലാ​ണ് ​ഒ​ഴി​വ്.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​j​o​b​s.​j​n​j.​c​omവി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​j​o​b​s​i​n​d​u​b​a​i​e.​c​o​m.

കാ​ർ​ണി​വ​ൽ​ ​ക്രൂ​സ​സ്
യു​എ​ഇ​യി​ലെ​ ​കാ​ർ​ണി​വ​ൽ​ ​ക്രൂ​സ​സ് ​കി​ഡ്സ് ​യൂ​ത്ത് ​സ്റ്റാ​ഫ്,​ ​ടീ​ൻ​സ് ​യൂ​ത്ത് ​സ്റ്റാ​ഫ്,​ ​ക്യാ​ര​ക്ട​ർ​ ​യൂ​ത്ത് ​സ്റ്റാ​ഫ് ​തു​ട​ങ്ങി​യ​ ​ത​സ്തി​ക​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​w​w​w.​c​a​r​n​i​v​a​l.​c​o​m.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​j​o​b​h​i​k​e​s.​c​om

കെ​യ​ർ​ഫോർ
ഖ​ത്ത​റി​ലെ​ ​കെ​യ​ർ​ഫോ​ർ​ ​ക​മ്പ​നി​യി​ൽ​ ​നി​ര​വ​ധി​ ​ഒ​ഴി​വു​ക​ൾ.​ ​ബേ​ബി​ ​ചി​ൽ​ഡ്ര​ൻ​ ​സെ​ക്ഷ​ൻ​ ​മാ​നേ​ജ​ർ,​ ​സെ​ക്യൂ​രി​റ്റി​ ​മാ​നേ​ജ​ർ,​ ​മെ​യി​ന്റ​ന​ൻ​സ് ​മാ​നേ​ജ​ർ,​ ​അ​ക്കൗ​ണ്ട് ​ക്ളാ​ർ​ക്ക്,​ ​എ​ച്ച് ​ആ​ർ​ ​സൂ​പ്പ​ർ​വൈ​സ​ർ,​ ​പ​ബ്ളി​ക് ​റി​ലേ​ഷ​ൻസ്​ ​ഓ​ഫീ​സ​ർ,​ ​റി​സ​പ്ഷ​നി​സ്റ്റ്,​ ​ടെ​ന​ന്റ് ​കോ​ർ​ഡി​നേ​റ്റ​ർ,​ ​ഇ​ന്റേ​ണ​ൽ​ ​ഓ​ഡി​റ്റ​ർ,​ ​ടെ​ണ​ന്റ് ​കോ​ഡി​നേ​റ്റ​ർ,​ ​വെ​ബ് ​ഡെ​വ​ല​പ്പ​ർ,​ ​ഡെ​ക്യു​മെ​ന്റ് ​ക​ൺ​ട്രോ​ള​ർ,​ ​ഓ​ട്ടോ​ ​കാ​‌​ഡ് ​ഓ​പ്പ​റേ​റ്റ​ർ,​ ​പ്രൊ​ജ​ക്ട് ​ഡെ​വ​ല​പ്മെ​ന്റ് ​ക​ൺ​ട്രോ​ള​ർ,​ ​ഫി​നാ​ൻ​ഷ്യ​ൽ​ ​മാ​നേ​ജ​ർ​ ​തു​ട​ങ്ങി​യ​ ​ത​സ്തി​ക​ക​ളി​ലാ​ണ് ​ഒ​ഴി​വ്.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​w​w​w.​c​a​r​r​e​f​o​u​r​q​a​t​a​r.​c​o​m.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:​h​t​t​p​:​/​/​g​u​l​f​c​a​r​e​e​r​g​r​o​u​p.​c​o​m.

സി​ദ്ര​ ​മെ​ഡി​ക്ക​ൽ​സ് ​ആ​ൻ​ഡ് ​റി​സ​ർ​ച്ച് ​സെ​ന്റ​റിൽ
ഖ​ത്ത​റി​ലെ​ ​സി​ദ്ര​ ​മെ​ഡി​ക്ക​ൽ​സ് ​ആ​ൻ​ഡ് ​റി​സ​ർ​ച്ച് ​സെ​ന്റ​റി​ൽ​ 2020​-​ലെ​ ​ഏ​റ്റ​വും​ ​പു​തി​യ​ ​ഒ​ഴി​വു​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​അ​സി​സ്റ്റ​ന്റ് ​-​ ​ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​ ​ഡി​സോ​ഡ​ർ,​​​ ​ടെ​ക്നോ​ള​ജി​സ്റ്റ്,​​​ ​ഡ​യ​റ്റീ​ഷ്യ​ൻ,​​​ ​അ​സി​സ്റ്റ​ന്റ് ​ജ​ന​റ്റി​ക് ​കൗ​ൺ​സി​ല​ർ,​​​ ​മെ​ഡി​ക്ക​ൽ​ ​ടെ​ക്നി​ക്ക​ൽ​ ​ക​ൺ​സ​ൾ​ട്ട​ന്റ്,​​​ ​ക്ളി​നി​ക്ക​ൽ​ ​ഡ​യ​റ​ക്ട​ർ,​​​ ​സീ​നി​യ​ർ​ ​എ​ക്സി​ക്യൂ​ട്ടീ​വ് ​ഡ​യ​റ​ക്ട​ർ​ ​ഒ​ഫ് ​ഹ്യൂ​മ​ൻ​ ​റി​സോ​ഴ്സ് ​തു​ട​ങ്ങി​യ​ ​ത​സ്തി​ക​ക​ളി​ലാ​ണ് ​ഒ​ഴി​വ്.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​c​a​r​e​e​r​s.​s​i​d​r​a.​o​r​g​/​s​i​d​r​a​/​V​a​c​a​n​c​y​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​j​o​b​s​i​n​d​u​b​a​i​e.​c​o​m.

റോ​സ് ​വു​ഡ് ​ഹോ​ട്ടൽ
ദു​ബാ​യ് ​റോ​സ് ​വു​ഡ് ​ഹോ​ട്ട​ൽ​ ​നി​ര​വ​ധി​ ​ഒ​ഴി​വു​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​സെ​യി​ൽ​സ് ​മാ​നേ​ജ​ർ,​​​ ​ഹൗ​സ് ​കീ​പ്പിം​ഗ് ​സൂ​പ്പ​ർ​വൈ​സ​ർ,​​​ ​മെ​യി​ന്റ​ന​ൻ​സ് ​എ​ൻ​ജി​നീ​യ​ർ,​​​ ​പേ​സ്ട്രി​ ​കു​ക്ക്,​​​ ​ബാ​ങ്ക്വെ​റ്റ് ​ഷെ​ഫ്,​​​ ​സ്റ്റി​വാ​ർ​ഡ് ​സൂ​പ്പ​ർ​വൈ​സ​ർ,​​​ ​അ​സി​സ്റ്റ​ന്റ് ​ഫ്ര​ന്റ് ​ഓ​ഫീ​സ് ​മാ​നേ​ജ​ർ,​​​ ​ഓ​വ​ർ​നൈ​റ്റ് ​ഫ്ര​ന്റ് ​ഡെ​സ്ക്ക് ​ഏ​ജ​ന്റ്,​​​ ​ഹോ​സ്റ്റ്,​​​ ​ഹോ​സ്റ്റ​സ് ​തു​ട​ങ്ങി​യ​ ​ത​സ്തി​ക​ക​ളി​ലാ​ണ് ​ഒ​ഴി​വ്.
ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​r​o​s​e​w​o​o​d​h​o​t​e​l​s.​h​u​a.​h​r​s​m​a​r​t.​c​o​m​/​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​j​o​b​s​i​n​d​u​b​a​i​e.​c​o​m.

മാ​ൾ​ ​ഒ​ഫ് ​എ​മി​റേ​റ്റ്സ്
മാ​ൾ​ ​ഒ​ഫ് ​എ​മി​റേ​റ്റ്സി​ൽ​ ​നി​ര​വ​ധി​ ​ഒ​ഴി​വു​ക​ൾ.​ ​മാ​നേ​ജ​ർ,​​​ ​എ​ക്സി​ക്യൂ​ട്ടീ​വ് ​മാ​ർ​ക്ക​റ്റിം​ഗ്,​​​ ​അ​സോ​സി​യേ​റ്റ് ​മാ​നേ​ജ​ർ,​​​ ​ലീ​സിം​ഗ് ​ഡ​യ​റ​ക്ട​ർ,​​​ ​അ​ന​ലി​സ്റ്റ്,​​​ ​അ​സോ​സി​യേ​റ്റ് ​മാ​നേ​ജ​ർ,​​​ ​ഡാ​റ്റ​ ​അ​ന​ലി​സ്റ്റ് ​സ്പെ​ഷ്യ​ലി​സ്റ്റ് ​തു​ട​ങ്ങി​യ​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷി​ക്കാം.​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​r​o​s​e​w​o​o​d​h​o​t​e​l​s.​h​u​a.​h​r​s​m​a​r​t.​c​o​m​/​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​j​o​b​s​i​n​d​u​b​a​i​e.​c​o​m.

എ​മി​റേ​റ്റ്സ് ​ന്യൂ​ക്ളി​യ​ർ​ ​എ​ന​ർ​ജി​ ​കോ​ർ​പ്പ​റേ​ഷൻ
ദു​ബാ​യി​ലെ​ ​എ​മി​റേ​റ്റ്സ് ​ന്യൂ​ക്ളി​യ​ർ​ ​എ​ന​ർ​ജി​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ഡി​സ്പോ​സ​ൽ​ ​ഫെ​സി​ലി​റ്റി​ ​സി​റ്റിം​ഗ് ​മാ​നേ​ജ​ർ,​​​ ​ഈ​വ​ന്റ് ​കോ​ഡി​നേ​റ്റ​ർ,​​​ ​ഹെ​ഡ് ​ഒ​ഫ് ​മീ​ഡി​യ​ ​പ്രൊ​ഡ​ക്ഷ​ൻ,​​​ ​മാ​ർ​ക്ക​റ്റ് ​ഇ​ന്റ​ലി​ജ​ൻ​സ് ​സ്പെ​ഷ്യ​ലി​സ്റ്റ്,​​​ ​റി​സേ​ർ​ച്ച് ​ആ​ൻ​ഡ് ​ഡെ​വ​ല​പ്മെ​ന്റ് ​ടെ​ക്നോ​ള​ജി​ ​മാ​നേ​ജ​ർ,​​​ ​ന്യൂ​ക്ളി​യ​ർ​ ​ആ​ർ​ ​ഡി​ ​ഡ​യ​റ​ക്ട​ർ,​​​ ​സ​ർ​വീ​സ് ​ഡെ​ലി​വ​റി​ ​സ്പെ​ഷ്യ​ലി​സ്റ്റ്,​​​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വു​ക​ൾ.​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​/​c​a​r​e​e​r​s.​e​n​e​c.​g​o​v.​a​e​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​j​o​b​s​i​n​d​u​b​a​i​e.​c​o​m.

ഗ​ൾ​ഫ് ​ബാ​ങ്ക് ​കു​വൈ​റ്റ്
കു​വൈ​റ്റി​ലെ​ ​ഗ​ൾ​ഫ് ​ബാ​ങ്ക് ​കു​വൈ​റ്റി​ൽ​ ​നി​ര​വ​ധി​ ​ഒ​ഴി​വു​ക​ൾ.​ ​അ​സി​സ്റ്റ​ന്റ് ​മാ​നേ​ജ​ർ,​​​ ​ഐ​ടി​ ​സെ​ക്യൂ​രി​റ്റി​ ​മാ​നേ​ജ​ർ,​​​ ​കോ​ർ​ ​ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ​ ​എ​ൻ​ജി​നീ​യ​ർ,​​​ ​ഐ​ടി​ ​ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ​ ​സെ​ക്യൂ​രി​റ്റി​ ​എ​ൻ​ജി​നീ​യ​ർ,​​​ ​കം​പ്യൂ​ട്ട​ർ​ ​ഓ​പ്പ​റേ​റ്റ​ർ​ ​ഓ​ഫീ​സ​ർ,​​​ ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​സെ​ക്യൂ​രി​റ്റി​ ​എ​ൻ​ജി​നീ​യ​ർ,​​​ ​അ​സി​സ്റ്റ​ന്റ് ​മാ​നേ​ജ​ർ,​​​ ​സീ​നി​യ​ർ​ ​മാ​നേ​ജ​ർ​ ​തു​ട​ങ്ങി​യ​ ​ത​സ്തി​ക​ക​ളി​ലാ​ണ് ​ഒ​ഴി​വ്.ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​w​w​w.​e​-​g​u​l​f​b​a​n​k.​c​o​m​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​j​o​b​s​i​n​d​u​b​a​i​e.​c​o​m.

ബ​​​ഹ്‌റൈ​​​ൻ​​​ ​​​പെ​​​ട്രോ​​​ളി​​​യം​
​​ക​​​മ്പ​​​നി​​​ബ​​​ഹ്റൈ​​​ൻ​​​ ​​​പെ​​​ട്രോ​​​ളി​​​യം​​​ ​​​ക​​​മ്പ​​​നി​​​യി​​​ൽ​​​ ​​​നി​​​ര​​​വ​​​ധി​​​ ​​​ഒ​​​ഴി​​​വു​​​ക​​​ൾ.​​​പെ​​​ർ​​​ഫോ​​​മ​​​ൻ​​​സ് ​​​ആ​​​ൻ​​​ഡ് ​​​ബി​​​ബി​​​ആ​​​ർ​​​ ​​​കോ​​​ഡി​​​നേ​​​റ്റ​​​ർ,​​​​​​​ ​​​ക​​​ൺ​​​സ​​​ൾ​​​ട്ട​​​ന്റ് ​​​ഡെ​​​ന്റ​​​ൽ​​​ ​​​സ​​​ർ​​​ജ​​​ൻ,​​​​​​​ ​​​ഡി​​​സൈ​​​ന​​​ർ​​​ ​​​സി​​​വി​​​ൽ​​​ ​​​ആ​​​ൻ​​​ഡ് ​​​സ്ട്ര​​​ക്ച​​​റ​​​ൽ​​​ ,​​​​​​​ ​​​ക്വാ​​​ളി​​​റ്റി​​​ ​​​ക​​​ൺ​​​ട്രോ​​​ൾ​​​ ​​​ല​​​ബോ​​​റ​​​ട്ട​​​റി​​​ ​​​​​​​ ​​​-​​​ ​​​ടെ​​​ക്നീ​​​ഷ്യ​​​ൻ,​​​​​​​ ​​​പ്രോ​​​സ​​​സ് ​​​സ്പെ​​​ഷ്യ​​​ലി​​​സ്റ്റ് ​​​വെ​​​സ്റ്ര​​​ർ​​​ ​​​വാ​​​ട്ട​​​ർ​​​ ​​​ട്രീ​​​റ്റ്മെ​​​ന്റ്,​​​​​​​ ​​​സീ​​​നി​​​യ​​​ർ​​​ ​​​പ്രോ​​​സ​​​സ് ​​​എ​​​ൻ​​​ജി​​​നീ​​​യ​​​ർ​​​ ,​​​​​​​ ​​​സ്ട്രാ​​​റ്റ​​​ജി​​​ക് ​​​ട്രെ​​​യി​​​നി​​​-​​​ ​​​കെ​​​മി​​​ക്ക​​​ൽ​​​ ​​​അ​​​ന​​​ലി​​​സ്റ്ര് ,​​​​​​​ ​​​ഇ​​​ല​​​ക്ട്രി​​​ക്ക​​​ൽ​​​ ​​​ഇ​​​ൻ​​​സ്ട്ര​​​ക്ട​​​ർ,​​​​​​​ ​​​ഇ​​​ൻ​​​സ്ട്രു​​​മെ​​​ന്റേ​​​ഷ​​​ൻ​​​ ​​​ഇ​​​ൻ​​​സ്ട്ര​​​ക്ട​​​ർ​​​ ​​​തു​​​ട​​​ങ്ങി​​​യ​​​ ​​​ത​​​സ്തി​​​ക​​​ക​​​ളി​​​ലാ​​​ണ് ​​​ഒ​​​ഴി​​​വ്.​​​ക​​​മ്പ​​​നി​​​വെ​​​ബ്സൈ​​​റ്റ്:​​​w​​​w​​​w.​​​b​​​a​​​p​​​c​​​o.​​​n​​​e​​​t.​​​ ​​​വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്:​​​ ​​​/​​​j​​​o​​​b​​​s​​​i​​​n​​​d​​​u​​​b​​​a​​​i​​​e.​​​c​​​o​​​m/

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CAREER, JOBS, JOBS IN ABROAD, QATAR
KERALA KAUMUDI EPAPER
TRENDING IN INFO+
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.