SignIn
Kerala Kaumudi Online
Monday, 06 April 2020 8.51 PM IST

അതിന് തയ്യാറായവർ മാത്രമേ പ്രണയിക്കാവൂ... പിരിയാൻ നേരമനുഭവിച്ച മാനസികാവസ്ഥയെക്കുറിച്ചുള്ള ജൂഹിയുടെ പരാമർശത്തിൽ​ റിമി ടോമിയുടെ മറുപടി ഇങ്ങനെ

rimi-tomy

പ്രണയത്തിനൊപ്പം തന്നെയുള്ള വികാരമാണ് വിരഹമെന്ന് ഗായികയും നടിയുമായ റിമി ടോമി. നടി ജൂഹി റുസ്‌തഗിയും ഭാവി വരൻ ഡോ. രോഹിതും അതിഥികളായെത്തിയ പരിപാടിയിലാണ് അവതാരകയായ റിമി മനസ് തുറന്നിരിക്കുന്നത്.

ജൂഹിയോടും രോഹിതിനോടും പ്രണയത്തെക്കുറിച്ച് ചോദിക്കുകയായിരുന്നു റിമി. ഒരു ഷൂട്ടിനിടെയാണ് പരിചയപ്പെട്ടതെന്നും അത് കഴിഞ്ഞ് പിരിയാൻ നേരം അനുഭവിച്ച മാനസികാവസ്ഥയെക്കുറിച്ചും ഇരുവരും മനസ് തുറന്നിരുന്നു. അപ്പോഴാണ് പ്രണയത്തിനൊപ്പം തന്നെയുള്ള വികാരമാണ് വിരഹം എന്നും,​ വേദനിക്കാൻ തയ്യാറായവർ മാത്രമേ പ്രണയിക്കാവൂ എന്നും റിമി പറഞ്ഞത്.

റിമി ടോമിയുടെ മുൻ ഭർത്താവ് റോയ്സ് കിഴക്കൂടൻ രണ്ടാമതും വിവാഹിതനാകാൻ പോകുകയാണ്. വിവാഹ നിശ്ചയത്തിന്റെ ക്ഷണക്കത്ത് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. സോണിയ ആണ് വധു. നാളെ തൃശൂരിൽവച്ചാണ് ചടങ്ങ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: RIMI TOMY, LOVE, RIMY TOMY EX HUSBAND ROYCE KIZHAKOODAN, JUHI RUSTAGI
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.