SignIn
Kerala Kaumudi Online
Thursday, 02 April 2020 4.05 PM IST

യു.കെയിൽ നഴ്സാകാം,​ നിരവധി അവസരങ്ങൾ

nurse-in-uk

യു.​കെ​യി​ലെ​ ​എ​ൻ.​എ​ച്ച്‌.​എ​സ് ​ട്ര​സ്റ്റി​നു​കീ​ഴി​ലു​ള​ള​ ​ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് ​ന​ഴ്‌​സു​മാ​രെ​ ​ഒ.​ഡി.​ഇ.​പി.​സി​ ​വ​ഴി​ ​നി​യ​മ​നം​ ​ന​ട​ത്തു​ന്നു.​ ​ന​ഴ്‌​സിം​ഗി​ൽ​ ​ഡി​ഗ്രി​ ​അ​ഥ​വാ​ ​ഡി​പ്ലോ​മ​യും​ ​ആ​റ് ​മാ​സ​ത്തെ​ ​പ്ര​വൃ​ത്തി​പ​രി​ച​യ​വും​ ​ഉ​ള​ള​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​ഐ.​ഇ.​എ​ൽ.​റ്റി.​എ​സ്/​ഒ.​ഇ.​റ്റി​ ​നി​ശ്ചി​ത​ ​സ്‌​കോ​ർ​ ​നേ​ടി​യി​രി​ക്ക​ണം.​ ​നി​യ​മ​നം​ ​സൗ​ജ​ന്യ​മാ​ണ്.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ​w​w​w.​o​d​e​p​c.​k​e​r​a​l​a.​g​o​v.​i​n​ ​ൽ​ ​ല​ഭി​ക്കും.​ ​ഒ.​ഡി.​ഇ.​പി.​സി.​യി​ൽ​ ​ഓ​ൺ​ലൈ​നാ​യി​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത് ​അ​പേ​ക്ഷി​ക്ക​ണം.​ ​മാ​ർ​ച്ച് 5,​ 6,​ 9​ ​തീ​യ​തി​ക​ളി​ൽ​ ​അ​ഭി​മു​ഖ​ങ്ങ​ൾ​ ​ന​ട​ത്തും.​ ​ന​ഴ്സു​മാ​ർ​ക്ക് ​കു​റ​ഞ്ഞ​ത് 6​ ​മാ​സ​ത്തെ​ ​തൊ​ഴി​ൽ​പ​രി​ച​യം​ ​ആ​വ​ശ്യ​മാ​ണ്.​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യേ​ണ്ട​ ​അ​വ​സാ​ന​ ​തീ​യ​തി​:​ ​ഫെ​ബ്രു​വ​രി​ 29.​ ​ഇ​മെ​യി​ൽ​:​ ​g​l​p​@​o​d​e​p​c.​i​n.​വി​സ​ ​ല​ഭ്യ​മാ​കു​ന്ന​ ​മു​റ​യ്ക്ക് ​യാ​ത്ര​യ്ക്ക് ​ആ​വ​ശ്യ​മാ​യ​ ​ടി​ക്ക​റ്റ്,​ ​എ​യ​ർ​പോ​ർ​ട്ടി​ൽ​ ​ട്രാ​ൻ​സ്ഫ​ർ,3​മാ​സ​ത്തെ​ ​സൗ​ജ​ന്യ​ ​താ​മ​സം,​എ​ന്നി​വ​ ​എ​ൻ.​എ​ച്ച്‌.​എ​സ് ​ഒ​തു​ക്കു​ന്ന​താ​ണ്.

ഹോം​ ​ഹെ​ൽ​ത്ത് ​കെ​യ​ർ​ ​മേ​ഖ​ല​യി​ൽ​ ​തൊ​ഴി​ല​വ​സ​ര​ങ്ങൾ ​

ദു​ബാ​യി​ലെ​ ​പ്ര​മു​ഖ​ ​ഹോം​ഹെ​ൽ​ത്ത് ​കെ​യ​ർ​ ​സെ​ന്റ​റി​ലേ​യ്ക്ക് ​ഹോം​ ​ന​ഴ്‌​സാ​യി​ ​വ​നി​താ​ ​ന​ഴ്‌​സു​മാ​രെ​ ​നോ​ർ​ക്ക​ ​റൂ​ട്ട്‌​സ് ​മു​ഖേ​ന​ ​തെ​ര​ഞ്ഞെ​ടു​ക്കും.​ 25​നും​ 40​ ​നും​ ​മ​ദ്ധ്യേ​ ​പ്രാ​യ​മു​ള്ള​ ​ബി.​എ​സ്.​സി​ ​വ​നി​താ​ ​ന​ഴ്‌​സു​മാ​ർ​ക്ക് ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാം.​ ​ ര​ണ്ടു​ ​വ​ർ​ഷ​ത്തെ​ ​പ്ര​വ​ർ​ത്തി​ ​പ​രി​ച​യ​മു​ള്ള​വ​ർ​ക്ക് ​മു​ൻ​ഗ​ണ​ന.​ ​ശ​മ്പ​ളം​ 4,000​ ​യു.​എ.​ഇ​ ​ദി​ർ​ഹം​ ​(​ഏ​ക​ദേ​ശം​ 77,600​ ​രൂ​പ​)​ ​വ​രെ.​ ​താ​ല്പ​ര്യ​മു​ള്ള​വ​ർ​ ​വി​ശ​ദ​മാ​യ​ ​ബ​യോ​ഡേ​റ്റ​ ​ nr​k​h​o​m​e​c​a​r​e​@​g​m​a​i​l.​c​o​m​ ​-​ ​ൽ​ ​സ​മ​ർ​പ്പി​ക്ക​ണം.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​ടോ​ൾ​ ​ഫ്രീ​ ​ന​മ്പ​രാ​യ​ 18004253939​ ​(​ഇ​ന്ത്യ​യി​ൽ​ ​നി​ന്നും​)​ 00918802012345​ ​(​വി​ദേ​ശ​ത്തു​ ​നി​ന്നും​ ​മി​സ്ഡ് ​കോ​ൾ​ ​സേ​വ​നം​)​ ​ൽ​ ​ല​ഭി​ക്കും.​ ​അ​വ​സാ​ന​ ​തീ​യ​തി​ 2020​ ​ഫെ​ബ്രു​വ​രി​ 25.

യു​.എ.​ഇ​യി​ൽ​ ​ഡോ​ക്ട​ർ

കേ​ര​ള​സ​ർ​ക്കാ​ർ​ ​സ്ഥാ​പ​ന​മാ​യ​ ​ഒ​ഡെ​പെ​ക് ​യു​.എ.​ഇ​യി​ലെ​ ​പ്ര​മു​ഖ​ ​ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് ​ഡോ​ക്ട​ർ​മാരെ ​റി​ക്രൂ​ട്ട് ചെയ്യുന്നു. ​പു​രു​ഷ​ന്മാ​ർ​ക്കാ​ണ് ​അ​വ​സ​രം.​ ​കാ​റ്റ​ഗ​റി​:​ ​ജ​ന​റ​ൽ​ ​പ്രാ​ക്ടീ​ഷണ​ർ.​ ​യോ​ഗ്യ​ത​:​ ​എം​ബി​ബി​എ​സ്.​ ​മൂ​ന്ന് ​വ​ർ​ഷ​ത്തെ​ ​തൊ​ഴി​ൽ​ ​പ​രി​ച​യം​ ​ആ​വ​ശ്യ​മാ​ണ്.​ ​ശ​മ്പ​ളം​:​ 14,000​ ​–​ 16,000​ ​യു.​എ.​ഇ​ ​ദി​ർ​ഹം​ .​പ്രാ​യ​പ​രി​ധി​:​ 45​ .​ ​ആ​ന്വ​ൽ​ ​എ​യ​ർ​ടി​ക്ക​റ്റ്,​​​ ​ഭ​ക്ഷ​ണം,​​​ ​താ​മ​സം​ ​യാ​ത്രാ​സൗ​ക​ര്യം​ ​മെ​ഡി​ക്ക​ൽ​ ​ഇ​ൻ​ഷ്വ​റ​ൻ​സ് ​എ​ന്നി​വ​ ​ക​മ്പ​നി​ ​വ​ഹി​ക്കും.​ ​ഒ.​ഡി.​ഇ.​പി.​സി.​യി​ൽ​ ​ഓ​ൺ​ലൈ​നാ​യി​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത് ​അ​പേ​ക്ഷി​ക്ക​ണം.​ ​അ​പേ​ക്ഷി​ക്കേ​ണ്ട​ ​അ​വ​സാ​ന​ ​തീ​യ​തി​:​ ​ഫെ​ബ്രു​വ​രി​ 25.​ ​അ​പേ​ക്ഷി​ക്കാ​ൻ​ ​താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് ​വി​ശ​ദ​മാ​യ​ ​ബ​യോ​ഡേ​റ്റ​ ​ഇ​മെ​യി​ൽ​ ​അ​യ​ക്കാം.​ ​ഇ​മെ​യി​ൽ​:​ ​g​c​c​@​o​d​e​p​c.​i​n.​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ​w​w​w.​o​d​e​p​c.​k​e​r​a​l​a.​g​o​v.​i​n​ ​ൽ​ ​ല​ഭി​ക്കും.

ദു​​​ബാ​​​യ് ​​​എ​​​യ​​​ർ​​​പോ​​​ർ​​​ട്ട്

ദു​​​ബാ​​​യ് ​​​എ​​​യ​​​ർ​​​പോ​​​ർ​​​ട്ടി​​​ൽ​​​ ​​​നി​​​ര​​​വ​​​ധി​​​ ​​​ഒ​​​ഴി​​​വു​​​ക​​​ൾ.​​​
സ്പെ​​​ഷ്യ​​​ലി​​​സ്റ്റ്-​​​ ​​​കാ​​​റ്റ​​​ഗ​​​റി​​​ ​​​മാ​​​നേ​​​ജ്മെ​​​ന്റ് ,​​​ ​​​അ​​​സി​​​സ്റ്റ​​​ന്റ് ​​​ഓ​​​ഫീ​​​സ് ​​​മാ​​​നേ​​​ജ​​​ർ​​​-​​​ ​​​സേ​​​ഫ്റ്രി​​​ ​​​ആ​​​ൻ​​​ഡ് ​​​സ​​​സ്റ്റ​​​യി​​​ന​​​ബി​​​ലി​​​റ്റി,​​​ ​​​സീ​​​നി​​​യ​​​ർ​​​ ​​​അ​​​ന​​​ലി​​​സ്റ്ര് ​​​-​​​ ​​​എ​​​യ​​​ർ​​​പോ​​​ർ​​​ട്ട് ​​​ടോ​​​ട്ട​​​ൽ​​​ ​​​മാ​​​നേ​​​ജ്മെ​​​ന്റ്,​​​ ​​​ഹെ​​​ഡ്-​​​ ​​​സ്ട്രാ​​​റ്റ​​​ജി​​​ക് ​​​പ്ളാ​​​നിം​​​ഗ്,​​​ ​​​സീ​​​നി​​​യ​​​ർ​​​ ​​​എ​​​ൻ​​​ജി​​​നീ​​​യ​​​ർ​​​ ​​​(​​​ഇ​​​ല​​​ക്ട്രി​​​ക്ക​​​ൽ​​​)​​​-​​​ ​​​കാ​​​പി​​​റ്റ​​​ൽ​​​ ​​​അ​​​സ​​​റ്റ് ​​​സ്റ്റി​​​വാ​​​ർ​​​ഡ് ,​​​ ​​​സീ​​​നി​​​യ​​​ർ​​​ ​​​എ​​​ൻ​​​ജി​​​നീ​​​യ​​​ർ​​​ ​​​(​​​മെ​​​ക്കാ​​​നി​​​ക്ക​​​ൽ​​​)​​​ ​​​-​​​ ​​​കാ​​​പ്പി​​​റ്റ​​​ൽ​​​ ​​​അ​​​സ​​​റ്റ് ​​​സ്റ്റി​​​വാ​​​ർ​​​ഡ്ഷി​​​പ്പ് ​​​എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് ​​​ഒ​​​ഴി​​​വു​​​ക​​​ൾ.​​​
​​​ക​​​മ്പ​​​നി​​​വെ​​​ബ്സൈ​​​റ്റ്:
w​​​w​​​w.​​​d​​​u​​​b​​​a​​​i​​​a​​​i​​​r​​​p​​​o​​​r​​​t​​​s.​​​a​​​e.​​​വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്:​​​ ​​​j​​​o​​​b​​​h​​​i​​​k​​​e​​​s.​​​c​​​om

ടെ​​​ക്ടോ​​​ൺ​​​ ​​​എ​​​ൻ​​​ജി​​​നി​യ​​​റിം​​​ഗ് ​​​ആ​​​ൻ​​​ഡ് ​​​ക​​​ൺ​​​സ്ട്ര​​​ക്ഷ​​ൻ
​​ ​​​യു​​​എ​​​ഇ​​​ ,​​​ ​​​സൗ​​​ദി​​​ ​​​എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്ക് ​​​ടെ​​​ക്ടോ​​​ൺ​​​ ​​​എ​​​ൻ​​​ജി​​​നി​യ​​​റിം​​​ഗ് ​​​ആ​​​ൻ​​​ഡ് ​​​ക​​​ൺ​​​സ്ട്ര​​​ക്ഷ​​​ൻ​​​ ​​​നി​​​ര​​​വ​​​ധി​​​ ​​​ത​​​സ്തി​​​ക​​​ക​​​ളി​​​ൽ​​​ ​​​അ​​​പേ​​​ക്ഷ​​​ ​​​ക്ഷ​​​ണി​​​ച്ചു.​​​ ​​​മെ​​​ക്കാ​​​നി​​​ക്ക​​​ൽ​​​ ​​​എ​​​ൻ​​​ജി​​​നി​യ​​​ർ,​​​ ​​​പൈ​​​പ്പിം​​​ഗ് ​​​എ​​​ൻ​​​ജി​​​നി​​​​യ​​​ർ,​​​ ​​​ലോ​​​യൗ​​​ട്ട് ​​​എ​​​ൻ​​​ജി​​​നി​​​​യ​​​ർ,​​​ഡ്രാ​​​ഫ്റ്ര്‌​​​സ് ​​​മാ​​​ൻ,​​​ ​​​അ​​​ക്കൗ​​​ണ്ട​​​ന്റ്,​​​ ​​​പ്രൊ​​​ജ​​​ക്ട് ​​​എ​​​ൻ​​​ജി​​​നി​യ​​​ർ​​​-​​​ ​​​സി​​​വി​​​ൽ​​​/​​​മെ​​​ക്കാ​​​നി​​​ക്ക​​​ൽ​​​/​​​ഇ​​​ല​​​ക്ട്രി​​​ക്ക​​​ൽ,​​​ ​​​പ്ളാ​​​നിം​​​ഗ് ​​​മാ​​​നേ​​​ജ​​​ർ,​​​കോ​​​സ്റ്റിം​​​ഗ് ​​​എ​​​ൻ​​​ജി​​​നി​യ​​​ർ,​​​ ​​​ക്വാ​​​ണ്ടി​​​റ്റി​​​ ​​​സ​​​ർ​​​വേ​​​യ​​​ർ,​​​ ​​​മെ​​​ക്കാ​​​നി​​​ക്ക​​​ൽ​​​-​​​ഇ​​​ല​​​ക്ട്രി​​​ക്ക​​​ൽ​​​ ​​​ഇ​​​ൻ​​​സ്പെ​​​ക്ടേ​​​ഴ്സ്,​​​ ​​​സൈ​​​റ്റ് ​​​എ​​​ൻ​​​ജി​​​നീ​​​യ​​​ർ,​​​ ​​​പ്ളാ​​​ന്റ് ​​​മാ​​​നേ​​​ജ​​​ർ,​​​ ​​​സേ​​​ഫ്റ്രി​​​ ​​​ഓ​​​ഫീ​​​സ​​​ർ,​​​ ​​​പ്രൊ​​​ക്യു​​​ർ​​​മെ​​​ന്റ് ​​​മാ​​​നേ​​​ജ​​​ർ,​​​ ​​​സീ​​​നി​​​യ​​​ർ​​​ ​​​എ​​​ൻ​​​ജി​​​നീ​​​യ​​​ർ​​​ ​​​ഡി​​​സൈ​​​ൻ,​​​ ​​​ഫ​​​യ​​​ർ​​​ ​​​ഫൈ​​​റ്റിം​​​ഗ് ​​​എ​​​ൻ​​​ജി​​​നി​യ​​​ർ​​​ ​​​തു​​​ട​​​ങ്ങി​​​യ​​​ ​​​ത​​​സ്ത​​​തി​​​ക​​​ക​​​ളി​​​ലാ​​​ണ് ​​​ഒ​​​ഴി​​​വ്.​​​ ​​​അ​​​പേ​​​ക്ഷി​​​ക്കാ​​​ൻ​​​ ​​​താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ​​​ ​​​വി​​​ശ​​​ദ​​​മാ​​​യ​​​ ​​​ബ​​​യോ​​​ഡേ​​​റ്റ​​​ ​​​h​​​r​​​@​​​t​​​e​​​c​​​t​​​o​​​n​​​m​​​e.​​​c​​​o​​​m​​​ ​​​എ​​​ന്ന​​​ ​​​ഇ​​​മെ​​​യി​​​ലി​​​ൽ​​​ ​​​അ​​​യ​​​ക്ക​​​ണം.​​​ ​​​ക​​​മ്പ​​​നി​​​ ​​​വെ​​​ബ്സൈ​​​റ്ര്:​​​ ​​​w​​​w​​​w.​​​t​​​e​​​c​​​t​​​o​​​n​​​m​​​e.​​​c​​​o​​​m.​​​ ​​​വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്:​​​ ​​​g​​​u​​​l​​​f​​​c​​​a​​​r​​​e​​​e​​​r​​​g​​​r​​​o​​​u​​​p.​​​c​​​om

ത​ത്‌​വീ​ർ​ ​പെ​ട്രോ​ളി​യം
ത​ത്‌​വീ​ർ​ ​പെ​ട്രോ​ളി​യം​ ​നി​ര​വ​ധി​ ​ഒ​ഴി​വു​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​സീ​നി​യ​ർ​ ​ട്രെ​യി​ന​ർ,​​​ ​മെ​ക്കാ​നി​ക്ക​ൽ​ ​ടെ​ക്നീ​ഷ്യ​ൻ,​​​ ​സീ​നി​യ​ർ​ ​എ​ൻ​ജി​നീ​യ​ർ,​​​ ​എ​ൻ​ജി​നീ​യ​ർ,​​​ ​ഡ്രി​ല്ലിം​ഗ് ​സൂ​പ്പ​ർ​വൈ​സ​ർ,​​​ ​അ​സോ​സി​യേ​റ്റ് ​സൂ​പ്പ​ർ​വൈ​സ​ർ,​​​ ​ഓ​പ്പ​റേ​റ്റ​ർ​ 1,​​​ ​ല​ബോ​റ​ട്ട​റി​ ​ടെ​ക്നീ​ഷ്യ​ൻ,​​​ ​കോ​ഡി​നേ​റ്റ​ർ,​​​ ​അ​സോ​സി​യേ​റ്റ് ​എ​ൻ​ജി​നീ​യ​ർ,​​​ ​അ​ന​ലി​സ്റ്റ്,​​​ ​ഓ​ട്ടോ​മേ​ഷ​ൻ​ ​ടെ​ക്നീ​ഷ്യ​ൻ,​​​ ​എ​ൻ​വി​റോ​ൺ​മെ​ന്റ​ൽ​ ​ഓ​ഫീ​സ​ർ,​​​ ​ലീ​ഗ​ൽ​ ​കൗ​ൺ​സി​ൽ,​​​ ​കോ​ൺ​ട്രാ​ക്ട് ​അ​ഡ്മി​നി​സ്ട്രേ​റ്റ​ർ,​​​ ​തു​ട​ങ്ങി​യ​ ​ത​സ്തി​ക​ക​ളി​ലാ​ണ് ​ഒ​ഴി​വ്.​ ​ക​​​മ്പ​​​നി​​​ ​​​വെ​​​ബ്സൈ​​​റ്ര്:​​​ ​​​t​a​t​w​e​e​r​p​e​t​r​o​l​e​u​m.​c​o​m.​​​ ​​​വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്:​​​ ​​​g​​​u​​​l​​​f​​​c​​​a​​​r​​​e​​​e​​​r​​​g​​​r​​​o​​​u​​​p.​​​c​​​om

ബ്രി​ട്ടീ​ഷ് ​എ​യ​ർ​വേ​സ്
യു​എ​സി​ലേ​ക്ക് ​ബ്രി​ട്ടീ​ഷ് ​എ​യ​ർ​വേ​സ് ​നി​ര​വ​ധി​ ​ഒ​ഴി​വു​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​പൈ​ല​റ്റ്,​​​ ​എ​ൻ​ട്രി​ ​പൈ​ല​റ്റ്,​​​ ​ടെ​ക്നീ​ഷ്യ​ൻ,​​​ ​ക്യാ​ബി​ൻ​ ​ക്രൂ,​​​ ​ടെ​ക്നീ​ഷ്യ​ൻ,​​​ ​എ​യ്റോ​നോ​ട്ടി​ക്ക​ൽ​ ​എ​ൻ​ജി​നീ​യ​റിം​ഗ്,​​​ ​എ​യ​ർ​പോ​ർ​ട്ട് ​മാ​നേ​ജ​ർ,​​​ ​റി​സോ​ഴ്സിം​ഗ് ​കോ​ഡി​നേ​റ്റ​ർ,​​​ ​ഫി​നാ​ൻ​സ് ​ബി​സി​ന​സ് ​പാ​ർ​ട്ണ​ർ,​​​ ​ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​ ​മാ​നേ​ജ​ർ,​​​ ​ഓ​പ്പ​റേ​ഷ​ൻ​ ​മാ​നേ​ജ​ർ,​​​ ​ടി​ക്ക​റ്റ് ​ഓ​ഡി​റ്റ് ​എ​ക്സി​ക്യൂ​ട്ടീ​വ്,​​​ ​ലൈ​സ​ൻ​സ്ഡ് ​എ​യ​ർ​ക്രാ​ഫ്റ്റ് ​മാ​നേ​ജ​ർ,​​​ ​പെ​ർ​ഫോ​മ​ൻ​സ് ​മാ​ർ​ക്ക​റ്റിം​ഗ് ​സ്പെ​ഷ്യ​ലി​സ്റ്റ്,​​​ ​എ​യ​ർ​പോ​ർ​ട്ട് ​ആ​ൻ​ഡ് ​ക​സ്റ്റ​മ​ർ​ ​ഓ​പ്പ​റേ​ഷ​ൻ​ ​മാ​നേ​ജ​ർ,​​​ ​ഗ്രൗ​ണ്ട് ​ഓ​പ്പ​റേ​ഷ​ൻ​ ​ഏ​ജ​ന്റ്,​​​ ​കാ​ർ​ഗോ​ ​ഹാ​ൻ​ഡ്ലിം​ഗ് ​ഏ​ജ​ന്റ്,​​​ ​വേ​ർ​ഹൗ​സ് ​ഏ​ജ​ന്റ്,​​​ ​ഫ​സ്റ്റ് ​ഓ​ഫീ​സ​ർ,​​​ ​തു​ട​ങ്ങി​യ​ ​ത​സ്തി​ക​ക​ളി​ലാ​ണ് ​ഒ​ഴി​വ്.​ ​ക​​​മ്പ​​​നി​​​ ​​​വെ​​​ബ്സൈ​​​റ്ര്:​​​ ​​​w​w​w.​b​r​i​t​i​s​h​a​i​r​w​a​y​s.​c​o​m​ ​​​വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്:​​​ ​​​/​/​j​o​b​h​i​k​e​s.​c​om

ബ​​​ഹ്റൈ​​​ൻ​​​ ​​​പെ​​​ട്രോ​​​ളി​​​യം​
​​ക​​​മ്പ​​​നി​​​ബ​​​ഹ്റൈ​​​ൻ​​​ ​​​പെ​​​ട്രോ​​​ളി​​​യം​​​ ​​​ക​​​മ്പ​​​നി​​​യി​​​ൽ​​​ ​​​നി​​​ര​​​വ​​​ധി​​​ ​​​ഒ​​​ഴി​​​വു​​​ക​​​ൾ.​​​പെ​​​ർ​​​ഫോ​​​മ​​​ൻ​​​സ് ​​​ആ​​​ൻ​​​ഡ് ​​​ബി​​​ബി​​​ആ​​​ർ​​​ ​​​കോ​​​ഡി​​​നേ​​​റ്റ​​​ർ,​​​​​​​ ​​​ക​​​ൺ​​​സ​​​ൾ​​​ട്ട​​​ന്റ് ​​​ഡെ​​​ന്റ​​​ൽ​​​ ​​​സ​​​ർ​​​ജ​​​ൻ,​​​​​​​ ​​​ഡി​​​സൈ​​​ന​​​ർ​​​ ​​​സി​​​വി​​​ൽ​​​ ​​​ആ​​​ൻ​​​ഡ് ​​​സ്ട്ര​​​ക്ച​​​റ​​​ൽ​​​ ,​​​​​​​ ​​​ക്വാ​​​ളി​​​റ്റി​​​ ​​​ക​​​ൺ​​​ട്രോ​​​ൾ​​​ ​​​ല​​​ബോ​​​റ​​​ട്ട​​​റി​​​ ​​​​​​​ ​​​-​​​ ​​​ടെ​​​ക്നീ​​​ഷ്യ​​​ൻ,​​​​​​​ ​​​പ്രോ​​​സ​​​സ് ​​​സ്പെ​​​ഷ്യ​​​ലി​​​സ്റ്റ് ​​​വെ​​​സ്റ്ര​​​ർ​​​ ​​​വാ​​​ട്ട​​​ർ​​​ ​​​ട്രീ​​​റ്റ്മെ​​​ന്റ്,​​​​​​​ ​​​സീ​​​നി​​​യ​​​ർ​​​ ​​​പ്രോ​​​സ​​​സ് ​​​എ​​​ൻ​​​ജി​​​നീ​​​യ​​​ർ​​​ ,​​​​​​​ ​​​സ്ട്രാ​​​റ്റ​​​ജി​​​ക് ​​​ട്രെ​​​യി​​​നി​​​-​​​ ​​​കെ​​​മി​​​ക്ക​​​ൽ​​​ ​​​അ​​​ന​​​ലി​​​സ്റ്ര് ,​​​​​​​ ​​​ഇ​​​ല​​​ക്ട്രി​​​ക്ക​​​ൽ​​​ ​​​ഇ​​​ൻ​​​സ്ട്ര​​​ക്ട​​​ർ,​​​​​​​ ​​​ഇ​​​ൻ​​​സ്ട്രു​​​മെ​​​ന്റേ​​​ഷ​​​ൻ​​​ ​​​ഇ​​​ൻ​​​സ്ട്ര​​​ക്ട​​​ർ​​​ ​​​തു​​​ട​​​ങ്ങി​​​യ​​​ ​​​ത​​​സ്തി​​​ക​​​ക​​​ളി​​​ലാ​​​ണ് ​​​ഒ​​​ഴി​​​വ്.​​​ക​​​മ്പ​​​നി​​​വെ​​​ബ്സൈ​​​റ്റ്:​​​w​​​w​​​w.​​​b​​​a​​​p​​​c​​​o.​​​n​​​e​​​t.​​​ ​​​വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്:​​​ ​​​/​​​j​​​o​​​b​​​s​​​i​​​n​​​d​​​u​​​b​​​a​​​i​​​e.​​​c​​​o​​​m/

അ​​​ൽ​​​ഫൂ​​​ട്ടൈം​​​ ​​​ഓ​​​ട്ടോ​​​ ​​​ആ​​​ൻ​​​‌​​​ഡ് ​​​മെ​​​ഷീ​​​ന​​​റി​​​ ​​​ക​​​മ്പ​​​നി
അ​​​ൽ​​​ഫൂ​​​ട്ടൈം​​​ ​​​ഓ​​​ട്ടോ​​​ ​​​ആ​​​ൻ​​​‌​​​ഡ് ​​​മെ​​​ഷ്യ​​​ന​​​റി​​​ ​​​ക​​​മ്പ​​​നി​​​ ​​​വി​​​വി​​​ധ​​​ ​​​ത​​​സ്തി​​​ക​​​ളി​​​ൽ​​​ ​​​ഒ​​​ഴി​​​വ്.​​​ ​​​ഫോ​​​ർ​​​ക്‌​​​ലി​​​ഫ്റ്ര് ​​​ടെ​​​ക്നീ​​​ഷ്യ​​​ൻ,​​​ ​​​സെ​​​യി​​​ൽ​​​സ് ​​​എ​​​ൻ​​​ജി​​​നീ​​​യ​​​ർ,​​​വോ​​​ൾ​​​വോ​​​ ​​​ട്ര​​​ക്ക് ​​​ടെ​​​ക്നീ​​​ഷ്യ​​​ൻ,​​​ ​​​മാ​​​സ്റ്റ​​​ർ​​​ ​​​ടെ​​​ക്നീ​​​ഷ്യ​​​ൻ,​​​ ​​​ബ​​​സ് ​​​ടെ​​​ക്നീ​​​ഷ്യ​​​ൻ​​​ ​​​തു​​​ട​​​ങ്ങി​​​യ​​​ ​​​ത​​​സ്തി​​​ക​​​ക​​​ളി​​​ലാ​​​ണ് ​​​ഒ​​​ഴി​​​വ്.​​​ ​​​ക​​​മ്പ​​​നി​​​വെ​​​ബ്സൈ​​​റ്റ്:​​​w​​​w​​​w.​​​f​​​a​​​m​​​c​​​o​​​u​​​a​​​e.​​​c​​​o​​​m.​​​വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്:​​​ ​​​j​​​o​​​b​​​h​​​i​​​k​​​e​​​s.​​​c​​​om

ബ്രി​ട്ടീ​ഷ് ​സ്കൂ​ൾ​ ​ദു​ബാ​യ്
യു​എ​ഇ​യി​ലെ​ ​ബ്രി​ട്ടീ​ഷ് ​സ്കൂ​ൾ​ ​ദു​ബാ​യ് ​നി​ര​വ​ധി​ ​ഒ​ഴി​വു​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​എ​സി​ ​ടെ​ക്നീ​ഷ്യ​ൻ,​​​ ​ഡാ​റ്റ​ ​മാ​നേ​ജ​ർ,​​​ ​പാ​ര​ന്റ് ​റി​ലേ​ഷ​ൻ​ ​ഓ​ഫീ​സ​ർ,​​​ ​ഫെ​സി​ലി​റ്റി​ ​മാ​നേ​ജ​ർ,​​​ ​ലേ​ണിം​ഗ് ​അ​സി​സ്റ്റ​ന്റ്,​​​ ​അ​ഡ്മി​ഷ​ൻ​ ​മാ​നേ​ജ​ർ,​​​ ​അ​റ​ബി​ക് ​ആ​ൻ​ഡ് ​ഇ​സ്ളാ​മി​ക് ​ടീ​ച്ചേ​ഴ്സ്,​​​ ​പാ​ർ​ട് ​ടൈം​ ​സ്പെ​ഷ്യ​ലി​സ്റ്റ് ​ഇം​ഗ്ളീ​ഷ് ​ടീ​ച്ച​ർ,​​​സെ​ക്ക​ൻ​ഡ​റി​ ​സ​യ​ൻ​സ് ​ടീ​ച്ച​ർ,​​​ ​സ​യ​ൻ​സ് ​ടീ​ച്ച​ർ,​​​ ​മാ​ത്സ് ​ടീ​ച്ച​ർ,​​​ ​സൈ​ക്കോ​ള​ജി​ ​ടീ​ച്ച​ർ,​​​ ​സ്കൂ​ൾ​ ​കൗ​ൺ​സി​ല​ർ,​​​ ​സോ​ഷ്യ​ൽ​ ​സ്റ്റ​ഡീ​സ് ​ടീ​ച്ച​ർ,​​​ ​സെ​ക്ക​ൻ​ഡ​റി​ ​മ്യൂ​സി​ക് ​ടീ​ച്ച​ർ,​​​ ​ലൈ​ബ്രേ​റി​യ​ൻ​ പ്രൈ​മ​റി​ ​ടീ​ച്ച​ർ,​​​ ​തു​ട​ങ്ങി​യ​ ​ത​സ്തി​ക​ക​ളി​ലാ​ണ് ​ഒ​ഴി​വ്.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​w​w​w.​d​u​b​a​i​b​r​i​t​i​s​h​s​c​h​o​o​l.​a​e.
​​വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്:​​​ ​​​/​/​j​o​b​h​i​k​e​s.​c​om

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CAREER, NURSE, NURSE IN UK
KERALA KAUMUDI EPAPER
TRENDING IN INFO+
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.