SignIn
Kerala Kaumudi Online
Tuesday, 31 March 2020 7.35 PM IST

ദു​ബാ​യ് ​ഇ​ല​ക്ട്രി​സി​റ്റി​ ​ആ​ൻ​ഡ് ​വാ​ട്ട​ർ​ ​അ​തോ​റി​റ്റിയിൽ​ ​പ്ല​സ് ​ടുക്കാർക്ക് അവസരം

jobs-in-abroad

ദു​ബാ​യ് ​ഇ​ല​ക്ട്രി​സി​റ്റി​ ​ആ​ൻ​ഡ് ​വാ​ട്ട​ർ​ ​അ​തോ​റി​റ്റി
ദു​ബാ​യ് ​ഇ​ല​ക്ട്രി​സി​റ്റി​ ​ആ​ൻ​ഡ് ​വാ​ട്ട​ർ​ ​അ​തോ​റി​റ്റി​യി​ൽ​ ​പ്ല​സ് ​ടു​/​ഡി​ഗ്രി​ക്കാ​ർ​ക്ക് ​തൊ​ഴി​ൽ​ ​നേ​ടാം.​ ​അ​സി​സ്റ്റ​ന്റ് ​സൂ​പ്പ​ർ​വൈ​സ​ർ​-​വാ​ട്ട​ർ​ ​ഓ​പ്പ​റേ​ഷ​ൻ​സ്,​ ​അ​സി​സ്റ്റ​ന്റ് ​ടെ​ക്നീ​ഷ്യ​ൻ,​ ​കേ​ബി​ൾ​ ​ജോ​യി​ന്റ​ർ,​ ​ഫോ​ർ​മാ​ൻ​ ​-​ ​ഡി​സ്ട്രി​ബ്യൂ​ഷ​ൻ​ ​സി​വി​ൽ,​ ​ഗ്രാ​ജു​വേ​റ്റ് ​സീ​നി​യ​ർ​ ​ടെ​ക്നി​ക്ക​ൽ​ ​തു​ട​ങ്ങി​യ​ ​ത​സ്തി​ക​ക​ളി​ലാ​ണ് ​ഒ​ഴി​വ്.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​w​w​w.​d​e​w​a.​g​o​v.​a​e.​ ​വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്:​ ​j​o​b​h​i​k​e​s.​c​om

ബ​ഹ്റൈ​ൻ​ ​നാ​ഷ​ണ​ൽ​ ​ഗ്യാ​സ് ​ക​മ്പ​നി
ബ​ഹ്റൈ​ൻ​ ​നാ​ഷ​ണ​ൽ​ ​ഗ്യാ​സ് ​ക​മ്പ​നി​യി​ൽ​ ​നി​ര​വ​ധി​ ​ഒ​ഴി​വു​ക​ൾ.​ ​സി​വി​ൽ​ ​എ​ൻ​ജി​നീ​യ​ർ,​ ​ഇ​ല​ക്ട്രി​ക്ക​ൽ​ ​എ​ൻ​ജി​നീ​യ​ർ,​ ​സി​വി​ൽ​ ​ഫോ​ർ​മാ​ൻ,​ ​ഓ​ട്ടോ​കാ​ഡ് ​ഡ്രാ​ഫ്റ്റ്സ്മാ​ൻ,​ ​പ്രൊ​ഡ​ക്ഷ​ൻ​ ​എ​ൻ​ജി​നീ​യ​ർ,​ ​ഓ​പ്പ​റേ​റ്റ​ർ,​ ​ടെ​ക്നീ​ഷ്യ​ൻ,​ ​സ്പെ​ഷ്യ​ലി​സ്റ്റ്,​ ​സെ​ക്ഷ​ൻ​ ​ഹെ​ഡ്,​ ​പ്രൊ​ഡ​ക്ഷ​ൻ​ ​എ​ൻ​ജി​നീ​യ​ർ,​ ​സൂ​പ്ര​ണ്ട്,​ ​എ​ച്ച് ​ആ​ർ​ ​ബി​സി​ന​സ് ​പാ​ർ​ട്ണ​ർ,​ ​ഇ​ൻ​സ്ട്രു​മെ​ന്റ് ​സ്പെ​ഷ്യ​ലി​സ്റ്റ്,​മെ​ക്കാ​നി​ക്ക​ൽ​ ​സൂ​പ്പ​ർ​വൈ​സ​ർ,​ ​ഇ​ന്റേ​ണ​ൽ​ ​ഓ​ഡി​റ്റ​ർ,​ ​ലീ​ഗ​ൽ​ ​ഓ​ഡി​റ്റ​ർ,​ ​മെ​ക്കാ​നി​ക്ക​ൽ​ ​സ്പെ​ഷ്യ​ലി​സ്റ്റ്,​അ​ഡ്മി​ൻ​ ​അ​സി​സ്റ്റ​ന്റ്,​ ​ഡെ​ക്യു​മെ​ന്റ് ​ക​ൺ​ട്രോ​ള​ർ,​ ​സെ​ക്ര​ട്ട​റി,​ ​അ​ഡ്മി​ൻ​ ​അ​സി​സ്റ്റ​ന്റ്,​ ​ഐ​ടി​ ​എ​ൻ​ജി​നീ​യ​ർ,​ ​ഐ​ടി​ ​ടെ​ക്നീ​ഷ്യ​ൻ,​ ​സോ​ഫ്റ്റ്വെ​യ​ർ​ ​ഡെ​വ​ല​പ്പ​ർ,​ ​സി​സ്റ്റം​ ​എ​ൻ​ജി​നീ​യ​ർ,​ ​നെ​റ്റ് ​വ​ർ​ക്ക് ​എ​ൻ​ജി​നീ​യ​ർ,​ ​ഐ​ടി​ ​മാ​നേ​ജ​ർ​ ​ത​സ്തി​ക​ക​ളി​ൽ​ ​ഒ​ഴി​വ്.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​w​w​w.​b​a​n​a​g​a​s.​c​o​m.​ ​വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്:​ ​G​u​l​f​c​a​r​e​e​r​g​r​o​u​p.​c​om

അ​ജി​ലി​റ്റി​ ​ലോ​ജി​സ്റ്റി​ക്സ്
ദു​ബാ​യ് ​അ​ജി​ലി​റ്റി​ ​ലോ​ജി​സ്റ്റി​ക്സ് ​റി​ക്രൂ​ട്ട്മെ​ന്റ് ​ന​ട​ത്തു​ന്നു.​സീ​നി​യ​ർ​ ​അ​ക്കൗ​ണ്ട​ന്റ്,​ ​ഓ​പ്പ​റേ​ഷ​ൻ​ ​മാ​നേ​ജ​ർ,​ ​മാ​നേ​ജ​ർ,​ ​എ​ക്സി​ക്യൂ​ട്ടീ​വ്,​ ​സീ​നി​യ​ർ​ ​സോ​ഫ്റ്റ്വെ​യ​ർ​ ​എ​ൻ​ജി​നീ​യ​ർ,​ ​ഐ​ടി​ ​ടെ​ക്നി​ക്ക​ൽ​ ​ലീ​ഡ്,​ ​ഐ​ടി​ ​ബി​സി​ന​സ് ​അ​ന​ലി​സ്റ്റ്,​ ​ലോ​ജി​സ്റ്റി​ക്സ് ​പ്രൈ​സിം​ഗ് ​കോ​ഡി​നേ​റ്റ​ർ,​ ​സ്ട്രാ​റ്റ​ജി​ക് ​അ​ക്കൗ​ണ്ട് ​മാ​നേ​ജ​ർ,​ ​വേ​ർ​ഹൗ​സ് ​അ​സോ​സി​യേ​റ്റ്.​ ​പ്രൊ​ജ​ക്ട് ​കോ​ഡി​നേ​റ്റ​ർ,​ ​എ​യ​ർ​ ​ഇം​പോ​ർ​ട്ട് ​കോ​ഡി​നേ​റ്റ​ർ,​ ​എ​ൻ​ട്രി​ ​റൈ​റ്റ​ർ​ ​കോ​ഡി​നേ​റ്റ​ർ,​ ​ഗേ​റ്റ് ​വേ​ ​കോ​ഡി​നേ​റ്റ​ർ,​ ​തു​ട​ങ്ങി​യ​ ​ത​സ്തി​ക​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ് ​:​ ​w​w​w.​a​g​i​l​i​t​y.​c​o​m​ ​›​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​j​o​b​s​i​n​d​u​b​a​i​e.​c​om

ഹി​ൽ​ട്ടി​ ​കോ​ർ​പ്പ​റേ​ഷൻ
ഹി​ൽ​ട്ടി​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​ദു​ബാ​യി​ലേ​ക്ക് ​റി​ക്രൂ​ട്ട്മെ​ന്റ് ​ന​ട​ത്തു​ന്നു.​ ​നി​ര​വ​ധി​ ​ത​സ്തി​ക​ക​ളി​ലേ​ക്ക് ​ഒ​ഴി​വു​ണ്ട്.​ ​സെ​യി​ൽ​സ് ​അ​ക്കൗ​ണ്ട് ​മാ​നേ​ജ​ർ,​ ​സ്റ്റോ​ർ​ ​റെ​പ്ര​സെ​ന്റേ​റ്റീ​വ്,​ ​അ​ക്കൗ​ണ്ട് ​മാ​നേ​ജ​ർ,​ ​ഐ​ടി​ ​സ​പ്പോ​ർ​ട്ട് ​സ്പെ​ഷ്യ​ലി​സ്റ്ര് ,​ ​ടാ​ല​ന്റ് ​സോ​ഴ്സ​ർ,​ ​ഇ​ൻ​സൈ​ഡ് ​സെ​യി​ൽ​സ് ​സ്പെ​ഷ്യ​ലി​സ്റ്റ്,​ ​അ​ക്കൗ​ണ്ട് ​മാ​നേ​ജ​ർ,​ ​റീ​ട്ടെ​യി​ൽ​ ​സെ​യി​ൽ​സ് ​റെ​പ്ര​സെ​ന്റേ​റ്റീ​വ്,​ഫീ​ൽ​ഡ് ​എ​ൻ​ജി​നീ​യ​ർ,​ ​ടൂ​ൾ​ ​സ​ർ​വീ​സ് ​ടെ​ക്നീ​ഷ്യ​ൻ,​അ​പ്രൂ​വ​ൽ​ ​മാ​നേ​ജ​ർ,​ ​സെ​യി​ൽ​സ് ​പ്രൊ​ഫ​ഷ​ണ​ൽ​സ്,​ ​സ്റ്റേ​ജ് ​അ​ക്കൗ​ണ്ടിം​ഗ്,​ ​ഗ്ളോ​ബ​ൽ​ ​പ്രോ​സ​സ് ​എ​ക്സ്പേ​ർ​ട്ട്,​ ​ഗ്ളോ​ബ​ൽ​ ​ഐ​ടി​ ​ബി​സി​ന​സ് ​എ​ക്സ്പേ​ർ​ട്ട്,​ ​സീ​നി​യ​ർ​ ​ഐ​ടി​ ​ഡെ​വ​ല​പ്പ​ർ,​ ​ഐ​ടി​ ​ബി​സി​ന​സ് ​അ​ന​ലി​സ്റ്റ്,​ ​ക​സ്റ്റ​മ​ർ​ ​സ​ർ​വീ​സ് ​റെ​പ്,​ ​ഓ​ഫീ​സ് ​മാ​നേ​ജ​ർ,​ ​അ​ക്കൗ​ണ്ട്സ് ​മാ​നേ​ജ​ർ,​ ​വേ​ർ​ഹൗ​സ് ​കോ​ഡി​നേ​റ്റ​ർ,​ ​ടെ​ക്നി​ക്ക​ൽ​ ​മാ​നേ​ജ​ർ,​ ​ കീ​ ​അ​ക്കൗ​ണ്ട് ​മാ​നേ​ജ​ർ,​ ​മാ​നേ​ജ്മെ​ന്റ് ​അ​സോ​സി​യേ​റ്റ്,​ ​മെറ്റീരി​യ​ൽ​ ​മാ​നേ​ജ​ർ,​ ​മെറ്റീര​യ​ൽ​ ​പ്ളാ​ന​ർ,​ ​ബി​സി​ന​സ് ​ഡെ​വ​ല​പ്പ​ർ,​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വു​ക​ൾ​ .​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​w​w​w.​h​i​l​t​i.​g​r​o​u​p.​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​/​j​o​b​s​i​n​d​u​b​a​i​e.​c​om

റോ​ഡ്സ് ​ആ​ൻ​ഡ് ​ട്രാ​ൻ​സ്പോ​ർ​ട്ട് ​അ​തോ​റി​ട്ടി
ദു​ബാ​യ് ​റോ​ഡ്സ് ​ആ​ൻ​ഡ് ​ട്രാ​ൻ​സ്പോ​ർ​ട്ട് ​അ​തോ​റി​ട്ടി​ ​ചീ​ഫ് ​സ്പെ​ഷ്യ​ലി​സ്റ്റ്,​ ​സീ​നി​യ​ർ​ ​സ്പെ​ഷ്യ​ലി​സ്റ്റ് ​ട്രെ​യി​നിം​ഗ്-​ ​മെ​ക്കാ​നി​ക്ക​ൽ​ ​എ​ൻ​ജി​നീ​യ​ർ,​ ​അ​സ​റ്റ് ​സ്ട്രാ​റ്റ​ജീ​സ് ​ആ​ൻ​ഡ് ​പോ​ളി​സീ​സ് ​മാ​നേ​ജ​ർ,​ ​ചീ​ഫ് ​സ്പെ​ഷ്യ​ലി​സ്റ്റ്,​ ​പ്രോ​ജ​ക്ട് ​മാ​നേ​ജ​ർ​-​ ​ഐ​ടി​ ​സൊ​ല്യൂ​ഷ​ൻ​ ​ഡെ​വ​ല​പ്മെ​ന്റ് ,​ ​സീ​നി​യ​ർ​ ​ഓ​ഫീ​സ​ർ​-​ ​ഫി​നാ​ൻ​സ് ​ഡ​യ​റ​ക്ട​ർ​ ​ഓ​ഫീ​സ് ​ത​സ്തി​ക​ക​ളി​ലാ​ണ് ​ഒ​ഴി​വ്.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ് ​:​h​t​t​p​s​:​/​/​w​w​w.​r​t​a.​a​e.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​/​g​u​l​f​j​o​b​v​a​c​a​n​c​y.​c​om

അ​ൽ​ ​ന​ബൂ​ഡ​
ദു​ബാ​യി​ലെ​ ​അ​ൽ​ ​ന​ബൂ​ഡ​യി​ൽ​ ​നി​ര​വ​ധി​ ​ഒ​ഴി​വു​ക​ളി​ലേ​ക്കാ​യി​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​അ​സി​സ്റ്റ​ന്റ് ​സെ​യി​ൽ​സ് ​മാ​നേ​ജ​ർ,​ ​ടീം​ ​ലീ​ഡ​ർ,​ ​ടോ​ൾ​കീ​പ്പ​ർ,​ ​സ​ർ​വീ​സ് ​അ​ഡ്വൈ​സ​ർ,​ ​ടോ​ൾ​കീ​പ്പ​ർ,​ ​സെ​യി​ൽ​സ് ​ക​ൺ​സ​ൾ​ട്ട​ന്റ്,​ ​ടെ​ക്നീ​ഷ്യ​ൻ,​ ​കോ​ൺ​ടാ​ക്ട് ​സെ​ന്റ​ർ​ ​ഏ​ജ​ന്റ്,​ ​മെ​ക്കാ​നി​ക്ക​ൽ​ ​ലെ​വ​ൽ,​ ​ഹെ​വി​ ​ഡ്യൂ​ട്ടി​ ​ഡ്രൈ​വ​ർ,​ ​തു​ട​ങ്ങി​യ​ ​ത​സ്തി​ക​ളി​ലാ​ണ് ​ഒ​ഴി​വ്.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ് ​:​n​a​b​o​o​d​a​-​a​u​t​o.​c​o​m.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:​o​m​a​n​j​o​b​v​a​c​a​n​c​y.​c​om

ഗ​ൾ​ഫ് ​ബാ​ങ്ക് ​കു​വൈ​റ്റ്
കു​വൈ​റ്റി​ലെ​ ​ഗ​ൾ​ഫ് ​ബാ​ങ്ക് ​കു​വൈ​റ്റി​ൽ​ ​നി​ര​വ​ധി​ ​ഒ​ഴി​വു​ക​ൾ.​ ​അ​സി​സ്റ്റ​ന്റ് ​മാ​നേ​ജ​ർ,​​​ ​ഐ​ടി​ ​സെ​ക്യൂ​രി​റ്റി​ ​മാ​നേ​ജ​ർ,​​​ ​കോ​ർ​ ​ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ​ ​എ​ൻ​ജി​നി​യ​ർ,​​​ ​ഐ​ടി​ ​ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ​ ​സെ​ക്യൂ​രി​റ്റി​ ​എ​ൻ​ജി​നി​യ​ർ,​​​ ​കം​പ്യൂ​ട്ട​ർ​ ​ഓ​പ്പ​റേ​റ്റ​ർ​ ​ഓ​ഫീ​സ​ർ,​​​ ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​സെ​ക്യൂ​രി​റ്റി​ ​എ​ൻ​ജി​നി​യ​ർ,​​​ ​അ​സി​സ്റ്റ​ന്റ് ​മാ​നേ​ജ​ർ,​​​ ​സീ​നി​യ​ർ​ ​മാ​നേ​ജ​ർ​ ​തു​ട​ങ്ങി​യ​ ​ത​സ്തി​ക​ക​ളി​ലാ​ണ് ​ഒ​ഴി​വ്.ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​w​w​w.​e​-​g​u​l​f​b​a​n​k.​c​o​m​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​j​o​b​s​i​n​d​u​b​a​i​e.​c​o​m.

വെ​ത​ർ​ഫോ​ർ​ഡ്
ഓ​യി​ൽ​ ​&​ ​ഗ്യാ​സ് ​ക​മ്പ​നി​യാ​യ​ ​വെ​ത​ർ​ഫോ​ർ​ഡ് ​ദു​ബാ​യി​ലേ​ക്ക് ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ൽ​ ​റി​ക്രൂ​ട്ട്മെ​ന്റ് ​ന​ട​ത്തു​ന്നു.​ ​കം​പ്ള​യ​ൻ​സ് ​ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ​ ​മാ​നേ​ജ​ർ,​ ​ഫി​നാ​ൻ​സ് ​ക​ൺ​ട്രോ​ള​ർ,​ ​പി​സി​ടി​ ​കോ​ഡി​നേ​റ്റ​ർ​ ​ടെ​ക്നി​ക്ക​ൽ​ ​സ​ർ​വീ​സ് ​റെ​പ്,​​​ ​ഷോ​പ് ​ടെ​ക്നീ​ഷ്യ​ൻ,​​​ ​ക്ളാ​സ് 3​ ​ഡ്രൈ​വേ​ഴ്സ്,​​​ ​വ​യ​ർ​ലൈ​ൻ​ ​ഫീ​ൽ​ഡ് ​എ​ൻ​ജി​നീ​യ​ർ,​​​ ​എ​ര്യ​ ​അ​ഡ്വൈ​സ​ർ,​​​ ​ഫീ​ൽ​ഡ് ​ഓ​പ്പ​റേ​റ്റ​ർ,​​​ ​ആ​പ്ളി​ക്കേ​ഷ​ൻ​ ​എ​ൻ​ജി​നീ​യ​ർ,​​​ ​ഡ്രി​ല്ലിം​ഗ് ​എ​ൻ​ജി​നീ​യ​ർ,​​​സ​ർ​വീ​സ് ​ഡെ​ലി​വ​റി​ ​മാ​നേ​ജ​ർ,​​​ ​ജൂ​നി​യ​ർ​ ​ജി​യോ​സൈ​ന്റി​സ്റ്റ്,​​​ ​ടെ​ക്നി​ക്ക​ൽ​ ​സെ​യി​ൽ​സ് ​റെ​പ്,​​​ ​വ​ർ​ക്ക് ​ഷോ​പ് ​ടെ​ക്നീ​ഷ്യ​ൻ,​​​ ​ഡ്രാ​ഫ്റ്റ​ർ,​​​ ​ഓ​പ്പ​റേ​ഷ​ൻ​ ​മാ​നേ​ജ​ർ,​​​ ​ഇ​ൻ​സ്പെ​ക്ട​ർ,​​​ ​മെ​യി​ന്റ​ന​ൻ​സ് ​ടെ​ക്നീ​ഷ്യ​ൻ,​​​ ​ആ​പ്ളി​ക്കേ​ഷ​ൻ​ ​എ​ൻ​ജി​നീ​യ​ർ,​​​ ​ലീ​ഗ​ൽ​ ​ട്രാ​ക്ക​‍​ർ​ ​സ്പെ​ഷ്യ​ലി​സ്റ്റ്,​​​ ​സോ​ഫ്റ്റ്വെ​യ​ർ​ ​എ​ൻ​ജി​നീ​യ​ർ,​​​ ​ലോ​ജി​സ്റ്റി​ക്സ് ​കോ​ഡി​നേ​റ്റ​ർ​ ​തു​ട​ങ്ങി​യ​ ​ത​സ്തി​ക​ക​ളി​ലാ​ണ് ​ഒ​ഴി​വ്.​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​w​w​w.​w​e​a​t​h​e​r​f​o​r​d.​c​o​m.

ദു​ബാ​യ് ​മെ​ട്രോ
ദു​ബാ​യ് ​മെ​ട്രോ​യി​ലേ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​ഡി​പ്പാ​ർ​ട്ടു​മെ​ന്റ​ൽ​ ​സി​സ്റ്റം​ ​അ​ന​ലി​സ്റ്റ്,​​​ ​ഡെ​പ്യൂ​ട്ടി​ ​എ​ക്സി​ക്യൂ​ട്ടീ​വ് ​ഓ​ഫീ​സ​ർ​ ​(​എ​ന്റ​ർ​പ്രൈ​സ് ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​മാ​നേ​ജ്മെ​ന്റ്)​​,​​​ ​ഡെ​പ്യൂ​ട്ടി​ ​എ​ക്സി​ക്യൂ​ട്ടീ​വ് ​ഓ​ഫീ​സ​ർ​ ​(​ ​എ​ന്റ​ർ​പ്രൈ​സ് ​ആ​‌​ർ​ക്കി​ടെ​ക്ച​ർ​ ​ആ​ൻ​ഡ് ​ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ​)​​,​​​ ​ഡ​യ​റ​ക്ട​ർ​ ​(​എ​ൻ​ജി​നീ​യ​റിം​ഗ്)​​​ ,​​​ ​നെ​റ്റ് ​വ​ർ​ക്ക് ​സ​പ്പോ​ർ​ട്ട് ​മാ​നേ​ജ​ർ​ ​തു​ട​ങ്ങി​യ​ ​ത​സ്തി​ക​ക​ളി​ലാ​ണ് ​ഒ​ഴി​വ്.
ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​j​o​b​s.​m​e​t​r​o.​n​e​t​/​j​o​b​s​e​a​r​c​h.​ ​​​വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്:​ ​j​o​b​s​i​n​d​u​b​a​i​e.​c​o​m.

ഇം​പീ​രി​യ​ൽ​ ​ഓ​യിൽ
ദു​ബാ​യി​ലെ​ ​ഇം​പീ​രി​യ​ൽ​ ​ഓ​യി​ലി​ൽ​ ​ഇ​ല​ക്ട്രി​ക്ക​ൽ​ ​ടെ​ക്നീ​ഷ്യ​ൻ,​ ​മി​ൽ​റൈ​റ്റ് ​ടെ​ക്നീ​ഷ്യ​ൻ,​ ​പ​വ​ർ​ ​ഡി​സ്ട്രി​ബ്യൂ​ഷ​ൻ​ ​ടെ​ക്നീ​ഷ്യ​ൻ,​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​h​t​t​p​s​:​/​/​w​w​w.​i​m​p​e​r​i​a​l​o​i​l.​c​a​/​e​n​-​c​a​/​ ​​​വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്:​ ​j​o​b​s​i​n​d​u​b​a​i​e.​c​o​m.

ദു​ബാ​യ് ​ക​സ്റ്റം​സ്
ദു​ബാ​യ് ​ക​സ്റ്റം​സി​ൽ​ ​സോ​ഫ്റ്റ്വെ​യ​ർ​ ​ഡെ​വ​ല​പ്പ​ർ,​ ​പ്രോ​ജ​ക്ട് ​മാ​നേ​ജ​ർ,​ ​സീ​നി​യ​ർ​ ​ബി​സി​ന​സ് ​ഡി​സൈ​ന​ർ,​ ​ആ​പ്ളി​ക്കേ​ഷ​ൻ​ ​ഡെ​വ​ല​പ്പ​ർ,​ ​പൊ​ലീ​സ് ​ഡോ​ഗ് ​യൂ​ണി​റ്റ് ​ട്രെ​യ്ന​ർ,​ ​ഇ​ൻ​സ്പെ​ക്ട​ർ​ ​ഓ​ഫീ​സ​ർ​ ​തു​ട​ങ്ങി​യ​ ​ത​സ്തി​ക​ക​ളി​ൽ​ ​റി​ക്രൂ​ട്ട്മെ​ന്റ് ​ന​ട​ത്തു​ന്നു.
ക​മ്പ​നി​വെ​ബ്സൈ​റ്റ്:​/​j​o​b​s.​d​u​b​a​i​c​a​r​e​e​r​s.​a​e.​ ​​​വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്:​ ​j​o​b​h​i​k​e​s.​c​om

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CAREER, JOBS, JOBS IN ABROAD
KERALA KAUMUDI EPAPER
TRENDING IN INFO+
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.