SignIn
Kerala Kaumudi Online
Saturday, 28 March 2020 5.56 PM IST

എം.ജി. അറിയിപ്പുകൾ

mg-university
MG university

പരീക്ഷകൾ മാറ്റി

ഇന്ന് നടത്താനിരുന്ന മൂന്ന്, ഏഴ് സെമസ്റ്റർ ബി.എച്ച്.എം. (റഗുലർ/സപ്ലിമെന്ററി), ഒന്നാം വർഷ ബി.എസ്‌സി നഴ്‌സിംഗ് (പുതിയ സ്‌കീം 2016 അഡ്മിഷൻ മുതൽ) സപ്ലിമെന്ററി, ഒന്നും മൂന്നും സെമസ്റ്റർ ബി.ടെക് (2015 അഡ്മിഷൻ മുതൽ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി സീപാസ്) പരീക്ഷകൾ മാറ്റി.

28ന് നടത്താനിരുന്ന ഒന്നും രണ്ടും വർഷ ബി.എസ്‌സി മെഡിക്കൽ മൈക്രോബയോളജി (2015 അഡ്മിഷൻ മുതൽ, 20082014 അഡ്മിഷൻ) സപ്ലിമെന്ററി, ഒന്നും രണ്ടും വർഷ ബി.പി.ടി (2008 അഡ്മിഷൻ മുതൽ) സപ്ലിമെന്ററി, ഒന്നും രണ്ടും വർഷ ബി.എസ്‌സി എം.എൽ.ടി (2008 അഡ്മിഷൻ മുതൽ) സപ്ലിമെന്ററി, ഒന്നും മൂന്നും സെമസ്റ്റർ ബി.ടെക് (2015 അഡ്മിഷൻ മുതൽ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി സീപാസ്), ഒന്നാം സെമസ്റ്റർ എം.എസ്‌സി ഫിഷറി ബയോളജി ആൻഡ് അക്വാകൾച്ചർ (2019 അഡ്മിഷൻ റഗുലർ), ഒന്നാം സെമസ്റ്റർ എം.എച്ച്.എം. ആൻഡ് എം.ടി.ടി.എം. (2019 അഡ്മിഷൻ റഗുലർ), ഒന്നാം വർഷ ബി.ഫാം (2016ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി/സ്‌പെഷൽ മേഴ്‌സി ചാൻസ്) പരീക്ഷകൾ മാറ്റി.

മാർച്ച് രണ്ടിന് നടത്താനിരുന്ന ഒന്നും രണ്ടും വർഷ ബി.എസ്‌സി മെഡിക്കൽ മൈക്രോബയോളജി (2015 അഡ്മിഷൻ മുതൽ, 20082014 അഡ്മിഷൻ) സപ്ലിമെന്ററി, ഒന്നും രണ്ടും വർഷ ബി.പി.ടി (2008 അഡ്മിഷൻ മുതൽ) സപ്ലിമെന്ററി, ഒന്നും രണ്ടും വർഷ ബി.എസ്‌സി എം.എൽ.ടി (2008 അഡ്മിഷൻ മുതൽ) സപ്ലിമെന്ററി, ഒന്നാം വർഷ ബി.എസ്‌സി നഴ്‌സിംഗ് (പുതിയ സ്‌കീം 2016 അഡ്മിഷൻ മുതൽ) സപ്ലിമെന്ററി, ഒന്നും മൂന്നും സെമസ്റ്റർ ബി.ടെക് (2015 അഡ്മിഷൻ മുതൽ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി സീപാസ്), ഒന്നാം സെമസ്റ്റർ എം.എച്ച്.എം., എം.ടി.ടി.എം. (2019 അഡ്മിഷൻ റഗുലർ), ഒന്നാം വർഷ ബി.ഫാം (2016ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി/സ്‌പെഷൽ മേഴ്‌സി ചാൻസ്) പരീക്ഷകൾ മാറ്റി.

പരീക്ഷ തീയതി

ഒന്നാം സെമസ്റ്റർ എം.എസ്‌സി ബയോകെമിസ്ട്രി പഴയ സ്‌കീം (2012ന് മുമ്പുള്ള അഡ്മിഷൻ) സ്‌പെഷ്യൽ മേഴ്‌സി ചാൻസ് (അദാലത്ത് സ്‌പെഷൽ മേഴ്‌സി ചാൻസ് 2018) ഫിസിയോളജി ആൻഡ് ബയോസ്റ്റാറ്റിസ്റ്റിക്‌സ് പരീക്ഷ മാർച്ച് ആറിന് കോട്ടയം ഗാന്ധിനഗർ എസ്.എം.ഇ യിൽ നടക്കും.

പ്രാക്ടിക്കൽ

ഒന്നാം സെമസ്റ്റർ എം.എസ്‌സി സൈബർ ഫോറൻസിക് (സി.എസ്.എസ്.) പരീക്ഷയുടെ പ്രാക്ടിക്കൽ മാർച്ച് രണ്ട്, മൂന്ന് തീയതികളിൽ അതത് കേളേജുകളിൽ നടക്കും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: MG UNIVERSITY
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.