SignIn
Kerala Kaumudi Online
Thursday, 02 April 2020 2.02 PM IST

കേരള സർവ്വകലാശാല അറി​യി​പ്പുകൾ

kerala-uni
UNIVERSITY OF KERALA

പരീക്ഷാഫീസ്

അഞ്ചും ആറും സെമസ്റ്റർ ബി. എ / ബി. എ​സ് സി മാത്തമാറ്റിക്സ് (എസ്.ഡി 2017 അഡ്മിഷൻ) പരീക്ഷകൾക്ക് ഇന്നുമുതൽ ഓൺലൈനായി അപേക്ഷിക്കാം. പിഴകൂടാതെ 5 വരെയും 150 രൂപ പിഴയോടെ 7 വരെയും 400 രൂപ പിഴയോടെ മാർച്ച് 10 വരെയും അപേക്ഷിക്കാം.


പരീക്ഷാഫലം

ഒന്നാം സെമസ്റ്റർ ബാച്ചിലർ ഒഫ് ഹോട്ടൽ മാനേ​ജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജി ബി എച്ച് എം എച്ച് ഡി എച്ച് സിറ്റി 2018 സ്‌കീം റഗുലർ ,2014 ഇംപ്രൂവ്‌മെന്റ് & 2011 സപ്ലി​മെന്റ​റി പരീക്ഷാഫലം വെബ്‌സൈറ്റിൽ. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച്9.


പി. ജി അഡ്മിഷൻ

സർവകലാശാലയുടെ ഡിപ്പാർമെന്റ്കളിലെ പിജി പ്രോഗ്രാമുകളിലേക്ക് ഉള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തീയതി മാർച്ച് 8 ലേക്ക് നീട്ടി. നാലാം സെമസ്റ്റർ പരീക്ഷാഫലം അപ്‌ലോഡ് ചെയ്യാൻ പിന്നീട് അവസരം നൽകും.

പ്രാക്ടി​ക്കൽ

മാർച്ച് 2 ന് നട​ത്താനി​രുന്ന ഒന്നാം സെമ​സ്റ്റർ എം.​എ​സ് സി കമ്പ്യൂ​ട്ടർ സയൻസ് പ്രാക്ടി​ക്കൽ മാർച്ച് 10 നും മാർച്ച് 4, 6 തീയ​തി​ക​ളിൽ നട​ത്താ​നി​രുന്ന മൂന്നാം സെമ​സ്റ്റർ എം.​എ​സ് സി കമ്പ്യൂ​ട്ടർ സയൻസ് പ്രാക്ടി​ക്കൽ യഥാ​ക്രമം മാർച്ച് 12, 16 തീയ​തി​ക​ളിലും നട​ത്തും.

ഏഴാം സെമ​സ്റ്റർ ബാച്ചി​ലർ ഒഫ് ഹോട്ടൽ മാനേ​ജ്‌മെന്റ് ആൻഡ് കാറ്റ​റിംഗ് ടെക്‌നോ​ള​ജി​യുടെ (ബി.​എ​ച്ച്.​എം) പ്രാക്ടി​ക്കൽ മാർച്ച് 2 മുതൽ 5 വരെ നടത്തും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KERALA UNIVERSITY
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.