പരീക്ഷാഫലം
സർവകലാശാലാ ഐ. ടി. എഡ്യൂക്കേഷൻ സെന്ററുകളിലെയും അഫിലയേറ്റഡ് കോളേജുകളിലെയും മൂന്നാം സെമസ്റ്റർ എം. സി. എ. (ലാറ്ററൽ എൻട്രി ഉൾപ്പെടെ) റഗുലർ/ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി നവംബർ) 2019) പരീക്ഷാഫലം വെബ് സൈറ്റിൽ. പുനർമൂല്യനിർണയത്തിനും പകർപ്പിനും സൂക്ഷ്മപരശോധനയ്ക്കും 11 ന് വൈകിട്ട് 5 മണിവരെ ഓൺലൈനായി അപേക്ഷിക്കാം.
ടൈംടേബിൾ
4, 16 തീയതികളിൽ ആരംഭിക്കുന്ന ആറും നാലും സെമസ്റ്റർ ബി. എസ് സി ഓണേഴ്സ് ഇൻ മാത്തമാറ്റിക്സ് ഏപ്രിൽ 2020 പരീക്ഷകളുടെ പരിഷ്കരിച്ച ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
18, 19 തീയതികളിൽ ആരംഭിക്കുന്ന ഒൻപതും അഞ്ചും സെമസ്റ്റർ ബി. എ. എൽഎൽ. ബി നവംബർ 2019 പരീക്ഷകളുടെ ടൈംടേബിൾ വെബ്സൈറ്റിൽ.