SignIn
Kerala Kaumudi Online
Tuesday, 16 July 2019 11.42 PM IST

സ്വകാര്യ ട്യൂഷൻ സെന്ററുകളിൽ റെയ്ഡ്,​ മുപ്പതോളം സർക്കാർ ജീവനക്കാർ പിടിയിൽ

tution

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ട്യൂഷൻ സെന്ററുകളിൽ വിജിലൻസ് നടത്തിയ റെയ്ഡിൽ മുപ്പതോളം സർക്കാർ ജീവനക്കാർ പിടിയിൽ. സംസ്ഥാനം ഒട്ടാകെ നടന്ന പരിശോധനയിലാണ് ട്യൂഷൻ സെന്ററുകളിൽ അദ്ധ്യാപകരായ സർക്കാർ ജീവനക്കാർ പിടിയിലായത്.

സർക്കാർ സ്കൂളുകളിലെ അദ്ധ്യാപകർ മുതൽ സെയിൽ ടാക്‌സ് ഉദ്യോഗസ്ഥർ വരെ പിടിയിലായവരുടെ കൂട്ടത്തിലുണ്ട്. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ പേർ പിടിയിലായത്. സർക്കാർ ഓഫീസിലെ ജോലി സമയത്ത് ട്യൂഷനെടുക്കാൻ പോയവരും പിടിയിലായി. വിജിലൻസ് ഡയറക്ടർ മുഹമ്മദ് യാസിന്റെ നിർദേശപ്രകാരമായിരുന്നു പരിശോധന. പിടിയിലായവർക്കെതിരെ നടപടി എടുക്കാൻ വിജിലൻസ് സർക്കാരിനോട് ശുപാർശ ചെയ്യും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: VIGILANCE RAID
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.