SignIn
Kerala Kaumudi Online
Sunday, 31 May 2020 7.34 AM IST

പ്രൊഫസർ ആനന്ദകുട്ടന്റെ കാവ്യങ്ങളിലൂടെ ഒരു സഞ്ചാരം

anandhakuttan

വള​രെ​ ​കു​റ​ച്ചു​കാ​ലം​ ​മാ​ത്രം​ ​ജീ​വി​ക്കു​ക​യും​ ​കു​റ​ച്ചു​മാ​ത്രം​ ​സാ​ഹി​തീ​സ​പ​ര്യ​ ​ന​ട​ത്തു​ക​യും​ ​ചെ​യ്തി​ട്ടു​ള്ള​വ​രി​ൽ​ ​പ​ല​രും​ ​ക​ല്പാ​ന്ത​കാ​ല​ത്തോ​ളം​ ​പോ​ന്ന​ ​യ​ശ​സു​ ​നേ​ടി​യെ​ടു​ത്തി​ട്ടു​ണ്ട്.​ ​അ​വ​രു​ടെ​ ​കൃ​തി​ക​ൾ​ ​വീ​ണ്ടും​ ​വീ​ണ്ടും​ ​പ​ഠ​ന​ത്തി​നും​ ​ഗ​വേ​ഷ​ണ​ത്തി​നും​ ​വി​ധേ​യ​മാ​കു​ന്നു.​ ​ ​സാ​ഹി​ത്യ​ത്തി​ന്റെ​ ​വി​വി​ധ​ ​മേ​ഖ​ല​ക​ളി​ൽ​ ​ശ്ര​ദ്ധേ​യ​മാ​യ​ ​സം​ഭാ​വ​ന​ക​ൾ​ ​ന​ൽ​കി​യി​ട്ടും​ ​വി​സ്‌​മൃ​തി​യി​ലേ​ക്കാ​ണ്ടു​പോ​കു​ന്ന​ ​സാ​ഹി​ത്യ​നി​പു​ണ​രും​ ​ധാ​രാ​ള​മു​ണ്ട്.​ ​ആ​ ​കൂ​ട്ട​ത്തി​ലു​ള്ള​ ​സാ​ഹി​തീ​ ​വ​ല്ല​ഭ​നാ​യ​ ​ആ​ന​ന്ദ​ക്കു​ട്ട​ൻ​ ​സാ​റി​ന്റെ​ ​ജ​ന്മ​ശ​താ​ബ്‌​ദി​യാ​ണ് ​ക​ട​ന്നു​പോ​യ​ത്.


കോ​ട്ട​യം​ ​തി​രു​ന​ക്ക​ര​യി​ൽ​ 1920​ ​മാ​ർ​ച്ച് ​മാ​സ​ത്തി​ലാ​ണ് ​അ​ദ്ദേ​ഹം​ ​ജ​നി​ച്ച​ത്.​ ​കോ​ട്ട​യ​ത്തും​ ​തി​രു​വ​ന​ന്ത​പു​ര​ത്തു​മാ​യി​ ​വി​ദ്യാ​ഭ്യാ​സം.​ ​ഹൈ​സ്‌​കൂ​ളി​ലും​ ​പി​ന്നീ​ട് ​കോ​ളേ​ജി​ലും​ ​അ​ദ്ധ്യാ​പ​ക​നാ​യി.​ ​തു​ട​ർ​ന്ന് ​റി​സ​ർ​ച്ച് ​അ​സി​സ്റ്റ​ന്റാ​യും​ ​വി​വി​ധ​ ​കോ​ളേ​ജു​ക​ളി​ൽ​ ​വ​കു​പ്പ​ദ്ധ്യ​ക്ഷ​നാ​യും​ ​സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ​ ​ഒൗ​ദ്യോ​ഗി​ക​ ​ഭാ​ഷാ​വ​കു​പ്പി​ൽ​ ​വി​ദ​ഗ്ദ്ധ​നാ​യും​ ​സേ​വ​ന​മ​നു​ഷ്‌​ഠി​ച്ചു.​ ​സാ​ഹി​ത്യ​ ​പ്ര​വ​ർ​ത്ത​ക​ ​സ​ഹ​ക​ര​ണ​സം​ഘ​ത്തി​ന്റെ​ ​ഡ​യ​റ​ക്‌​ട​ർ​ ​ബോ​ർ​ഡി​ൽ​ ​പ​ല​ത​വ​ണ​ ​അം​ഗ​ത്വം​ ​വ​ഹി​ച്ചു.


1940​ ​ക​ളു​ടെ​ ​ ഒ​ടു​വി​ൽ​ ​ കാ​വ്യ​ലോ​ക​ത്ത് ​പു​തി​യൊ​രു​ ​വീ​ക്ഷ​ണം​ ​മു​ന്നി​ട്ടു​നി​ന്നു.​ ​അ​താ​യ​ത് ​ക​വി​ക്ക് ​സാ​മൂ​ഹ്യ​പ്ര​തി​ബ​ദ്ധ​ത​ ​ ഉ​ണ്ടാ​ക​ണം.​ ​ഇൗചി​ന്താ​സ​ര​ണി​ക്ക് ​തു​ട​ക്കം​കു​റി​ച്ച​ത് ​ച​ങ്ങ​മ്പു​ഴ​യാ​യി​രു​ന്നു.​ ​ഒാ​രോ​ ​ക​വി​ത​യും​ ​അ​ല്ലെ​ങ്കി​ൽ​ ​സാ​ഹി​ത്യ​ര​ച​ന​യും​ ​വാ​യി​ച്ച​ശേ​ഷം​ ​ഇൗ​ ​ര​ച​ന​ ​കൊ​ണ്ട് ​സ​മൂ​ഹ​ത്തി​ന് ​എ​ന്തു​നേ​ട്ടം​ ​എ​ന്ന് ​ചി​ന്തി​ക്കു​ന്ന​താ​ണ​ല്ലോ​ ​സാ​മൂ​ഹ്യ​ ​പ്ര​തി​ബ​ദ്ധ​ത​യ്‌​ക്കു​ള്ള​ ​തെ​ളി​വ്.​ ​കാ​ലി​ക​ ​പ്രാ​ധാ​ന്യ​മു​ള്ള​ ​ഇൗ​ ​നി​ല​പാ​ടി​ൽ​ ​നി​ന്നു​മാ​റി​ ​സ​ഞ്ച​രി​ക്കാ​ൻ​ ​യു​വാ​വാ​യി​രു​ന്ന​ ​ആ​ന​ന്ദ​ക്കു​ട്ട​ന് ​സാ​ദ്ധ്യ​മാ​യി​രു​ന്നി​ല്ല.​ ​ഇ​ന്ന് ​സ​മൂ​ഹ​ത്തി​ലും​ ​സാ​ഹി​ത്യ​ത്തി​ലും​ ​വി​ഭാ​ഗീ​ക​ര​ണം​ ​നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ന്ന് ​ചി​ല​രെ​ങ്കി​ലും​ ​അ​വ​കാ​ശ​പ്പെ​ടു​ന്നു.​ ​ദ​ളി​ത് ​സാ​ഹി​ത്യം,​ ​പെ​ണ്ണെ​ഴു​ത്ത്,​ ​പാ​ർ​ശ്വ​വ​ൽ​ക്ക​രി​ക്ക​പ്പെ​ട്ട​വ​രു​ടെ​ ​പ​രി​ദേ​വ​ന​ങ്ങ​ൾ​ ​എ​ന്നൊ​ക്കെ​ ​അ​വ​യെ​ ​ന​മു​ക്ക് ​വി​ശേ​ഷി​പ്പി​ക്കു​ക​യും​ ​ചെ​യ്യാം​. ​പു​ന​ർ​വി​ചി​ന്ത​നം​ ​ന​ട​ത്തി​യാ​ൽ​ ​ന​മ്മു​ടെ​ ​മു​ന്നി​ൽ​ ​ചി​ല​ ​ചോ​ദ്യ​ങ്ങ​ൾ​ ​നി​വ​ർ​ന്നു​വ​രും.


ദ​ളി​ത് ​സാ​ഹി​ത്യം​ ​പ​ല​പ്പോ​ഴും​ ​ക്രൂ​ര​ൻ​മാ​രാ​യ​ ​മേ​ലാ​ള​ൻ​മാ​രു​ടെ​ ​മു​ഖം​മൂ​ടി​ ​ഉ​രി​യ​ലാ​ണ്.​ ​അ​വ​ ​വാ​യി​ച്ചു​ക​ഴി​ഞ്ഞാ​ൽ​ ​ഇൗ​ ​കാ​ല​ത്തി​ലും​ ​കീ​ഴാ​ള​ർ​ക്ക് ​മേ​ലാ​ള​രോ​ടു​ള്ള​ ​വൈ​ര​വും​ ​പ​ക​യും​ ​വ​ർ​ദ്ധി​ക്കു​ക​ത​ന്നെ​ ​ചെ​യ്യും.​ ​എ​ന്നാ​ലും​ ​കീ​ഴാ​ള​ർ​ക്കും​ ​മേ​ലാ​ള​ർ​ക്കും​ ​സ​മ​ത്വം​ ​സ്വ​പ്‌​നം​ ​കാ​ണു​ന്ന​ ​ഒ​രു​ ​സ​ഹൃ​ദ​യ​ന് ​അ​ന്യാ​യ​ങ്ങ​ളോ​ടും​ ​അ​നീ​തി​ക​ളോ​ടും​ ​പ്ര​തി​ക​രി​ക്കാ​തി​രി​ക്കാ​നാ​വി​ല്ല​ ​എ​ന്ന​ ​പ​ച്ച​ ​യാ​ഥാ​ർ​ത്ഥ്യ​മാ​ണ് ​ആ​ന​ന്ദ​ക്കു​ട്ട​ൻ​ ​സാ​റി​ന്റെ​ ​കൃ​തി​ക​ളി​ൽ​ ​തെ​ളി​ഞ്ഞു​നി​ൽ​ക്കു​ന്ന​ത്


ചു​രു​ക്കി​പ​റ​ഞ്ഞാ​ൽ​ ​കീ​ഴാ​ള​രു​ടെ​ ​ദീ​ന​ത​ക​ൾ​ ​പു​റം​ലോ​ക​ത്തെ​ ​കൊ​ട്ടി​ ​അ​റി​യി​ക്കാ​ൻ​ ​ജ​ന്മ​മെ​ടു​ത്ത​ ​ഒ​രു​ ​സാ​ഹി​ത്യ​കാ​ര​ൻ​ ​ത​ന്നെ​യാ​ണ് ​അ​ദ്ദേ​ഹം.​ ​അ​ങ്ങ​നെ​ ​ന​ന്നേ​ ​ചെ​റു​പ്പ​ത്തി​ൽ​ ​ത​ന്നെ​ ​ആ​ന​ന്ദ​ക്കു​ട്ട​ൻ​ ​ഒ​രു​ ​ക​വി​യാ​യി​ ​പു​ല​യ​ ​മ​ഹാ​ക​വി​ ​അ​താ​യ​ത് ​പു​ല​യ​ർ​ക്കു​വേ​ണ്ടി​ ​പാ​ടു​ന്ന​ ​ക​വി.​ ​പു​ല​യ​രു​ടെ​ ​ദീ​ന​ത​ക​ൾ​ ​നി​രാ​ശ​ങ്ങ​ൾ,​ ​സ്വ​പ്‌​ന​ങ്ങ​ൾ,​ ​ഇ​ല്ലാ​യ്‌​മ​ക​ൾ,​ ​വ​ല്ലാ​യ്‌​മ​ക​ൾ...​ ​എ​ല്ലാം​ ​അ​വ​ർ​ക്ക് ​മ​ന​സി​ലാ​കു​ന്ന​ ​ശൈ​ലി​യി​ൽ.​ ​പൊ​യ്‌​കാ​ലു​ക​ളും​ ​പൊ​യ്‌​മു​ഖ​ങ്ങ​ളു​മി​ല്ലാ​തെ.


ഏ​റ്റ​വും​ ​മി​ക​ച്ച​ ​സം​ഭാ​വ​ന​ ​'​ചീ​ത​"​ ​ത​ന്നെ​യാ​ണ്.​ ​കോ​ന്നി​യൂ​ർ​ ​മീ​നാ​ക്ഷി​യ​മ്മ​യു​ടെ​ ​വാ​ക്കു​ക​ൾ​ ​ക​ട​മെ​ടു​ത്താ​ൽ​ ​മ​ഹാ​ക​വി​ക​ളു​ടെ​ ​കൃ​തി​ക​ൾ​ക്കു​പോ​ലും​ ​സാ​ദ്ധ്യ​മാ​കാ​ത്ത​ ​ഒ​രു​ ​പ്ര​ചാ​രം​ ​അ​ച്ച​ടി​ക്കു​മു​ൻ​പു​ത​ന്നെ​ ​ല​ഭി​ച്ച​ ​ഒ​രു​ ​കൃ​തി​യാ​ണി​ത്.​ ​ഒ​രു​ ​നാ​ട​കീ​യാ​ഖ്യാ​ത​രൂ​പം.​ ​ര​ണ്ട് ​വ്യ​ത്യ​സ്ത​ ​വ്യ​ക്തി​ത്വ​ങ്ങ​ളെ​ ​ര​ണ്ട് ​വ്യ​ത്യ​സ്ത​ ​സം​സ്‌​കാ​ര​ങ്ങ​ളെ​ ​ വ്യ​ത്യ​സ്‌​ത​ങ്ങ​ളാ​യ​ ​ര​ണ്ട് ​ അ​നു​ഭ​വ​ ​മ​ണ്ഡ​ല​ങ്ങ​ളെ​ ​ഒ​രേ​ ​ത​ല​ത്തി​ൽ​ ​അ​ടു​ത്ത​ടു​ത്ത് ​ചേ​ർ​ത്തു​വ​ച്ച് ​അ​വ​രു​ടെ​ ​സാ​ജാ​ത്വ​വൈ​ജാ​ത്യ​ത്തി​ൽ​ക്കൂ​ടി​ ​സ​മ​ന്വ​യ​ ​സം​ഘ​ർ​ഷ​ങ്ങ​ൾ​ക്കി​ട​യി​ൽ​കൂ​ടി​ ​കാ​വ്യാ​നു​ഭൂ​തി​യി​ലൂ​ടെ​ ​മു​ന്നോ​ട്ടു​ ​ന​യി​ക്കു​ന്ന​ ​അ​സാ​ധാ​ര​ണ​ ​പാ​ട​വം​ ​അ​ന്യാ​ദൃ​ശ​മാ​ണ്. ആ​സ്വാ​ദ​ക​ർ​ക്ക് ​സു​ഗ്രാ​ഹ്യ​വും.


ഇ​നി​ ​'​വി​ശ​പ്പി​ന്റെ​ ​മാ​റ്റൊ​ലി​"​ ​എ​ന്ന​ ​ക​വി​ത​യി​ലേ​ക്ക് ​വ​രാം.​ര​ണ്ടാം​ ​ലോ​ക​മ​ഹാ​യു​ദ്ധ​കാ​ല​ത്തെ​ ​ഭ​ക്ഷ​ണ​ക്ഷാ​മം...​മേ​ലാ​ള​ർ​ക്കു​വേ​ണ്ടി​ ​രാ​പ്പ​ക​ൽ​ ​പ​ണി​യെ​ടു​ത്തു​ ​പ​ട്ടി​ണി​ ​കോ​ല​മാ​യ​ ​പു​ല​യ​ർ.​ ​അ​രി​ ​കി​ട്ടാ​നി​ല്ല.​ ​ആ​ഹാ​ര​മി​ല്ലാ​തെ​ ​ആ​ളു​ക​ൾ​ ​ത​ള​ർ​ന്നു​ ​വീ​ഴു​ന്നു.​ ​അ​വ​രു​ടെ​ ​ക്ഷേ​മ​മ​ന്വേ​ഷി​ച്ച് ​കു​ടി​ലു​ക​ളി​ലേ​ക്ക് ​തി​രി​ഞ്ഞു​നോ​ക്കാ​ൻ​ ​ആ​ളി​ല്ല.​ ​ഉ​ട​യോ​ർ​ക്ക്...'​ചേ​തം​"​വ​രാ​തെ​ ​ഉ​യി​രും​ ​ഉ​ട​ലും​ ​ന​ൽ​കു​ന്ന​ ​കൂ​ട്ട​ർ.​ ​എ​ന്താ​യാ​ലും​ ​പു​തി​യ​ ​വ്യ​വ​സ്ഥി​തി​ക​ളോ​ടു​ ​പ്ര​തി​ക​രി​ച്ചു​ ​കൊ​ണ്ട് ​പു​ല​യ​രി​ലെ​ ​യു​വ​ത​ല​മു​റ​ ​വീ​റോ​ടും​ ​വാ​ശി​യോ​ടും​ ​അ​ക്ര​മാ​സ​ക്ത​രാ​യി​ ​മു​ന്നോ​ട്ടു​വ​രു​ന്നു.​ ​'​കു​ടി​ലി​ൽ​"​ ​എ​ന്ന​ ​ക​വി​ത​ ​നോ​ക്കാം.​ ​ഇ​തി​ലും​ ​അ​ധ്വാ​നി​ക്കു​ന്ന​ ​ഈ​ ​വി​ഭാ​ഗ​ത്തി​ന് ​തൊ​ഴി​ലി​നോ​ടു​ള്ള​ ​കൂ​റാ​ണ് ​ശ്ര​ദ്ധേ​യം.


'​കൃ​ത​ഘ്‌​ന​ത​"​ ​എ​ന്ന​ ​ക​വി​ത​യി​ൽ​ ​യ​ജ​മാ​ന​ന്മാ​രാ​യ​ ​ജ​ന്മി​മാ​രു​ടെ​ ​കൃ​ഷി​ക്കാ​വ​ലി​നാ​യി​ ​അ​വ​രു​ടെ​ ​ഭൂ​മി​യി​ൽ​ ​അ​ന്തി​യു​റ​ങ്ങാ​നു​ള്ള​ ​കൂ​ര​വ​യ്‌​ക്കാ​ൻ​ ​അ​നു​വാ​ദം​ ​കി​ട്ടി​യ​ ​ഒ​രു​ ​പു​ല​യ​ ​കു​ടും​ബ​ത്തി​ന്റെ​ ​പ​ത​ന​ത്തി​ന്റെ​ ​ദ​യ​നീ​യ​ ​ദൃ​ശ്യം​ ​കാ​ണാം.​ ​കു​ഞ്ച​ന്റെ​ ​കി​ളി​ ​എ​ന്ന​ ​ക​വി​ത​യി​ലും​ ​ഒ​രു​ ​പു​ല​യ​ബാ​ല​ന്റെ​ ​നി​സ്സ​ഹാ​യ​ത​യു​ടെ​ ​ദ​യ​നീ​യ​ ​ദൃ​ശ്യം​ ​കാ​ണാം.​ ​സ്വ​ന്തം​ ​മാ​താ​വി​ന്റെ​ ​ശ​വ​സം​സ്‌​കാ​ര​ത്തി​ന് ​നി​വൃ​ത്തി​യി​ല്ലാ​തെ​ ​വ​ലി​യ​ ​വ​ലി​യ​ ​നാ​ണ​യ​ങ്ങ​ൾ​ ​വി​ല​ ​പേ​ശി​ക്കൊ​ണ്ട് ​ആ​വ​ശ്യ​ക്കാ​ർ​ ​എ​ത്തി​യി​ട്ടും​ ​വി​ൽ​ക്കാ​ൻ​ ​ത​യ്യാ​റാ​കാ​ത്ത​ ​ഒ​രു​ ​കു​ഞ്ഞു​ ​ത​ത്ത​ക്കി​ളി​യെ​ ​ര​ണ്ടു​രൂ​പ​ ​കാ​ശി​ന് ​വി​ൽ​ക്കാ​ൻ​ ​ത​യ്യാ​റെ​ടു​ക്കു​ന്ന​ ​കാ​ഴ്‌​ച​ ​ഒ​രു​ ​ദീ​ന​ ​ദൃ​ശ്യം​ ​ത​ന്നെ​യാ​ണ്.


പു​ല​യ​രു​ടെ​ ​ദൈ​ന്യ​ത​ക​ളെ​ക്കു​റി​ച്ച് ​ആ​ന​ന്ദ​ക്കു​ട്ട​ൻ​ ​സാ​റി​ന് ​എ​ഴു​തി​യാ​ലും​ ​പാ​ടി​യാ​ലും​ ​മ​തി​വ​രി​ല്ല​ ​ത​ന്നെ.​ ​മ​റ്റൊ​രു​ ​ക​വി​ത​യാ​യ​ ​നാ​ഴി​മ​ണ്ണി​ലും​ ​ഹൃ​ദ​യ​നാ​ദ​ത്തി​ലും​ ​ഈ​ ​കാ​ഴ്‌​ച​ക​ൾ​ ​കാ​ണാം.​ ​ജാ​തി​ക്കോ​മ​ര​ങ്ങ​ളു​ടെ​ ​അ​രു​ള​പ്പാ​ടി​ൽ​ ​ന​ര​കി​യ്‌​ക്കു​ന്ന​ ​കീ​ഴാ​ള​രു​ടെ​ ​ചി​ത്രം​ ​മേ​ലാ​ള​നാ​യ​ ​ഒ​രു​ ​ക​വി​ ​പ​ല്ലും​ ​ന​ഖ​വും​ ​ഉ​പ​യോ​ഗി​ച്ച് ​ തൂ​ലി​ക​ ​തു​മ്പി​ലൂ​ടെ​ ​എ​തി​ർ​ക്കു​ന്ന​ ​ചി​ത്ര​മാ​ണ് ​ഓ​രോ​ ​ക​വി​ത​യി​ലും​ ​കാ​ണു​ന്ന​ത്.​ ​ഒ​രു​ ​ക​വി​ ​അ​ല്ലെ​ങ്കി​ൽ​ ​സാ​ഹി​ത്യ​കാ​ര​ൻ​ ​എ​ന്ന​ ​വി​ശേ​ഷ​ണ​ത്തി​ലു​പ​രി​ ​അ​ദ്ദേ​ഹം​ ​അ​ർ​ഹി​ക്കു​ന്ന​ത് ​ഒ​രു​ ​സാ​മൂ​ഹ്യ​ ​പ​രി​ഷ്‌​ക​ർ​ത്താ​വ് ​എ​ന്നു​ത​ന്നെ​യാ​ക​ണം.
അ​ദ്ദേ​ഹ​ത്തി​ന്റെ​ ​സാ​മൂ​ഹ്യ​പ്ര​തി​ബ​ദ്ധ​ത​ ​നി​ഴ​ലി​ക്കു​ന്ന​ ​ക​വി​ത​ക​ളെ​ ​കു​റി​ച്ചാ​ണ് ​ഇ​തു​വ​രെ​ ​വി​ശ​ദ​മാ​ക്കി​യ​തെ​ങ്കി​ലും​ ​നി​രൂ​പ​ണ​ ​പ​ഠ​ന​ങ്ങ​ൾ​ ​വി​വ​ർ​ത്ത​ന​ങ്ങ​ൾ,​ ​ക​ഥാ​സ​മാ​ഹാ​രം,​ ​ഹാ​സ്യ​ര​ച​ന​ക​ൾ​ ​തു​ട​ങ്ങി​ ​ബാ​ല​സാ​ഹി​ത്യം​ ​ഉ​ൾ​പ്പെ​ടെ​ ​നാ​ല്പ​തി​ല്പ​രം​ ​ര​ച​ന​ക​ൾ​ ​പ്ര​സി​ദ്ധീ​കൃ​ത​മാ​യി​ട്ടു​ണ്ട്.​ ​ആ​ത്മ​ക​ഥാ​ ​കു​റി​പ്പെ​ഴു​താ​നും​ ​അ​ദ്ദേ​ഹം​ ​വി​ട്ടു​പോ​യി​ല്ല.​ ​വി​ശ്വാ​സി​യു​ടെ​ ​ആ​ത്മ​ക​ഥ,​ ​എ​ന്റെ​ ​കൗ​മാ​ര​സ്വ​പ്ന​ങ്ങ​ൾ,​ ​എ​ന്റെ​ ​അ​ദ്ധ്യാ​പ​ക​ ​ജീ​വി​തം​ ​ആ​ദ്യ​ഘ​ട്ടം​ ​എ​ന്നി​വ​ ​ശ്ര​ദ്ധേ​യ​ങ്ങ​ളാ​ണ്.


ഈ​ ​മൂ​ന്ന് ​അ​ദ്ധ്യാ​യ​ങ്ങ​ളി​ലും​ ​നൊ​മ്പ​ര​മു​ണ്ടാ​ക്കു​ന്ന​ ​ജീ​വി​താ​നു​ഭ​വ​ങ്ങ​ളു​ടെ​ ​കു​പ്പി​ചി​ല്ലു​ക​ൾ​ ​ന​മ്മ​ളി​ൽ​ ​പോ​റ​ലേ​ല്പി​ക്കു​മെ​ങ്കി​ലും​ ​ന​ർ​മ്മ​മു​ണ​ർ​ത്തും​ ​വി​ധം​ ​ലാ​ഘ​വ​ത്തോ​ടെ​ ​ചി​ത്രീ​ക​രി​യ്‌​ക്കു​ന്ന​തി​നാ​ൽ​ ​പോ​റ​ലു​ക​ളി​ൽ​ ​നി​ന്നും​ ​ര​ക്തം​ ​ചി​ന്തു​കി​ല്ലെ​ന്നു​റ​പ്പി​ക്കാം.​ ​ആ​രാ​ധ​ന​യു​ടെ​ ​ആ​മു​ഖ​ത്തി​ൽ​ ​എം.​പി.​ ​പോ​ൾ​ ​പ​റ​ഞ്ഞ​ ​അ​തേ​ ​വാ​ക്കു​ക​ൾ​ ​ക​ട​മെ​ടു​ക്ക​ട്ടെ.


'​'​കു​ഞ്ച​നും​ ​ചീ​ത​യും​ ​ന​മ്മു​ടെ​ ​സ​ഹോ​ദ​ര​ങ്ങ​ളാ​ണെ​ന്നു​ള്ളപ​ച്ച​പ​ര​മാ​ർ​ത്ഥം​ ​ഇ​ത്ര​ ​ഉ​ള്ളി​ൽ​ ​ത​ട്ടു​ന്ന​ ​ഭാ​ഷ​യി​ൽ​ ​ആ​രും​ ​ഇ​തി​നു​മു​ൻ​പ് ​ന​മ്മെ​ ​ധ​രി​പ്പി​ച്ചി​ട്ടി​ല്ല.​ ​ചേ​തോ​ഹ​ര​വും​ ​ഫ​ല​സ​മൃ​ദ്ധ​വു​മാ​യ​ ​ഈ​ ​കേ​ര​ള​ക്ക​ര​യെ​ ​സൃ​ഷ്ടി​ച്ച​ത് ​പ​ര​ശു​രാ​മ​നോ​ ​ജ​ന്മി​മാ​രോ​ ​അ​ല്ലെ​ന്നും​ ​അ​നേ​കം​ ​പു​ല​യ​ത​ല​മു​റ​ക​ളു​ടെ​ ​വി​യ​ർ​പ്പു​തു​ള്ളി​ക​ളാ​ണി​തി​ന് ​പി​ന്നി​ലെ​ന്നും​ ​അ​വ​രു​ടെ​ ​പ്ര​യ​ത്ന​ഫ​ല​ങ്ങ​ളാ​ണ് ​നാം​ ​അ​നു​ഭ​വി​ക്കു​ന്ന​തെ​ന്നും​ ​ആ​ന​ന്ദ​ക്കു​ട്ട​ന്റെ​ ​കൃ​തി​ക​ൾ​ ​ന​മ്മെ​ ​അ​നു​സ്‌​മ​രി​പ്പി​ക്കു​ന്നു.""


പ​ര​മാ​ർ​ത്ഥ​മാ​യ​ ​അ​വ​രു​ടെ​ ​ക​ഷ്‌​ട​പ്പാ​ടി​നു​ള്ള​ ​തീ​രാ​ക​ട​പ്പാ​ടി​ന്റെ​ ​ഏ​റ്റു​പ​റ​ച്ചി​ലാ​ണ് ​ആ​ന​ന്ദ​ക്കു​ട്ട​ന്റെ​ ​ക​വി​ത. അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ക​വി​ത​ക​ൾ​ക്ക് ​സ്‌​തു​തി​ക​ളും​ ​വി​ശേ​ഷ​ണ​ങ്ങ​ളും​ ​ഏ​റെ​ ​ല​ഭി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും​ ​പു​തു​ ​ത​ല​മു​റ​ ​അ​ദ്ദേ​ഹ​ത്തെ​ ​അ​നു​സ്‌​മ​രി​ക്കു​ന്ന​തും​ ​ആ​ദ​രി​ക്കു​ന്ന​തും​ ​കു​റ​ഞ്ഞു​പോ​യെ​ന്ന​ ​വി​ഷ​മ​ത്തോ​ടെ​ ​ഈ​ ​ല​ഘു​ലേ​ഖ​ ​ഇ​വി​ടെ​ ​തീ​ർ​ത്തു​വ​യ്‌​ക്കു​ന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LITERATURE, BOOKS, , LITERATURE
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.