SignIn
Kerala Kaumudi Online
Tuesday, 02 June 2020 2.08 AM IST

സ്വപ്‌നങ്ങൾ ഇനിയുമുണ്ട് ഒരുപാട്: അജു വർഗീസ് പറയുന്നു

aju-varghese

ഞാൻ​ ​അ​ഭി​ന​യി​ച്ച​ ​സി​നി​മ​ക​ൾ​ ​വി​ജ​യി​ച്ചാ​ലും​ ​പ​രാ​ജ​യ​പ്പെ​ട്ടാ​ലും​ ​ഒ​രു​ ​ന​ട​ൻ​ ​എ​ന്ന​ ​നി​ല​യി​ൽ​ ​എ​നി​ക്ക് ​ഗു​ണം​ ​മാ​ത്ര​മേ​ ​ഉ​ണ്ടാ​യി​ട്ടു​ള്ളൂ.​ ​കാ​ര​ണം​ ​ഓ​രോ​ ​സി​നി​മ​യും​ ​ഓ​രോ​ ​പാ​ഠ​ങ്ങ​ളാ​ണ്.​ ​ബോ​ക്‌​സോ​ഫീ​സി​ന്റെ​ ​ക​ണ​ക്കി​ലാ​ണ് ​എ​പ്പോ​ഴും​ ​വി​ജ​യ​വും​ ​പ​രാ​ജ​യ​വും​ ​ത​ട്ടി​ച്ചു​ ​നോ​ക്കു​ന്ന​ത്.​ ​​അ​ഭി​ന​യി​ച്ച​ ​ഓ​രോ​ ​സി​നി​മ​യു​ടെ​യും​ ​സം​വി​ധാ​യ​ക​ർ,​ ​തി​ര​ക്ക​ഥാ​കൃ​ത്തു​ക്ക​ൾ,​ ​അ​ഭി​നേ​താ​ക്ക​ൾ​ ​തു​ട​ങ്ങി​ ​എ​ല്ലാ​വ​രും​ ​എ​നി​ക്ക് ​വ​ലി​യ​ ​പി​ന്തു​ണ​യാ​ണ് ​ന​ൽ​കി​യി​ട്ടു​ള്ള​ത്.​ ​അ​വ​രോ​ടൊ​ക്കെ​ ​അ​ന്നും​ ​ഇ​ന്നും​ ​എ​ന്നും​ ​എ​നി​ക്ക് ​സ്‌​നേ​ഹ​വും​ ​ബ​ഹു​മാ​ന​വും​ ​മാ​ത്ര​മേ​യു​ള്ളൂ.​"" പ​റ​യു​ന്ന​ത് ​മ​ല​യാ​ള​ ​സി​നി​മ​യി​ൽ​ ​വി​ജ​യ​ക്കൊ​ടി​ ​പാ​റി​ച്ച് ​മു​ന്നേ​റു​ന്ന​ ​ന​ട​ൻ​ ​അ​ജു​വ​ർ​ഗീ​സാ​ണ്.​ ​ക​ഴി​ഞ്ഞ ഒ​മ്പ​ത് ​വ​ർ​ഷ​മാ​യി​ ​മ​ല​യാ​ള​ ​സി​നി​മ​യു​ടെ​ ​ഭാ​ഗ​മാ​യി​ ​നി​റ​ഞ്ഞു​ ​നി​ൽ​പ്പു​ണ്ട് ​ഇ​ദ്ദേ​ഹം.​ ​ന​ട​നാ​യും​ ​നി​ർ​മ്മാ​താ​വാ​യും​ ​സ​ഹ​സം​വി​ധാ​ക​നാ​യു​മൊ​ക്കെ​യാ​യി​ ​ആ​ ​യാ​ത്ര​ ​തു​ട​രു​ക​യാ​ണ്.​ ​സ്വ​പ്‌​നം​ ​കാ​ണാ​ത്ത​തൊ​ക്കെ​യും​ ​സി​നി​മ​ ​സ​മ്മാ​നി​ച്ചു​വെ​ന്ന് ​പ​റ​യു​മ്പോ​ഴും​ ​അ​ജു​ ​ഇ​ന്നും​ ​പ​ഴ​യ​ ​അജു ​ത​ന്നെ​യാ​ണ്.


കാ​ത്തി​രി​പ്പ് ​ ഇ​പ്പോ​ഴു​മു​ണ്ട്
എ​ന്നെ​ ​വി​ളി​ച്ച​ ​എ​ല്ലാ​ ​സം​വി​ധാ​യ​ക​രു​ടെ​യും​ ​സി​നി​മ​യി​ൽ​ ​ഞാ​ൻ​ ​അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.​ ​സീ​നി​ന്റെ​ ​വ​ലി​പ്പം​ ​നോ​ക്കി​ ​ഇ​തു​വ​രെ​യും​ ​ഒ​രു​ ​സി​നി​മ​യി​ലും​ ​അ​ഭി​ന​യി​ച്ചി​ട്ടി​ല്ല.​ ​എ​ന്നെ​ ​ആ​വ​ശ്യ​മു​ള്ള​വ​ർ​ ​തീ​ർ​ച്ച​യാ​യും​ ​വി​ളി​ക്കും.​ ​ഞാ​ൻ​ ​അ​ഭി​ന​യി​ച്ച​ ​സി​നി​മ​ക​ൾ​ ​വി​ജ​യ​ത്തി​ന്റെ​ ​മ​ധു​ര​വും​ ​പ​രാ​ജ​യ​ത്തി​ന്റെ​ ​ക​യ്പ്പും​ ​അ​റി​ഞ്ഞി​ട്ടു​ള്ള​വ​യാ​ണ്.
അ​ഭി​നേ​താ​വ് ​ എ​ന്ന​ ​നി​ല​യി​ൽ​ ​വി​ല​യി​രു​ത്തു​ക​യാ​ണെ​ങ്കി​ൽ​ ​ഒ​രു​ ​സാ​ധാ​ര​ണ​ ​അ​ഭി​നേ​താ​വ് ​എ​ന്ന് ​മാ​ത്ര​മേ​ ​പ​റ​യാ​ൻ​ ​ക​ഴി​യൂ.​ ​അ​ഭി​ന​യ​ത്തി​ൽ​ ​ഇ​നി​യും​ ​ബ​ഹു​ദൂ​രം​ ​സ​ഞ്ച​രി​ക്കാ​നു​ണ്ട്.​ ​ഞാ​ൻ​ ​ഇ​ഷ്‌​ട​പ്പെ​ടു​ന്ന​ ​ഒ​രു​പാ​ട് ​സം​വി​ധാ​യ​ക​രു​ടെ​യും​ ​തി​ര​ക്ക​ഥാ​കൃ​ത്തു​ക്ക​ളു​ടെ​യും​ ​ചി​ത്ര​ത്തി​ൽ​ ​ഇ​നി​യും​ ​അ​ഭി​ന​യി​ച്ചി​ട്ടി​ല്ല.​ ​മി​ക​ച്ച​ ​വേ​ഷ​ങ്ങ​ൾ​ക്ക് ​വേ​ണ്ടി​യു​ള്ള​ ​കാ​ത്തി​രി​പ്പി​ലാ​ണെ​ന്ന് ​പ​റ​യാം.


വേ​ഷ​ങ്ങ​ൾ​ ​വ്യ​ത്യ​സ്‌​ത​മാ​ക​ണം
കോ​മ​ഡി​ ​ക​ഥാ​പാ​ത്ര​ങ്ങ​ളി​ൽ​ ​അ​ഭി​ന​യി​ക്കു​ന്ന​ത് ​ഒ​രു​ ​കു​റ​വാ​യി​ ​ക​ണ്ടി​ട്ടി​ല്ല.​ ​ഒ​രു​ ​ന​ട​ന് ​അ​ഭി​ന​യി​ക്കാ​ൻ​ ​ഏ​റ്റ​വും​ ​ബു​ദ്ധി​മു​ട്ടു​ള്ള​ത് ​കോ​മ​ഡി​ ​വേ​ഷ​ങ്ങ​ളാ​ണ്.​ ​അ​തി​ലൂ​ടെ​യാ​ണ് ​ഞാ​ൻ​ ​പ്രേ​ക്ഷ​ക​ ​പ്രീ​തി​ ​നേ​ടി​യ​ത്.​ ​വ​ർ​ഷ​ത്തി​ൽ​ ​കു​റ​ച്ച് ​കോ​മ​ഡി​ ​വേ​ഷ​ങ്ങ​ളും​ ​കു​റ​ച്ച് ​സീ​രി​യ​സ് ​വേ​ഷ​ങ്ങ​ളും​ ​എ​ന്ന​ ​ഒ​രു​ ​പ്ര​ത്യേ​ക​ ​പ്ലാ​നി​ൽ​ ​ഞാ​ൻ​ ​പോ​യി​ട്ടി​ല്ല.​ ​എ​ന്നാ​ൽ​ ​ എ​ന്റെ​ ​ഉ​ള്ളി​ലെ​ ​പ്ര​തി​ഭ​യു​ടെ​ ​മേ​ച്ചി​ൽ​പ്പുറ​ങ്ങ​ൾ​ ​തേ​ടു​ന്ന​ ​വൈ​വി​ദ്ധ്യ​മാ​യ​ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ​ ​ചെ​യ്യ​ണ​മെ​ന്ന് ​ആ​ഗ്ര​ഹ​മു​ണ്ട്.​ ​സ​ത്യ​സ​ന്ധ​മാ​യി​ ​പ​റ​ഞ്ഞാ​ൽ​ ​നാ​യ​ക​നാ​വാ​ൻ​ ​മോ​ഹി​ച്ചി​ട്ടി​ല്ല.​ ​ഞാ​ൻ​ ​ചെ​യ്യു​ന്ന​ ​സി​നി​മ​യി​ൽ​ ​ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന​ ​ക​ഥാ​പാ​ത്ര​മാ​യി​രി​ക്ക​ണ​മെ​ന്ന് ​മാ​ത്ര​മേ​ ​ആ​ഗ്ര​ഹി​ച്ചി​ട്ടു​ള്ളൂ.​ ​ക​മ​ല​യി​ൽ​ ​നാ​യ​ക​ൻ​ ​എ​ന്ന് ​പ​റ​യു​ന്ന​തി​നെ​ക്കാ​ളും​ ​ക​മ​ല​യി​ലെ​ ​കേ​ന്ദ്ര​ ​ ക​ഥാ​പാ​ത്ര​മെ​ന്ന് ​പ​റ​യു​ന്ന​താ​ണ് ​ശ​രി.


സ്വ​പ്നം​ ​കാ​ണാ​ത്ത​ ​വ​ള​ർ​ച്ച
ഒ​രി​ക്ക​ലും​ ​സി​നി​മ​ ​സ്വ​പ്‌​നം​ ​ക​ണ്ടി​രു​ന്നി​ല്ല.​ ​യാ​ദൃ​ച്‌​ഛി​ക​മാ​യി​ട്ടാ​ണ് ​സി​നി​മ​യി​ലേ​ക്ക് ​വ​ന്ന​ത്.​ ​ഇ​പ്പോ​ൾ​ ​സി​നി​മാ​ ​നി​ർ​മ്മാ​താ​വ് ​എ​ന്ന​ ​നി​ല​യി​ൽ​ ​വ​രെ​ ​എ​ത്തി​നി​ൽ​ക്കു​ന്നു.​ ​എ​ല്ലാം​ ​എ​ങ്ങ​നെ​യൊ​ക്കെ​യോ​ ​അ​ങ്ങ് ​സം​ഭ​വി​ക്കു​ന്നു​യെ​ന്ന് ​പ​റ​യാ​നേ​ ​ക​ഴി​യൂ.​ ​ഇ​നി​യും​ ​എ​ന്തൊ​ക്കെ​യോ​ ​സം​ഭ​വി​ക്കാ​ൻ​ ​ഇ​രി​ക്കു​ന്നു.​എ​ല്ലാം​ ​ന​ന്നാ​യി​ ​പോ​കു​ന്ന​തി​ൽ​ ​സ​ന്തോ​ഷം.​ ഭാ​വി​യി​ൽ​ ​എ​ന്തൊ​ക്കെ​ ​സം​ഭ​വി​ക്കു​മെ​ന്ന് ​പ​റ​യാ​ൻ​ ​ക​ഴി​യി​ല്ല.​ ​സ​ഹ​സം​വി​ധാ​യ​ക​ൻ​ ​ശ്ര​മ​ക​ര​മാ​യ​ ​ജോ​ലി​യാ​ണെ​ന്ന് ​അ​റി​യു​ന്ന​ത് ​ജേ​ക്ക​ബി​ന്റെ​ ​സ്വ​ർ​ഗ​രാ​ജ്യ​ത്തി​ൽ​ ​പ്ര​വ​ർ​ത്തി​ച്ച​തി​ന് ​ശേ​ഷ​മാ​ണ്.​ ​ശ​രീ​രം​കൊ​ണ്ടും​ ​മ​ന​സു​കൊ​ണ്ടും​ ​അ​ത്ര​യേ​റെ​ ​പ​ണി​യെ​ടു​ക്കേ​ണ്ട​ ​ഒ​രു​ ​ജോ​ലി​യാ​ണ് ​സം​വി​ധാ​നം.​ ​വ​ള​രെ​യ​ധി​കം​ ​ക​ഠി​നാ​ദ്ധ്വാ​ന​വും​ ​ആ​ത്മാ​ർ​പ്പ​ണ​വും​ ​ഉ​ണ്ടെ​ങ്കി​ലേ​ ​ഒ​രു​ ​മി​ക​ച്ച​ ​സം​വി​ധാ​യ​ക​നാ​യി​ ​നി​ല​നി​ൽ​ക്കാ​ൻ​ ​ക​ഴി​യൂ.


കാ​ഴ്‌​ച​യു​ടെ​ ​രീ​തി​ക​ൾ​ ​മാ​റ​ട്ടെ
ആ​ഗോ​ള​ത​ല​ത്തി​ൽ​ ​ത​ന്നെ​ ​നെ​റ്റ് ​ഫ്ളി​‌​ക്‌​സും​ ​ആ​മ​സോ​ണും​ ​മാ​റ്റ​ങ്ങ​ൾ​ ​കൊ​ണ്ടു​വ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.​ ​കേ​ര​ള​ത്തി​ൽ​ ​ഇ​പ്പോ​ൾ​ ​ഒ​രു​പാ​ട് ​സി​നി​മ​ക​ൾ​ ​ഇ​ത്ത​രം​ ​പ്ലാ​റ്റ് ​ഫോ​മു​ക​ളി​ലൂ​ടെ​ ​സ്ട്രീം​ ​ചെ​യ്യു​ന്നു​ണ്ട്.​ ​ഇ​ത് ​സി​നി​മാ​ ​വ്യ​വ​സാ​യ​ത്തി​നും​ ​നി​ർ​മ്മാ​താ​ക്ക​ൾ​ക്കും​ ​ഒ​രു​പാ​ട് ​ഗു​ണം​ ​ചെ​യ്യും.​ ​പ്രേ​ക്ഷ​ക​രെ​ ​സി​നി​മ​യി​ലേ​ക്ക് ​കൂ​ടു​ത​ൽ​ ​അ​ടു​പ്പി​ക്കു​ന്ന​തി​ന് ​ഇ​ത്ത​രം​ ​പ്ലാ​റ്റ്‌​ഫോ​മു​ക​ൾ​ ​സ​ഹാ​യ​ക​ര​മാ​വും.​ ​ബി​ഗ് ​സ്‌​ക്രീ​ൻ​ ​ഫോ​ർ​മാ​റ്റി​ൽ​ ​നി​ന്ന് ​പ്രേ​ക്ഷ​ക​ന്റെ​ ​ശ്ര​ദ്ധ​ ​മാ​റു​ന്നു​ ​എ​ന്ന​തും​ ​ചെ​റി​യൊ​രു​ ​ന്യൂ​ന​ത​യാ​യി​ ​പ​റ​യാം.​ ​എ​ങ്കി​ലും​ ​സി​നി​മ​ ​എ​ന്ന​ ​മാ​ദ്ധ്യ​മം​ ​കൂ​ടു​ത​ൽ​ ​ജ​ന​കീ​യ​മാ​കു​ന്ന​ത് ​സ്വാ​ഗ​താ​ർ​ഹ​മാ​ണ്.​ ​എ​ന്നാ​ൽ​ ​തി​യേ​റ്റ​റി​ൽ​ ​കാ​ണേ​ണ്ട​ ​സി​നി​മ​ ​എ​തൊ​ക്കെ​യാ​ണെ​ന്ന് ​അ​റി​യാ​വു​ന്ന​ ​പ്രേ​ക്ഷ​ക​രും​ ​ഇ​വി​ടെ​യു​ണ്ട് .​ ​എ​ന്തെ​ല്ലാം​ ​പ്ര​തി​സ​ന്ധി​ ​വ​ന്നാ​ലും​ ​പ്രേ​ക്ഷ​ക​രെ​ ​തി​യേ​റ്റ​റി​ലേ​ക്ക് ​ആ​ക​ർ​ഷി​ക്കു​ന്ന​ ​ന​ടീ​ ​ന​ട​ന്മാ​രും​ ​ടെ​ക്‌​നീ​ഷ്യ​ന്മാ​രും​ ​ന​മു​ക്കു​ണ്ട്.​ ​സി​നി​മ​യു​ടെ​ ​പ്രാ​ധാ​ന്യം​ ​അ​നു​സ​രി​ച്ചു​ ​പ്ലാ​റ്റ്‌​ഫോ​മു​ക​ൾ​ ​തി​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള​ ​ക​ഴി​വ് ​ന​മ്മു​ടെ​ ​പ്രേ​ക്ഷ​ക​ർ​ക്ക് ​ഉ​ണ്ടെ​ന്നാ​ണ് ​വി​ശ്വാ​സം
നി​ർ​മ്മാ​ണം​ ​ഇ​നി​യു​മു​ണ്ടാ​യേ​ക്കാം


ഭാ​വി​യി​ൽ​ ​സി​നി​മ​ക​ൾ​ ​നി​ർ​മ്മി​ക്കു​മോ​ ​എ​ന്നൊ​ന്നും​ ​ഇ​തു​ ​വ​രെ​ ​തി​രു​മാ​നി​ച്ചി​ട്ടി​ല്ല​.​ ​ഫ​ൺ​ ​ടാ​സ്റ്റി​ക് ​സി​നി​മ​ ​എ​ന്ന​ ​ബാ​ന​റി​ലാ​ണ് ​ഞ​ങ്ങ​ൾ​ ​'​ലൗ​ ​ആ​ക് ​ഷ​ൻ​ ​ഡ്രാ​മ​"​ ​നി​ർ​മ്മി​ച്ച​ത്.​ ​ന​ല്ല​ ​എ​ന്റ​ർ​ടെ​യ്നിം​ഗ് ​ആ​യി​ട്ടു​ള്ള​ ​സ​ബ്‌​ജ​ക്‌​ട് ​കി​ട്ടി​യാ​ൽ​ ​ഭാ​വി​യി​ലും​ ​സി​നി​മ​ക​ൾ​ ​നി​ർ​മ്മി​ക്കും.​ ​സി​നി​മാ​ ​നി​ർ​മ്മാ​ണം​ ​അ​ല്പം​ ​ഭാ​രി​ച്ച​ ​ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്.​ ​പ​ക്ഷേ​ ​ആ​ ​ഉ​ത്ത​ര​വാ​ദി​ത്തം​ ​ഞാ​ൻ​ ​ആ​സ്വ​ദി​ച്ചു.


റി​യ​ലി​സ്റ്റി​ക് ​ അ​ഭി​ന​യ​മ​ല്ല​ ​എ​ന്റേ​ത്
അ​തി​ൽ​ ​ഞാ​ൻ​ ​ഉ​ൾ​പ്പെ​ടു​മെ​ന്ന് ​തോ​ന്നു​ന്നി​ല്ല.​ ​ഞാ​ൻ​ ​അ​ല്പം​ ​അ​തി​ഭാ​വു​ക​ത്വം​ ​ക​ല​ർ​ത്തി​ ​ഓ​വ​ർ​ ​ആ​ക്ട് ​ചെ​യ്യു​ന്നൊ​രു​ ​ന​ട​നാ​ണ്.​ ​ഒ​ന്ന് ​ന​ല്ല​തും​ ​മ​റ്റൊ​ന്ന് ​മോ​ശ​വു​മാ​ണെ​ന്ന​ ​അ​ഭി​പ്രാ​യം​ ​എ​നി​ക്കി​ല്ല.​ ​പ​ക്ഷേ​ ​എ​നി​ക്ക് ​റി​യ​ലി​സ്റ്റി​ക് ​രീ​തി​യി​ൽ​ ​അ​ഭി​ന​യി​ക്കാ​ൻ​ ​അ​റി​യി​ല്ല.


സി​നി​മ​ക​ളെ​ ​പ്രോ​ത്സാ​ഹി​പ്പി​ക്കും
എ​ന്നി​ലെ​ ​പ്രേ​ക്ഷ​ക​ന് ​ഇ​ഷ്ട​പ്പെ​ടു​ന്ന​ ​സി​നി​മാ​ ​സം​ബ​ന്ധ​മാ​യ​ ​എ​ന്തും​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​യി​ലൂ​ടെ​ ​പ്ര​മോ​ട്ട് ​ചെ​യ്യാ​റു​ണ്ട്.​ ​സി​നി​മാ​ക്കാ​ര​നാ​വു​ന്ന​തി​നു​ ​മു​ൻ​പ് ​ഞാ​നൊ​രു​ ​സാ​ധാ​ര​ണ​ ​പ്രേ​ക്ഷ​ക​നാ​യി​രു​ന്ന​ല്ലോ.​ ​ഒ​രു​ ​സി​നി​മാ​ ​ന​ട​ൻ​ ​ആ​യ​തു​കൊ​ണ്ട് ​ത​ന്നെ​ ​ഞാ​ൻ​ ​പ്രൊ​മോ​ട്ട് ​ചെ​യ്യു​ന്ന​ ​കാ​ര്യ​ങ്ങ​ളെ​ല്ലാം​ ​പ്രേ​ക്ഷ​ക​രി​ലേ​ക്ക് ​കൂ​ടു​ത​ലാ​യി​ ​എ​ത്തു​ന്നു.


സി​നി​മ​യ​ല്ല​ല്ലോ​ ​ജീ​വി​തം
ജീ​വി​ത​ത്തെ​ ​വ​ള​രെ​ ​റി​ലാ​ക്സാ​യി​ട്ടാ​ണ് ​കാ​ണു​ന്ന​ത്.​ ​ഏ​റ്റ​വും​ ​അ​ടു​ത്ത​ ​സു​ഹൃ​ത്തു​ക​ൾ​ക്കി​ട​യി​ൽ​ ​മാ​ത്ര​മേ​ ​ഞാ​ൻ​ ​ത​മാ​ശ​ ​പ​റ​ഞ്ഞു​ ​സം​സാ​രി​ക്കാ​റു​ള്ളൂ.​ ​മ​റ്റ് ​സു​ഹൃ​ത്തു​ക്ക​ളോ​ട് ​അ​ത്യാ​വ​ശ്യം​ ​ഗൗ​ര​വ​ത്തി​ൽ​ ​ത​ന്നെ​യാ​ണ് ​ഇ​ട​പെ​ടാ​റു​ള്ള​ത്.​ ​എ​ന്നാ​ൽ​ ​ഓ​വ​ർ​ ​ഗൗ​ര​വം​ ​കാ​ണി​ക്കാ​തി​രി​ക്കാ​നും​ ​പ്ര​ത്യേ​കം​ ​ശ്ര​ദ്ധി​ക്കാ​റു​ണ്ട്.​ ​ജീ​വി​ത​ത്തി​ൽ​ ​എ​ല്ലാ​ ​കാ​ര്യ​ങ്ങ​ളെ​യും​ ​ന​മു​ക്ക് ​ത​മാ​ശ​യാ​യി​ ​കാ​ണാ​ൻ​ ​ക​ഴി​യി​ല്ല.​ ​ഓ​രോ​ ​മു​ഹൂ​ർ​ത്ത​ത്തെ​യും​ ​അ​ത് ​അ​ർ​ഹി​ക്കു​ന്ന​ ​ഗൗ​ര​വ​ത്തി​ൽ​ ​ത​ന്നെ​ ​കൈ​കാ​ര്യം​ ​ചെ​യ്യ​ണം.


ഇ​തൊ​ന്നും​ ​എ​ന്നെ​ ​ബോ​റ​ടി​പ്പി​ക്കാ​റി​ല്ല
ഒ​രി​ക്ക​ലും​ ​ബോ​റ​ടി​പ്പി​ക്കാ​റി​ല്ല.​ ​ഒ​രു​ ​സെ​റ്റി​ൽ​ ​നി​ന്ന് ​അ​ടു​ത്ത​ ​സെ​റ്റി​ലേ​ക്ക് ​പോ​കു​മ്പോ​ൾ​ ​ഉ​ണ്ടാ​കു​ന്ന​ ​ഒ​രു​ ​ത​രം​ ​കൗ​തു​ക​മു​ണ്ട്.​ ​എ​ല്ലാ​ ​സെ​റ്റി​ലും​ ​മു​ൻ​പ​രി​ച​യ​മു​ള്ള​ ​ഏ​തെ​ങ്കി​ലും​ ​ചേ​ട്ട​ന്മാ​ർ​ ​ആ​യി​രി​ക്കും​ ​ന​മ്മു​ടെ​ ​കാ​ര്യ​ങ്ങ​ൾ​ ​ഒ​ക്കെ​ ​നോ​ക്കു​ന്ന​ത്.​ ​യാ​ത്ര​ക​ളി​ൽ​ ​ഇ​ഷ്ട​മു​ള്ള​ ​പാ​ട്ടു​ക​ൾ​ ​കേ​ൾ​ക്കാ​റാ​ണ് ​പ​തി​വ്.​ ​പാ​ട്ടും​ ​കേ​ട്ട് ​കാ​ഴ്ച​ക​ളും​ ​ക​ണ്ടു​ള്ള​ ​പ​ക​ൽ​ ​യാ​ത്ര​ ​ശ​രി​ക്കും​ ​ആ​സ്വാ​ദി​ക്കാ​റു​ണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: AJU VARGHESE, CINEMA
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.