SignIn
Kerala Kaumudi Online
Thursday, 04 June 2020 2.49 PM IST

അടിമത്വം ആദിവാസി ഊരുകളെ ഇപ്പോഴും പിന്തുടരുന്നുണ്ടോ? അട്ടപ്പാടി   ഊരിലെ യുവതിക്ക് 35 വർഷമായി കോഴിക്കോട് അടിമ വേലയോ ?   നീതി ലഭ്യമാക്കാൻ ഇടപെട്ട് വനിതാ കമ്മീഷൻ

കോഴിക്കോട് : അട്ടപ്പാടിയിൽ നിന്നും അടിമ ജീവിതത്തിലേക്ക് വലിച്ചെറിയപ്പെട്ട നിരവധി പെൺകുട്ടികളാണ് നാട്ടിലെ വിവിധ വീടുകളിൽ ജോലി ചെയ്തു വരുന്നത്. വനത്തിലെ കഷ്‌ടപാടും പട്ടിണിയുകാരണം പല ആദിവാസി രക്ഷിതാക്കളും തങ്ങളുടെ പ്രായപൂർത്തിയാകാത്ത മക്കളെ നാട്ടിൽ വീട്ടുജോലിക്കായി കൊണ്ടു ചെന്നാക്കിയിരുന്നു. ശമ്പളമില്ലാതെ ഒരു നേരത്തെ ആഹാരത്തിന് മാത്രമായി അടിമ ജീവതം നയിച്ചിരുന്ന ഈ കുട്ടികൾ ഇന്ന് എവിടെയാണ് ? ആറ് വയസുളളപ്പോൾ അട്ടപ്പാടി വിട്ട് കോഴിക്കോട്ടെ ഒരു വീട്ടിൽ ജോലിക്ക് കയറിയ 41 കാരിക്ക് പറയാനുളളത്.

attappati

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: ATTAPPADI, KOZHOKIDE
KERALA KAUMUDI EPAPER
TRENDING IN VIDEOS
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.